Chapter 4
1 അതുകൊണ്ടു ഞങ്ങൾക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ അധൈൎയ്യപ്പെടാതെ
ΔιὰDiaBecause ofG1223PREP ἔχοντεςechonteshavingG2192V-PAP-NPM διακονίανdiakonianministryG1248N-ASF ταύτηνtautēnthisG3778D-ASF καθὼςkathōseven asG2531CONJ ἠλεήθημεν,ēleēthēmenwe received mercy,G1653V-API-1P ἐγκακοῦμεν,egkakoumenwe lose heart,G1573V-PAI-1P 2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേൎക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.
ἀπειπάμεθαapeipamethawe have renouncedG0550V-2AMI-1P κρυπτὰkruptahidden thingsG2927A-APN αἰσχύνηςaischunēsof shameG0152N-GSF περιπατοῦντεςperipatounteswalkingG4043V-PAP-NPM πανουργίᾳ,panourgiacraftinessG3834N-DSF δολοῦντεςdolountesfalsifyingG1389V-PAP-NPM θεοῦ,theouof God,G2316N-GSM-T φανερώσειphanerōseimanifestationG5321N-DSF ἀληθείαςalētheiastruthG0225N-GSF συνιστάνοντεςsunistanontescommendingG4921V-PAP-NPM ἑαυτοὺςhe'autousourselvesG1438F-1APM πᾶσανpasaneveryG3956A-ASF συνείδησινsuneidēsinconscienceG4893N-ASF ἀνθρώπωνanthrōpōnof menG0444N-GPM ἐνώπιονenōpionbeforeG1799PREP θεοῦ.theouGod.G2316N-GSM-T 3 എന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവൎക്കത്രേ മറഞ്ഞിരിക്കുന്നു.
ἔστινestinisG1510V-PAI-3S κεκαλυμμένονkekalummenonconcealedG2572V-RPP-NSN εὐαγγέλιονeuangeliongospelG2098N-NSN ἡμῶν,hēmōnof us,G3165P-1GP ἀπολλυμένοιςapollumenoisperishingG0622V-PEP-DPM ἐστὶνestinit isG1510V-PAI-3S κεκαλυμμένον·kekalummenonconcealed;G2572V-RPP-NSN 4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
τούτουtoutouthisG3778D-GSM ἐτύφλωσενetuphlōsenhas blindedG5186V-AAI-3S νοήματαnoēmatamindsG3540N-APN ἀπίστωνapistōnunbelievingG0571A-GPM αὐγάσαιaugasaito beam forthG0826V-AAN αὐτοῖςautoisto themG0846P-DPM φωτισμὸνphōtismonilluminationG5462N-ASM εὐαγγελίουeuangeliougospelG2098N-GSN δόξηςdoxēsgloryG1391N-GSF Χριστοῦ,Christouof Christ,G5547N-GSM-T ἐστινestinisG1510V-PAI-3S εἰκὼνeikōn[the] imageG1504N-NSF θεοῦ.¶theouof God.G2316N-GSM-T 5 ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കൎത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നതു.
ἑαυτοὺςhe'autousourselvesG1438F-1APM κηρύσσομενkērussomendo we proclaimG2784V-PAI-1P ἸησοῦνIēsounJesusG2424GN-ASM-P ΧριστὸνChristonChristG5547N-ASM-T κύριον,kurionLord,G2962GN-ASM-T ἑαυτοὺςhe'autousourselvesG1438F-1APM δούλουςdoulousservantsG1401N-APM ὑμῶνhumōnof youG4771P-2GP διὰdiafor the sake ofG1223PREP Ἰησοῦν.IēsounJesus.G2424GN-ASM-P 6 ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
εἰπὼνeipōnhaving saidG2036V-2AAP-NSM σκότουςskotousdarknessG4655N-GSN λάμψει,lampseiwill shine,G2989V-FAI-3S ἔλαμψενelampsenshoneG2989V-AAI-3S καρδίαιςkardiaisheartsG2588N-DPF πρὸςprosfor [the]G4314PREP φωτισμὸνphōtismonradianceG5462N-ASM γνώσεωςgnōseōsknowledgeG1108N-GSF δόξηςdoxēsgloryG1391N-GSF θεοῦtheouof GodG2316N-GSM-T προσώπῳprosōpō[the] faceG4383N-DSN ἸησοῦIēsouof JesusG2424GN-GSM-P Χριστοῦ.¶ChristouChrist.G5547N-GSM-T 7 എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.
ἜχομενEchomenWe haveG2192V-PAI-1P θησαυρὸνthēsaurontreasureG2344N-ASM τοῦτονtoutonthisG3778D-ASM ὀστρακίνοιςostrakinoisearthenG3749A-DPN σκεύεσιν,skeuesinvessels,G4632N-DPN ὑπερβολὴhuperbolēsurpassingnessG5236N-NSF δυνάμεωςdunameōspowerG1411N-GSF θεοῦtheoufrom GodG2316N-GSM-T 8 ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
παντὶpantievery [way]G3956A-DSN θλιβόμενοιthlibomenoibeing hard pressedG2346V-PPP-NPM στενοχωρούμενοι,stenochōroumenoibeing crushed,G4729V-PPP-NPM ἀπορούμενοιaporoumenoibeing perplexedG0639V-PMP-NPM ἐξαπορούμενοι,exaporoumenoidespairing,G1820V-PNP-NPM 9 ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല;
διωκόμενοιdiōkomenoibeing persecutedG1377V-PPP-NPM ἐγκαταλειπόμενοι,egkataleipomenoibeing forsaken,G1459V-PPP-NPM καταβαλλόμενοιkataballomenoibeing struck downG2598V-PEP-NPM ἀπολλύμενοι·apollumenoibeing destroyed;G0622V-PEP-NPM 10 യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.
πάντοτεpantotealwaysG3842ADV νέκρωσινnekrōsindeathG3500N-ASF σώματιsōmati[our] bodyG4983N-DSN περιφέροντες,peripherontescarrying around,G4064V-PAP-NPM ἸησοῦIēsouof JesusG2424GN-GSM-P σώματιsōmatibodyG4983N-DSN φανερωθῇ·phanerōthēamay be manifested;G5319V-APS-3S 11 ഞങ്ങളുടെ മൎത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു.
ἡμεῖςhēmeiswe ourselvesG3165P-1NP ζῶντεςzōnteslivingG2198V-PAP-NPM θάνατονthanatondeathG2288N-ASM παραδιδόμεθαparadidomethaare being deliveredG3860V-PPI-1P διὰdiaon account ofG1223PREP Ἰησοῦν,IēsounJesus,G2424GN-ASM-P ἸησοῦIēsouof JesusG2424GN-GSM-P φανερωθῇphanerōthēamay be manifestedG5319V-APS-3S θνητῇthnētēamortalG2349A-DSF σαρκὶsarkifleshG4561N-DSF ἡμῶν.hēmōnof us.G3165P-1GP 12 അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.
ὥστεhōsteSo thenG5620CONJ θάνατοςthanatosdeathG2288N-NSM ἐνεργεῖται,energeitaiworks,G1754V-PMI-3S ὑμῖν.¶huminyou.G4771P-2DP 13 “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.
ἜχοντεςEchontesHavingG2192V-PAP-NPM πίστεωςpisteōsof faithG4102GN-GSF κατὰkataaccording toG2596PREP γεγραμμένον·gegrammenonwritten:G1125V-RPP-ASN ἐπίστευσα,episteusaI believed,G4100V-AAI-1S ἐλάλησα,elalēsaI have spoken,G2980V-AAI-1S ἡμεῖςhēmeiswe ourselvesG3165P-1NP πιστεύομεν,pisteuomenbelieve,G4100V-PAI-1P λαλοῦμεν·laloumenspeak;G2980V-PAI-1P 14 കൎത്താവായ യേശുവിനെ ഉയിൎപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിൎപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു.
εἰδότεςeidotesknowingG6063V-RAP-NPM ἐγείραςegeirashaving raised upG1453V-AAP-NSM ἸησοῦνIēsounJesusG2424GN-ASM-P ἐγερεῖegereiHe will raise upG1453V-FAI-3S παραστήσειparastēseiHe will present [us]G3936V-FAI-3S 15 കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വൎദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.
πάνταpantaall things [are]G3956A-NPN δι᾽di᾽for the sake ofG1223PREP χάριςcharisgraceG5485N-NSF πλεονάσασαpleonasasahaving aboundedG4121V-AAP-NSF πλειόνωνpleionōnmore and moreG4119A-GPM-C εὐχαριστίανeucharistianthanksgivingG2169N-ASF περισσεύσῃperisseusēmay increaseG4052V-AAS-3S δόξανdoxangloryG1391N-ASF θεοῦ.theouof God.G2316N-GSM-T 16 അതുകൊണ്ടു ഞങ്ങൾ അധൈൎയ്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.
ἐγκακοῦμεν·egkakoumenwe lose heart;G1573V-PAI-1P ἄνθρωποςanthrōposmanG0444N-NSM διαφθείρεται,diaphtheiretaiis being brought to decay,G1311V-PPI-3S ἀνακαινοῦταιanakainoutaiis being renewedG0341V-PPI-3S ἡμέρᾳhēmeraby dayG2250N-DSF ἡμέρᾳ.hēmeraby day.G2250N-DSF 17 നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
παραυτίκαparautikamomentaryG3910ADV ἐλαφρὸνelaphronlightnessG1645A-NSN θλίψεωςthlipseōsafflictionG2347N-GSF ὑπερβολὴνhuperbolēnsurpassingG5236N-ASF ὑπερβολὴνhuperbolēnexcessivenessG5236N-ASF αἰώνιονaiōnionan eternalG0166A-ASN βάροςbarosweightG0922N-ASN δόξηςdoxēsof gloryG1391N-GSF κατεργάζεταιkatergazetaiis producingG2716V-PNI-3S ἡμῖν,hēminfor us,G3165P-1DP 18 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.
σκοπούντωνskopountōnare looking atG4648V-PAP-GPM τὰtathe [things]G3588T-APN βλεπόμεναblepomenabeing seenG0991V-PPP-APN τὰtathe [things]G3588T-APN βλεπόμενα·blepomenabeing seen;G0991V-PPP-APN τὰtaThe [things]G3588T-NPN βλεπόμεναblepomenabeing seen [are]G0991V-PPP-NPN πρόσκαιρα,proskairatemporary,G4340A-NPN τὰtathe [things]G3588T-NPN βλεπόμεναblepomenabeing seenG0991V-PPP-NPN αἰώνια.¶aiōnia[are] eternal.G0166A-NPN