Chapter 3
1 ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ ശ്ലാഘിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്കു ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങൾക്കു ആവശ്യമോ?
ἈρχόμεθαArchomethaAre we beginningG0757V-PMI-1P ἑαυτοὺςhe'autousourselvesG1438F-1APM συνιστάνειν;sunistaneinto commend?G4921V-PAN χρῄζομενchrēzomenwe needG5535V-PAI-1P συστατικῶνsustatikōncommendatoryG4956A-GPF ἐπιστολῶνepistolōnlettersG1992N-GPF συστατικῶν;sustatikōncommendatory [letters]?G4956A-GPF 2 ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.
ἐπιστολὴepistolēletterG1992N-NSF ὑμεῖςhumeisyou yourselvesG4771P-2NP ἐγγεγραμμένηengegrammenēinscribedG1449V-RPP-NSF καρδίαιςkardiaisheartsG2588N-DPF ἡμῶν,hēmōnof us,G3165P-1GP γινωσκομένηginōskomenēbeing knownG1097V-PPP-NSF ἀναγινωσκομένηanaginōskomenēbeing readG0314V-PPP-NSF πάντωνpantōnallG3956A-GPM ἀνθρώπων,anthrōpōnmen,G0444N-GPM 3 ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.
φανερούμενοιphaneroumenoibeing revealedG5319V-PPP-NPM ἐστὲesteyou areG1510V-PAI-2P ἐπιστολὴepistolēa letterG1992N-NSF ΧριστοῦChristouof ChristG5547N-GSM-T διακονηθεῖσαdiakonētheisahaving been ministered toG1247V-APP-NSF ἐγγεγραμμένηengegrammenēinscribedG1449V-RPP-NSF μέλανιmelaniin inkG3188N-DSN πνεύματιpneumatiwith [the] SpiritG4151GN-DSN θεοῦtheouof GodG2316N-GSM-T ζῶντος,zōntos[the] living,G2198V-PAP-GSM πλαξὶνplaxintabletsG4109N-DPF λιθίναιςlithinaisof stoneG3035A-DPF πλαξὶνplaxintabletsG4109N-DPF καρδίαιςkardiaisof heartsG2588N-DPF σαρκίναις.¶sarkinaishuman.G4560A-DPF 4 ഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ടു.
ΠεποίθησινPepoithēsinConfidenceG4006N-ASF τοιαύτηνtoiautēnsuchG5108D-ASF ἔχομενechomenwe haveG2192V-PAI-1P ΧριστοῦChristouChristG5547N-GSM-T θεόν·theonGod;G2316N-ASM-T 5 ഞങ്ങളിൽനിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.
ἑαυτῶνhe'autōnourselvesG1438F-1GPM ἱκανοίhikanoisufficientG2425A-NPM ἐσμενesmenwe areG1510V-PAI-1P λογίσασθαίlogisasthaito reckonG3049V-AMN ἑαυτῶν,he'autōnourselves,G1438F-1GPM ἱκανότηςhikanotēssufficiencyG2426N-NSF θεοῦ,theouGod,G2316N-GSM-T 6 അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.
ἱκάνωσενhikanōsenhas made competentG2427V-AAI-3S ἡμᾶςhēmasus [as]G3165P-1AP διακόνουςdiakonousministersG1249N-APM καινῆςkainēsof a newG2537A-GSF διαθήκης,diathēkēscovenant,G1242N-GSF γράμματοςgrammatosof [the] letterG1121N-GSN πνεύματος·pneumatosof [the] Spirit;G4151GN-GSN γράμμαgrammaletterG1121N-NSN ἀποκτέννει,apoktenneikills,G0615V-PAI-3S πνεῦμαpneumathe SpiritG4151GN-NSN ζῳοποιεῖ.zōopoieigives life.G2227V-PAI-3S 7 എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം
διακονίαdiakoniaministryG1248N-NSF θανάτουthanatouof deathG2288N-GSM γράμμασινgrammasinlettersG1121N-DPN ἐντετυπωμένηentetupōmenēengravedG1795V-RPP-NSF λίθοιςlithoisstonesG3037N-DPM ἐγενήθηegenēthēwas producedG1096V-2AOI-3S δόξῃ,doxēglory,G1391N-DSF ὥστεhōsteso as forG5620CONJ δύνασθαιdunasthaito be ableG1410V-PNN ἀτενίσαιatenisaito look intentlyG0816V-AAN υἱοὺςhuioussonsG5207N-APM ἸσραὴλIsraēlof IsraelG2474N-GSM-L πρόσωπονprosōponfaceG4383N-ASN ΜωϋσέωςMōuseōsof MosesG3475N-GSM-P διὰdiaon account ofG1223PREP δόξανdoxangloryG1391N-ASF προσώπουprosōpoufaceG4383N-GSN αὐτοῦautouof himG0846P-GSM καταργουμένην,katargoumenēnis fading,G2673V-PPP-ASF 8 തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?
οὐχὶouchisurelyG3780PRT-N διακονίαdiakoniaministryG1248N-NSF πνεύματοςpneumatosSpiritG4151GN-GSN ἔσταιestaiwill beG1510V-FDI-3S δόξῃ;doxēglory?G1391N-DSF 9 ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.
διακονίᾳdiakoniaministryG1248N-DSF κατακρίσεωςkatakriseōsof condemnation [was]G2633N-GSF δόξα,doxaglory,G1391N-NSF περισσεύειperisseueiaboundsG4052V-PAI-3S διακονίαdiakoniaministryG1248N-NSF δικαιοσύνηςdikaiosunēsof righteousnessG1343N-GSF δόξῃ.doxēglory!G1391N-DSF 10 അതേ, തേജസ്സോടുകൂടിയതു ഈ കാൎയ്യത്തിൽ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.
δεδόξασταιdedoxastaihas been glorifiedG1392V-RPI-3S δεδοξασμένονdedoxasmenonglorifiedG1392V-RPP-NSN μέρειmereirespectG3313N-DSN εἵνεκενeinekenon account ofG1752PREP ὑπερβαλλούσηςhuperballousēssurpassing [it]G5235V-PAP-GSF δόξης.doxēsglory.G1391N-GSF 11 നീക്കം വരുന്നതു തേജസ്സുള്ളതായിരുന്നെങ്കിൽ നിലനില്ക്കുന്നതു എത്ര അധികം തേജസ്സുള്ളതായിരിക്കും!
καταργούμενονkatargoumenonis fading awayG2673V-PPP-NSN διὰdia[was] throughG1223PREP δόξης,doxēsglory,G1391N-GSF μᾶλλονmallonmore [is]G3123GADV μένονmenonremainingG3306V-PAP-NSN δόξῃ.¶doxēglory!G1391N-DSF 12 ഈ വിധം പ്രത്യാശയുള്ളവരായി ഞങ്ങൾ വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു.
ἜχοντεςEchontesHavingG2192V-PAP-NPM τοιαύτηνtoiautēnsuchG5108D-ASF ἐλπίδαelpidahopeG1680N-ASF πολλῇpollēagreatG4183A-DSF παρρησίᾳparrēsiaboldnessG3954N-DSF χρώμεθα,chrōmethawe use,G5530V-PNI-1P 13 നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ കാണാതവണ്ണം മോശെ തന്റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.
καθάπερkathaperasG2509CONJ ΜωϋσῆςMōusēsMosesG3475N-NSM-P ἐτίθειetitheiwas puttingG5087V-IAI-3S κάλυμμαkalummaa veilG2571N-ASN πρόσωπονprosōponfaceG4383N-ASN αὐτοῦautouof himselfG0846P-GSM ἀτενίσαιatenisaito look intentlyG0816V-AAN υἱοὺςhuioussonsG5207N-APM ἸσραὴλIsraēlof IsraelG2474N-GSM-L καταργουμένου·katargoumenoufading away;G2673V-PPP-GSN 14 എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.
ἐπωρώθηepōrōthēwere hardenedG4456V-API-3S νοήματαnoēmatamindsG3540N-NPN αὐτῶν.autōnof them.G0846P-GPM σήμερονsēmeronpresentG4594ADV ἡμέραςhēmerasdayG2250N-GSF κάλυμμαkalummaveilG2571N-NSN ἀναγνώσειanagnōseireadingG0320N-DSF παλαιᾶςpalaiasoldG3820A-GSF διαθήκηςdiathēkēscovenantG1242N-GSF μένειmeneiremainsG3306V-PAI-3S ἀνακαλυπτόμενον,anakaluptomenonbeing lifted,G0343V-PPP-NSN ΧριστῷChristōChristG5547N-DSM-T καταργεῖται,katargeitaiis being removed,G2673V-PPI-3S 15 മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.
σήμερονsēmeronthis dayG4594ADV ἀναγινώσκηταιanaginōskētaimay be readG0314V-PPS-3S Μωϋσῆς,MōusēsMoses,G3475N-NSM-P κάλυμμαkalummaa veilG2571N-NSN καρδίανkardianheartG2588N-ASF αὐτῶνautōnof themG0846P-GPM κεῖται·keitailies;G2749V-PNI-3S 16 കൎത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും.
ἐπιστρέψῃepistrepsē[one] shall have turnedG1994V-AAS-3S κύριον,kurion[the] Lord,G2962GN-ASM-T περιαιρεῖταιperiaireitaiis taken awayG4014V-PPI-3S κάλυμμα.kalummaveil.G2571N-NSN 17 കൎത്താവു ആത്മാവാകുന്നു; കൎത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.
ἐστιν·estinis;G1510V-PAI-3S κυρίουkuriouof [the] Lord [is]G2962GN-GSM-T ἐλευθερία.eleutheria[is] freedom.G1657N-NSF 18 എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കൎത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കൎത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
ἡμεῖςhēmeisWe ourselvesG3165P-1NP πάντεςpantesallG3956A-NPM ἀνακεκαλυμμένῳanakekalummenōunveiledG0343V-RPP-DSN προσώπῳprosōpōin faceG4383N-DSN δόξανdoxangloryG1391N-ASF κυρίουkuriouof [the] LordG2962GN-GSM-T κατοπτριζόμενοι,katoptrizomenoibeholding as in a mirror,G2734V-PMP-NPM εἰκόναeikonaimageG1504N-ASF μεταμορφούμεθαmetamorphoumethaare being transformed intoG3339V-PPI-1P δόξηςdoxēsgloryG1391N-GSF δόξανdoxangloryG1391N-ASF καθάπερkathapereven asG2509CONJ κυρίουkuriou[the] LordG2962GN-GSM-T πνεύματος.¶pneumatos[the] Spirit.G4151GN-GSN