reltext

Chapter 10

1 നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവൻ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈൎയ്യപ്പെടുന്നവൻ എന്നുമുള്ള പൌലൊസായ ഞാൻ ക്രിസ്തുവിന്റെ സൌമ്യതയും ശാന്തതയും ഓൎപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു.

Original Greek

ΑὐτὸςAutosMyselfG0846P-NSM
δὲdenowG1161CONJ
ἐγὼegōI myselfG1473P-1NS
ΠαῦλοςPaulosPaulG3972GN-NSM-P
παρακαλῶparakalōexhortG3870V-PAI-1S
ὑμᾶςhumasyouG4771P-2AP
διὰdiathroughG1223PREP
τῆςtēstheG3588T-GSF
πραΰτητοςprautētosmeeknessG4236N-GSF
καὶkaiandG2532CONJ
ἐπιεικείαςepieikeiasgentlenessG1932N-GSF
τοῦtou<the>G3588T-GSM
Χριστοῦ,Christouof Christ,G5547N-GSM-T
ὃςhoswhoG3739R-NSM
κατὰkataas toG2596PREP
πρόσωπονprosōponappearanceG4383N-ASN
μὲνmenindeedG3303PRT
ταπεινὸςtapeinos[am] humbleG5011A-NSM
ἐνenamongG1722PREP
ὑμῖν,huminyou,G4771P-2DP
ἀπὼνapōnbeing absentG0548V-PAP-NSM
δὲdehoweverG1161CONJ
θαρρῶtharrōI am boldG2292V-PAI-1S
εἰςeistowardG1519PREP
ὑμᾶς·humasyou;G4771P-2AP

2 ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈൎയ്യം കാണിപ്പാൻ ഇടവരരുതു എന്നു അപേക്ഷിക്കുന്നു.

Original Greek

δέομαιdeomaiI implore [you]G1189V-PNI-1S
δὲdenowG1161CONJ
τὸtothatG3588T-NSN
μὴmēnotG3361PRT-N
παρὼνparōnbeing presentG3918V-PAP-NSM
θαρρῆσαιtharrēsaito be boldG2292V-AAN
τῇtēawith theG3588T-DSF
πεποιθήσειpepoithēseiconfidenceG4006N-DSF
ᾗhēwith whichG3739R-DSF
λογίζομαιlogizomaiI reckonG3049V-PNI-1S
τολμῆσαιtolmēsaito be daringG5111V-AAN
ἐπίepitowardG1909PREP
τιναςtinassomeG5100X-APM
τοὺςtousthoseG3588T-APM
λογιζομένουςlogizomenousreckoningG3049V-PNP-APM
ἡμᾶςhēmasusG3165P-1AP
ὡςhōsasG5613PRT
κατὰkataaccording toG2596PREP
σάρκαsarkafleshG4561N-ASF
περιπατοῦντας.peripatountaswalking.G4043V-PAP-APM

3 ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.

Original Greek

ἐνenInG1722PREP
σαρκὶsarkifleshG4561N-DSF
γὰρgarforG1063CONJ
περιπατοῦντεςperipatounteswalkingG4043V-PAP-NPM
οὐounotG3756PRT-N
κατὰkataaccording toG2596PREP
σάρκαsarkafleshG4561N-ASF
στρατευόμεθα,strateuomethado we wage war,G4754V-PMI-1P

4 ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.

Original Greek

τὰtaTheG3588T-NPN
γὰρgarforG1063CONJ
ὅπλαhoplaweaponsG3696N-NPN
τῆςtēsof theG3588T-GSF
στρατείαςstrateiaswarfareG4752N-GSF
ἡμῶνhēmōnof usG3165P-1GP
οὐou[are] notG3756PRT-N
σαρκικὰsarkikafleshlyG4559A-NPN
ἀλλὰallabutG0235CONJ
δυνατὰdunatapowerfulG1415A-NPN
τῷtō<the>G3588T-DSM
θεῷtheōdivinelyG2316N-DSM
πρὸςprostoG4314PREP
καθαίρεσινkathairesin[the] demolitionG2506N-ASF
ὀχυρωμάτων,ochurōmatōnof strongholds,G3794N-GPN

5 അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയൎച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,

Original Greek

καὶkaiandG2532CONJ
πᾶνpaneveryG3956A-ASN
ὕψωμαhupsōmahigh thingG5313N-ASN
ἐπαιρόμενονepairomenonlifting itself upG1869V-PMP-ASN
κατὰkataagainstG2596PREP
τῆςtēstheG3588T-GSF
γνώσεωςgnōseōsknowledgeG1108N-GSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
καὶkaiandG2532CONJ
αἰχμαλωτίζοντεςaichmalōtizontestaking captiveG0163V-PAP-NPM
πᾶνpaneveryG3956A-ASN
νόημαnoēmathoughtG3540N-ASN
εἰςeisintoG1519PREP
τὴνtēntheG3588T-ASF
ὑπακοὴνhupakoēnobedienceG5218N-ASF
τοῦtou<the>G3588T-GSM
ΧριστοῦChristouof ChristG5547N-GSM-T

6 നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‌വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.

Original Greek

καὶkaiandG2532CONJ
ἐνeninG1722PREP
ἑτοίμῳhetoimōreadinessG2092A-DSN
ἔχοντεςechonteshavingG2192V-PAP-NPM
ἐκδικῆσαιekdikēsaito avengeG1556V-AAN
πᾶσανpasanallG3956A-ASF
παρακοήν,parakoēndisobedience,G3876N-ASF
ὅτανhotanwhenG3752CONJ
πληρωθῇplērōthēamay have been fulfilledG4137V-APS-3S
ὑμῶνhumōnyourG4771P-2GP
ἡhē<the>G3588T-NSF
ὑπακοή.¶hupakoēobedience.G5218N-NSF

7 താൻ ക്രിസ്തുവിന്നുള്ളവൻ എന്നു ഒരുത്തൻ ഉറച്ചിരിക്കുന്നു എങ്കിൽ അവൻ ക്രിസ്തുവിന്നുള്ളവൻ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്നു അവൻ പിന്നെയും നിരൂപിക്കട്ടെ.

Original Greek

ΤὰTaThe [things]G3588T-APN
κατὰkataaccording toG2596PREP
πρόσωπονprosōponappearanceG4383N-ASN
βλέπετε.blepeteare you looking.G0991V-PAI-2P
εἴeiIfG1487GCOND
τιςtisanyoneG5100X-NSM
πέποιθενpepoithenis persuadedG3982V-2RAI-3S
ἑαυτῷhe'autōin himselfG1438F-3DSM
ΧριστοῦChristouof ChristG5547N-GSM-T
εἶναι,einaito be,G1511V-PAN
τοῦτοtoutothisG3778D-ASN
λογιζέσθωlogizesthōhe should reckonG3049V-PNM-3S
πάλινpalinagainG3825ADV
ἐφ᾽eph᾽withinG1909PREP
ἑαυτοῦhe'autouhimselfG1438F-3GSM
ὅτιhotithatG3754GCONJ
καθὼςkathōseven asG2531CONJ
αὐτὸςautosheG0846P-NSM
Χριστοῦ,Christou[is] of Christ,G5547N-GSM-T
οὕτωςhoutōssoG3779ADV
καὶkaialso [are]G2532CONJ
ἡμεῖςhēmeiswe ourselvesG3165P-1NP
Χριστοῦ.Christouof Christ.G5547N-GSM-T

8 നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കൎത്താവു ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല.

Original Greek

ἐάνeanIfG1437COND
τεteevenG5037CONJ
γὰρgarforG1063CONJ
καὶkaiandG2532CONJ
περισσότερόνperissoteronmore excessiveG4055A-ASN-C
τιtisomewhatG5100X-ASN
καυχήσωμαιkauchēsōmaiI shall boastG2744V-ADS-1S
περὶpericoncerningG4012PREP
τῆςtēstheG3588T-GSF
ἐξουσίαςexousiasauthorityG1849N-GSF
ἡμῶνhēmōnof usG3165P-1GP
ἧςhēswhichG3739R-GSF
ἔδωκενedōkenhas givenG1325V-AAI-3S
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
ἡμῖνhēminto usG3165P-1DP
εἰςeisforG1519PREP
οἰκοδομὴνoikodomēnbuilding [you] upG3619N-ASF
καὶkaiandG2532CONJ
οὐκouknotG3756PRT-N
εἰςeisforG1519PREP
καθαίρεσινkathairesintearing downG2506N-ASF
ὑμῶν,humōnyou,G4771P-2GP
οὐκouknotG3756PRT-N
αἰσχυνθήσομαι·aischunthēsomaiI will be ashamed;G0153V-FPI-1S

9 ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു.

Original Greek

ἵναinathatG2443CONJ
μὴmēnotG3361PRT-N
δόξωdoxō[I] may seemG1380V-AAS-1S
ὡςhōsasG5613PRT
ἂνanifG0302PRT
ἐκφοβεῖνekphobeinto frightenG1629V-PAN
ὑμᾶςhumasyouG4771P-2AP
διὰdiathroughG1223PREP
τῶνtōntheG3588T-GPF
ἐπιστολῶν.epistolōnletters.G1992N-GPF

10 അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ പറയുന്നുവല്ലോ.

Original Greek

ὅτιhotiForG3754HCONJ
αἱhaitheG3588T-NPF
ἐπιστολαὶepistolailettersG1992N-NPF
μένmenindeedG3303PRT
φησινphēsinthey sayG5346V-PAI-3S
βαρεῖαιbareiai[are] weightyG0926A-NPF
καὶkaiandG2532CONJ
ἰσχυραί,ischuraistrong,G2478A-NPF
ἡhē<the>G3588T-NSF
δὲdehoweverG1161CONJ
παρουσίαparousiathe presenceG3952N-NSF
τοῦtouof theG3588T-GSN
σώματοςsōmatosbodyG4983N-GSN
ἀσθενὴςasthenēsweakG0772GA-NSF
καὶkaiandG2532CONJ
ὁhotheG3588T-NSM
λόγοςlogosspeechG3056N-NSM
ἐξουθενημένος.exouthenēmenosignored.G1848V-RPP-NSM

11 അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നേ എന്നു അങ്ങനത്തവൻ നിരൂപിക്കട്ടെ.

Original Greek

τοῦτοtoutoThisG3778D-ASN
λογιζέσθωlogizesthōshould realiseG3049V-PNM-3S
ὁho<the>G3588T-NSM
τοιοῦτοςtoioutostype of [person]G5108D-NSM
ὅτιhotithatG3754GCONJ
οἷοίhoioisuch asG3634K-NPM
ἐσμενesmenwe areG1510V-PAI-1P
τῷtō<the>G3588T-DSM
λόγῳlogōin wordG3056N-DSM
δι᾽di᾽throughG1223PREP
ἐπιστολῶνepistolōnlettersG1992N-GPF
ἀπόντες,apontesbeing absent,G0548V-PAP-NPM
τοιοῦτοιtoioutoisuch [we are]G5108D-NPM
καὶkaialsoG2532CONJ
παρόντεςparontesbeing presentG3918V-PAP-NPM
τῷtō<the>G3588T-DSN
ἔργῳ.¶ergōin action.G2041N-DSN

12 തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേൎത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല.

Original Greek

ΟὐOuNotG3756PRT-N
γὰρgarforG1063CONJ
τολμῶμενtolmōmendare weG5111V-PAI-1P
ἐγκρῖναιegkrinaito classifyG1469V-AAN
ἢēorG2228CONJ
συγκρῖναιsugkrinaito compareG4793V-AAN
ἑαυτούςhe'autousourselves [with]G1438F-1APM
τισινtisinsomeG5100X-DPM
τῶνtōn<the>G3588T-GPM
ἑαυτοὺςhe'autousthemselvesG1438F-3APM
συνιστανόντων·sunistanontōncommending;G4921V-PAP-GPM
ἀλλ᾽all᾽butG0235CONJ
αὐτοὶautoitheseG0846P-NPM
ἐνenbyG1722PREP
ἑαυτοῖςhe'autoisthemselvesG1438F-3DPM
ἑαυτοὺςhe'autousthemselvesG1438F-3APM
μετροῦντεςmetrountesmeasuringG3354V-PAP-NPM
καὶkaiandG2532CONJ
συγκρίνοντεςsugkrinontescomparingG4793V-PAP-NPM
ἑαυτοὺςhe'autousthemselvesG1438F-3APM
ἑαυτοῖςhe'autoiswith themselvesG1438F-3DPM
οὐounotG3756PRT-N
συνιᾶσιν.suniasinunderstand.G4920V-PAI-3P

13 ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു.

Original Greek

ἡμεῖςhēmeisWe ourselvesG3165P-1NP
δὲdehoweverG1161CONJ
οὐκouknotG3756PRT-N
εἰςeisintoG1519PREP
τὰtathe [things]G3588T-APN
ἄμετραametrabeyond measureG0280A-APN
καυχησόμεθαkauchēsomethawill boastG2744V-FDI-1P
ἀλλὰallabutG0235CONJ
κατὰkataaccording toG2596PREP
τὸtotheG3588T-ASN
μέτρονmetronmeasureG3358N-ASN
τοῦtouof theG3588T-GSM
κανόνοςkanonosareaG2583N-GSM
οὗhouthatG3739R-GSM
ἐμέρισενemerisenhas assignedG3307V-AAI-3S
ἡμῖνhēminto usG3165P-1DP
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
μέτρουmetroua measureG3358N-GSN
ἐφικέσθαιephikesthaito reachG2185V-2ADN
ἄχριachrias far asG0891PREP
καὶkaialsoG2532CONJ
ὑμῶν.humōnyou.G4771P-2GP

14 ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ അതിർ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.

Original Greek

οὐouNotG3756PRT-N
γὰρgarforG1063CONJ
ὡςhōsasG5613PRT
μὴmēnotG3361PRT-N
ἐφικνούμενοιephiknoumenoireachingG2185V-PNP-NPM
εἰςeistoG1519PREP
ὑμᾶςhumasyouG4771P-2AP
ὑπερεκτείνομενhuperekteinomenwe are overextendingG5239V-PAI-1P
ἑαυτούς·he'autousourselves;G1438F-1APM
ἄχριachrias far asG0891PREP
γὰρgarforG1063CONJ
καὶkaialsoG2532CONJ
ὑμῶνhumōnyouG4771P-2GP
ἐφθάσαμενephthasamenwe cameG5348V-AAI-1P
ἐνeninG1722PREP
τῷtōtheG3588T-DSN
εὐαγγελίῳeuangeliōgospelG2098N-DSN
τοῦtou<the>G3588T-GSM
Χριστοῦ·Christouof Christ;G5547N-GSM-T

15 ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വൎദ്ധിച്ചാൽ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും

Original Greek

οὐκouknotG3756PRT-N
εἰςeistoG1519PREP
τὰtathe [things]G3588T-APN
ἄμετραametrabeyond measureG0280A-APN
καυχώμενοιkauchōmenoiboastingG2744V-PNP-NPM
ἐνeninG1722PREP
ἀλλοτρίοιςallotrioisothers’G0245A-DPM
κόποις,kopoislabors,G2873N-DPM
ἐλπίδαelpidahopeG1680N-ASF
δὲdehoweverG1161CONJ
ἔχοντεςechonteshavingG2192V-PAP-NPM
αὐξανομένηςauxanomenēsincreasingG0837V-PPP-GSF
τῆςtēstheG3588T-GSF
πίστεωςpisteōsfaithG4102GN-GSF
ὑμῶνhumōnof youG4771P-2GP
ἐνenamongG1722PREP
ὑμῖνhuminyouG4771P-2DP
μεγαλυνθῆναιmegalunthēnaito be enlargedG3170V-APN
κατὰkataaccording toG2596PREP
τὸνtontheG3588T-ASM
κανόναkanonaareaG2583N-ASM
ἡμῶνhēmōnof usG3165P-1GP
εἰςeistoG1519PREP
περισσείαν,perisseianexcess,G4050N-ASF

16 മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.

Original Greek

εἰςeisso asG1519PREP
τὰtathatG3588T-APN
ὑπερέκειναhuperekeinabeyondG5238PREP
ὑμῶνhumōnyouG4771P-2GP
εὐαγγελίσασθαι,euangelisasthaito evangelise,G2097V-AMN
οὐκouknotG3756PRT-N
ἐνeninG1722PREP
ἀλλοτρίῳallotriōanother’sG0245A-DSM
κανόνιkanoniareaG2583N-DSM
εἰςeisinG1519PREP
τὰta<the> [things]G3588T-APN
ἕτοιμαhetoimareadyG2092A-APN
καυχήσασθαι.kauchēsasthaito boast.G2744V-ADN

17 പ്രശംസിക്കുന്നവൻ കൎത്താവിൽ പ്രശംസിക്കട്ടെ.

Original Greek

ὁhoThe [one]G3588T-NSM
δὲdehoweverG1161CONJ
καυχώμενοςkauchōmenosboastingG2744V-PNP-NSM
ἐνeninG1722PREP
κυρίῳkuriō[the] LordG2962GN-DSM-T
καυχάσθω·kauchasthōhe should boast;G2744V-PNM-3S

18 തന്നെത്താൻ പുകഴ്ത്തുന്നവനല്ല കൎത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ.

Original Greek

οὐouNotG3756PRT-N
γὰρgarforG1063CONJ
ὁhothe [one]G3588T-NSM
ἑαυτὸνhe'autonhimselfG1438F-3ASM
συνιστάνων,sunistanōncommending,G4921V-PAP-NSM
ἐκεῖνόςekeinosthis [one]G1565D-NSM
ἐστινestinisG1510V-PAI-3S
δόκιμος,dokimosapproved,G1384A-NSM
ἀλλ᾽all᾽butG0235CONJ
ὃνhon[the one] whomG3739R-ASM
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
συνίστησιν.¶sunistēsincommends.G4921V-PAI-3S