Chapter 1
1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയിൽ എല്ലാടത്തുമുള്ള. സകലവിശുദ്ധന്മാൎക്കും കൂടെ എഴുതുന്നതു:
ἀπόστολοςapostolosapostleG0652N-NSM ΧριστοῦChristouof ChristG5547N-GSM-T θελήματοςthelēmatos[the] willG2307N-GSN θεοῦtheouof GodG2316N-GSM-T ΤιμόθεοςTimotheosTimothyG5095N-NSM-P ἀδελφὸςadelphosbrotherG0080N-NSM ἐκκλησίᾳekklēsiachurchG1577N-DSF θεοῦtheouof GodG2316N-GSM-T οὔσῃousēis beingG1510V-PAP-DSF ΚορίνθῳKorinthōCorinthG2882N-DSF-L ἁγίοιςhagioissaintsG0040HA-DPM οὖσινousinare beingG1510V-PAP-DPM Ἀχαΐᾳ·AchaiaAchaia;G0882N-DSF-L 2 നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കൎത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
χάριςcharisGraceG5485N-NSF ὑμῖνhuminto youG4771P-2DP εἰρήνηeirēnēpeaceG1515N-NSF πατρὸςpatros[the] FatherG3962N-GSM-T κυρίουkuriou[the] LordG2962GN-GSM-T Χριστοῦ.¶ChristouChrist.G5547N-GSM-T 3 മനസ്സലിവുള്ള പിതാവും സൎവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ.
ΕὐλογητὸςEulogētosBlessed [be]G2128A-NSM πατὴρpatērFatherG3962N-NSM-T Χριστοῦ,ChristouChrist,G5547N-GSM-T πατὴρpatērFatherG3962N-NSM-T οἰκτιρμῶνoiktirmōnof compassionsG3628N-GPM πάσηςpasēsof allG3956A-GSF παρακλήσεως,paraklēseōscomfort,G3874N-GSF 4 ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.
παρακαλῶνparakalōnis comfortingG3870V-PAP-NSM θλίψειthlipseitribulationG2347N-DSF δύνασθαιdunasthaito be ableG1410V-PNN παρακαλεῖνparakaleinto comfortG3870V-PAN θλίψειthlipseitribulationG2347N-DSF παρακλήσεωςparaklēseōscomfortG3874N-GSF ἧςhēswith whichG3739R-GSF παρακαλούμεθαparakaloumethawe are comfortedG3870V-PPI-1P αὐτοὶautoiourselvesG0846P-NPM θεοῦ·theouGod;G2316N-GSM-T 5 ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
καθὼςkathōseven asG2531CONJ περισσεύειperisseueiaboundG4052V-PAI-3S παθήματαpathēmatasufferingsG3804N-NPN ΧριστοῦChristouChristG5547N-GSM-T οὕτωςhoutōsthus soG3779ADV ΧριστοῦChristouChristG5547N-GSM-T περισσεύειperisseueiaboundsG4052V-PAI-3S παράκλησιςparaklēsiscomfortG3874N-NSF ἡμῶν.hēmōnof us.G3165P-1GP 6 ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു; ഞങ്ങൾക്കു ആശ്വാസം വരുന്നു എങ്കിൽ അതു ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നേ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിന്നായി ഫലിക്കുന്നു.
θλιβόμεθα,thlibomethawe are constricted,G2346V-PPI-1P ὑπὲρhuper[it is] forG5228PREP παρακλήσεωςparaklēseōscomfortG3874N-GSF σωτηρίαςsōtēriassalvationG4991N-GSF παρακαλούμεθα,parakaloumethawe are encouraged,G3870V-PPI-1P ὑπὲρhuper[it is] forG5228PREP παρακλήσεωςparaklēseōscomfortG3874N-GSF σωτηριαςsōtēriassalvationG4991N-GSF ἐνεργουμένηςenergoumenēsis operatingG1754V-PMP-GSF ὑπομονῇhupomonēa[the] enduranceG5281N-DSF παθημάτωνpathēmatōnsufferingsG3804N-GPN ἡμεῖςhēmeiswe ourselvesG3165P-1NP πάσχομεν,paschomensuffer,G3958V-PAI-1P 7 നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിന്നും കൂട്ടാളികൾ എന്നറികയാൽ നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ.
εἰδότεςeidotes{7} knowingG6063V-RAP-NPM κοινωνοίkoinōnoipartnersG2844N-NPM ἐστεesteyou areG1510V-PAI-2P παθημάτων,pathēmatōnsufferings,G3804N-GPN παρακλήσεως.¶paraklēseōscomfort.G3874N-GSF 8 സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്കു ഉണ്ടായ കഷ്ടം നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു.
θέλομενthelomendo we wantG2309V-PAI-1P ἀγνοεῖν,agnoeinto be ignorantG0050V-PAN ἀδελφοί,adelphoibrothers,G0080N-VPM θλίψεωςthlipseōsafflictionG2347N-GSF γενομένηςgenomenēshaving happenedG1096V-2ADP-GSF καθ᾽kath᾽againstG2596PREP ὑπερβολὴνhuperbolēnexcessivelyG5236N-ASF ὑπὲρhuperbeyond [our]G5228PREP δύναμινdunaminpowerG1411N-ASF ἐβαρήθημενebarēthēmenwe were weighedG0916V-API-1P ἐξαπορηθῆναιexaporēthēnaito despairG1820V-APN ἡμᾶςhēmasfor usG3165P-1AP ζῆν·zēnto live;G2198V-PAN 9 അതേ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിൎപ്പിക്കുന്ന ദൈവത്തിൽ തന്നേ ആശ്രയിപ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്നു ഉള്ളിൽ നിൎണ്ണയിക്കേണ്ടിവന്നു.
ἑαυτοῖςhe'autoisourselvesG1438F-1DPM ἀπόκριμαapokrimasentenceG0610N-ASN θανάτουthanatouof deathG2288N-GSM ἐσχήκαμεν,eschēkamenhas,G2192V-RAI-1P ἵναinain order thatG2443CONJ πεποιθότεςpepoithoteshaving trustedG3982V-2RAP-NPM ὦμενōmenwe may beG1510V-PAS-1P ἑαυτοῖςhe'autoisourselvesG1438F-1DPM ἐγείροντιegeirontiis raisingG1453V-PAP-DSM νεκρούς·nekrousdead;G3498A-APM 10 ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.
τηλικούτουtēlikoutousuch a greatG5082D-GSM θανάτουthanatoua deathG2288N-GSM ἐρρύσατοerrusatohas deliveredG4506V-ANI-3S ῥύσεταιrhusetaiwill deliver [us]G4506V-FDI-3S ἠλπίκαμενēlpikamenwe have hopeG1679V-RAI-1P ῥύσεταιrhusetaiHe will deliver [us]G4506V-FDI-3S 11 അതിന്നു നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാൎത്ഥനയാൽ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലർ മുഖാന്തരം ഞങ്ങൾക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങൾനിമിത്തം സ്തോത്രം ഉണ്ടാകുവാൻ ഇടവരും.
συνυπουργούντωνsunupourgountōnjoining togetherG4943V-PAP-GPM ὑμῶνhumōnof youG4771P-2GP δεήσει,deēseiby supplication,G1162N-DSF πολλῶνpollōnmanyG4183A-GPN προσώπωνprosōpōnpersonsG4383N-GPN χάρισμαcharismagrace bestowedG5486N-NSN πολλῶνpollōnmanyG4183A-GPM εὐχαριστηθῇeucharistēthēathanks may be givenG2168V-APS-3S 12 ഞങ്ങൾ ലോകത്തിൽ, വിശേഷാൽ നിങ്ങളോടു, ജഡജ്ഞാനത്തിൽ അല്ല, ദൈവകൃപയിലത്രേ, ദൈവം നല്കുന്ന വിശുദ്ധിയിലും നിൎമ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ.
καύχησιςkauchēsisboastingG2746N-NSF ἐστίν,estinis,G1510V-PAI-3S μαρτύριονmarturiontestimonyG3142N-NSN συνειδήσεωςsuneidēseōsconscienceG4893N-GSF ἡμῶν,hēmōnof us,G3165P-1GP ἁπλότητιhaplotētiopennessG0572N-DSF εἰλικρινείᾳeilikrineiasincerityG1505N-DSF θεοῦ,theouof God,G2316N-GSM-T σοφίᾳsophiawisdomG4678N-DSF σαρκικῇsarkikēafleshlyG4559A-DSF χάριτιchariti[the] graceG5485N-DSF θεοῦtheouof GodG2316N-GSM-T ἀνεστράφημενanestraphēmenwe have conducted ourselvesG0390V-2API-1P κόσμῳ,kosmōworld,G2889N-DSM περισσοτέρωςperissoterōsmore abundantlyG4056ADV-C 13 നിങ്ങൾ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങൾ നിങ്ങൾക്കു എഴുതുന്നില്ല;
ἄλλαallaother thingsG0243A-APN γράφομενgraphomenwe writeG1125V-PAI-1P ὑμῖν,huminto you,G4771P-2DP ἀναγινώσκετεanaginōsketeyou readG0314V-PAI-2P ἐπιγινώσκετε·epiginōsketeunderstand;G1921V-PAI-2P ἐλπίζωelpizōI hopeG1679V-PAI-1S ἕωςhe'ōsto [the]G2193PREP τέλουςtelousendG5056N-GSN ἐπιγνώσεσθε,epignōsestheyou will understand,G1921V-FDI-2P 14 നമ്മുടെ കൎത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.
καθὼςkathōseven asG2531CONJ ἐπέγνωτεepegnōteyou have understoodG1921V-2AAI-2P μέρουςmerouspartG3313N-GSN καύχημαkauchēmaboastingG2745N-NSN ὑμῶνhumōnof youG4771P-2GP ἐσμεν,esmenwe are,G1510V-PAI-1P καθάπερkathapereven asG2509CONJ ὑμεῖςhumeisyou [are]G4771P-2NP Ἰησοῦ.¶IēsouJesus.G2424GN-GSM-P 15 ഇങ്ങനെ ഉറെച്ചിട്ടു നിങ്ങൾക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു
ταύτῃtautēwith thisG3778D-DSF πεποιθήσειpepoithēseiconfidenceG4006N-DSF ἐβουλόμηνeboulomēnI was planningG1014V-INI-1S πρότερονproteronpreviouslyG4387A-ASN-C ἐλθεῖν,eltheinto comeG2064V-2AAN δευτέρανdeuteransecondlyG1208A-ASF χάρινcharingraceG5485N-ASF σχῆτεschēteyou may haveG2192V-2AAS-2P 16 മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.
διελθεῖνdieltheinto pass throughG1330V-2AAN ΜακεδονίανMakedonianMacedoniaG3109N-ASF-L ΜακεδονίαςMakedoniasMacedoniaG3109N-GSF-L ἐλθεῖνeltheinto comeG2064V-2AAN προπεμφθῆναιpropemphthēnaito be set forwardG4311V-APN Ἰουδαίαν.IoudaianJudea.G2449N-ASF-L 17 ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?
βουλόμενοςboulomenosdecidingG1014V-PNP-NSM μήτιmētisurely not everG3385PRT-N ἐλαφρίᾳelaphrialevityG1644N-DSF ἐχρησάμην,echrēsamēndid I use?G5530V-ADI-1S βουλεύομαιbouleuomaiI purposeG1011V-PNI-1S κατὰkataaccording toG2596PREP σάρκαsarkafleshG4561N-ASF βουλεύομαι,bouleuomaido I purpose,G1011V-PNI-1S ᾖēthere may beG1510V-PAS-3S ἐμοὶemoime myselfG1473P-1DS 18 നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി.
πιστὸςpistosFaithfulG4103A-NSM θεός,theosGod [is],G2316N-NSM-T ἔστινestinwasG1510V-PAI-3S 19 ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വു എന്നത്രേയുള്ളു.
θεοῦtheouof GodG2316N-GSM-T ἸησοῦςIēsousJesusG2424GN-NSM-P ΧριστὸςChristosChristG5547N-NSM-T κηρυχθείς,kēruchtheishaving been proclaimedG2784V-APP-NSM ΣιλουανοῦSilouanouSilvanusG4610N-GSM-P Τιμοθέου,TimotheouTimothy,G5095N-GSM-P ἐγένετοegenetowasG1096V-2ADI-3S γέγονεν·gegonenit has always been;G1096V-2RAI-3S 20 ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.
ὅσαιhosaiAs many asG3745K-NPF ἐπαγγελίαιepangeliaipromisesG1860N-NPF θεοῦ,theouof God [there are],G2316N-GSM-T θεῷtheōto GodG2316N-DSM-T πρὸςpros[is] forG4314PREP δόξανdoxangloryG1391N-ASF 21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.
βεβαιῶνbebaiōnestablishingG0950V-PAP-NSM ΧριστὸνChristonChristG5547N-ASM-T χρίσαςchrisashaving anointedG5548V-AAP-NSM θεός,theos[is] God,G2316N-NSM-T 22 അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
σφραγισάμενοςsphragisamenoshaving sealedG4972V-AMP-NSM δοὺςdoushaving givenG1325V-2AAP-NSM ἀρραβῶναarrabōnapledgeG0728N-ASM πνεύματοςpneumatosSpiritG4151GN-GSN καρδίαιςkardiaisheartsG2588N-DPF ἡμῶν.¶hēmōnof us.G3165P-1GP 23 എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ ഇതുവരെ കൊരിന്തിൽ വരാഞ്ഞതു; അതിന്നു ദൈവം സാക്ഷി.
μάρτυραmarturaas witnessG3144N-ASM ἐπικαλοῦμαιepikaloumaicallG1941V-PMI-1S φειδόμενοςpheidomenossparingG5339V-PNP-NSM οὐκέτιouketino longerG3756PRT-N + G2089 ἦλθονēlthonhave I comeG2064V-2AAI-1S Κόρινθον·KorinthonCorinth;G2882N-ASF-L 24 നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കൎത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്ക്കുന്നുവല്ലോ.
κυριεύομενkurieuomenwe lord it overG2961V-PAI-1P πίστεως,pisteōsfaith,G4102GN-GSF συνεργοίsunergoifellow workersG4904A-NPM ἐσμενesmenareG1510V-PAI-1P ὑμῶν·humōnwith you;G4771P-2GP ἑστήκατε.¶hestēkateyou have stood firm.G2476V-RAI-2P