reltext

Chapter 7

1 പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.

Original Greek

ΤαύταςTautasTheseG3778D-APF
οὖνounthereforeG3767CONJ
ἔχοντεςechonteshavingG2192V-PAP-NPM
τὰςtas<the>G3588T-APF
ἐπαγγελίας,epangeliaspromises,G1860N-APF
ἀγαπητοί,agapētoibeloved,G0027A-VPM
καθαρίσωμενkatharisōmenwe may cleanseG2511V-AAS-1P
ἑαυτοὺςhe'autousourselvesG1438F-1APM
ἀπὸapofromG0575PREP
παντὸςpantoseveryG3956A-GSM
μολυσμοῦmolusmoudefilementG3436N-GSM
σαρκὸςsarkosof fleshG4561N-GSF
καὶkaiandG2532CONJ
πνεύματοςpneumatosspiritG4151GN-GSN
ἐπιτελοῦντεςepitelountesperfectingG2005V-PAP-NPM
ἁγιωσύνηνhagiōsunēnholinessG0042N-ASF
ἐνeninG1722PREP
φόβῳphobō[the] fearG5401N-DSM
θεοῦ.¶theouof God.G2316N-GSM-T

2 നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്കു ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല, ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല.

Original Greek

ΧωρήσατεChōrēsatedo make room forG5562V-AAM-2P
ἡμᾶς·hēmasus;G3165P-1AP
οὐδέναoudenano [one]G3762A-ASM
ἠδικήσαμεν,ēdikēsamenwe have wronged,G0091V-AAI-1P
οὐδέναoudenano [one]G3762A-ASM
ἐφθείραμεν,ephtheiramenwe have corrupted,G5351V-AAI-1P
οὐδέναoudenano [one]G3762A-ASM
ἐπλεονεκτήσαμεν.epleonektēsamenwe have exploited.G4122V-AAI-1P

3 കുറ്റം വിധിപ്പാനല്ല ഞാൻ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.

Original Greek

πρὸςprosForG4314PREP
κατάκρισινkatakrisincondemnationG2633N-ASF
οὐounotG3756PRT-N
λέγω·legōI speak;G3004GV-PAI-1S
προείρηκαproeirēkaI have before saidG4280V-RAI-1S
γὰρgarforG1063CONJ
ὅτιhotithatG3754GCONJ
ἐνeninG1722PREP
ταῖςtaistheG3588T-DPF
καρδίαιςkardiaisheartsG2588N-DPF
ἡμῶνhēmōnof usG3165P-1GP
ἐστεesteyou areG1510V-PAI-2P
εἰςeisfor [us]G1519PREP
τὸto<the>G3588T-ASN
συναποθανεῖνsunapothaneinto die togetherG4880V-2AAN
καὶkaiandG2532CONJ
συζῆν.suzēnto live together.G4800V-PAN

4 നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.

Original Greek

πολλήpollēGreat [is]G4183A-NSF
μοιmoimyG3165P-1DS
παρρησίαparrēsiaboldnessG3954N-NSF
πρὸςprostowardG4314PREP
ὑμᾶς,humasyou,G4771P-2AP
πολλήpollēgreatG4183A-NSF
μοιmoimyG3165P-1DS
καύχησιςkauchēsisboastingG2746N-NSF
ὑπὲρhuperon behalf ofG5228PREP
ὑμῶν·humōnyou;G4771P-2GP
πεπλήρωμαιpeplērōmaiI have been filledG4137V-RPI-1S
τῇtēa<the>G3588T-DSF
παρακλήσει,paraklēseiwith encouragement,G3874N-DSF
ὑπερπερισσεύομαιhuperperisseuomaiI overaboundG5248V-PPI-1S
τῇtēa<the>G3588T-DSF
χαρᾷcharawith joyG5479N-DSF
ἐπὶepiuponG1909PREP
πάσῃpasēallG3956A-DSF
τῇtēatheG3588T-DSF
θλίψειthlipseiafflictionG2347N-DSF
ἡμῶν.hēmōnof us.G3165P-1GP

5 ഞങ്ങൾ മക്കെദോന്യയിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം.

Original Greek

καὶkaiAndG2532CONJ
γὰρgarforG1063CONJ
ἐλθόντωνelthontōnwhen were comingG2064V-2AAP-GPM
ἡμῶνhēmōnweG3165P-1GP
εἰςeisintoG1519PREP
ΜακεδονίανMakedonianMacedoniaG3109N-ASF-L
οὐδεμίανoudemiannoneG3762A-ASF
ἔσχηκενeschēkendid haveG2192V-RAI-3S
ἄνεσινanesinrestG0425N-ASF
ἡhētheG3588T-NSF
σὰρξsarxfleshG4561N-NSF
ἡμῶνhēmōnof usG3165P-1GP
ἀλλ᾽all᾽butG0235CONJ
ἐνeninG1722PREP
παντὶpantievery [way]G3956A-DSN
θλιβόμενοι·thlibomenoiwe are being pressed:G2346V-PPP-NPM
ἔξωθενexōthenoutsideG1855PREP
μάχαι,machaiconflicts,G3163N-NPF
ἔσωθενesōthenwithinG2081ADV
φόβοι.phoboifears.G5401N-NPM

6 എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.

Original Greek

ἀλλ᾽all᾽ButG0235CONJ
ὁhothe [One]G3588T-NSM
παρακαλῶνparakalōncomfortingG3870V-PAP-NSM
τοὺςtoustheG3588T-APM
ταπεινοὺςtapeinousdowncastG5011A-APM
παρεκάλεσενparekalesencomfortedG3870V-AAI-3S
ἡμᾶςhēmasusG3165P-1AP
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἐνenbyG1722PREP
τῇtēatheG3588T-DSF
παρουσίᾳparousiacomingG3952N-DSF
Τίτου·Titouof Titus;G5103N-GSM-P

7 അവന്റെ വരവിനാൽ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാൽ തന്നേ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു.

Original Greek

οὐounotG3756PRT-N
μόνονmonononlyG3441A-ASN
δὲdenowG1161CONJ
ἐνenbyG1722PREP
τῇtēatheG3588T-DSF
παρουσίᾳparousiacomingG3952N-DSF
αὐτοῦ,autouof him,G0846P-GSM
ἀλλὰallabutG0235CONJ
καὶkaialsoG2532CONJ
ἐνenbyG1722PREP
τῇtēatheG3588T-DSF
παρακλήσειparaklēseicomfortG3874N-DSF
ᾗhēwith whichG3739R-DSF
παρεκλήθηpareklēthēhe was comfortedG3870V-API-3S
ἐφ᾽eph᾽as toG1909PREP
ὑμῖνhuminyouG4771P-2DP
ἀναγγέλλωνanangellōnrelatingG0312V-PAP-NSM
ἡμῖνhēminto usG3165P-1DP
τὴνtēn<the>G3588T-ASF
ὑμῶνhumōnyourG4771P-2GP
ἐπιπόθησιν,epipothēsinearnest desire,G1972N-ASF
τὸνton<the>G3588T-ASM
ὑμῶνhumōnyourG4771P-2GP
ὀδυρμόν,odurmonmourning,G3602N-ASM
τὸνton<the>G3588T-ASM
ὑμῶνhumōnyourG4771P-2GP
ζῆλονzēlonzealG2205N-ASM
ὑπὲρhuperforG5228PREP
ἐμοῦ,emoume,G1473S-1SGSN
ὥστεhōsteso asG5620CONJ
μεmefor meG3165P-1AS
μᾶλλονmallon[the] moreG3123GADV
χαρῆναι.charēnaito rejoice.G5463V-2AON

8 ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു;

Original Greek

ὅτιhotiForG3754HCONJ
εἰeiifG1487MCOND
καὶkaievenG2532CONJ
ἐλύπησαelupēsaI have grievedG3076V-AAI-1S
ὑμᾶςhumasyouG4771P-2AP
ἐνeninG1722PREP
τῇtēatheG3588T-DSF
ἐπιστολῇ,epistolēaletter,G1992N-DSF
οὐounotG3756PRT-N
μεταμέλομαι·metamelomaiI do regret [it];G3338V-PNI-1S
εἰeiIfG1487MCOND
καὶkaievenG2532CONJ
μετεμελόμην,metemelomēnI was regreting [it],G3338V-INI-1S
βλέπωblepōI seeG0991V-PAI-1S
γὰρgarindeedG1063CONJ
ὅτιhotithatG3754GCONJ
ἡhētheG3588T-NSF
ἐπιστολὴepistolēletterG1992N-NSF
ἐκείνηekeinēthatG1565D-NSF
εἰeiifG1487MCOND
καὶkaievenG2532CONJ
πρὸςprosforG4314PREP
ὥρανhōranan hourG5610N-ASF
ἐλύπησενelupēsengrievedG3076V-AAI-3S
ὑμᾶς,humasyou,G4771P-2AP

9 നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.

Original Greek

νῦνnunNowG3568ADV
χαίρω,chairōI rejoice,G5463V-PAI-1S
οὐχouchnotG3756PRT-N
ὅτιhotithatG3754GCONJ
ἐλυπήθητε,elupēthēteyou were grieved,G3076V-API-2P
ἀλλ᾽all᾽butG0235CONJ
ὅτιhotithatG3754GCONJ
ἐλυπήθητεelupēthēteyou were grievedG3076V-API-2P
εἰςeisuntoG1519PREP
μετάνοιαν·metanoianrepentance;G3341N-ASF
ἐλυπήθητεelupēthēteyou were grievedG3076V-API-2P
γὰρgarforG1063CONJ
κατὰkataaccording toG2596PREP
θεόν,theonGod,G2316N-ASM-T
ἵναinaso thatG2443CONJ
ἐνeninG1722PREP
μηδενὶmēdeninothingG3367A-DSN
ζημιωθῆτεzēmiōthēteyou may suffer lossG2210V-APS-2P
ἐξexthroughG1537PREP
ἡμῶν.hēmōnus.G3165P-1GP

10 ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.

Original Greek

ἡhēTheG3588T-NSF
γὰρgarforG1063CONJ
κατὰkataaccording toG2596PREP
θεὸνtheonGodG2316N-ASM-T
λύπηlupēgriefG3077N-NSF
μετάνοιανmetanoianrepentanceG3341N-ASF
εἰςeistoG1519PREP
σωτηρίανsōtēriansalvationG4991N-ASF
ἀμεταμέλητονametamelētonwithout regretG0278A-ASF
ἐργάζεται,ergazetaiproduces,G2038V-PNI-3S
ἡhē<the>G3588T-NSF
δὲdeandG1161CONJ
τοῦtouthe of theG3588T-GSM
κόσμουkosmouworldG2889N-GSM
λύπηlupēgriefG3077N-NSF
θάνατονthanatondeathG2288N-ASM
κατεργάζεται.katergazetaiproduces.G2716V-PNI-3S

11 ദൈവഹിതപ്രകാരം നിങ്ങൾക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളിൽ ജനിപ്പിച്ചു; ഈ കാൎയ്യത്തിൽ നിങ്ങൾ നിൎമ്മലന്മാർ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.

Original Greek

ἰδοὺidouBeholdG2400INJ
γὰρgarforG1063CONJ
αὐτὸautothis veryG0846P-NSN
τοῦτοtoutosameG3778D-NSN
τὸto<the> [thing]G3588T-NSN
κατὰkataaccording toG2596PREP
θεὸνtheonGodG2316N-ASM-T
λυπηθῆναιlupēthēnaito have been grievedG3076V-APN
ὑμᾶς,humasby youG4771P-2AP
πόσηνposēnhow muchG4214Q-ASF
κατειργάσατοkateirgasatohas producedG2716V-ADI-3S
ὑμῖνhuminin youG4771P-2DP
σπουδήν,spoudēnearnestness,G4710N-ASF
ἀλλ᾽all᾽but insteadG0235CONJ
ἀπολογίαν,apologianreasoned defense,G0627N-ASF
ἀλλ᾽all᾽butG0235CONJ
ἀγανάκτησιν,aganaktēsinindignation,G0024N-ASF
ἀλλὰallabutG0235CONJ
φόβον,phobonfear,G5401N-ASM
ἀλλ᾽all᾽butG0235CONJ
ἐπιπόθησιν,epipothēsinlonging,G1972N-ASF
ἀλλὰallabutG0235CONJ
ζῆλον,zēlonzeal,G2205N-ASM
ἀλλ᾽all᾽butG0235CONJ
ἐκδίκησιν;ekdikēsinvindication?G1557N-ASF
ἐνenInG1722PREP
παντὶpantieverythingG3956A-DSN
συνεστήσατεsunestēsateyou have provedG4921V-AAI-2P
ἑαυτοὺςhe'autousyourselvesG1438F-2APM
ἁγνοὺςhagnousinnocentG0053A-APM
εἶναιeinaito beG1511V-PAN
ἐνeninG1722PREP
τῷtōthisG3588T-DSN
πράγματι.pragmatimatter.G4229N-DSN

12 ഞാൻ നിങ്ങൾക്കു എഴുതിയതു അന്യായം ചെയ്തവൻനിമിത്തം അല്ല, അന്യായം അനുഭവിച്ചവൻ നിമിത്തവുമല്ല, ഞങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിൻ മുമ്പാകെ നിങ്ങളുടെ ഇടയിൽ വെളിപ്പെടേണ്ടതിന്നു തന്നേ.

Original Greek

ἄραaraSoG0686CONJ
εἰeiifG1487MCOND
καὶkaievenG2532CONJ
ἔγραψαegrapsaI wroteG1125V-2AAI-1S
ὑμῖν,huminto you,G4771P-2DP
οὐχouch[it was] notG3756PRT-N
ἕνεκενhenekenfor the sake ofG1752PREP
τοῦtouthe [one]G3588T-GSM
ἀδικήσαντοςadikēsantoshaving done wrongG0091V-AAP-GSM
ἀλλ᾽all᾽butG0235CONJ
οὐδὲoudenorG3761CONJ-N
ἕνεκενhenekenfor the sake ofG1752PREP
τοῦtouthe [one]G3588T-GSM
ἀδικηθέντος,adikēthentoshaving suffered wrong,G0091V-APP-GSM
ἀλλ᾽all᾽but ratherG0235CONJ
ἕνεκενhenekenfor the sake ofG1752PREP
τοῦtou<the>G3588T-GSN
φανερωθῆναιphanerōthēnaibeing revealedG5319V-APN
τὴνtēntheG3588T-ASF
σπουδὴνspoudēnearnestnessG4710N-ASF
ὑμῶνhumōnof youG4771P-2GP
τὴνtēnwhich [is]G3588T-ASF
ὑπὲρhuperforG5228PREP
ἡμῶνhēmōnusG3165P-1GP
πρὸςprostoG4314PREP
ὑμᾶςhumasyouG4771P-2AP
ἐνώπιονenōpionbeforeG1799PREP
τοῦtou<the>G3588T-GSM
θεοῦ.theouGod.G2316N-GSM-T

13 അതുകൊണ്ടു ഞങ്ങൾക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു.

Original Greek

διὰdiaOn account ofG1223PREP
τοῦτοtoutothisG3778D-ASN
παρακεκλήμεθα.¶parakeklēmethawe have been comforted.G3870V-RPI-1P
ἘπὶEpiBesidesG1909PREP
δὲdealsoG1161CONJ
τῇtēatheG3588T-DSF
παρακλήσειparaklēseicomfortG3874N-DSF
ἡμῶνhēmōnof usG3165P-1GP
περισσοτέρωςperissoterōs[the] more abundantlyG4056ADV-C
δὲdenowG1161CONJ
μᾶλλονmallonratherG3123GADV
ἐχάρημενecharēmenwe have rejoicedG5463V-2AOI-1P
ἐπὶepiatG1909PREP
τῇtēatheG3588T-DSF
χαρᾷcharajoyG5479N-DSF
Τίτου,Titouof Titus,G5103N-GSM-P
ὅτιhotibecauseG3754HCONJ
ἀναπέπαυταιanapepautaihas been refreshedG0373V-RPI-3S
τὸtotheG3588T-NSN
πνεῦμαpneumaspiritG4151GN-NSN
αὐτοῦautouof himG0846P-GSM
ἀπὸapobyG0575PREP
πάντωνpantōnallG3956A-GPM
ὑμῶν,humōnof you,G4771P-2GP

14 അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങൾ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങൾ പ്രശംസിച്ചതും സത്യമായി വന്നു.

Original Greek

ὅτιhotiForG3754HCONJ
εἴeiifG1487GCOND
τιtianythingG5100X-ASN
αὐτῷautōto himG0846P-DSM
ὑπὲρhuperaboutG5228PREP
ὑμῶνhumōnyouG4771P-2GP
κεκαύχημαι,kekauchēmaiI have boasted,G2744V-RNI-1S
οὐounotG3756PRT-N
κατῃσχύνθην,katēschunthēnI was put to shame,G2617V-API-1S
ἀλλ᾽all᾽butG0235CONJ
ὡςhōsasG5613PRT
πάνταpantaall thingsG3956A-APN
ἐνeninG1722PREP
ἀληθείᾳalētheiatruthG0225N-DSF
ἐλαλήσαμενelalēsamenwe have spokenG2980V-AAI-1P
ὑμῖν,huminto you,G4771P-2DP
οὕτωςhoutōssoG3779ADV
καὶkaialsoG2532CONJ
ἡhētheG3588T-NSF
καύχησιςkauchēsisboastingG2746N-NSF
ἡμῶνhēmōnof usG3165P-1GP
ἡhē<the>G3588T-NSF
ἐπὶepitoG1909PREP
Τίτου,TitouTitus,G5103N-GSM-P
ἀλήθειαalētheiatruthG0225N-NSF
ἐγενήθη·egenēthēbecame;G1096V-2AOI-3S

15 അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതിൽ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവൻ ഓൎക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ അനുരാഗം അത്യന്തം വൎദ്ധിക്കുന്നു.

Original Greek

καὶkaiAndG2532CONJ
τὰtatheG3588T-NPN
σπλάγχναsplagchnaaffectionsG4698N-NPN
αὐτοῦautouof himG0846P-GSM
περισσοτέρωςperissoterōsmore abundantlyG4056ADV-C
εἰςeistowardG1519PREP
ὑμᾶςhumasyouG4771P-2AP
ἐστινestinareG1510V-PAI-3S
ἀναμιμνῃσκομένουanamimnēskomenourememberingG0363V-PPP-GSM
τὴνtēntheG3588T-ASF
πάντωνpantōnof allG3956A-GPM
ὑμῶνhumōnof youG4771P-2GP
ὑπακοήν,hupakoēnobedience,G5218N-ASF
ὡςhōshowG5613PRT
μετὰmetawithG3326PREP
φόβουphoboufearG5401N-GSM
καὶkaiandG2532CONJ
τρόμουtromoutremblingG5156N-GSM
ἐδέξασθεedexastheyou receivedG1209V-ADI-2P
αὐτόν.autonhim.G0846P-ASM

16 നിങ്ങളെ സംബന്ധിച്ചു എല്ലാ കാൎയ്യത്തിലും ധൈൎയ്യപ്പെടുവാൻ ഇടയുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു.

Original Greek

χαίρωchairōI rejoiceG5463V-PAI-1S
ὅτιhotithatG3754GCONJ
ἐνeninG1722PREP
παντὶpantieverythingG3956A-DSN
θαρρῶtharrōI am confidentG2292V-PAI-1S
ἐνeninG1722PREP
ὑμῖν.¶huminyou.G4771P-2DP