Chapter 1
1 മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും
ἀπόστολοςapostolosan apostleG0652N-NSM ἀνθρώπωνanthrōpōnmenG0444N-GPM ἀνθρώπουanthrōpoumanG0444N-GSM ΧριστοῦChristouChristG5547N-GSM-T πατρὸςpatros[the] FatherG3962N-GSM-T τοῦtouthe [One who]G3588T-GSM ἐγείραντοςegeirantoshaving raisedG1453V-AAP-GSM νεκρῶνnekrōn[the] dead —G3498A-GPM 2 കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:
ἐμοὶemoime myselfG1473P-1DS πάντεςpantesallG3956A-NPM ἀδελφοὶadelphoibrothersG0080N-NPM ἐκκλησίαιςekklēsiaischurchesG1577N-DPF Γαλατίας·Galatiasof Galatia:G1053N-GSF-L 3 പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ
χάριςcharisGraceG5485N-NSF ὑμῖνhuminto youG4771P-2DP εἰρήνηeirēnēpeaceG1515N-NSF πατρὸςpatrosFatherG3962N-GSM-T κυρίουkuriouof [the] LordG2962GN-GSM-T Χριστοῦ,ChristouChrist,G5547N-GSM-T 4 കൎത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
τοῦtouthe [One who]G3588T-GSM δόντοςdontoshaving givenG1325V-2AAP-GSM ἑαυτὸνhe'autonHimselfG1438F-3ASM ἁμαρτιῶνhamartiōnsinsG0266N-GPF ἡμῶν,hēmōnof us,G3165P-1GP ὅπωςhopōsso thatG3704CONJ ἐξέληταιexelētaiHe may deliverG1807V-2AMS-3S ἐνεστῶτοςenestōtoshaving come presentlyG1764V-RAP-GSM πονηροῦponērouevilG4190A-GSM κατὰkataaccording toG2596PREP θέλημαthelēmawillG2307N-ASN πατρὸςpatrosFatherG3962N-GSM-T ἡμῶν,hēmōnof us,G3165P-1GP 5 അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
ᾧhōto whom [be]G3739R-DSM ἀμήν.¶amēnAmen.G0281INJ-HEB 6 ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചൎയ്യപ്പെടുന്നു.
ΘαυμάζωThaumazōI am astonishedG2296V-PAI-1S ταχέωςtacheōssoonG5030ADV μετατίθεσθεmetatithestheyou are desertingG3346V-PEI-2P τοῦtouthe [One who]G3588T-GSM καλέσαντοςkalesantoshaving calledG2564GV-AAP-GSM χάριτιchariti[the] graceG5485N-DSF ΧριστοῦChristouof ChristG5547N-GSM-T ἕτερονheterona differentG2087A-ASN εὐαγγέλιονeuangeliongospelG2098N-ASN 7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.
ἔστινestinisG1510V-PAI-3S ἄλλο,alloanother,G0243A-NSN εἰσινeisinthere areG1510V-PAI-3P ταράσσοντεςtarassontesare troublingG5015V-PAP-NPM θέλοντεςthelontesare desiringG2309V-PAP-NPM μεταστρέψαιmetastrepsaito pervertG3344V-AAN εὐαγγέλιονeuangeliongospelG2098N-ASN Χριστοῦ.Christouof Christ.G5547N-GSM-T 8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വൎഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
ἡμεῖςhēmeiswe ourselvesG3165P-1NP ἄγγελοςangelosan angelG0032GN-NSM οὐρανοῦouranouheavenG3772N-GSM εὐαγγελίζηταιeuangelizētaishall evangeliseG2097V-PMS-3S ὑμῖνhuminto youG4771P-2DP παρ᾽par᾽contrary toG3844PREP εὐηγγελισάμεθαeuēngelisamethawe evangelisedG2097V-AMI-1P ὑμῖν,huminto you,G4771P-2DP ἀνάθεμαanathemaaccursedG0331N-NSN ἔστω.estōhe should be.G1510V-PAM-3S 9 ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
προειρήκαμεν,proeirēkamenwe have said before,G4280V-RAI-1P ὑμᾶςhumas[to] youG4771P-2AP εὐαγγελίζεταιeuangelizetaiis evangelisingG2097V-PEI-3S παρ᾽par᾽contrary toG3844PREP παρελάβετε,parelabeteyou received,G3880V-2AAI-2P ἀνάθεμαanathemaaccursedG0331N-NSN ἔστω.estōhe should be.G1510V-PAM-3S 10 ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.
ἄρτιartiPresentlyG0737ADV ἀνθρώπουςanthrōpousof menG0444N-APM πείθωpeithōdo I seek approvalG3982V-PAI-1S θεόν;theonGod?G2316N-ASM-T ζητῶzētōdo I seekG2212V-PAI-1S ἀνθρώποιςanthrōpoismenG0444N-DPM ἀρέσκειν;areskeinto please?G0700V-PAN ἀνθρώποιςanthrōpoismenG0444N-DPM ἤρεσκον,ēreskonI were pleasing,G0700V-IAI-1S ΧριστοῦChristouof ChristG5547N-GSM-T δοῦλοςdoulosa servantG1401N-NSM ἤμην.¶ēmēnI was being.G1510V-IMI-1S 11 സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓൎപ്പിക്കുന്നു.
ΓνωρίζωGnōrizōI make knownG1107V-PAI-1S ὑμῖν,huminto you,G4771P-2DP ἀδελφοί,adelphoibrothers,G0080N-VPM εὐαγγέλιονeuangeliongospelG2098N-ASN εὐαγγελισθὲνeuangelisthenhaving been evangelisedG2097V-APP-ASN ἔστινestinit isG1510V-PAI-3S κατὰkataaccording toG2596PREP ἄνθρωπον·anthrōponman;G0444N-ASM 12 അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചതു.
οὐδὲoudeNeitherG3761CONJ-N ἀνθρώπουanthrōpoumanG0444N-GSM παρέλαβονparelabonreceivedG3880V-2AAI-1S ἐδιδάχθηνedidachthēnwas I taught [it]G1321V-API-1S ἀποκαλύψεωςapokalupseōsa revelationG0602N-GSF ἸησοῦIēsouof JesusG2424GN-GSM-P Χριστοῦ.ChristouChrist.G5547N-GSM-T 13 യെഹൂദമതത്തിലെ എന്റെ മുമ്പത്തെ നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും
ἠκούσατεēkousateYou have heard ofG0191V-AAI-2P ἀναστροφήνanastrophēnway of lifeG0391N-ASF ἸουδαϊσμῷIoudaismōJudaismG2454N-DSM-T ὑπερβολὴνhuperbolēnexceeding measureG5236N-ASF ἐδίωκονediōkonI was persecutingG1377V-IAI-1S ἐκκλησίανekklēsianchurchG1577N-ASF θεοῦtheouof GodG2316N-GSM-T ἐπόρθουνeporthounwas destroyingG4199V-IAI-1S 14 എന്റെ പിതൃപാരമ്പൎയ്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു.
προέκοπτονproekoptonI was advancingG4298V-IAI-1S ἸουδαϊσμῷIoudaismōJudaismG2454N-DSM-T πολλοὺςpollousmanyG4183A-APM συνηλικιώταςsunēlikiōtascontemporariesG4915N-APM γένειgeneicountrymenG1085GN-DSN περισσοτέρωςperissoterōsmore abundantlyG4056ADV-C ζηλωτὴςzēlōtēszealousG2207N-NSM-T ὑπάρχωνhuparchōnbeingG5225V-PAP-NSM πατρικῶνpatrikōnfathersG3967A-GPF παραδόσεων.paradoseōntraditions.G3862N-GPF 15 എങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം
εὐδόκησενeudokēsenwas pleasedG2106V-AAI-3S ἀφορίσαςaphorisashaving selectedG0873V-AAP-NSM κοιλίαςkoilias[the] wombG2836N-GSF μητρόςmētrosof motherG3384N-GSF καλέσαςkalesashaving called [me]G2564GV-AAP-NSM χάριτοςcharitosgraceG5485N-GSF αὐτοῦautouof HimG0846P-GSM 16 തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോടു ആലോചിക്കയോ
ἀποκαλύψαιapokalupsaito revealG0601V-AAN αὐτοῦautouof HimG0846P-GSM ἐμοί,emoime myself,G1473P-1DS εὐαγγελίζωμαιeuangelizōmaiI may evangeliseG2097V-PMS-1S ἔθνεσιν,ethnesinGentiles,G1484N-DPN εὐθέωςeutheōsimmediatelyG2112ADV προσανεθέμηνprosanethemēnI consultedG4323V-2AMI-1S σαρκὶsarkiwith fleshG4561N-DSF αἵματι,aimatiwith blood,G0129GN-DSN 17 എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.
ἀνῆλθονanēlthondid I go upG0424V-2AAI-1S ἹεροσόλυμαHi'erosolumaJerusalemG2414N-APN-L ἀποστόλους,apostolousapostles,G0652N-APM ἀπῆλθονapēlthonI went awayG0565V-2AAI-1S ἈραβίανArabianArabiaG0688N-ASF-L ὑπέστρεψαhupestrepsareturnedG5290V-AAI-1S Δαμασκόν.DamaskonDamascus.G1154N-ASF-L 18 മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകൂടെ പാൎത്തു.
ἀνῆλθονanēlthonI went upG0424V-2AAI-1S ἹεροσόλυμαHi'erosolumaJerusalemG2414N-APN-L ἱστορῆσαιhistorēsaito make acquaintance withG2477V-AAN ΚηφᾶνKēphanCephasG2786N-ASM-P ἐπέμειναepemeinaI remainedG1961V-AAI-1S ἡμέραςhēmerasdaysG2250N-APF δεκαπέντε·dekapentefifteen;G1178A-NUI 19 എന്നാൽ കൎത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.
ἕτερονheteronOtherG2087A-ASM ἀποστόλωνapostolōnapostlesG0652N-GPM εἶδον,eidonI saw,G1492HV-2AAI-1S ἸάκωβονIakōbonJamesG2385IN-ASM-P ἀδελφὸνadelphonbrotherG0080N-ASM κυρίου.kuriouLord.G2962GN-GSM-T 20 ഞാൻ നിങ്ങൾക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.
γράφωgraphōI writeG1125V-PAI-1S ὑμῖν,huminto you,G4771P-2DP ἐνώπιονenōpionbeforeG1799PREP ψεύδομαι.pseudomaiI lie.G5574V-PNI-1S 21 പിന്നെ ഞാൻ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.
ἦλθονēlthonI wentG2064V-2AAI-1S κλίματαklimataregionsG2824N-APN ΣυρίαςSuriasof SyriaG4947N-GSF-L Κιλικίας·KilikiasCilicia;G2791N-GSF-L 22 യെഹൂദ്യയിലെ ക്രിസ്തുസഭകൾക്കോ ഞാൻ മുഖപരിചയം ഇല്ലാത്തവൻ ആയിരുന്നു;
ἤμηνēmēnI wasG1510V-IMI-1S ἀγνοούμενοςagnooumenosunknownG0050V-PPP-NSM προσώπῳprosōpōby faceG4383N-DSN ἐκκλησίαιςekklēsiaischurchesG1577N-DPF ἸουδαίαςIoudaiasof JudeaG2449N-GSF-L ταῖςtaisthat [are]G3588T-DPF Χριστῷ,ChristōChrist,G5547N-DSM-T 23 മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു എന്നു മാത്രം
ἀκούοντεςakouonteshearingG0191V-PAP-NPM ἦσανēsanthey wereG1510V-IAI-3P διώκωνdiōkōnpersecutingG1377V-PAP-NSM εὐαγγελίζεταιeuangelizetaiis evangelisingG2097V-PEI-3S ἐπόρθει·eportheihe was destroying;G4199V-IAI-3S 24 അവർ കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.
ἐδόξαζονedoxazonthey were glorifyingG1392V-IAI-3P ἐμοὶemoime myselfG1473P-1DS θεόν.¶theonGod.G2316N-ASM-T