Chapter 2
1 പതിന്നാലു ആണ്ടു കഴിഞ്ഞിട്ടു ഞാൻ ബൎന്നബാസുമായി തീതൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി.
δεκατεσσάρωνdekatessarōnfourteenG1180A-GPN ἀνέβηνanebēnI went upG0305V-2AAI-1S ἹεροσόλυμαHi'erosolumaJerusalemG2414N-APN-L ΒαρναβᾶBarnabaBarnabasG0921GN-GSM-P συμπαραλαβὼνsumparalabōnhaving taken with [me]G4838V-2AAP-NSM Τίτον·TitonTitus;G5103N-ASM-P 2 ഞാൻ ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതു; ഞാൻ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാൻ ഞാൻ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അവരോടു, വിശേഷാൽ പ്രമാണികളോടു വിവരിച്ചു.
ἀνέβηνanebēnI went upG0305V-2AAI-1S κατὰkataaccording toG2596PREP ἀποκάλυψινapokalupsina revelationG0602N-ASF ἀνεθέμηνanethemēnset beforeG0394V-2AMI-1S αὐτοῖςautoisthemG0846P-DPM εὐαγγέλιονeuangeliongospelG2098N-ASN κηρύσσωkērussōI proclaimG2784V-PAI-1S ἔθνεσιν,ethnesinGentiles —G1484N-DPN ἰδίανidianprivatelyG2398A-ASF τοῖςtoisto thoseG3588T-DPM δοκοῦσιν,dokousinesteemed —G1380V-PAP-DPM τρέχωtrechōI may be runningG5143V-PAS-1S ἔδραμον.edramonhave run.G5143V-2AAI-1S 3 എന്റെ കൂടെയുള്ള തീതൊസ് യവനൻ എങ്കിലും പരിച്ഛേദന ഏല്പാൻ അവനെ ആരും നിൎബ്ബന്ധിച്ചില്ല.
οὐδὲoudenot evenG3761CONJ-N ΤίτοςTitosTitusG5103N-NSM-P ἐμοί,emoime myself,G1473P-1DS ἝλληνHellēna GreekG1672N-NSM-LG ὤν,ōnbeing,G1510V-PAP-NSM ἠναγκάσθηēnagkasthēwas compelledG0315V-API-3S περιτμηθῆναι·peritmēthēnaito be circumcised;G4059V-APN 4 അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു.
διὰdiabecause ofG1223PREP παρεισάκτουςpareisaktousbrought in secretlyG3920A-APM ψευδαδέλφους,pseudadelphousfalse brothers,G5569N-APM οἵτινεςoitineswhoG3748R-NPM παρεισῆλθονpareisēlthoncame in by stealthG3922V-2AAI-3P κατασκοπῆσαιkataskopēsaito spy outG2684V-AAN ἐλευθερίανeleutherianfreedomG1657N-ASF ἔχομενechomenwe haveG2192V-PAI-1P ΧριστῷChristōChristG5547N-DSM-T Ἰησοῦ,IēsouJesus,G2424GN-DSM-P καταδουλώσουσιν,katadoulōsousinthey will enslave,G2615V-FAI-3P 5 സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനിൽക്കേണ്ടതിന്നു ഞങ്ങൾ അവൎക്കു ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.
οὐδὲoudenot evenG3761CONJ-N ὥρανhōranan hourG5610N-ASF εἴξαμενeixamendid we yieldG1502V-AAI-1P ὑποταγῇ,hupotagēain subjection,G5292N-DSF ἀλήθειαalētheiatruthG0225N-NSF εὐαγγελίουeuangeliougospelG2098N-GSN διαμείνῃdiameinēmay continueG1265V-AAS-3S 6 പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.
δοκούντωνdokountōnesteemedG1380V-PAP-GPM εἶναίeinaito beG1511V-PAN τι,tisomething —G5100X-ASN ὁποῖοίhopoioiwhatsoeverG3697I-NPM ἦσανēsanthey wereG1510V-IAI-3P οὐδένoudenno [thing]G3762A-ASN διαφέρει·diaphereimakes a difference;G1308V-PAI-3S πρόσωπονprosōpon[the] faceG4383N-ASN ἀνθρώπουanthrōpouof a manG0444N-GSM λαμβάνει·lambaneidoes take [account of];G2983V-PAI-3S ἐμοὶemoito me myselfG1473P-1DS δοκοῦντεςdokountesesteemedG1380V-PAP-NPM οὐδὲνoudenno [thing]G3762A-ASN προσανέθεντο,prosanethentoadded,G4323V-2AMI-3P 7 നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ടു
τοὐναντίον,tounantionon the contrary,G5121ADV ἰδόντεςidonteshaving seenG1492HV-2AAP-NPM πεπίστευμαιpepisteumaiI have been entrusted withG4100V-RPI-1S εὐαγγέλιονeuangeliongospelG2098N-ASN ἀκροβυστίαςakrobustiasuncircumcisionG0203N-GSF καθὼςkathōseven asG2531CONJ ΠέτροςPetrosPeter [with that]G4074GN-NSM-P περιτομῆς,peritomēscircumcisionG4061N-GSF 8 പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചൎമ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം
ἐνεργήσαςenergēsashaving workedG1754V-AAP-NSM ΠέτρῳPetrōin PeterG4074GN-DSM-P ἀποστολὴνapostolēnapostleshipG0651N-ASF περιτομῆςperitomēscircumcisionG4061N-GSF ἐνήργησενenērgēsendidG1754V-AAI-3S ἐμοὶemoiin me myselfG1473P-1DS ἔθνη,ethnēGentiles —G1484N-APN 9 ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബൎന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.
γνόντεςgnonteshaving knownG1097V-2AAP-NPM χάρινcharingraceG5485N-ASF δοθεῖσάνdotheisanhaving been givenG1325V-APP-ASF ἸάκωβοςIakōbosJamesG2385IN-NSM-P ΚηφᾶςKēphasCephasG2786N-NSM-P Ἰωάννης,IōannēsJohn,G2491HN-NSM-P δοκοῦντεςdokountesesteemedG1380V-PAP-NPM στῦλοιstuloipillarsG4769N-NPM εἶναι,einaito be,G1511V-PAN δεξιὰςdexias[the] right handsG1188A-APF ἔδωκανedōkangaveG1325V-AAI-3P ἐμοὶemoito me myselfG1473P-1DS ΒαρναβᾷBarnabato BarnabasG0921GN-DSM-P κοινωνίας,koinōniasof fellowship,G2842N-GSF ἡμεῖςhēmeiswe ourselves [should go]G3165P-1NP ἔθνη,ethnēGentiles,G1484N-APN περιτομήν,peritomēncircumcision,G4061N-ASF 10 ദരിദ്രരെ ഞങ്ങൾ ഓൎത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‌വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.
μόνονmononOnly [they asked]G3441A-ASN πτωχῶνptōchōnpoorG4434N-GPM μνημονεύωμεν·mnēmoneuōmenwe may remember;G3421V-PAS-1P ἐσπούδασαespoudasaI was eagerG4704V-AAI-1S αὐτὸauto[the] sameG0846P-ASN τοῦτοtoutothingG3778D-ASN ποιῆσαι.¶poiēsaito do.G4160GV-AAN 11 എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിൎത്തുനിന്നു.
ἦλθενēlthencameG2064V-2AAI-3S ΚηφᾶςKēphasPeterG2786N-NSM-P Ἀντιόχειαν,AntiocheianAntioch,G0490GN-ASF-L πρόσωπονprosōponfaceG4383N-ASN ἀντέστην,antestēnI opposed [him],G0436V-2AAI-1S κατεγνωσμένοςkategnōsmenoscondemnedG2607V-RPP-NSM ἦν.ēnhe was standing.G1510V-IAI-3S 12 യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു.
ἐλθεῖνeltheinto comeG2064V-2AAN τιναςtinascertain onesG5100X-APM ἸακώβουIakōbouJamesG2385IN-GSM-P ἐθνῶνethnōnGentilesG1484N-GPN συνήσθιεν·sunēsthienhe was eating;G4906V-IAI-3S ἦλθον,ēlthonthey came,G2064V-2AAI-3P ὑπέστελλενhupestellenhe was drawing backG5288V-IAI-3S ἀφώριζενaphōrizenhe was separatingG0873V-IAI-3S ἑαυτὸνhe'autonhimselfG1438F-3ASM φοβούμενοςphoboumenosbeing afraid ofG5399V-PNP-NSM περιτομῆς·peritomēs[the] circumcision;G4061N-GSF 13 ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബൎന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.
συνυπεκρίθησανsunupekrithēsanacted hypocriticallyG4942V-API-3P αὐτῷautōwith himG0846P-DSM λοιποὶloipoirestG3062A-NPM ἸουδαῖοιIoudaioiof [the] JewsG2453N-NPM-PG ὥστεhōsteso thatG5620CONJ ΒαρναβᾶςBarnabasBarnabasG0921GN-NSM-P συναπήχθηsunapēchthēwas carried awayG4879V-API-3S αὐτῶνautōnof themG0846P-GPM ὑποκρίσει.hupokriseihypocrisy.G5272N-DSF 14 അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമൎയ്യാദപ്രകാരമല്ല ജാതികളുടെ മൎയ്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമൎയ്യാദ അനുസരിപ്പാൻ നിൎബന്ധിക്കുന്നതു എന്തു?
εἶδονeidonI sawG1492HV-2AAI-1S ὀρθοποδοῦσινorthopodousinthey are walking uprightlyG3716V-PAI-3P πρὸςprosaccording toG4314PREP ἀλήθειανalētheiantruthG0225N-ASF εὐαγγελίου,euangeliougospel,G2098N-GSN εἶπονeiponI saidG2036V-2AAI-1S ΚηφᾷKēphato PeterG2786N-DSM-P ἔμπροσθενemprosthenbeforeG1715PREP πάντων·pantōnall;G3956A-GPM σὺsuyou yourselfG4771P-2NS ἸουδαῖοςIoudaiosa JewG2453N-NSM-PG ὑπάρχωνhuparchōnbeingG5225V-PAP-NSM ἐθνικῶςethnikōslike a GentileG1483ADV-T ἸουδαϊκῶςIoudaikōslike a JewG2452ADV-T ζῇς,zēaslive,G2198V-PAI-2S ἔθνηethnēGentilesG1484N-APN ἀναγκάζειςanagkazeisdo you compelG0315V-PAI-2S ἰουδαΐζειν;ioudaizeinto Judaize?G2450V-PAN 15 നാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാപികളല്ല, യെഹൂദന്മാരത്രെ;
ἡμεῖςhēmeisWe ourselvesG3165P-1NP φύσειphuseiby birthG5449N-DSF ἸουδαῖοιIoudaioiJewsG2453N-NPM-PG ἐθνῶνethnōn[the] GentilesG1484N-GPN ἁμαρτωλοί·hamartōloisinners;G0268A-NPM 16 എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
εἰδότεςeidotesknowingG6063V-RAP-NPM δικαιοῦταιdikaioutaiis justifiedG1344V-PPI-3S ἄνθρωποςanthrōposa manG0444N-NSM ἔργωνergōnworksG2041N-GPN νόμουnomouof lawG3551N-GSM πίστεωςpisteōsfaithG4102GN-GSF ἸησοῦIēsoufrom JesusG2424GN-GSM-P Χριστοῦ,ChristouChristG5547N-GSM-T ἡμεῖςhēmeiswe ourselvesG3165P-1NP ΧριστὸνChristonChristG5547N-ASM-T ἸησοῦνIēsounJesusG2424GN-ASM-P ἐπιστεύσαμεν,episteusamenbelieved,G4100V-AAI-1P δικαιωθῶμενdikaiōthōmenwe may be justifiedG1344V-APS-1P πίστεωςpisteōsfaithG4102GN-GSF ΧριστοῦChristoufrom ChristG5547N-GSM-T ἔργωνergōnworksG2041N-GPN νόμου·nomouof the Law;G3551N-GSM ἔργωνergōnworksG2041N-GPN νόμουnomouof the LawG3551N-GSM δικαιωθήσεταιdikaiōthēsetaiwill be justifiedG1344V-FPI-3S σάρξ.sarxflesh.G4561N-NSF 17 എന്നാൽ ക്രിസ്തുവിൽ നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു എങ്കിൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരൻ എന്നോ? ഒരുനാളം അല്ല.
ζητοῦντεςzētountesseekingG2212V-PAP-NPM δικαιωθῆναιdikaiōthēnaito be justifiedG1344V-APN ΧριστῷChristōChristG5547N-DSM-T εὑρέθημενheurethēmenhave been foundG2147V-2API-1P αὐτοὶautoiwe ourselvesG0846P-NPM ἁμαρτωλοί,hamartōloisinners,G0268A-NPM ἆραarasurely not [is]G0687PRT-N ΧριστὸςChristosChristG5547N-NSM-T ἁμαρτίαςhamartiasof sinG0266N-GSF διάκονος;diakonosa minister?G1249N-NSM γένοιτο.genoitowould it be!G1096V-2ADO-3S 18 ഞാൻ പൊളിച്ചതു വീണ്ടും പണിതാൽ ഞാൻ ലംഘനക്കാരൻ എന്നു എന്നെത്തന്നേ തെളിയിക്കുന്നു.
κατέλυσα,katelusaI had torn down,G2647V-AAI-1S ταῦταtautathese thingsG3778D-APN οἰκοδομῶ,oikodomōI build,G3618V-PAI-1S παραβάτηνparabatēna transgressorG3848N-ASM ἐμαυτὸνemautonmyselfG1473F-1ASM συνιστάνω·sunistanōI prove;G4921V-PAI-1S 19 ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു.
νόμουnomou[the] LawG3551N-GSM νόμῳnomōto [the] LawG3551N-DSM ἀπέθανον,apethanondied,G0599V-2AAI-1S θεῷtheōto GodG2316N-DSM-T ζήσω.zēsōI may live.G2198V-AAS-1S 20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു
οὐκέτιouketino longerG3756PRT-N + G2089 ἐγώ,egōI myself,G1473P-1NS ἐμοὶemoime myselfG1473P-1DS Χριστός·ChristosChrist;G5547N-NSM-T σαρκί,sarki[the] flesh,G4561N-DSF θεοῦtheouof GodG2316N-GSM-T ΧριστοῦChristouChristG5547N-GSM-T τοῦtouthe [One who]G3588T-GSM ἀγαπήσαντόςagapēsantoshaving lovedG0025V-AAP-GSM παραδόντοςparadontoshaving given upG3860V-2AAP-GSM ἑαυτὸνhe'autonHimselfG1438F-3ASM 21 ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.
ἀθετῶathetōI do set asideG0114V-PAI-1S χάρινcharingraceG5485N-ASF θεοῦ·theouof God;G2316N-GSM-T νόμουnomou[the] LawG3551N-GSM δικαιοσύνη,dikaiosunērighteousness [is],G1343N-NSF ΧριστὸςChristosChristG5547N-NSM-T δωρεὰνdōreanfor naughtG1432ADV ἀπέθανεν.¶apethanendied.G0599V-2AAI-3S