reltext

Chapter 11

1 നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.

Original Greek

ὌφελονHophelonI wishG3785PRT
ἀνείχεσθέaneichestheyou were bearing withG0430V-IMI-2P
μουmoumeG3165P-1GS
μικρόνmikronlittleG3398A-ASN
τιtiaG5100X-ASN
τῇtēa<the>G3588T-DSF
ἀφροσύνης·aphrosunēsof foolishness;G0877N-GSF
ἀλλὰallabutG0235CONJ
καὶkaiindeedG2532CONJ
ἀνέχεσθέanechestheyou do endureG0430V-PMI-2P
μου.moume.G3165P-1GS

2 ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിൎമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

Original Greek

ζηλῶzēlōI am jealous as toG2206V-PAI-1S
γὰρgarforG1063CONJ
ὑμᾶςhumasyouG4771P-2AP
θεοῦtheouof GodG2316N-GSM-T
ζήλῳ·zēlōwith [the] jealousy;G2205N-DSM
ἡρμοσάμηνhērmosamēnI have betrothedG0718V-AMI-1S
γὰρgarforG1063CONJ
ὑμᾶςhumasyouG4771P-2AP
ἑνὶhenito oneG1520A-DSM
ἀνδρὶandrihusbandG0435HN-DSM
παρθένονparthenona virginG3933N-ASF
ἁγνὴνhagnēnpureG0053A-ASF
παραστῆσαιparastēsaito presentG3936V-2AAN
τῷtō<the>G3588T-DSM
Χριστῷ,Christōto Christ,G5547N-DSM-T

3 എന്നാൽ സൎപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിൎമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.

Original Greek

φοβοῦμαιphoboumaiI am afraidG5399V-PNI-1S
δὲdehoweverG1161CONJ
μήmēlestG3361PRT-N
πωςpōsperhapsG4458PRT
ὡςhōsasG5613PRT
ὁhotheG3588T-NSM
ὄφιςophisserpentG3789N-NSM
ἐξηπάτησενexēpatēsendeceivedG1818V-AAI-3S
ΕὕανHeuanEveG2096N-ASF-P
ἐνeninG1722PREP
τῇtēatheG3588T-DSF
πανουργίᾳpanourgiacraftinessG3834N-DSF
αὐτοῦ,autouof him,G0846P-GSM
οὕτωςhoutōsthusG3779ADV
φθαρῇphtharēamay be corruptedG5351V-2APS-3S
τὰtatheG3588T-NPN
νοήματαnoēmatamindsG3540N-NPN
ὑμῶνhumōnof youG4771P-2GP
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
ἁπλότητοςhaplotētossimplicityG0572N-GSF
καὶkaiandG2532CONJ
τῆςtēstheG3588T-GSF
ἁγνότητοςhagnotētospurityG0054N-GSF
τῆςtēs<the>G3588T-GSF
εἰςeisinG1519PREP
τὸνton<the>G3588T-ASM
Χριστόν.ChristonChrist.G5547N-ASM-T

4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചൎയ്യം.

Original Greek

εἰeiIfG1487GCOND
μὲνmenindeedG3303PRT
γὰρgarforG1063CONJ
ὁhothe [one]G3588T-NSM
ἐρχόμενοςerchomenoscomingG2064V-PNP-NSM
ἄλλονallonanotherG0243A-ASM
ἸησοῦνIēsounJesusG2424GN-ASM-P
κηρύσσειkērusseiproclaimsG2784V-PAI-3S
ὃνhonwhomG3739R-ASM
οὐκouknotG3756PRT-N
ἐκηρύξαμεν,ekēruxamenwe did proclaim,G2784V-AAI-1P
ἢēorG2228CONJ
πνεῦμαpneumaa spiritG4151GN-ASN
ἕτερονheterondifferentG2087A-ASN
λαμβάνετεlambaneteyou receiveG2983V-PAI-2P
ὃhowhichG3739R-ASN
οὐκouknotG3756PRT-N
ἐλάβετε,elabeteyou did receive,G2983V-2AAI-2P
ἢēorG2228CONJ
εὐαγγέλιονeuangelionglad tidingsG2098N-ASN
ἕτερονheterondifferentG2087A-ASN
ὃhowhichG3739R-ASN
οὐκouknotG3756PRT-N
ἐδέξασθε,edexastheyou did accept,G1209V-ADI-2P
καλῶςkalōswellG2573ADV
ἀνέχεσθε.¶anechestheyou are enduring [it].G0430V-PNI-2P

5 ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു.

Original Greek

ΛογίζομαιLogizomaiI reckonG3049V-PNI-1S
γὰρgarforG1063CONJ
μηδὲνmēdenin nothingG3367A-ASN-N
ὑστερηκέναιhusterēkenaito have been inferiorG5302V-RAN
τῶνtōnto thoseG3588T-GPM
ὑπερλίανhuperlianmost eminentG5228PREP + G3029
ἀποστόλων.apostolōnapostles.G0652N-GPM

6 ഞാൻ വാക്സാമൎത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.

Original Greek

εἰeiIfG1487MCOND
δὲdehoweverG1161CONJ
καὶkaievenG2532CONJ
ἰδιώτηςidiōtēsunpolishedG2399N-NSM
τῷtō<the>G3588T-DSM
λόγῳ,logōin speech [I am],G3056N-DSM
ἀλλ᾽all᾽yetG0235CONJ
οὐounotG3756PRT-N
τῇtēa<the>G3588T-DSF
γνώσει,gnōseiin knowledge,G1108N-DSF
ἀλλ᾽all᾽butG0235CONJ
ἐνeninG1722PREP
παντὶpantievery [way]G3956A-DSN
φανερώσαντεςphanerōsanteswere manifestedG5319V-AAP-NPM
ἐνeninG1722PREP
πᾶσινpasinall thingsG3956A-DPN
εἰςeistoG1519PREP
ὑμᾶς.humasyou.G4771P-2AP

7 അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൌജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാൽ പാപം ചെയ്തുവോ?

Original Greek

ἢēOrG2228CONJ
ἁμαρτίανhamartiana sinG0266N-ASF
ἐποίησαepoiēsadid I commitG4160GV-AAI-1S
ἐμαυτὸνemautonmyselfG1473F-1ASM
ταπεινῶνtapeinōnhumblingG5013V-PAP-NSM
ἵναinaso thatG2443CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ὑψωθῆτε,hupsōthētemay be exalted,G5312V-APS-2P
ὅτιhotibecauseG3754HCONJ
δωρεὰνdōreanfreelyG1432ADV
τὸtotheG3588T-ASN
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
εὐαγγέλιονeuangeliongospelG2098N-ASN
εὐηγγελισάμηνeuēngelisamēnI evangelisedG2097V-AMI-1S
ὑμῖν;huminto you?G4771P-2DP

8 നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്‌വാൻ ഞാൻ മറ്റു സഭകളെ കവൎന്നു അവരോടു ചെലവിന്നു വാങ്ങി.

Original Greek

ἄλλαςallasOtherG0243A-APF
ἐκκλησίαςekklēsiaschurchesG1577N-APF
ἐσύλησαesulēsaI robbedG4813V-AAI-1S
λαβὼνlabōnhaving receivedG2983V-2AAP-NSM
ὀψώνιονopsōnionsupportG3800N-ASN
πρὸςprosforG4314PREP
τὴνtēntheG3588T-ASF
ὑμῶνhumōntoward youG4771P-2GP
διακονίαν,diakonianservice,G1248N-ASF

9 നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടു തീൎത്തതു. ഞാൻ ഒരുവിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.

Original Greek

καὶkaiAndG2532CONJ
παρὼνparōnbeing presentG3918V-PAP-NSM
πρὸςproswithG4314PREP
ὑμᾶςhumasyouG4771P-2AP
καὶkaiandG2532CONJ
ὑστερηθεὶςhusterētheishaving been in needG5302V-APP-NSM
οὐounotG3756PRT-N
κατενάρκησαkatenarkēsaI did burdenG2655V-AAI-1S
οὐθενός·outhenosno [one];G3762A-GSM
τὸto<the>G3588T-ASN
γὰρgarforG1063CONJ
ὑστέρημάhusterēmathe needG5303N-ASN
μουmouof mineG3165P-1GS
προσανεπλήρωσανprosaneplērōsancompletely filled upG4322V-AAI-3P
οἱhoitheG3588T-NPM
ἀδελφοὶadelphoibrothersG0080N-NPM
ἐλθόντεςelthonteshaving comeG2064V-2AAP-NPM
ἀπὸapofromG0575PREP
Μακεδονίας,MakedoniasMacedonia,G3109N-GSF-L
καὶkaiandG2532CONJ
ἐνeninG1722PREP
παντὶpantieverythingG3956A-DSN
ἀβαρῆabarēunburdensomeG0004A-ASM
ἐμαυτὸνemautonmyselfG1473F-1ASM
ὑμῖνhuminto youG4771P-2DP
ἐτήρησαetērēsaI keptG5083IV-AAI-1S
καὶkaiandG2532CONJ
τηρήσω.tērēsōwill keep.G5083IV-FAI-1S

10 എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താണ അഖായപ്രദേശങ്ങളിൽ ഈ പ്രശംസ എനിക്കു ആരും ഇല്ലാതാക്കുകയില്ല.

Original Greek

ἔστινestinIsG1510V-PAI-3S
ἀλήθειαalētheia[the] truthG0225N-NSF
ΧριστοῦChristouof ChristG5547N-GSM-T
ἐνeninG1722PREP
ἐμοὶemoime myselfG1473P-1DS
ὅτιhotithatG3754GCONJ
ἡhē<the>G3588T-NSF
καύχησιςkauchēsisboastingG2746N-NSF
αὕτηhautēthisG3778D-NSF
οὐounotG3756PRT-N
φραγήσεταιphragēsetaiwill be stoppedG5420V-2FPI-3S
εἰςeisofG1519PREP
ἐμὲememineG1473P-1AS
ἐνeninG1722PREP
τοῖςtoistheG3588T-DPN
κλίμασινklimasinregionsG2824N-DPN
τῆςtēs<the>G3588T-GSF
Ἀχαΐας.Achaiasof Achaia.G0882N-GSF-L

11 അതു എന്തുകൊണ്ടു? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.

Original Greek

διὰdiaBecause ofG1223PREP
τί;tiwhy?G5101I-ASN
ὅτιhotiBecauseG3754HCONJ
οὐκouksurelyG3756PRT-N
ἀγαπῶagapōI do loveG0025V-PAI-1S
ὑμᾶς;humasyou?G4771P-2AP
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
οἶδεν·oidenknows [I do]!G6063V-RAI-3S

12 എന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവൎക്കു കാരണം അറുത്തുകളയേണ്ടതിന്നു ഞാൻ ചെയ്യുന്നതു മേലാലും ചെയ്യും; അവർ പ്രശംസിക്കുന്ന കാൎയ്യത്തിൽ ഞങ്ങളെപ്പോലെ അവരെ കാണട്ടെ.

Original Greek

ὃhoWhatG3739R-ASN
δὲdehoweverG1161CONJ
ποιῶ,poiōI do,G4160GV-PAI-1S
καὶkaialsoG2532CONJ
ποιήσω,poiēsōI will do,G4160GV-FAI-1S
ἵναinaso thatG2443CONJ
ἐκκόψωekkopsōI may cut offG1581V-AAS-1S
τὴνtēntheG3588T-ASF
ἀφορμὴνaphormēnopportunityG0874N-ASF
τῶνtōnof thoseG3588T-GPM
θελόντωνthelontōndesiringG2309V-PAP-GPM
ἀφορμήν,aphormēnan opportunityG0874N-ASF
ἵναinathatG2443CONJ
ἐνeninG1722PREP
ᾧhōwhatG3739R-DSN
καυχῶνται,kauchōntaithey are boasting,G2744V-PNI-3P
εὑρεθῶσινheurethōsinthey may be foundG2147V-APS-3P
καθὼςkathōseven asG2531CONJ
καὶkaialsoG2532CONJ
ἡμεῖς.hēmeiswe ourselves.G3165P-1NP

13 ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചൎയ്യവുമല്ല;

Original Greek

οἱhoi<the>G3588T-NPM
γὰρgarForG1063CONJ
τοιοῦτοιtoioutoisuch [are]G5108D-NPM
ψευδαπόστολοι,pseudapostoloifalse apostles,G5570N-NPM
ἐργάταιergataiworkersG2040N-NPM
δόλιοι,dolioideceitful,G1386A-NPM
μετασχηματιζόμενοιmetaschēmatizomenoidisguising themselvesG3345V-PMP-NPM
εἰςeisasG1519PREP
ἀποστόλουςapostolousapostlesG0652N-APM
Χριστοῦ·Christouof Christ;G5547N-GSM-T

14 സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.

Original Greek

καὶkaiAndG2532CONJ
οὐounoG3756PRT-N
θαῦμα·thaumawonder;G2295N-NSN
αὐτὸςautoshimselfG0846P-NSM
γὰρgarforG1063CONJ
ὁho<the>G3588T-NSM
σατανᾶςsatanasSatanG4567N-NSM-T
μετασχηματίζεταιmetaschēmatizetaimasqueradesG3345V-PMI-3S
εἰςeisasG1519PREP
ἄγγελονangelonan angelG0032GN-ASM
φωτός·phōtosof light;G5457N-GSN

15 ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.

Original Greek

οὐou[It is] notG3756PRT-N
μέγαmegasurprisingG3173A-NSN
οὖνounthereforeG3767CONJ
εἰeiifG1487MCOND
καὶkaievenG2532CONJ
οἱhoitheG3588T-NPM
διάκονοιdiakonoiservantsG1249N-NPM
αὐτοῦautouof himG0846P-GSM
μετασχηματίζονταιmetaschēmatizontaimasqueradeG3345V-PMI-3P
ὡςhōsasG5613PRT
διάκονοιdiakonoiservantsG1249N-NPM
δικαιοσύνηςdikaiosunēsof righteousnessG1343N-GSF
ὧνhōnwhoseG3739R-GPM
τὸto<the>G3588T-NSN
τέλοςtelosendG5056N-NSN
ἔσταιestaiwill beG1510V-FDI-3S
κατὰkataaccording toG2596PREP
τὰtatheG3588T-APN
ἔργαergadeedsG2041N-APN
αὐτῶν.¶autōnof them.G0846P-GPM

16 ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുതു എന്നു ഞാൻ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊൾവിൻ.

Original Greek

ΠάλινPalinAgainG3825ADV
λέγω,legōI say,G3004GV-PAI-1S
μήmēnoG3361PRT-N
τίςtisoneG5100X-NSM
μεmemeG3165P-1AS
δόξῃdoxēmay thinkG1380V-AAS-3S
ἄφροναaphronaa foolG0878A-ASM
εἶναι·einaito be;G1511V-PAN
εἰeilestG1487LCOND
δὲdethenG1161CONJ
μήmēexceptG3361PRT-N
γε,geindeedG1065PRT
κἂνkanevenG2532CONJ + G1437
ὡςhōsasG5613PRT
ἄφροναaphronaa foolG0878A-ASM
δέξασθέdexasthedo receiveG1209V-AMM-2P
με,meme,G3165P-1AS
ἵναinathatG2443CONJ
κἀγὼkagōI myself alsoG1473P-1NS + G2532
μικρόνmikronlittleG3398A-ASN
τιtiaG5100X-ASN
καυχήσωμαι.kauchēsōmaimay boast.G2744V-ADS-1S

17 ഞാൻ ഈ സംസാരിക്കുന്നതു കൎത്താവിന്റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈൎയ്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നതു.

Original Greek

ὃhoWhatG3739R-ASN
λαλῶ,lalōI am saying,G2980V-PAI-1S
οὐounotG3756PRT-N
κατὰkataaccording toG2596PREP
κύριονkurion[the] LordG2962GN-ASM-T
λαλῶlalōam I sayingG2980V-PAI-1S
ἀλλ᾽all᾽butG0235CONJ
ὡςhōsasG5613PRT
ἐνeninG1722PREP
ἀφροσύνῃ,aphrosunēfoolishness,G0877N-DSF
ἐνeninG1722PREP
ταύτῃtautēthisG3778D-DSF
τῇtēatheG3588T-DSF
ὑποστάσειhupostaseiconfidenceG5287N-DSF
τῆςtēs<the>G3588T-GSF
καυχήσεως.kauchēseōsof boasting.G2746N-GSF

18 പലരും ജഡപ്രകാരം പ്രശംസിക്കയാൽ ഞാനും പ്രശംസിക്കും.

Original Greek

ἐπεὶepeiSinceG1893CONJ
πολλοὶpolloimanyG4183A-NPM
καυχῶνταιkauchōntaiboastG2744V-PNI-3P
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
σάρκα,sarkaflesh,G4561N-ASF
κἀγὼkagōI myself alsoG1473P-1NS + G2532
καυχήσομαι.kauchēsomaiwill boast.G2744V-FDI-1S

19 നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.

Original Greek

ἡδέωςhēdeōsGladlyG2234ADV
γὰρgarforG1063CONJ
ἀνέχεσθεanechestheyou bear withG0430V-PNI-2P
τῶνtōn<the>G3588T-GPM
ἀφρόνων,aphronōnfools,G0878A-GPM
φρόνιμοιphronimoiwiseG5429A-NPM
ὄντες·ontesbeing!G1510V-PAP-NPM

20 നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ തിന്നുകളഞ്ഞാലും ഒരുവൻ പിടിച്ചുകൊണ്ടുപോയാലും ഒരുവൻ അഹംകരിച്ചാലും ഒരുവൻ നിങ്ങളെ മുഖത്തു അടിച്ചാലും നിങ്ങൾ പൊറുക്കുന്നുവല്ലോ.

Original Greek

ἀνέχεσθεanechestheYou bear [it]G0430V-PNI-2P
γάρ,garforG1063CONJ
εἴeiifG1487GCOND
τιςtisanyoneG5100X-NSM
ὑμᾶςhumasyouG4771P-2AP
καταδουλοῖ,katadouloienslaves,G2615V-PAI-3S
εἴeiifG1487GCOND
τιςtisanyoneG5100X-NSM
κατεσθίει,katesthieidevours [you],G2719V-PAI-3S
εἴeiifG1487GCOND
τιςtisanyoneG5100X-NSM
λαμβάνει,lambaneitakes [from you],G2983V-PAI-3S
εἴeiifG1487GCOND
τιςtisanyoneG5100X-NSM
ἐπαίρεται,epairetaiexalts himself,G1869V-PMI-3S
εἴeiifG1487GCOND
τιςtisanyoneG5100X-NSM
εἰςeisinG1519PREP
πρόσωπονprosōpon[the] faceG4383N-ASN
ὑμᾶςhumasyouG4771P-2AP
δέρει.dereistrikes.G1194V-PAI-3S

21 അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ മാനംകെട്ടു പറയുന്നു. എന്നാൽ ആരെങ്കിലും ധൈൎയ്യപ്പെടുന്ന കാൎയ്യത്തിൽ--ഞാൻ ബുദ്ധിഹീനനായി പറയുന്നു--ഞാനും ധൈൎയ്യപ്പെടുന്നു.

Original Greek

κατὰkataAs toG2596PREP
ἀτιμίανatimiandishonorG0819N-ASF
λέγω,legōI speak,G3004GV-PAI-1S
ὡςhōsasG5613PRT
ὅτιhotithatG3754GCONJ
ἡμεῖςhēmeiswe ourselvesG3165P-1NP
ἠσθενήκαμεν·ēsthenēkamenhave been weak!G0770GV-RAI-1P
ἐνenInG1722PREP
ᾧhōwhateverG3739R-DSN
δ᾽d᾽howeverG1161CONJ
ἄνanmaybeG0302PRT
τιςtisanyoneG5100X-NSM
τολμᾷ,tolmamay be daring —G5111V-PAS-3S
ἐνeninG1722PREP
ἀφροσύνῃaphrosunēfoolishnessG0877N-DSF
λέγω,legōI speak —G3004GV-PAI-1S
τολμῶtolmōam daringG5111V-PAI-1S
κἀγώ.kagōI myself also.G1473P-1NS + G2532

22 അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ;

Original Greek

ἙβραῖοίHebraioiHebrewsG1445N-NPM-PG
εἰσιν;eisinare they?G1510V-PAI-3P
κἀγώ·kagōI myself also;G1473P-1NS + G2532
ἸσραηλῖταίIsraēlitaiIsraelitesG2475N-NPM-PG
εἰσιν;eisinare they?G1510V-PAI-3P
κἀγώ·kagōI myself also;G1473P-1NS + G2532
σπέρμαspermaDescendantsG4690GN-NSN
ἈβραάμAbraamof AbrahamG0011N-GSM-P
εἰσιν;eisinare they?G1510V-PAI-3P
κἀγώ·kagōI myself also;G1473P-1NS + G2532

23 ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? --ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;

Original Greek

διάκονοιdiakonoiServantsG1249N-NPM
ΧριστοῦChristouof ChristG5547N-GSM-T
εἰσιν;eisinare they?G1510V-PAI-3P
παραφρονῶνparaphronōnAs being beside myselfG3912V-PAP-NSM
λαλῶ·lalōI speak;G2980V-PAI-1S
ὑπὲρhuperabove [measure]G5228PREP
ἐγώ.egōI myself[am].G1473P-1NS
ἐνeninG1722PREP
κόποιςkopoislaborsG2873N-DPM
περισσοτέρως,perissoterōsmore abundantlyG4056ADV-C
ἐνeninG1722PREP
φυλακαῖςphulakaisimprisonmentsG5438GN-DPF
περισσοτέρως,perissoterōsmore abundantly,G4056ADV-C
ἐνeninG1722PREP
πληγαῖςplēgaisbeatingsG4127N-DPF
ὑπερβαλλόντως,huperballontōsabove measure,G5234ADV
ἐνeninG1722PREP
θανάτοιςthanatoisdeathsG2288N-DPM
πολλάκις.pollakisoften.G4178ADV

24 യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു;

Original Greek

ὑπὸhupoFromG5259GPREP
ἸουδαίωνIoudaiōn[the] JewsG2453N-GPM-PG
πεντάκιςpentakisfive timesG3999ADV
τεσσεράκονταtesserakontaforty [lashes]G5062A-NUI
παρὰparaminusG3844PREP
μίανmianoneG1520A-ASF
ἔλαβον,elabonI received,G2983V-2AAI-1S

25 മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.

Original Greek

τρὶςtrisThree timesG5151ADV
ἐρραβδίσθην,errabdisthēnI was beaten with rods,G4463V-API-1S
ἅπαξhapaxonceG0530ADV
ἐλιθάσθην,elithasthēnI was stoned,G3034V-API-1S
τρὶςtristhree timesG5151ADV
ἐναυάγησα,enauagēsaI was shipwrecked,G3489V-AAI-1S
νυχθήμερονnuchthēmerona night and a dayG3574N-ASN
ἐνeninG1722PREP
τῷtōtheG3588T-DSM
βυθῷbuthōdeep [sea]G1037N-DSM
πεποίηκα·pepoiēkaI have passed;G4160JV-RAI-1S

26 ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു;

Original Greek

ὁδοιπορίαιςhodoiporiaisin journeyingsG3597N-DPF
πολλάκις,pollakisoften,G4178ADV
κινδύνοιςkindunoisin perilsG2794N-DPM
ποταμῶν,potamōnof rivers,G4215N-GPM
κινδύνοιςkindunoisin perilsG2794N-DPM
λῃστῶν,lēstōnof robbers,G3027N-GPM
κινδύνοιςkindunoisin perilsG2794N-DPM
ἐκekfrom [my own]G1537PREP
γένους,genousrace,G1085GN-GSN
κινδύνοιςkindunoisin perilsG2794N-DPM
ἐξexfromG1537PREP
ἐθνῶν,ethnōn[the] Gentiles,G1484N-GPN
κινδύνοιςkindunoisin perilsG2794N-DPM
ἐνeninG1722PREP
πόλει,polei[the] city,G4172N-DSF
κινδύνοιςkindunoisin perilsG2794N-DPM
ἐνeninG1722PREP
ἐρημίᾳ,erēmia[the] wilderness,G2047N-DSF
κινδύνοιςkindunoisin perilsG2794N-DPM
ἐνenonG1722PREP
θαλάσσῃ,thalassē[the] sea,G2281N-DSF
κινδύνοιςkindunoisin perilsG2794N-DPM
ἐνenamongG1722PREP
ψευδαδέλφοις,pseudadelphoisfalse brothers,G5569N-DPM

27 അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത

Original Greek

ἐνeninG1722PREP
κόπῳkopōlaborG2873N-DSM
καὶkaiandG2532CONJ
μόχθῳ,mochthōtoil,G3449N-DSM
ἐνeninG1722PREP
ἀγρυπνίαιςagrupniaiswatchingsG0070N-DPF
πολλάκις,pollakisoften,G4178ADV
ἐνeninG1722PREP
λιμῷlimōhungerG3042N-DSM
καὶkaiandG2532CONJ
δίψει,dipseithirst,G1373N-DSN
ἐνeninG1722PREP
νηστείαιςnēsteiaisfastingsG3521N-DPF
πολλάκις,pollakisoften,G4178ADV
ἐνeninG1722PREP
ψύχειpsucheicoldG5592N-DSN
καὶkaiandG2532CONJ
γυμνότητι·gumnotētinakedness;G1132N-DSF

28 എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സൎവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.

Original Greek

χωρὶςchōrisBesidesG5565PREP
τῶνtōnthe [things]G3588T-GPN
παρεκτὸςparektosexternalG3924PREP
ἡhētheG3588T-NSF
ἐπίστασίςepistasisstoppageG20447N-NSF
μοιmoion meG3165P-1DS
ἡhē<the>G3588T-NSF
καθ᾽kath᾽on everyG2596PREP
ἡμέραν,hēmerandayG2250N-ASF
ἡhē<the>G3588T-NSF
μέριμναmerimna[is my] careG3308N-NSF
πασῶνpasōnfor allG3956A-GPF
τῶνtōntheG3588T-GPF
ἐκκλησιῶν.ekklēsiōnchurches.G1577N-GPF

29 ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?

Original Greek

τίςtisWhoG5101I-NSM
ἀσθενεῖ,astheneiis weak,G0770GV-PAI-3S
καὶkaiandG2532CONJ
οὐκouknotG3756PRT-N
ἀσθενῶ;asthenōI am weak?G0770GV-PAI-1S
τίςtisWhoG5101I-NSM
σκανδαλίζεται,skandalizetaiis led into sin,G4624V-PPI-3S
καὶkaiandG2532CONJ
οὐκouksurelyG3756PRT-N
ἐγὼegōI myselfG1473P-1NS
πυροῦμαι;puroumaido burn inwardly?G4448V-PPI-1S

30 പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും.

Original Greek

εἰeiIfG1487GCOND
καυχᾶσθαιkauchasthaito boastG2744V-PNN
δεῖ,deiit behooves [me],G1163V-PAI-3S
τὰta[in] the [things]G3588T-APN
τῆςtēsof theG3588T-GSF
ἀσθενείαςastheneiasweaknessG0769GN-GSF
μουmouof mineG3165P-1GS
καυχήσομαι.¶kauchēsomaiI will boast.G2744V-FDI-1S

31 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.

Original Greek

ὉHoTheG3588T-NSM
θεὸςtheosGodG2316N-NSM-T
καὶkaiandG2532CONJ
πατὴρpatērFatherG3962N-NSM-T
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἡμῶνhēmōnof usG3165P-1GP
ἸησοῦIēsouJesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
οἶδεν,oidenknows,G6063V-RAI-3S
ὁhowhoG3588T-NSM
ὢνōnis beingG1510V-PAP-NSM
εὐλογητὸςeulogētosblessedG2128A-NSM
εἰςeistoG1519PREP
τοὺςtoustheG3588T-APM
αἰῶνας,aiōnasages,G0165HN-APM
ὅτιhotithatG3754GCONJ
οὐounotG3756PRT-N
ψεύδομαι.¶pseudomaiI am lying.G5574V-PNI-1S

32 ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു.

Original Greek

ἐνenInG1722PREP
ΔαμασκῷDamaskōDamascusG1154N-DSF-L
ὁhotheG3588T-NSM
ἐθνάρχηςethnarchēsgovernorG1481N-NSM
ἉρέταHaretaunder AretasG0702N-GSM-P
τοῦtoutheG3588T-GSM
βασιλέωςbasileōskingG0935N-GSM
ἐφρούρειephroureiwas guardingG5432V-IAI-3S
τὴνtēntheG3588T-ASF
πόλινpolincityG4172N-ASF
ΔαμασκηνῶνDamaskēnōnof the DamascenesG1153A-GPM-L
πιάσαιpiasaito seizeG4084V-AAN
μεmemeG3165P-1AS
θέλων,thelōnwishingG2309V-PAP-NSM

33 എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽവഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കയ്യിൽനിന്നു തെറ്റി ഓടിപ്പോയി.

Original Greek

καὶkaiButG2532CONJ
διὰdiathroughG1223PREP
θυρίδοςthuridosa windowG2376N-GSF
ἐνeninG1722PREP
σαργάνῃsarganēa basketG4553N-DSF
ἐχαλάσθηνechalasthēnI was let downG5465V-API-1S
διὰdiathroughG1223PREP
τοῦtoutheG3588T-GSN
τείχουςteichouswallG5038N-GSN
καὶkaiandG2532CONJ
ἐξέφυγονexephugonI escapedG1628V-2AAI-1S
τὰςtastheG3588T-APF
χεῖραςcheirashandsG5495N-APF
αὐτοῦ.¶autouof him.G0846P-GSM