Chapter 8
1 സഹോദരന്മാരേ, മക്കെദോന്യസഭകൾക്കു ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.
ΓνωρίζομενGnōrizomenWe make knownG1107V-PAI-1P ὑμῖν,huminto you,G4771P-2DP ἀδελφοί,adelphoibrothers,G0080N-VPM χάρινcharingraceG5485N-ASF θεοῦtheouof GodG2316N-GSM-T δεδομένηνdedomenēnbestowedG1325V-RPP-ASF ἐκκλησίαιςekklēsiaischurchesG1577N-DPF ΜακεδονίαςMakedoniasof MacedoniaG3109N-GSF-L 2 കഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാൎയ്യം കാണിപ്പാൻ കാരണമായിത്തീൎന്നു.
πολλῇpollēamuchG4183A-DSF δοκιμῇdokimēaproofG1382N-DSF θλίψεωςthlipseōsof tribulationG2347N-GSF περισσείαperisseiaexcessG4050N-NSF αὐτῶνautōnof themG0846P-GPM βάθουςbathousdeepG0899N-GSN πτωχείαptōcheiapovertyG4432N-NSF αὐτῶνautōnof themG0846P-GPM ἐπερίσσευσενeperisseusenaboundedG4052V-AAI-3S πλοῦτοςploutosrichesG4149N-ASN ἁπλότητοςhaplotētosgenerosityG0572N-GSF αὐτῶν,autōnof them,G0846P-GPM 3 വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധൎമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പൎയ്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു
κατὰkataaccording toG2596PREP δύναμιν,dunamin[their] ability,G1411N-ASF μαρτυρῶ,marturōI testify [that],G3140V-PAI-1S δύναμινdunamin[their] abilityG1411N-ASF αὐθαίρετοι,authairetoi[they were] willing of themselves,G0830A-NPM 4 പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാൻ സാക്ഷി.
πολλῆςpollēsmuchG4183A-GSF παρακλήσεωςparaklēseōsentreatyG3874N-GSF δεόμενοιdeomenoiimploringG1189V-PNP-NPM χάρινcharingraceG5485N-ASF κοινωνίανkoinōnianfellowshipG2842N-ASF διακονίαςdiakoniasserviceG1248N-GSF ἁγίουςhagioussaintsG0040HA-APM δέξασθαιdexasthaito receiveG1209V-ADN 5 അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നേ കൎത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
καθὼςkathōseven asG2531CONJ ἠλπίσαμεν,ēlpisamenwe had hoped,G1679V-AAI-1P ἑαυτοὺςhe'autousthemselvesG1438F-3APM ἔδωκανedōkanthey gaveG1325V-AAI-3P θελήματοςthelēmatos[the] willG2307N-GSN θεοῦtheouof GodG2316N-GSM-T 6 അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയിൽ ഈ ധൎമ്മശേഖരം നിവൎത്തിക്കേണം എന്നു ഞങ്ങൾ അവനോടു അപേക്ഷിച്ചു.
εἰςeisAccordinglyG1519PREP παρακαλέσαιparakalesaiexhortingG3870V-AAN Τίτον,TitonTitus,G5103N-ASM-P καθὼςkathōseven asG2531CONJ προενήρξατοproenērxatohe had begunG4278V-ADI-3S ἐπιτελέσῃepitelesēhe may completeG2005V-AAS-3S χάρινcharingraceG5485N-ASF ταύτην.tautēnthis.G3778D-ASF 7 എന്നാൽ വിശ്വാസം, വചനം, പരിജ്ഞാനം, പൂൎണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധൎമ്മകാൎയ്യത്തിലും മുന്തിവരുവിൻ.
ὥσπερhōspereven asG5618CONJ παντὶpantievery [way]G3956A-DSN περισσεύετε,perisseueteyou abound,G4052V-PAI-2P πίστειpisteiin faithG4102GN-DSF λόγῳlogōin speechG3056N-DSM γνώσειgnōseiin knowledgeG1108N-DSF σπουδῇspoudēaearnestnessG4710N-DSF ἀγάπῃ,agapēlove,G0026N-DSF χάριτιcharitigraceG5485N-DSF περισσεύητε.perisseuēteyou may abound.G4052V-PAS-2P 8 ഞാൻ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാൎത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു.
ἐπιταγὴνepitagēna commandG2003N-ASF λέγωlegōdo I speakG3004GV-PAI-1S ἑτέρωνheterōnof othersG2087A-GPM σπουδῆςspoudēsearnestnessG4710N-GSF ὑμετέραςhumeterasof yourG4771A-GSF ἀγάπηςagapēsloveG0026N-GSF γνήσιονgnēsiongenuinenessG1103A-ASN δοκιμάζων·dokimazōnproving;G1381V-PAP-NSM 9 നമ്മുടെ കൎത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീൎന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.
γινώσκετεginōsketeYou knowG1097V-PAI-2P χάρινcharingraceG5485N-ASF ΧριστοῦChristouChristG5547N-GSM-T δι᾽di᾽for the sake ofG1223PREP ἐπτώχευσενeptōcheusenHe became poorG4433V-AAI-3S πλούσιοςplousiosrichG4145A-NSM ὤν,ōnbeing,G1510V-PAP-NSM ὑμεῖςhumeisyou yourselvesG4771P-2NP ἐκείνουekeinouthrough thatG1565D-GSM πτωχείᾳptōcheiapovertyG4432N-DSF πλουτήσητε.ploutēsētemay be enriched.G4147V-AAS-2P 10 ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‌വാൻ മാത്രമല്ല, താല്പൎയ്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങൾക്കു ഇതു യോഗ്യം.
γνώμηνgnōmēna judgmentG1106N-ASF τούτῳtoutōthis [matter]G3778D-DSN δίδωμι·didōmiI give;G1325V-PAI-1S ὑμῖνhuminfor youG4771P-2DP συμφέρει,sumphereiis profitable,G4851V-PAI-3S οἵτινεςoitineswhoG3748R-NPM ποιῆσαιpoiēsaito actG4160GV-AAN θέλεινtheleinto willG2309V-PAN προενήρξασθεproenērxastheyou began beforeG4278V-ADI-2P πέρυσι.perusia year ago.G4070ADV 11 എന്നാൽ താല്പൎയ്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ.
ποιῆσαιpoiēsaidoingG4160GV-AAN ἐπιτελέσατε,epitelesatedo completeG2005V-AAM-2P ὅπωςhopōsso thatG3704CONJ καθάπερkathaperjust asG2509CONJ ἡhē[there was] theG3588T-NSF προθυμίαprothumiareadinessG4288N-NSF θέλεινtheleinto willG2309V-PAN ἐπιτελέσαιepitelesaito completeG2005V-AAN τοῦtouthat whichG3588T-GSN ἔχειν.echein[you] having.G2192V-PAN 12 ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.
προθυμίαprothumiareadinessG4288N-NSF πρόκειται,prokeitaiis present,G4295V-PNI-3S ἔχῃechēhe shall haveG2192V-PAS-3S εὐπρόσδεκτος,euprosdektosacceptable,G2144A-NSF ἔχει.echeihe does have.G2192V-PAI-3S 13 മറ്റുള്ളവൎക്കു സുഭിക്ഷവും നിങ്ങൾക്കു ദുൎഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
ἄλλοιςalloisto others [there may be]G0243A-DPM ἄνεσις,anesiseaseG0425N-NSF ὑμῖνhuminbut for youG4771P-2DP θλῖψις,thlipsisaffliction,G2347N-NSF 14 സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുൎഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുൎഭിക്ഷത്തിന്നു ഉതകട്ടെ.
περίσσευμαperisseumaexcessG4051N-NSN εἰςeis[will be] forG1519PREP ἐκείνωνekeinōnof thoseG1565D-GPM ὑστέρημα,husterēmaneed,G5303N-ASN ἐκείνωνekeinōntheirG1565D-GPM περίσσευμαperisseumaexcessG4051N-NSN γένηταιgenētaimay beG1096V-2ADS-3S ὑμῶνhumōnof youG4771P-2GP ὑστέρημα,husterēmaneed,G5303N-ASN ὅπωςhopōsso thatG3704CONJ γένηταιgenētaithere may becomeG1096V-2ADS-3S ἰσότηςisotēsequalityG2471N-NSF 15 “ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
καθὼςkathōsEven asG2531CONJ γέγραπται·gegraptaiit has been written:G1125V-RPI-3S ἐπλεόνασενepleonasendid aboundG4121V-AAI-3S ὀλίγονoligonlittleG3641A-ASN ἠλαττόνησεν.¶ēlattonēsenlacked.G1641V-AAI-3S 16 നിങ്ങൾക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.
ΧάριςCharisThanksG5485N-NSF θεῷtheōto GodG2316N-DSM-T δόντιdontigaveG1325V-2AAP-DSM σπουδὴνspoudēnearnestnessG4710N-ASF καρδίᾳkardiaheartG2588N-DSF Τίτου,Titouof Titus,G5103N-GSM-P 17 അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.
παράκλησινparaklēsin[our] appealG3874N-ASF ἐδέξατο,edexatohe accepted,G1209V-ADI-3S σπουδαιότεροςspoudaioterosvery earnestG4705A-NSM-C ὑπάρχωνhuparchōnbeingG5225V-PAP-NSM αὐθαίρετοςauthairetosof his own accordG0830A-NSM ἐξῆλθενexēlthenhe has gone outG1831V-2AAI-3S 18 ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.
συνεπέμψαμενsunepempsamenWe have sentG4842V-AAI-1P ἀδελφόν,adelphonbrotherG0080N-ASM ἔπαινοςepainospraiseG1868N-NSM εὐαγγελίῳeuangeliōgospelG2098N-DSN πασῶνpasōnall [times]G3956A-GPF ἐκκλησιῶν.ekklēsiōnchurches.G1577N-GPF 19 അത്രയുമല്ല, കൎത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധൎമ്മകാൎയ്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
χειροτονηθεὶςcheirotonētheishaving been chosenG5500V-APP-NSM ἐκκλησιῶνekklēsiōnchurchesG1577N-GPF συνέκδημοςsunekdēmosfellow travelerG4898N-NSM χάριτιcharitigraceG5485N-DSF τῇtēathat [is]G3588T-DSF διακονουμένῃdiakonoumenēbeing administeredG1247V-PPP-DSF αὐτοῦautouhimselfG0846P-GSM δόξανdoxangloryG1391N-ASF προθυμίανprothumianreadinessG4288N-ASF ἡμῶν.hēmōnof us.G3165P-1GP 20 ഞങ്ങൾ നടത്തിവരുന്ന ഈ ധൎമ്മശേഖരകാൎയ്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ടു
στελλόμενοιstellomenoiavoidingG4724V-PMP-NPM τοῦτο,toutothis,G3778D-ASN μωμήσηταιmōmēsētaimay blameG3469V-ADS-3S ἁδρότητιhadrotētiabundanceG0100N-DSF διακονουμένῃdiakonoumenēis being administeredG1247V-PPP-DSF 21 ഞങ്ങൾ കൎത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻകരുതുന്നു.
προνοοῦμενpronooumenWe planG4306V-PAI-1P καλὰkalawhat is rightG2570GA-APN ἐνώπιονenōpionbeforeG1799PREP κυρίουkuriou[the] LordG2962GN-GSM-T ἐνώπιονenōpionbeforeG1799PREP ἀνθρώπων.anthrōpōnmen.G0444N-GPM 22 ഞങ്ങൾ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈൎയ്യം പെരുകുകയാൽ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.
συνεπέμψαμενsunepempsamenWe sentG4842V-AAI-1P αὐτοῖςautoisto themG0846P-DPM ἀδελφὸνadelphonbrotherG0080N-ASM ἡμῶν,hēmōnof us,G3165P-1GP ἐδοκιμάσαμενedokimasamenwe have provenG1381V-AAI-1P πολλοῖςpolloismany thingsG4183A-DPN πολλάκιςpollakisoftenG4178ADV σπουδαῖονspoudaionearnestG4705A-ASM ὄντα,ontato be,G1510V-PAP-ASM σπουδαιότερονspoudaioteronearnestG4705A-ASM-C πεποιθήσειpepoithēseiby [his] confidenceG4006N-DSF πολλῇpollēamoreG4183A-DSF τῇtēawhich [is]G3588T-DSF 23 തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.
ὑπὲρhuperas regardsG5228PREP Τίτου,TitouTitus,G5103N-GSM-P κοινωνὸςkoinōnos[he is] partnerG2844N-NSM ἐμὸςemosof mineG1473S-1SNSM συνεργός·sunergosa fellow worker;G4904A-NSM ἀδελφοὶadelphoibrothersG0080N-NPM ἀπόστολοιapostoloi[they are] apostlesG0652N-NPM ἐκκλησιῶν,ekklēsiōnof [the] churches,G1577N-GPF δόξαdoxa[the] gloryG1391N-NSF Χριστοῦ.Christouof Christ.G5547N-GSM-T 24 ആകയാൽ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങൾ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകൾ കാൺകെ അവൎക്കു കാണിച്ചുകൊടുപ്പിൻ.
ἔνδειξινendeixinthe proofG1732N-ASF ἀγάπηςagapēsloveG0026N-GSF ὑμῶνhumōnof youG4771P-2GP ἡμῶνhēmōnof ourG3165P-1GP καυχήσεωςkauchēseōsboastingG2746N-GSF αὐτοὺςautousthemG0846P-APM ἐνδεικνύμενοιendeiknumenoiis showingG1731V-PMP-NPM πρόσωπονprosōponfaceG4383N-ASN ἐκκλησιῶν.¶ekklēsiōnchurches.G1577N-GPF