Chapter 13
1 ഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതുകാൎയ്യവും ഉറപ്പാകും”
ΤρίτονTritonThirdG5154A-ASN τοῦτοtoutothis [time]G3778D-ASN ἔρχομαιerchomaiI am comingG2064V-PNI-1S στόματοςstomatosmouthG4750N-GSN μαρτύρωνmarturōnwitnessesG3144N-GPM τριῶνtriōnthreeG5140A-GPM σταθήσεταιstathēsetaiwill be establishedG2476V-FPI-3S ῥῆμα.rhēmadeclaration.G4487N-NSN 2 ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു.
προείρηκαproeirēkaI have warnedG4280V-RAI-1S προλέγω,prolegōI warn,G4302V-PAI-1S παρὼνparōnbeing presentG3918V-PAP-NSM δεύτερονdeuteronsecond timeG1208A-ASN ἀπὼνapōnbeing absentG0548V-PAP-NSM γράφω,graphōI am writingG1125V-PAI-1S τοῖςtoisto thoseG3588T-DPM προημαρτηκόσινproēmartēkosinhaving sinned beforeG4258V-RAP-DPM λοιποῖςloipoisrestG3062A-DPM πᾶσιν,pasinall,G3956A-DPM ἔλθωelthōI may comeG2064V-2AAS-1S φείσομαι.pheisomaiI will spare [anyone].G5339V-FDI-1S 3 ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന്നു നിങ്ങൾ തുമ്പു അന്വേഷിക്കുന്നുവല്ലോ. അവൻ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളിൽ ശക്തൻ തന്നേ.
δοκιμὴνdokimēna proofG1382N-ASF ζητεῖτεzēteiteyou seekG2212V-PAI-2P ἐμοὶemoime myselfG1473P-1DS λαλοῦντοςlalountosspeakingG2980V-PAP-GSM ΧριστοῦChristouof ChristG5547N-GSM-T ἀσθενεῖastheneiis weakG0770GV-PAI-3S δυνατεῖdunateiHe is powerfulG1414V-PAI-3S 4 ബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കു വേണ്ടി ജീവിക്കുന്നു.
ἐσταυρώθηestaurōthēHe was crucifiedG4717V-API-3S ἀσθενείαςastheneiasweaknessG0769GN-GSF ζῇzēaHe livesG2198V-PAI-3S δυνάμεωςdunameōspowerG1411N-GSF θεοῦ·theouGod’s;G2316N-GSM-T ἡμεῖςhēmeiswe ourselvesG3165P-1NP ἀσθενοῦμενasthenoumenare weakG0770GV-PAI-1P ζήσομενzēsomenwe will liveG2198V-FAI-1P δυνάμεωςdunameōspowerG1411N-GSF θεοῦtheouGod’sG2316N-GSM-T ὑμᾶς.¶humasyou.G4771P-2AP 5 നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‌വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ?
ἙαυτοὺςHe'autousYourselvesG1438F-2APM πειράζετεpeirazetedo examineG3985HV-PAM-2P ἐστὲesteyou areG1510V-PAI-2P πίστει,pisteifaith,G4102GN-DSF ἑαυτοὺςhe'autousyourselvesG1438F-2APM δοκιμάζετε·dokimazetedo test;G1381V-PAM-2P ἐπιγινώσκετεepiginōsketeyou do recognizeG1921V-PAI-2P ἑαυτοὺςhe'autousyourselvesG1438F-2APM ἸησοῦςIēsousJesusG2424GN-NSM-P ΧριστὸςChristosChrist [is]G5547N-NSM-T ἐστίν;estinis?G1510V-PAI-3S μήτιmētisurely evenG3385PRT-N ἀδόκιμοίadokimoifailingG0096A-NPM ἐστε.esteyou are!G1510V-PAI-2P 6 ഞങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു നിങ്ങൾ അറിയും എന്നു ഞാൻ ആശിക്കുന്നു.
ἐλπίζωelpizōI hopeG1679V-PAI-1S γνώσεσθεgnōsestheyou will knowG1097V-FDI-2P ἡμεῖςhēmeiswe ourselvesG3165P-1NP ἐσμὲνesmenareG1510V-PAI-1P ἀδόκιμοι.adokimoiunapproved.G0096A-NPM 7 നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തോടു പ്രാൎത്ഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിന്നത്രേ.
εὐχόμεθαeuchomethaWe prayG2172V-PNI-1P ποιῆσαιpoiēsaito doG4160GV-AAN μηδέν,mēdennothing,G3367A-ASN-N ἡμεῖςhēmeiswe ourselvesG3165P-1NP δόκιμοιdokimoiapprovedG1384A-NPM φανῶμεν,phanōmenmay appear,G5316V-2APS-1P ὑμεῖςhumeisyou yourselvesG4771P-2NP ποιῆτε,poiētemay do,G4160GV-PAS-2P ἡμεῖςhēmeiswe ourselvesG3165P-1NP ἀδόκιμοιadokimoiunapprovedG0096A-NPM ὦμεν.ōmenmay appear.G1510V-PAS-1P 8 സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതികൂലമായി ഞങ്ങൾക്കു ഒന്നും കഴിവില്ലല്ലോ.
δυνάμεθάdunamethahave we powerG1410V-PMI-1P ἀληθείαςalētheiastruthG0225N-GSF ἀληθείας.alētheiastruth.G0225N-GSF 9 ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങൾ പ്രാൎത്ഥിക്കുന്നു.
χαίρομενchairomenWe rejoiceG5463V-PAI-1P ἡμεῖςhēmeiswe ourselvesG3165P-1NP ἀσθενῶμεν,asthenōmenmay be weak,G0770GV-PAS-1P ὑμεῖςhumeisyou yourselvesG4771P-2NP δυνατοὶdunatoistrongG1415A-NPM ἦτε·ētemay be;G1510V-PAS-2P τοῦτοtoutoBut thisG3778D-ASN εὐχόμεθα,euchomethaWe pray forG2172V-PNI-1P ὑμῶνhumōnof youG4771P-2GP κατάρτισιν.katartisinperfection.G2676N-ASF 10 അതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രേ കൎത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു.
διὰdiaBecause ofG1223PREP τοῦτοtoutothereforeG3778D-ASN ταῦταtautathese thingsG3778D-APN ἀπὼνapōnbeing absentG0548V-PAP-NSM γράφω,graphōI write,G1125V-PAI-1S παρὼνparōnbeing presentG3918V-PAP-NSM ἀποτόμωςapotomōswith severityG0664ADV χρήσωμαιchrēsōmaiI may treat [you]G5530V-ADS-1S κατὰkataaccording toG2596PREP ἐξουσίανexousianauthorityG1849N-ASF ἔδωκένedōkenhas givenG1325V-AAI-3S οἰκοδομὴνoikodomēnbuilding upG3619N-ASF καθαίρεσιν.¶kathairesintearing down.G2506N-ASF 11 തീൎച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
Λοιπόν,LoiponFinally,G3063A-ASN ἀδελφοί,adelphoibrothers,G0080N-VPM χαίρετε,chairetedo rejoiceG5463V-PAM-2P καταρτίζεσθε,katartizesthedo be perfected,G2675V-PPM-2P παρακαλεῖσθε,parakaleisthedo be encouraged,G3870V-PPM-2P φρονεῖτε,phroneitedo think,G5426V-PAM-2P εἰρηνεύετε,eirēneuetedo be at peace,G1514V-PAM-2P ἀγάπηςagapēsof loveG0026N-GSF εἰρήνηςeirēnēspeaceG1515N-GSF ἔσταιestaiwill beG1510V-FDI-3S ὑμῶν.¶humōnyou.G4771P-2GP 12 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‌വിൻ.
ἈσπάσασθεAspasasthedo greetG0782V-ADM-2P ἀλλήλουςallēlousone anotherG0240C-APM φιλήματι.philēmatikiss.G5370N-DSN 13 വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
14 കൎത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.