Chapter 4
1 അവകാശി സൎവ്വത്തിന്നും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,
ὅσονhosonas long asG3745K-ASM χρόνονchronontimeG5550N-ASM κληρονόμοςklēronomosheirG2818N-NSM νήπιόςnēpiosa childG3516A-NSM ἐστιν,estinis,G1510V-PAI-3S οὐδὲνouden[in] no[thing]G3762A-ASN διαφέρειdiaphereihe differsG1308V-PAI-3S δούλουdouloufrom a slaveG1401N-GSM κύριοςkurios[though] ownerG2962HN-NSM πάντωνpantōnof everythingG3956A-GPN ὤν·ōnbeing;G1510V-PAP-NSM 2 പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാൎക്കും ഗൃഹവിചാരകന്മാൎക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു.
ἐπιτρόπουςepitropousguardiansG2012N-APM ἐστὶνestinhe isG1510V-PAI-3S οἰκονόμουςoikonomoustrusteesG3623N-APM προθεσμίαςprothesmiastime appointedG4287N-GSF πατρός.patrosby [his] father.G3962N-GSM 3 അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ ലോകത്തിന്റെ ആദി പാഠങ്ങളിൻ കീഴ് അടിമപ്പെട്ടിരുന്നു.
ἡμεῖςhēmeiswe ourselvesG3165P-1NP ἦμενēmenwe wereG1510V-IAI-1P νήπιοι,nēpioichildren,G3516A-NPM στοιχεῖαstoicheiabasic principlesG4747N-APN κόσμουkosmouworldG2889N-GSM ἤμεθαēmethawe ourselves wereG1510V-IMI-1P δεδουλωμένοι·dedoulōmenoiheld in bondage;G1402V-RPP-NPM 4 എന്നാൽ കാലസമ്പൂൎണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
ἦλθενēlthenhad comeG2064V-2AAI-3S πλήρωμαplērōmafullnessG4138N-NSN χρόνου,chronoutime,G5550N-GSM ἐξαπέστειλενexapesteilensent forthG1821V-2AAI-3S αὐτοῦ,autouof him,G0846P-GSM γενόμενονgenomenonhaving been bornG1096V-2ADP-ASM γυναικός,gunaikosa woman,G1135GN-GSF γενόμενονgenomenonhaving been bornG1096V-2ADP-ASM νόμον,nomon[the] Law,G3551N-ASM 5 അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.
νόμονnomon[the] LawG3551N-ASM ἐξαγοράσῃ,exagorasēHe may redeem,G1805V-AAS-3S υἱοθεσίανhuiothesiandivine adoption as sonsG5206N-ASF ἀπολάβωμεν.apolabōmenwe may receive.G0618V-2AAS-1P 6 നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
ἐστεesteyou areG1510V-PAI-2P υἱοί,huioisons,G5207N-NPM ἐξαπέστειλενexapesteilensent forthG1821V-2AAI-3S αὐτοῦautouof HimG0846P-GSM καρδίαςkardiasheartsG2588N-APF κρᾶζον·krazoncrying out;G2896V-PAP-ASN πατήρ.patērFather!G3962N-VSM-T 7 അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ: പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.
οὐκέτιouketino longerG3756PRT-N + G2089 δοῦλοςdoulosa slaveG1401N-NSM υἱός·huiosa son;G5207N-NSM υἱός,huiosa son,G5207N-NSM κληρονόμοςklēronomosan heir ofG2818N-NSM Χριστοῦ.¶ChristouChrist.G5547N-GSM-T 8 എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവൎക്കു അടിമപ്പെട്ടിരുന്നു.
τότεtoteat that timeG5119ADV εἰδότεςeidotesknowingG6063V-RAP-NPM ἐδουλεύσατεedouleusateyou were enslavedG1398V-AAI-2P τοῖςtoisto thoseG3588T-DPM φύσειphuseiby natureG5449N-DSF οὖσινousinbeingG1510V-PAP-DPM θεοῖς·theoisgods;G2316N-DPM 9 ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?
γνόντεςgnonteshaving knownG1097V-2AAP-NPM θεόν,theonGod,G2316N-ASM-T γνωσθέντεςgnōsthenteshaving been knownG1097V-APP-NPM θεοῦ,theouGod,G2316N-GSM-T ἐπιστρέφετεepistrephetedo you turnG1994V-PAI-2P πτωχὰptōchadestituteG4434N-APN στοιχεῖαstoicheiaprinciplesG4747N-APN οἷςhoisto whichG3739R-DPN ἄνωθενanōthenanewG0509ADV δουλεύεινdouleueinto be enslavedG1398V-PAN θέλετε;theleteyou desire?G2309V-PAI-2P 10 നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
ἡμέραςhēmerasDaysG2250N-APF παρατηρεῖσθεparatēreistheyou observeG3906V-PMI-2P μῆναςmēnasmonthsG3376N-APM καιροὺςkairousseasonsG2540N-APM ἐνιαυτούς.eniautousyears.G1763N-APM 11 ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.
φοβοῦμαιphoboumaiI fearG5399V-PNI-1S ὑμᾶςhumasfor youG4771P-2AP εἰκῇeikēain vainG1500ADV κεκοπίακαkekopiakaI have toiledG2872V-RAI-1S 12 സഹോദരന്മാരേ, ഞാൻ നിങ്ങളേപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങൾ എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല.
ΓίνεσθεGinesthedo becomeG1096V-PNM-2P ἐγώ,egōI myself [am],G1473P-1NS κἀγὼkagōI myself also [have become]G1473P-1NS + G2532 ὑμεῖς.¶humeisyou yourselves.G4771P-2NP Ἀδελφοί,Adelphoibrothers,G0080N-VPM δέομαιdeomaiI imploreG1189V-PNI-1S οὐδένouden[In] no [thing]G3762A-ASN ἠδικήσατε.ēdikēsateYou wronged.G0091V-AAI-2P 13 ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
οἴδατεoidateYou knowG6063V-RAI-2P ἀσθένειανastheneianweaknessG0769GN-ASF σαρκὸςsarkosfleshG4561N-GSF εὐηγγελισάμηνeuēngelisamēnI evangelisedG2097V-AMI-1S ὑμῖνhuminto youG4771P-2DP πρότερον,proteronfirst,G4387A-ASN-C 14 എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊൾകയത്രേ ചെയ്തതു.
πειρασμὸνpeirasmontestG3986HN-ASM ὑμῶνhumōnof youG4771P-2GP σαρκίsarkifleshG4561N-DSF ἐξουθενήσατεexouthenēsateyou did despise [me]G1848V-AAI-2P ἐξεπτύσατε,exeptusatereject [me] with contempt,G1609V-AAI-2P ἄγγελονangelonan angelG0032GN-ASM θεοῦtheouof GodG2316N-GSM-T ἐδέξασθέedexastheyou receivedG1209V-AMI-2P ΧριστὸνChristonChristG5547N-ASM-T Ἰησοῦν.¶IēsounJesus.G2424GN-ASM-P 15 നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാൻ സാക്ഷി.
μακαρισμὸςmakarismosblessednessG3108N-NSM ὑμῶν;humōnof you?G4771P-2GP μαρτυρῶmarturōI bear witnessG3140V-PAI-1S ὑμῖνhuminto youG4771P-2DP δυνατόν,dunatonpossible,G1415A-NSN ὀφθαλμοὺςophthalmouseyesG3788N-APM ὑμῶνhumōnof youG4771P-2GP ἐξορύξαντεςexoruxanteshaving gouged outG1846V-AAP-NPM ἐδώκατέedōkateyou have given [them]G1325V-AAI-2P 16 അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ?
ἐχθρὸςechthrosenemyG2190N-NSM ὑμῶνhumōnof youG4771P-2GP γέγοναgegonahave I becomeG1096V-2RAI-1S ἀληθεύωνalētheuōnspeaking truthG0226V-PAP-NSM ὑμῖν;huminto you?G4771P-2DP 17 അവർ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവർ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാൻ ഇച്ഛിക്കയത്രെ ചെയ്യുന്നതു.
ζηλοῦσινzēlousinThey are zealous afterG2206V-PAI-3P καλῶς,kalōsrightly,G2573ADV ἐκκλεῖσαιekkleisaito excludeG1576V-AAN ὑμᾶςhumasyou [from us]G4771P-2AP θέλουσιν,thelousinThey desireG2309V-PAI-3P αὐτοὺςautousthemG0846P-APM ζηλοῦτε.zēlouteyou may be zealous after.G2206V-PAS-2P 18 ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാൎയ്യത്തിൽ എരിവു കാണിക്കുന്നതു നന്നു.
καλὸνkalonGood [it is]G2570GA-NSN ζηλοῦσθαιzēlousthaito be zealousG2206V-PMN καλῷkalōa right [thing]G2570GA-DSN πάντοτε,pantoteat all times,G3842ADV παρεῖναίpareinaibeing presentG3918V-2PAN 19 ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ,
τέκναteknaChildrenG5043N-VPN μου,mouof mine,G3165P-1GS ὠδίνωōdinōI travailG5605V-PAI-1S μέχριςmechrisuntilG3360PREP μορφωθῇmorphōthēamay have been formedG3445V-APS-3S ΧριστὸςChristosChristG5547N-NSM-T 20 ഇന്നു നിങ്ങളുടെ അടുക്കൽ ഇരുന്നു എന്റെ ശബ്ദം മാറ്റുവൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നു; ഞാൻ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.
ἤθελονēthelonI was wishingG2309V-IAI-1S παρεῖναιpareinaito be presentG3918V-2PAN ἄρτιartipresentlyG0737ADV ἀλλάξαιallaxaito changeG0236V-AAN μου,mouof mine,G3165P-1GS ἀποροῦμαιaporoumaiI am perplexedG0639V-PMI-1S ὑμῖν.¶huminyou.G4771P-2DP 21 ന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ?
ΛέγετέLegetedo tellG3004GV-PAM-2P οἱhoiyou who [are]G3588T-VPM νόμονnomon[the] LawG3551N-ASM θέλοντεςthelonteswishingG2309V-PAP-VPM εἶναι,einaito be,G1511V-PAN ἀκούετε;akoueteyou do listen to?G0191V-PAI-2P 22 എന്നോടു പറവിൻ. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.
γέγραπταιgegraptaiIt has been writtenG1125V-RPI-3S ἈβραὰμAbraamAbrahamG0011N-NSM-P υἱοὺςhuioussonsG5207N-APM ἔσχεν,eschenhad,G2192V-2AAI-3S παιδίσκηςpaidiskēsslave womanG3814N-GSF ἐλευθέρας.eleutherasfree.G1658A-GSF 23 ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
παιδίσκηςpaidiskēsslave womanG3814N-GSF κατὰkataaccording toG2596PREP σάρκαsarkafleshG4561N-ASF γεγέννηται,gegennētaihas been born,G1080V-RPI-3S ἐλευθέραςeleutherasfreeG1658A-GSF ἐπαγγελίας.epangeliaspromise.G1860N-GSF 24 ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായ്മലയിൽനിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗർ.
ἅτινάhatinawhich thingsG3748R-NPN ἐστινestinareG1510V-PAI-3S ἀλληγορούμενα·allēgoroumenaallegorized;G0238V-PPP-NPN αὗταιhautaitheseG3778D-NPF εἰσινeisinareG1510V-PAI-3P διαθῆκαι,diathēkaicovenants,G1242N-NPF ὄρουςorousMountG3735N-GSN-L ΣινᾶSinaSinaiG4614N-GSN-L δουλείανdouleianslaveryG1397N-ASF γεννῶσαgennōsabegettingG1080V-PAP-NSF ἐστὶνestinisG1510V-PAI-3S Ἁγάρ.HagarHagar.G0028N-NSF-P 25 ഹാഗർ എന്നതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
ἉγὰρHagarHagarG0028N-NSF-P ΣινᾶSinaSinaiG4614N-NSN-L ὄροςorosMountG3735N-NSN-L ἐστὶνestinisG1510V-PAI-3S Ἀραβίᾳ,ArabiaArabia,G0688N-DSF-L συστοιχεῖsustoicheishe correspondsG4960V-PAI-3S Ἰερουσαλήμ,IerousalēmJerusalem,G2419N-DSF-L δουλεύειdouleueishe is in slaveryG1398V-PAI-3S τέκνωνteknōnchildrenG5043N-GPN αὐτῆς.autēsof her.G0846P-GSF 26 മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.
ἸερουσαλὴμIerousalēmJerusalemG2419N-NSF-L ἐλευθέραeleutherafreeG1658A-NSF ἐστὶνestinisG1510V-PAI-3S ἐστὶνestinisG1510V-PAI-3S μήτηρmētērmotherG3384N-NSF πάντωνpantōnof allG3956A-GPM ἡμῶν·hēmōnof us;G3165P-1GP 27 “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആൎക്കുക; ഏകാകിനിയുടെ മക്കൾ ഭൎത്താവുള്ളവളുടെ മക്കളെക്കാൾ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
γέγραπταιgegraptaiIt has been writtenG1125V-RPI-3S εὐφράνθητιeuphranthētido rejoiceG2165V-APM-2S στεῖραsteiraO barren womanG4723N-VSF ἡhēyou who [are]G3588T-VSF τίκτουσα,tiktousabearing,G5088V-PAP-VSF ῥῆξονrhēxondo break forthG4486V-AAM-2S βόησονboēsondo call aloudG0994V-AAM-2S ἡhēyou who [are]G3588T-VSF ὠδίνουσα,ōdinousatravailing,G5605V-PAP-VSF τέκναteknachildrenG5043N-NPN ἐρήμουerēmoudesolate womanG2048A-GSF τῆςtēsof [her] whoG3588T-GSF ἐχούσηςechousēshavingG2192V-PAP-GSF ἄνδρα.andrahusband.G0435HN-ASM 28 നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു.
ὑμεῖςhumeisyou yourselvesG4771P-2NP ἀδελφοί,adelphoibrothers,G0080N-VPM ἸσαὰκIsaakIsaacG2464N-ASM-P ἐπαγγελίαςepangeliasof promiseG1860N-GSF τέκναteknachildrenG5043N-NPN ἐστέ.esteyou are.G1510V-PAI-2P 29 എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു.
ὥσπερhōsperjust asG5618CONJ τότεtoteat that timeG5119ADV κατὰkataaccording toG2596PREP σάρκαsarkafleshG4561N-ASF γεννηθεὶςgennētheishaving been bornG1080V-APP-NSM ἐδίωκενediōkenhe was persecutingG1377V-IAI-3S τὸνtonthe [one born]G3588T-ASM κατὰkataaccording toG2596PREP νῦν·nun[it is] now;G3568ADV 30 തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
γραφή;graphēScripture?G1124N-NSF ἔκβαλεekbaledo cast outG1544V-2AAM-2S παιδίσκηνpaidiskēnslave womanG3814N-ASF αὐτῆς,autēsof her,G0846P-GSF κληρονομήσειklēronomēseiwill inheritG2816V-FAI-3S παιδίσκηςpaidiskēsslave womanG3814N-GSF μετὰmetaalong withG3326PREP ἐλευθέρας.eleutherasfree.G1658A-GSF 31 അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.
ἀδελφοί,adelphoibrothers,G0080N-VPM ἐσμὲνesmenwe areG1510V-PAI-1P παιδίσκηςpaidiskēsof [the] slave womanG3814N-GSF τέκναteknachildrenG5043N-NPN ἐλευθέρας·eleutherasfree;G1658A-GSF