reltext

Chapter 6

1 നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യൎത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.

Original Greek

ΣυνεργοῦντεςSunergountesWorking togetherG4903V-PAP-NPM
δὲdenowG1161CONJ
καὶkaialsoG2532CONJ
παρακαλοῦμενparakaloumenwe exhortG3870V-PAI-1P
μὴmēnotG3361PRT-N
εἰςeisinG1519PREP
κενὸνkenonvainG2756A-ASN
τὴνtēntheG3588T-ASF
χάρινcharingraceG5485N-ASF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
δέξασθαιdexasthaito receiveG1209V-ADN
ὑμᾶς·humasyou;G4771P-2AP

2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.

Original Greek

λέγειlegeiHe saysG3004GV-PAI-3S
γάρ·garfor:G1063CONJ
καιρῷkairōIn a timeG2540N-DSM
δεκτῷdektōacceptableG1184A-DSM
ἐπήκουσάepēkousaI listened toG1873V-AAI-1S
σουsouyouG4771P-2GS
καὶkaiandG2532CONJ
ἐνeninG1722PREP
ἡμέρᾳhēmeraa dayG2250N-DSF
σωτηρίαςsōtēriasof salvationG4991N-GSF
ἐβοήθησάeboēthēsaI helpedG0997V-AAI-1S
σοι·soiyou;G4771P-2DS
ἰδοὺidouBeholdG2400INJ
νῦνnunnowG3568ADV
καιρὸςkairos[is the] timeG2540N-NSM
εὐπρόσδεκτος,euprosdektosof favor,G2144A-NSM
ἰδοὺidoubeholdG2400INJ
νῦνnunnowG3568ADV
ἡμέραhēmera[is the] dayG2250N-NSF
σωτηρίας·sōtēriasof salvation;G4991N-GSF

3 ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടൎച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ

Original Greek

μηδεμίανmēdemianNothingG3367A-ASF
ἐνenbeforeG1722PREP
μηδενὶmēdenino oneG3367A-DSM
διδόντεςdidontesplacingG1325V-PAP-NPM
προσκοπήν,proskopēnan obstacle,G4349N-ASF
ἵναinaso thatG2443CONJ
μὴmēnotG3361PRT-N
μωμηθῇmōmēthēamay be blemishedG3469V-APS-3S
ἡhētheG3588T-NSF
διακονία,diakoniaministry,G1248N-NSF

4 ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു,

Original Greek

ἀλλ᾽all᾽ratherG0235CONJ
ἐνeninG1722PREP
παντὶpantieverythingG3956A-DSN
συνιστάντεςsunistanteswe are commendingG4921V-PAP-NPM
ἑαυτοὺςhe'autousourselvesG1438F-1APM
ὡςhōsasG5613PRT
θεοῦtheouGod’sG2316N-GSM-T
διάκονοιdiakonoiservantsG1249N-NPM
ἐνeninG1722PREP
ὑπομονῇhupomonēaenduranceG5281N-DSF
πολλῇ,pollēagreat,G4183A-DSF
ἐνeninG1722PREP
θλίψεσιν,thlipsesintribulations,G2347N-DPF
ἐνeninG1722PREP
ἀνάγκαις,anagkaishardships,G0318N-DPF
ἐνeninG1722PREP
στενοχωρίαις,stenochōriaisdistresses,G4730N-DPF

5 തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിൎമ്മലത, പരിജ്ഞാനം,

Original Greek

ἐνeninG1722PREP
πληγαῖς,plēgaisbeatings,G4127N-DPF
ἐνeninG1722PREP
φυλακαῖς,phulakaisimprisonments,G5438GN-DPF
ἐνeninG1722PREP
ἀκαταστασίαις,akatastasiaisriots,G0181N-DPF
ἐνeninG1722PREP
κόποις,kopoislabors,G2873N-DPM
ἐνeninG1722PREP
ἀγρυπνίαις,agrupniaiswatchings,G0070N-DPF
ἐνeninG1722PREP
νηστείαις,nēsteiaisfastings,G3521N-DPF

6 ദീൎഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിൎവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി

Original Greek

ἐνeninG1722PREP
ἁγνότητι,hagnotētipurity,G0054N-DSF
ἐνeninG1722PREP
γνώσει,gnōseiknowledge,G1108N-DSF
ἐνeninG1722PREP
μακροθυμίᾳ,makrothumiapatience,G3115N-DSF
ἐνeninG1722PREP
χρηστότητι,chrēstotētikindness,G5544N-DSF
ἐνenin [the]G1722PREP
πνεύματιpneumatiSpiritG4151GN-DSN
ἁγίῳ,hagiōHoly,G0040GA-DSN
ἐνeninG1722PREP
ἀγάπῃagapēloveG0026N-DSF
ἀνυποκρίτῳ,anupokritōgenuine,G0505A-DSF

7 എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു

Original Greek

ἐνenin [the]G1722PREP
λόγῳlogōwordG3056N-DSM
ἀληθείας,alētheiasof truth,G0225N-GSF
ἐνenin [the]G1722PREP
δυνάμειdunameipowerG1411N-DSF
θεοῦ,theouof God,G2316N-GSM-T
διὰdiawithG1223PREP
τῶνtōntheG3588T-GPN
ὅπλωνhoplōnweaponsG3696N-GPN
τῆςtēs<the>G3588T-GSF
δικαιοσύνηςdikaiosunēsof righteousnessG1343N-GSF
τῶνtōnfor theG3588T-GPN
δεξιῶνdexiōnright handG1188A-GPN
καὶkaiandG2532CONJ
ἀριστερῶν,aristerōnfor [the] left,G0710A-GPN

8 മാനാപമാനങ്ങളും ദുഷ്കീൎത്തിസൽക്കീൎത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,

Original Greek

διὰdiathroughG1223PREP
δόξηςdoxēsgloryG1391N-GSF
καὶkaiandG2532CONJ
ἀτιμίας,atimiasdishonor,G0819N-GSF
διὰdiathroughG1223PREP
δυσφημίαςdusphēmiasbad reportG1426N-GSF
καὶkaiandG2532CONJ
εὐφημίας,euphēmiasgood report,G2162N-GSF
ὡςhōsasG5613PRT
πλάνοιplanoiimpostersG4108A-NPM
καὶkaiand yetG2532CONJ
ἀληθεῖς,alētheistrue,G0227A-NPM

9 ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ;

Original Greek

ὡςhōsasG5613PRT
ἀγνοούμενοιagnooumenoibeing unknownG0050V-PPP-NPM
καὶkaiand yetG2532CONJ
ἐπιγινωσκόμενοι,epiginōskomenoibeing well-known,G1921V-PPP-NPM
ὡςhōsasG5613PRT
ἀποθνῄσκοντεςapothnēskontesdyingG0599V-PAP-NPM
καὶkaiand yetG2532CONJ
ἰδοὺidoubeholdG2400INJ
ζῶμεν,zōmenwe live,G2198V-PAI-1P
ὡςhōsasG5613PRT
παιδευόμενοιpaideuomenoibeing disciplinedG3811V-PPP-NPM
καὶkaiand yetG2532CONJ
μὴmēnotG3361PRT-N
θανατούμενοι,thanatoumenoibeing killed,G2289V-PPP-NPM

10 ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.

Original Greek

ὡςhōsasG5613PRT
λυπούμενοιlupoumenoibeing sorrowfulG3076V-PPP-NPM
ἀεὶaeialwaysG0104ADV
δὲdeyetG1161CONJ
χαίροντες,chairontesrejoicing,G5463V-PAP-NPM
ὡςhōsasG5613PRT
πτωχοὶptōchoipoorG4434N-NPM
πολλοὺςpollousmanyG4183A-APM
δὲdeyetG1161CONJ
πλουτίζοντες,ploutizontesenriching,G4148V-PAP-NPM
ὡςhōsasG5613PRT
μηδὲνmēdennothingG3367A-ASN-N
ἔχοντεςechonteshavingG2192V-PAP-NPM
καὶkaiand yetG2532CONJ
πάνταpantaall thingsG3956A-APN
κατέχοντες.¶katechontespossessing.G2722V-PAP-NPM

11 അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.

Original Greek

ΤὸToTheG3588T-NSN
στόμαstomamouthG4750N-NSN
ἡμῶνhēmōnof usG3165P-1GP
ἀνέῳγενaneōgenhas been openedG0455V-2RAI-3S
πρὸςprostoG4314PREP
ὑμᾶς,humasyou,G4771P-2AP
Κορίνθιοι,KorinthioiCorinthians,G2881N-VPM-LG
ἡhētheG3588T-NSF
καρδίαkardiaheartG2588N-NSF
ἡμῶνhēmōnof usG3165P-1GP
πεπλάτυνται·peplatuntaihas been expanded;G4115V-RPI-3S

12 ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു.

Original Greek

οὐouNotG3756PRT-N
στενοχωρεῖσθεstenochōreistheyou are restrainedG4729V-PPI-2P
ἐνenbyG1722PREP
ἡμῖν,hēminus,G3165P-1DP
στενοχωρεῖσθεstenochōreistheyou are restrainedG4729V-PPI-2P
δὲdehoweverG1161CONJ
ἐνeninG1722PREP
τοῖςtoistheG3588T-DPN
σπλάγχνοιςsplagchnoisaffectionsG4698N-DPN
ὑμῶν·humōnof you;G4771P-2GP

13 ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു.

Original Greek

τὴνtēn<the>G3588T-ASF
δὲdeNowG1161CONJ
αὐτὴνautēn[as] the sameG0846P-ASF
ἀντιμισθίαν,antimisthianrecompense,G0489N-ASF
ὡςhōsasG5613PRT
τέκνοιςteknoisto childrenG5043N-DPN
λέγω,legōI speak,G3004GV-PAI-1S
πλατύνθητεplatunthētedo open [yourselves]G4115V-APM-2P
καὶkaialsoG2532CONJ
ὑμεῖς.¶humeisyou.G4771P-2NP

14 നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധൎമ്മത്തിന്നും തമ്മിൽ എന്തോരു ചേൎച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?

Original Greek

ΜὴMēNotG3361PRT-N
γίνεσθεginesthedo becomeG1096V-PNM-2P
ἑτεροζυγοῦντεςheterozugountesunequally yoked togetherG2086V-PAP-NPM
ἀπίστοις·apistoiswith unbelievers;G0571A-DPM
τίςtiswhatG5101I-NSF
γὰρgarforG1063CONJ
μετοχὴmetochēpartnership [have]G3352N-NSF
δικαιοσύνῃdikaiosunērighteousnessG1343N-DSF
καὶkaiandG2532CONJ
ἀνομίᾳ;anomialawlessness?G0458N-DSF
ἢēOrG2228CONJ
τίςtiswhatG5101I-NSF
κοινωνίαkoinōniafellowshipG2842N-NSF
φωτὶphōtilightG5457N-DSN
πρὸςproswithG4314PREP
σκότος;skotosdarkness?G4655N-ASN

15 ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി?

Original Greek

τίςtisWhatG5101I-NSF
δὲdenowG1161CONJ
συμφώνησιςsumphōnēsisharmony [has]G4857N-NSF
ΧριστοῦChristouChristG5547N-GSM-T
πρὸςproswithG4314PREP
Βελιάρ;BeliarBelial?G0955N-ASM-T
ἢēOrG2228CONJ
τίςtiswhatG5101I-NSF
μερὶςmerispart [has]G3310N-NSF
πιστῷpistōa believerG4103A-DSM
μετὰmetawithG3326PREP
ἀπίστου;apistouan unbeliever?G0571A-GSM

16 ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവൎക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

Original Greek

τίςtisWhatG5101I-NSF
δὲdenowG1161CONJ
συγκατάθεσιςsugkatathesisagreementG4783N-NSF
ναῷnaō[the] templeG3485N-DSM
θεοῦtheouof GodG2316N-GSM-T
μετὰmetawithG3326PREP
εἰδώλων;eidōlōnidols?G1497N-GPN
ἡμεῖςhēmeisWe ourselvesG3165P-1NP
γὰρgarforG1063CONJ
ναὸςnaos[the] templeG3485N-NSM
θεοῦtheouof GodG2316N-GSM-T
ἐσμενesmenwe areG1510V-PAI-1P
ζῶντος,zōntos[the] living,G2198V-PAP-GSM
καθὼςkathōseven asG2531CONJ
εἶπενeipenhas saidG2036V-2AAI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ὅτιhotithatG3754GCONJ
ἐνοικήσωenoikēsōI will dwellG1774V-FAI-1S
ἐνeninG1722PREP
αὐτοῖςautoisthemG0846P-DPM
καὶkaiandG2532CONJ
ἐμπεριπατήσω,emperipatēsōwill walk among [them],G1704V-FAI-1S
καὶkaiandG2532CONJ
ἔσομαιesomaiI will beG1510V-FDI-1S
αὐτῶνautōntheirG0846P-GPM
θεὸςtheosGodG2316N-NSM-T
καὶkaiandG2532CONJ
αὐτοὶautoithey themselvesG0846P-NPM
ἔσονταίesontaiwill beG1510V-FDI-3P
μουmouto MeG3165P-1GS
λαός.laosa people.G2992N-NSM

17 അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേൎപ്പെട്ടിരിപ്പിൻ എന്നു കൎത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു

Original Greek

ΔιὸDioThereforeG1352CONJ
ἐξέλθατεexelthatedo come outG1831V-2AAM-2P
ἐκekfromG1537PREP
μέσουmesou[the] midstG3319A-GSN
αὐτῶνautōnof themG0846P-GPM
καὶkaiandG2532CONJ
ἀφορίσθητε,aphoristhētedo be separate,G0873V-APM-2P
λέγειlegeisaysG3004GV-PAI-3S
κύριος,kurios[the] Lord,G2962GN-NSM-T
καὶkaiandG2532CONJ
ἀκαθάρτουakathartouuncleanG0169A-GSN
μὴmēnothingG3361PRT-N
ἅπτεσθε·haptesthedo touch;G0681V-PMM-2P
κἀγὼkagōand I myselfG1473P-1NS + G2532
εἰσδέξομαιeisdexomaiwill receiveG1523V-FDI-1S
ὑμᾶς,humasyou,G4771P-2AP

18 നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സൎവ്വശക്തനായ കൎത്താവു അരുളിച്ചെയ്യുന്നു.

Original Greek

καὶkaiandG2532CONJ
ἔσομαιesomaiI will beG1510V-FDI-1S
ὑμῖνhuminto youG4771P-2DP
εἰςeisforG1519PREP
πατέραpateraa fatherG3962N-ASM
καὶkaiandG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ἔσεσθέesesthewill beG1510V-FDI-2P
μοιmoito MeG3165P-1DS
εἰςeisforG1519PREP
υἱοὺςhuioussonsG5207N-APM
καὶkaiandG2532CONJ
θυγατέρας,thugaterasdaughters,G2364N-APF
λέγειlegeisaysG3004GV-PAI-3S
κύριοςkurios[the] LordG2962GN-NSM-T
παντοκράτωρ.¶pantokratōrAlmighty.G3841N-NSM-T