reltext

Chapter 9

1 വിശുദ്ധന്മാൎക്കു വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ലല്ലോ.

Original Greek

ΠερὶPeriConcerningG4012PREP
μὲνmennowG3303PRT
γὰρgarforG1063CONJ
τῆςtēstheG3588T-GSF
διακονίαςdiakoniasserviceG1248N-GSF
τῆςtēs<the>G3588T-GSF
εἰςeisforG1519PREP
τοὺςtoustheG3588T-APM
ἁγίουςhagioussaintsG0040HA-APM
περισσόνperissonexcessiveG4053A-NSN
μοίmoifor meG3165P-1DS
ἐστινestinit isG1510V-PAI-3S
τὸto<the>G3588T-NSN
γράφεινgrapheinto writeG1125V-PAN
ὑμῖν·huminto you;G4771P-2DP

2 അഖായ കിഴാണ്ടുമുതൽ ഒരുങ്ങിയിരിക്കുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേൎക്കും ഉത്സാഹകാരണമായിത്തീൎന്നിരിക്കുന്നു.

Original Greek

οἶδαoidaI knowG6063V-RAI-1S
γὰρgarforG1063CONJ
τὴνtēntheG3588T-ASF
προθυμίανprothumianreadinessG4288N-ASF
ὑμῶνhumōnof youG4771P-2GP
ἣνhēnwhichG3739R-ASF
ὑπὲρhuperconcerningG5228PREP
ὑμῶνhumōnyouG4771P-2GP
καυχῶμαιkauchōmaiI boast ofG2744V-PNI-1S
Μακεδόσιν,Makedosinto Macedonians,G3110N-DPM-LG
ὅτιhotithatG3754GCONJ
ἈχαΐαAchaiaAchaiaG0882N-NSF-L
παρεσκεύασταιpareskeuastaihas prepared itselfG3903V-RMI-3S
ἀπὸapofromG0575PREP
πέρυσι,perusia year ago,G4070ADV
καὶkaiandG2532CONJ
τὸto<the>G3588T-NSN
ἐξexfromG1537PREP
ὑμῶνhumōnyourG4771P-2GP
ζῆλοςzēloszealG2205N-NSN
ἠρέθισενērethisenhas been provokingG2042V-AAI-3S
τοὺςtoustheG3588T-APM
πλείονας.pleionasgreater number.G4119A-APM-C

3 നിങ്ങളെക്കുറിച്ചു ഞങ്ങൾ പറയുന്ന പ്രശംസ ഈ കാൎയ്യത്തിൽ വ്യൎത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാൻ സഹോദരന്മാരെ അയച്ചതു.

Original Greek

ἔπεμψαepempsaI have sentG3992V-AAI-1S
δὲdehoweverG1161CONJ
τοὺςtoustheG3588T-APM
ἀδελφούς,adelphousbrothers,G0080N-APM
ἵναinathatG2443CONJ
μὴmēnotG3361PRT-N
τὸtotheG3588T-NSN
καύχημαkauchēmaboastingG2745N-NSN
ἡμῶνhēmōnof usG3165P-1GP
τὸtowhich [is]G3588T-NSN
ὑπὲρhuperaboutG5228PREP
ὑμῶνhumōnyouG4771P-2GP
κενωθῇkenōthēamay be made voidG2758V-APS-3S
ἐνeninG1722PREP
τῷtō<the>G3588T-DSN
μέρειmereimatterG3313N-DSN
τούτῳ,toutōthis,G3778D-DSN
ἵναinathatG2443CONJ
καθὼςkathōseven asG2531CONJ
ἔλεγονelegonI was sayingG3004GV-IAI-1S
παρεσκευασμένοιpareskeuasmenoihaving prepared yourselvesG3903V-RMP-NPM
ἦτε,ēteyou may be,G1510V-PAS-2P

4 അല്ലെങ്കിൽ പക്ഷെ മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ നിങ്ങൾ എന്നല്ല ഞങ്ങൾ തന്നേ ഈ അതിധൈൎയ്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.

Original Greek

μήmēlestG3361PRT-N
πωςpōsperhapsG4458PRT
ἐὰνeanmaybeG1437COND
ἔλθωσινelthōsinshall comeG2064V-2AAS-3P
σὺνsunwithG4862PREP
ἐμοὶemoime myselfG1473P-1DS
ΜακεδόνεςMakedonesMacedoniansG3110N-NPM-LG
καὶkaiandG2532CONJ
εὕρωσινheurōsinshall findG2147V-2AAS-3P
ὑμᾶςhumasyouG4771P-2AP
ἀπαρασκευάστους,aparaskeuastousunprepared,G0532A-APM
καταισχυνθῶμενkataischunthōmenshall be put to shameG2617V-APS-1P
ἡμεῖς,hēmeiswe ourselves —G3165P-1NP
ἵναinathatG2443CONJ
μὴmēnotG3361PRT-N
λέγωlegōI may sayG3004GV-PAS-1S
ὑμεῖς,humeisyou yourselves —G4771P-2NP
ἐνeninG1722PREP
τῇtēa<the>G3588T-DSF
ὑποστάσειhupostaseiconfidenceG5287N-DSF
ταύτῃtautēthisG3778D-DSF
τῆςtēs<the>G3588T-GSF
καυχήσεως.kauchēseōsof boasting.G2746N-GSF

5 ആകയാൽ സഹോദരന്മാർ ഞങ്ങൾക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാൻ ആവശ്യം എന്നു ഞങ്ങൾക്കു തോന്നി.

Original Greek

ἀναγκαῖονanagkaionNecessaryG0316A-NSN
οὖνounthereforeG3767CONJ
ἡγησάμηνhēgēsamēnI esteemed [it]G2233V-ADI-1S
παρακαλέσαιparakalesaito exhortG3870V-AAN
τοὺςtoustheG3588T-APM
ἀδελφούς,adelphousbrothersG0080N-APM
ἵναinathatG2443CONJ
προέλθωσινproelthōsinthey may go beforeG4281V-2AAS-3P
εἰςeisintoG1519PREP
ὑμᾶςhumasyouG4771P-2AP
καὶkaiandG2532CONJ
προκαταρτίσωσινprokatartisōsinmay complete beforehandG4294V-AAS-3P
τὴνtēntheG3588T-ASF
προεπηγγελμένηνproepēngelmenēnhaving pre-promisedG4279V-RNP-ASF
εὐλογίανeulogianblessingG2129N-ASF
ὑμῶνhumōnof youG4771P-2GP
ταύτηνtautēnthisG3778D-ASF
ἑτοίμηνhetoimēnreadyG2092A-ASF
εἶναι,einaito beG1511V-PAN
οὕτωςhoutōsthusG3779ADV
ὡςhōsasG5613PRT
εὐλογίανeulogiana blessingG2129N-ASF
καὶkaiandG2532CONJ
μὴmēnotG3361PRT-N
ὡςhōsasG5613PRT
πλεονεξίαν.pleonexiancovetousness.G4124N-ASF

6 എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓൎത്തുകൊൾവിൻ.

Original Greek

τοῦτοtoutoThisG3778D-ASN
δέ,denow:G1161CONJ
ὁhoThe [one]G3588T-NSM
σπείρωνspeirōnsowingG4687V-PAP-NSM
φειδομένωςpheidomenōssparinglyG5340ADV
φειδομένωςpheidomenōssparinglyG5340ADV
καὶkaialsoG2532CONJ
θερίσει,theriseiwill reap,G2325V-FAI-3S
καὶkaiandG2532CONJ
ὁhothe [one]G3588T-NSM
σπείρωνspeirōnsowingG4687V-PAP-NSM
ἐπ᾽ep᾽uponG1909PREP
εὐλογίαιςeulogiaisblessingsG2129N-DPF
ἐπ᾽ep᾽uponG1909PREP
εὐλογίαιςeulogiaisblessingsG2129N-DPF
καὶkaialsoG2532CONJ
θερίσει.theriseiwill reap.G2325V-FAI-3S

7 അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിൎബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.

Original Greek

ἕκαστοςhekastoseachG1538A-NSM
καθὼςkathōseven asG2531CONJ
προῄρηταιproērētaihe himself has purposedG4255V-RMI-3S
τῇtēain theG3588T-DSF
καρδίᾳ,kardiaheart,G2588N-DSF
μὴmēnotG3361PRT-N
ἐκekout ofG1537PREP
λύπηςlupēsregretG3077N-GSF
ἢēorG2228CONJ
ἐξexofG1537PREP
ἀνάγκης·anagkēsnecessity;G0318N-GSF
ἱλαρὸνhilarona cheerfulG2431A-ASM
γὰρgarforG1063CONJ
δότηνdotēngiverG1395N-ASM
ἀγαπᾷagapalovesG0025V-PAI-3S
ὁho<the>G3588T-NSM
θεός.¶theosGod.G2316N-NSM-T

8 നിങ്ങൾ സകലത്തിലും എപ്പോഴും പൂൎണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.

Original Greek

ΔυνατεῖDunateiis ableG1414V-PAI-3S
δὲdenowG1161CONJ
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
πᾶσανpasanallG3956A-ASF
χάρινcharingraceG5485N-ASF
περισσεῦσαιperisseusaito make aboundG4052V-AAN
εἰςeistoG1519PREP
ὑμᾶς,humasyou,G4771P-2AP
ἵναinaso thatG2443CONJ
ἐνeninG1722PREP
παντὶpantievery [way]G3956A-DSN
πάντοτεpantotealwaysG3842ADV
πᾶσανpasanallG3956A-ASF
αὐτάρκειανautarkeiansufficiencyG0841N-ASF
ἔχοντεςechonteshavingG2192V-PAP-NPM
περισσεύητεperisseuēteyou may aboundG4052V-PAS-2P
εἰςeisinG1519PREP
πᾶνpaneveryG3956A-ASN
ἔργονergonworkG2041N-ASN
ἀγαθὸνagathongoodG0018A-ASN

9 “അവൻ വാരിവിതറി ദരിദ്രന്മാൎക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

Original Greek

καθὼςkathōsEven asG2531CONJ
γέγραπται·gegraptaiit has been written:G1125V-RPI-3S
ἐσκόρπισεν,eskorpisenHe has scattered abroad,G4650V-AAI-3S
ἔδωκενedōkenHe has givenG1325V-AAI-3S
τοῖςtoisto theG3588T-DPM
πένησιν,penēsinpoor,G3993N-DPM
ἡhētheG3588T-NSF
δικαιοσύνηdikaiosunērighteousnessG1343N-NSF
αὐτοῦautouof HimG0846P-GSM
μένειmeneiabidesG3306V-PAI-3S
εἰςeistoG1519PREP
τὸνtontheG3588T-ASM
αἰῶνα.aiōnaage.G0165HN-ASM

10 എന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വൎദ്ധിപ്പിക്കയും ചെയ്യും.

Original Greek

ὁhoThe [One]G3588T-NSM
δὲdenowG1161CONJ
ἐπιχορηγῶνepichorēgōnsupplyingG2023V-PAP-NSM
σπόρονsporonseedG4703N-ASM
τῷtōto himG3588T-DSM
σπείροντιspeirontisowingG4687V-PAP-DSM
καὶkaiandG2532CONJ
ἄρτονartonbreadG0740N-ASM
εἰςeisforG1519PREP
βρῶσινbrōsinfoodG1035N-ASF
χορηγήσειchorēgēseiwill supplyG5524V-FAI-3S
καὶkaiandG2532CONJ
πληθυνεῖplēthuneiwill multiplyG4129V-FAI-3S
τὸνtontheG3588T-ASM
σπόρονsporonseed for sowingG4703N-ASM
ὑμῶνhumōnof youG4771P-2GP
καὶkaiandG2532CONJ
αὐξήσειauxēseiwill increaseG0837V-FAI-3S
τὰtatheG3588T-APN
γενήματαgenēmatafruitsG6013N-APN
τῆςtēsof theG3588T-GSF
δικαιοσύνηςdikaiosunēsrighteousnessG1343N-GSF
ὑμῶν.humōnof you.G4771P-2GP

11 ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാൎയ്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും.

Original Greek

ἐνeninG1722PREP
παντὶpantievery [way]G3956A-DSN
πλουτιζόμενοιploutizomenoienriching youG4148V-PPP-NPM
εἰςeistoG1519PREP
πᾶσανpasanallG3956A-ASF
ἁπλότητα,haplotētagenerosity,G0572N-ASF
ἥτιςhētiswhichG3748R-NSF
κατεργάζεταιkatergazetaiproducesG2716V-PNI-3S
δι᾽di᾽throughG1223PREP
ἡμῶνhēmōnusG3165P-1GP
εὐχαριστίανeucharistianthanksgivingG2169N-ASF
τῷtō<the>G3588T-DSM
θεῷ,theōto God,G2316N-DSM-T

12 ഈ നടത്തുന്ന ധൎമ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീൎക്കുന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.

Original Greek

ὅτιhotiForG3754HCONJ
ἡhētheG3588T-NSF
διακονίαdiakoniaministryG1248N-NSF
τῆςtēsof theG3588T-GSF
λειτουργίαςleitourgiasserviceG3009N-GSF
ταύτηςtautēsthisG3778D-GSF
οὐounotG3756PRT-N
μόνονmonononlyG3441A-ASN
ἐστὶνestinisG1510V-PAI-3S
προσαναπληροῦσαprosanaplērousacompletely filling upG4322V-PAP-NSF
τὰtatheG3588T-APN
ὑστερήματαhusterēmataneedsG5303N-APN
τῶνtōnof theG3588T-GPM
ἁγίωνhagiōnsaintsG0040HA-GPM
ἀλλὰallabutG0235CONJ
καὶkaialsoG2532CONJ
περισσεύουσαperisseuousais overflowingG4052V-PAP-NSF
διὰdiathroughG1223PREP
πολλῶνpollōnmanyG4183A-GPF
εὐχαριστιῶνeucharistiōnthanksgivingsG2169N-GPF
τῷtō<the>G3588T-DSM
θεῷ·theōto God;G2316N-DSM-T

13 ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാൎയ്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.

Original Greek

διὰdiathroughG1223PREP
τῆςtēstheG3588T-GSF
δοκιμῆςdokimēsproofG1382N-GSF
τῆςtēsof theG3588T-GSF
διακονίαςdiakoniasserviceG1248N-GSF
ταύτηςtautēsthisG3778D-GSF
δοξάζοντεςdoxazontes[they] glorifyingG1392V-PAP-NPM
τὸνton<the>G3588T-ASM
θεὸνtheonGodG2316N-ASM-T
ἐπὶepiatG1909PREP
τῇtēatheG3588T-DSF
ὑποταγῇhupotagēasubmissionG5292N-DSF
τῆςtēsof theG3588T-GSF
ὁμολογίαςhomologiasof confessionG3671N-GSF
ὑμῶνhumōnof youG4771P-2GP
εἰςeistoG1519PREP
τὸtotheG3588T-ASN
εὐαγγέλιονeuangeliongospelG2098N-ASN
τοῦtou<the>G3588T-GSM
ΧριστοῦChristouof ChristG5547N-GSM-T
καὶkaiandG2532CONJ
ἁπλότητιhaplotētito [the] generosityG0572N-DSF
τῆςtēsof theG3588T-GSF
κοινωνίαςkoinōniasparticipationG2842N-GSF
εἰςeistowardG1519PREP
αὐτοὺςautousthemG0846P-APM
καὶkaiandG2532CONJ
εἰςeistowardG1519PREP
πάντας,pantasall,G3956A-APM

14 നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ചു നിങ്ങൾക്കു വേണ്ടി പ്രാൎത്ഥിക്കും.

Original Greek

καὶkaiandG2532CONJ
αὐτῶνautōnby theirG0846P-GPM
δεήσειdeēseisupplicationG1162N-DSF
ὑπὲρhuperforG5228PREP
ὑμῶνhumōnyouG4771P-2GP
ἐπιποθούντωνepipothountōna longingG1971V-PAP-GPM
ὑμᾶςhumasfor youG4771P-2AP
διὰdiaon account ofG1223PREP
τὴνtēntheG3588T-ASF
ὑπερβάλλουσανhuperballousansurpassingG5235V-PAP-ASF
χάρινcharingraceG5485N-ASF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ἐφ᾽eph᾽uponG1909PREP
ὑμῖν.huminyou.G4771P-2DP

15 പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.

Original Greek

χάριςcharisThanks [be]G5485N-NSF
δὲdenowG1161CONJ
τῷtō<the>G3588T-DSM
θεῷtheōto GodG2316N-DSM-T
ἐπὶepiforG1909PREP
τῇtēatheG3588T-DSF
ἀνεκδιηγήτῳanekdiēgētōindescribableG0411A-DSF
αὐτοῦautouof HimG0846P-GSM
δωρεᾷ.¶dōreagift!G1431N-DSF