Chapter 2
1 എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതു ദുഃഖത്തോടെ ആകരുതു എന്നു ഞാൻ നിൎണ്ണയിച്ചു.
ἜκριναEkrinaI judgedG2919V-AAI-1S ἐμαυτῷemautōwithin myselfG1473F-1DSM ἐλθεῖν.eltheinto come.G2064V-2AAN 2 ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതനായവൻ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആർ?
λυπῶlupōgrieveG3076V-PAI-1S ἐστινestinisG1510V-PAI-3S εὐφραίνωνeuphrainōngladdeningG2165V-PAP-NSM λυπούμενοςlupoumenosbeing grievedG3076V-PPP-NSM 3 ഞാൻ ഇതു തന്നേ എഴുതിയതു ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങൾക്കു എല്ലാവൎക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
ἔγραψαegrapsaI wroteG1125V-2AAI-1S ὑμῖνhuminto youG4771P-2DP αὐτό,autosame thing,G0846P-ASN ἐλθὼνelthōnhaving comeG2064V-2AAP-NSM λύπηνlupēngriefG3077N-ASF σχῶschōI may haveG2192V-2AAS-1S ἀφ᾽aph᾽from [those]G0575PREP ἔδειedeiit was necessaryG1163V-IAI-3S χαίρεινchaireinto rejoiceG5463V-PAN πεποιθὼςpepoithōshaving trustedG3982V-2RAP-NSM πάνταςpantasallG3956A-APM πάντωνpantōnof allG3956A-GPM ὑμῶνhumōnof youG4771P-2GP ἐστιν.estinis.G1510V-PAI-3S 4 വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്കു എഴുതിയതു നിങ്ങൾ ദുഃഖിക്കേണ്ടതിന്നല്ല, എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിന്നത്രേ.
πολλῆςpollēsmuchG4183A-GSF θλίψεωςthlipseōsafflictionG2347N-GSF συνοχῆςsunochēsanguishG4928N-GSF καρδίαςkardiasof heartG2588N-GSF ἔγραψαegrapsaI wroteG1125V-2AAI-1S ὑμῖνhuminto youG4771P-2DP πολλῶνpollōnmanyG4183A-GPN δακρύων,dakruōntears,G1144N-GPN λυπηθῆτε,lupēthēteyou may be grieved,G3076V-APS-2P ἀγάπηνagapēnloveG0026N-ASF γνῶτεgnōteyou may knowG1097V-2AAS-2P ἔχωechōI haveG2192V-PAI-1S περισσοτέρωςperissoterōsmore abundantlyG4056ADV-C ὑμᾶς.¶humasyou.G4771P-2AP 5 ഒരുവൻ എന്നെ ദുഃഖിപ്പിച്ചു എങ്കിൽ അവൻ എന്നെയല്ല ഒരുവിധത്തിൽ — ഞാൻ കണക്കിൽ ഏറെ പറയരുതല്ലോ — നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു.
λελύπηκεν,lelupēkenhas caused grief,G3076V-RAI-3S ἐμὲememe myselfG1473P-1AS λελύπηκενlelupēkenhas he grievedG3076V-RAI-3S μέρους,merouspart —G3313N-GSN ἐπιβαρῶ,epibarōI may burdenG1912V-PAS-1S πάνταςpantasallG3956A-APM 6 അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി.
ἱκανὸνhikanonSufficientG2425A-NSN τοιούτῳtoioutōto such a oneG5108D-DSM ἐπιτιμίαepitimiapunishmentG2009N-NSF πλειόνων,pleionōnmajority,G4119A-GPM-C 7 അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു.
ὥστεhōsteso thatG5620CONJ τοὐναντίονtounantionon the contraryG5121ADV ὑμᾶςhumasfor youG4771P-2AP χαρίσασθαιcharisasthaito forgiveG5483V-ADN παρακαλέσαι,parakalesaito comfort [him],G3870V-AAN περισσοτέρᾳperissoteraby more excessiveG4055A-DSF-C καταποθῇkatapothēamay be overwhelmedG2666V-APS-3S τοιοῦτος.toioutossuch a one.G5108D-NSM 8 അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.
παρακαλῶparakalōI exhortG3870V-PAI-1S κυρῶσαιkurōsaito confirmG2964V-AAN ἀγάπην.agapēnlove.G0026N-ASF 9 നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാൻ എഴുതിയതു.
ἔγραψα,egrapsadid I write,G1125V-2AAI-1S γνῶgnōI may knowG1097V-2AAS-1S δοκιμὴνdokimēnproofG1382N-ASF ὑμῶν,humōnof you,G4771P-2GP πάνταpantaeverythingG3956A-APN ὑπήκοοίhupēkooiobedientG5255A-NPM ἐστε.esteyou are.G1510V-PAI-2P 10 നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തിൽ ക്ഷമിച്ചിരിക്കുന്നു.
χαρίζεσθε,charizestheyou forgive,G5483V-PNI-2P κἀγώ·kagōI also myself;G1473P-1NS + G2532 κεχάρισμαι,kecharismaiI have forgiven,G5483V-RNI-1S κεχάρισμαι,kecharismaiI have forgiven,G5483V-RNI-1S δι᾽di᾽[it is] forG1223PREP προσώπῳprosōpō[the] presenceG4383N-DSN Χριστοῦ,Christouof Christ,G5547N-GSM-T 11 സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
πλεονεκτηθῶμενpleonektēthōmenwe may be outwittedG4122V-APS-1P σατανᾶ·satanaSatan;G4567N-GSM-T αὐτοῦautouof hisG0846P-GSM νοήματαnoēmataschemesG3540N-APN ἀγνοοῦμεν.¶agnooumenwe are ignorant.G0050V-PAI-1P 12 എന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ ത്രോവാസിൽ വന്നാറെ കൎത്താവിന്റെ പ്രവൃത്തിക്കായി എനിക്കു ഒരു വാതിൽ തുറന്നുകിട്ടിയപ്പോൾ
ἘλθὼνElthōnHaving comeG2064V-2AAP-NSM ΤρῳάδαTrōadaTroasG5174N-ASF-L εὐαγγέλιονeuangeliongospelG2098N-ASN ΧριστοῦChristouof ChristG5547N-GSM-T θύραςthurasa doorG2374N-GSF ἀνεῳγμένηςaneōgmenēshaving been openedG0455V-2RPP-GSF κυρίῳ,kuriō[the] Lord,G2962GN-DSM-T 13 എന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സിൽ സ്വസ്ഥതയില്ലായ്കയാൽ ഞാൻ അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു.
ἔσχηκαeschēkaI have hadG2192V-RAI-1S ἄνεσινanesinrestG0425N-ASF πνεύματίpneumatispiritG4151GN-DSN εὑρεῖνheureinfindingG2147V-2AAN ΤίτονTitonTitusG5103N-ASM-P ἀδελφόνadelphonbrotherG0080N-ASM μου,mouof mine,G3165P-1GS ἀποταξάμενοςapotaxamenoshaving taken leave ofG0657V-AMP-NSM αὐτοῖςautoisthemG0846P-DPM ἐξῆλθονexēlthonI went outG1831V-2AAI-1S Μακεδονίαν.¶MakedonianMacedonia.G3109N-ASF-L 14 ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.
θεῷtheōto GodG2316N-DSM-T χάριςcharis[be] thanksG5485N-NSF τῷtōto the [One]G3588T-DSM πάντοτεpantotealwaysG3842ADV θριαμβεύοντιthriambeuontileading in triumphG2358V-PAP-DSM ΧριστῷChristōChristG5547N-DSM-T ὀσμὴνosmēnfragranceG3744N-ASF γνώσεωςgnōseōsknowledgeG1108N-GSF αὐτοῦautouof HimG0846P-GSM φανεροῦντιphanerountimaking manifestG5319V-PAP-DSM παντὶpantieveryG3956A-DSM τόπῳ,topōplace,G5117N-DSM 15 രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു;
ΧριστοῦChristouof ChristG5547N-GSM-T εὐωδίαeuōdiaa sweet perfumeG2175N-NSF ἐσμὲνesmenwe areG1510V-PAI-1P θεῷtheōto GodG2316N-DSM-T σῳζομένοιςsōzomenoisbeing savedG4982V-PPP-DPM ἀπολλυμένοις,apollumenoisperishing,G0622V-PEP-DPM 16 ഇവൎക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവൎക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ?
ὀσμὴosmēan odorG3744N-NSF θανάτουthanatoudeathG2288N-GSM θάνατον,thanatondeath,G2288N-ASM ὀσμὴosmēa fragranceG3744N-NSF ταῦταtautathese thingsG3778D-APN ἱκανός;hikanossufficient?G2425A-NSM 17 ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേൎക്കുന്ന അനേകരെപ്പോലെ അല്ല, നിൎമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
ἐσμενesmenwe areG1510V-PAI-1P πολλοὶpolloimanyG4183A-NPM καπηλεύοντεςkapēleuontespeddlingG2585V-PAP-NPM θεοῦ,theouof God,G2316N-GSM-T εἰλικρινείας,eilikrineiassincerity,G1505N-GSF θεοῦ,theouGod,G2316N-GSM-T κατέναντιkatenantibeforeG2713PREP ΧριστῷChristōChristG5547N-DSM-T λαλοῦμεν.¶laloumenwe speak.G2980V-PAI-1P