Chapter 5
1 കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വൎഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.
ΟἴδαμενOidamenWe knowG6063V-RAI-1P ἐπίγειοςepigeiosearthlyG1919A-NSF σκήνουςskēnoustentG4636N-GSN καταλυθῇ,kataluthēashall be destroyed,G2647V-APS-3S οἰκοδομὴνoikodomēna buildingG3619N-ASF ἔχομεν,echomenwe have,G2192V-PAI-1P οἰκίανoikiana houseG3614GN-ASF ἀχειροποίητονacheiropoiētonnot made with handsG0886A-ASF αἰώνιονaiōnioneternalG0166A-ASF οὐρανοῖς.ouranoisheavens.G3772N-DPM 2 ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ
στενάζομεν,stenazomenwe groan,G4727V-PAI-1P οἰκητήριονoikētēriondwellingG3613N-ASN οὐρανοῦouranouheavenG3772N-GSM ἐπενδύσασθαιependusasthaito be clothed withG1902V-AMN ἐπιποθοῦντες·epipothounteslonging;G1971V-PAP-NPM 3 സ്വൎഗ്ഗീയമായ ഞങ്ങളുടെ പാൎപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു.
ἐκδυσάμενοιekdusamenoihaving put offG1562V-AAP-NPM γυμνοὶgumnoinakedG1131A-NPM εὑρεθησόμεθα.heurethēsomethawe will be found.G2147V-FPI-1P 4 ഉരിവാനല്ല മൎത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.
ὄντεςontesbeingG1510V-PAP-NPM σκήνειskēneitentG4636N-DSN στενάζομενstenazomenwe groanG4727V-PAI-1P βαρούμενοι,baroumenoibeing burdened,G0916V-PPP-NPM θέλομενthelomenwe do wishG2309V-PAI-1P ἐκδύσασθαιekdusasthaito be unclothedG1562V-AMN ἐπενδύσασθαι,ependusasthaito be clothed,G1902V-AMN καταποθῇkatapothēamay be swallowed upG2666V-APS-3S θνητὸνthnētonmortalG2349A-NSN ζωῆς.¶zōēslife.G2222N-GSF 5 അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.
κατεργασάμενοςkatergasamenoshaving preparedG2716V-ADP-NSM θεός,theos[is] God,G2316N-NSM-T δοὺςdoushaving givenG1325V-2AAP-NSM ἀρραβῶναarrabōnapledgeG0728N-ASM πνεύματος.¶pneumatosSpirit.G4151GN-GSN 6 ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈൎയ്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കൎത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.
ΘαρροῦντεςTharrountesbeing confidentG2292V-PAP-NPM πάντοτεpantotealwaysG3842ADV εἰδότεςeidotesknowingG6063V-RAP-NPM ἐνδημοῦντεςendēmountesbeing at homeG1736V-PAP-NPM σώματι,sōmatibody,G4983N-DSN ἐκδημοῦμενekdēmoumenwe are absentG1553V-PAI-1P κυρίου·kuriouLord;G2962GN-GSM-T 7 കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.
πίστεωςpisteōsfaithG4102GN-GSF περιπατοῦμεν,peripatoumenwe walk,G4043V-PAI-1P εἴδους,eidoussight,G1491N-GSN 8 ഇങ്ങനെ ഞങ്ങൾ ധൈൎയ്യപ്പെട്ടു ശരീരം വിട്ടു കൎത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.
θαρροῦμενtharroumenWe are confidentG2292V-PAI-1P εὐδοκοῦμενeudokoumenwe are pleasedG2106V-PAI-1P ἐκδημῆσαιekdēmēsaito be absentG1553V-AAN σώματοςsōmatosbodyG4983N-GSN ἐνδημῆσαιendēmēsaito be at homeG1736V-AAN κύριον.kurionLord.G2962GN-ASM-T 9 അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.
φιλοτιμούμεθα,philotimoumethawe are ambitious,G5389V-PNI-1P ἐνδημοῦντεςendēmountesbeing at homeG1736V-PAP-NPM ἐκδημοῦντες,ekdēmountesbeing away,G1553V-PAP-NPM εὐάρεστοιeuarestoiwell-pleasingG2101A-NPM εἶναι·einaito be;G1511V-PAN 10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
πάνταςpantasallG3956A-APM φανερωθῆναιphanerōthēnaito be revealedG5319V-APN δεῖdeiit behoovesG1163V-PAI-3S ἔμπροσθενemprosthenbeforeG1715PREP βήματοςbēmatosjudgment seatG0968N-GSN Χριστοῦ,Christouof Christ,G5547N-GSM-T κομίσηταιkomisētaimay receive backG2865V-AMS-3S ἕκαστοςhekastoseachG1538A-NSM τὰtathe [things done]G3588T-APN σώματοςsōmatosbodyG4983N-GSN πρὸςprosaccording toG4314PREP ἔπραξεν,epraxenhe did,G4238V-AAI-3S ἀγαθὸνagathongoodG0018A-ASN φαῦλον.¶phaulonevil.G5337A-ASN 11 ആകയാൽ കൎത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാൽ ദൈവത്തിന്നു ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാൻ ആശിക്കുന്നു.
ΕἰδότεςEidotesKnowingG6063V-RAP-NPM φόβονphobonfearG5401N-ASM ἀνθρώπουςanthrōpousmenG0444N-APM πείθομεν,peithomenwe persuadeG3982V-PAI-1P θεῷtheōto GodG2316N-DSM-T πεφανερώμεθα·pephanerōmethawe have been made manifest;G5319V-RPI-1P ἐλπίζωelpizōI hopeG1679V-PAI-1S συνειδήσεσινsuneidēsesinconsciencesG4893N-DPF ὑμῶνhumōnof youG4771P-2GP πεφανερῶσθαι.¶pephanerōsthaito have been made manifest.G5319V-RPN 12 ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ നിങ്ങളോടു ശ്ലാഘിക്കയല്ല, ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ടു പ്രശംസിക്കുന്നവരോടു ഉത്തരം പറവാൻ നിങ്ങൾക്കു വക ഉണ്ടാകേണ്ടതിന്നു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാൻ നിങ്ങൾക്കു കാരണം തരികയത്രേ ചെയ്യുന്നതു.
ἑαυτοὺςhe'autousourselvesG1438F-1APM συνιστάνομενsunistanomenare we commendingG4921V-PAI-1P ὑμῖν,huminto you,G4771P-2DP ἀφορμὴνaphormēnoccasionG0874N-ASF διδόντεςdidontesare givingG1325V-PAP-NPM ὑμῖνhuminto youG4771P-2DP καυχήματοςkauchēmatosof boastingG2745N-GSN ὑπὲρhuperon behalf ofG5228PREP ἔχητεechēteyou may have [an answer]G2192V-PAS-2P προσώπῳprosōpōappearanceG4383N-DSN καυχωμένουςkauchōmenousboastingG2744V-PNP-APM καρδίᾳ.kardia[the] heart.G2588N-DSF 13 ഞങ്ങൾ വിവശന്മാർ എന്നുവരികിൽ ദൈവത്തിന്നും സുബോധമുള്ളവർ എന്നു വരികിൽ നിങ്ങൾക്കും ആകുന്നു.
ἐξέστημεν,exestēmenwe are crazy,G1839V-2AAI-1P θεῷ·theō[it is] for God;G2316N-DSM-T σωφρονοῦμεν,sōphronoumenwe are sober-mindedG4993V-PAI-1P ὑμῖν.humin[it is] for you.G4771P-2DP 14 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിൎബന്ധിക്കുന്നു; എല്ലാവൎക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും
ΧριστοῦChristouof ChristG5547N-GSM-T συνέχειsunecheicompelsG4912V-PAI-3S κρίνανταςkrinantashaving concludedG2919V-AAP-APM τοῦτο,toutothis,G3778D-ASN πάντωνpantōnallG3956A-GPM ἀπέθανεν·apethanenhas died;G0599V-2AAI-3S πάντεςpantesallG3956A-NPM ἀπέθανον.apethanonhave died.G0599V-2AAI-3P 15 ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിൎത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവൎക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിൎണ്ണയിച്ചിരിക്കുന്നു.
πάντωνpantōnallG3956A-GPM ἀπέθανεν,apethanenHe died,G0599V-2AAI-3S ζῶντεςzōnteslivingG2198V-PAP-NPM μηκέτιmēketino longerG3371ADV-N ἑαυτοῖςhe'autoisto themselvesG1438F-3DPM ζῶσινzōsinmay liveG2198V-PAS-3P τῷtōto the [One]G3588T-DSM ἀποθανόντιapothanontihaving diedG0599V-2AAP-DSM ἐγερθέντι.¶egerthentihaving been raised again.G1453V-APP-DSM 16 ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.
ὭστεHōsteThereforeG5620CONJ ἡμεῖςhēmeiswe ourselvesG3165P-1NP οὐδέναoudenano [one]G3762A-ASM οἴδαμενoidamenknowG6063V-RAI-1P κατὰkataaccording toG2596PREP σάρκα·sarka[the] flesh;G4561N-ASF ἐγνώκαμενegnōkamenwe have regardedG1097V-RAI-1P κατὰkataaccording toG2596PREP σάρκαsarkafleshG4561N-ASF Χριστόν,ChristonChrist,G5547N-ASM-T οὐκέτιouketino longerG3756PRT-N + G2089 γινώσκομεν.ginōskomenwe regard [Him thus].G1097V-PAI-1P 17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീൎന്നിരിക്കുന്നു.
ὥστεhōsteThereforeG5620CONJ Χριστῷ,ChristōChrist,G5547N-DSM-T καινὴkainē[he is] a newG2537A-NSF κτίσις·ktisiscreation;G2937N-NSF ἀρχαῖαarchaiaold thingsG0744A-NPN παρῆλθεν,parēlthenhave passed away,G3928V-2AAI-3S γέγονενgegonenhas come into beingG1096V-2RAI-3S πάντα.pantaall things.G3956A-NPN 18 അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.
πάνταpantaall thingsG3956A-NPN τοῦtouthe [One who]G3588T-GSM καταλλάξαντοςkatallaxantoshaving reconciledG2644V-AAP-GSM ἑαυτῷhe'autōto HimselfG1438F-3DSM ΧριστοῦChristouChristG5547N-GSM-T δόντοςdontoshaving givenG1325V-2AAP-GSM διακονίανdiakonianministryG1248N-ASF καταλλαγῆς,katallagēsof reconciliation,G2643N-GSF 19 ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.
ΧριστῷChristōChristG5547N-DSM-T κόσμονkosmon[the] worldG2889N-ASM καταλλάσσωνkatallassōnreconcilingG2644V-PAP-NSM ἑαυτῷ,he'autōto Himself,G1438F-3DSM λογιζόμενοςlogizomenosreckoningG3049V-PNP-NSM αὐτοῖςautoisto themG0846P-DPM παραπτώματαparaptōmatatrespassesG3900N-APN αὐτῶν,autōnof them,G0846P-GPM θέμενοςthemenoshaving putG5087V-2AMP-NSM καταλλαγῆς.¶katallagēsof reconciliation.G2643N-GSF 20 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.
ΧριστοῦChristouChristG5547N-GSM-T πρεσβεύομεν,presbeuomenwe are ambassadors,G4243V-PAI-1P παρακαλοῦντοςparakalountosis beseechingG3870V-PAP-GSM δεόμεθαdeomethaWe imploreG1189V-PNI-1P ὑπὲρhuperon behalfG5228PREP Χριστοῦ·Christouof Christ:G5547N-GSM-T καταλλάγητεkatallagētedo be reconciledG2644V-2APM-2P θεῷ.theōto God.G2316N-DSM-T 21 പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.
τὸνtonThe [One]G3588T-ASM γνόνταgnontahaving knownG1097V-2AAP-ASM ἁμαρτίανhamartiansinG0266N-ASF ἁμαρτίανhamartiansinG0266N-ASF ἐποίησεν,epoiēsenHe made,G4160GV-AAI-3S ἡμεῖςhēmeiswe ourselvesG3165P-1NP γενώμεθαgenōmethamay becomeG1096V-2ADS-1P δικαιοσύνηdikaiosunē[the] righteousnessG1343N-NSF θεοῦtheouof GodG2316N-GSM-T