Chapter 6
1 സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
Ἀδελφοί,AdelphoiBrothers,G0080N-VPM προλημφθῇprolēmphthēashall be overcomeG4301V-APS-3S ἄνθρωποςanthrōposa manG0444N-NSM παραπτώματι,paraptōmatitrespass,G3900N-DSN ὑμεῖςhumeisyou yourselvesG4771P-2NP πνευματικοὶpneumatikoispiritual [ones]G4152A-NPM καταρτίζετεkatartizetedo restoreG2675V-PAM-2P τοιοῦτονtoioutonsuch a oneG5108D-ASM πνεύματιpneumatia spiritG4151GN-DSN πραΰτητοςprautētosof gentlenessG4240N-GSF σκοπῶνskopōnconsideringG4648V-PAP-NSM σεαυτὸνseautonyourselfG4771F-2ASM σὺsuyou yourselfG4771P-2NS πειρασθῇς.peirasthēasmay be tempted.G3985GV-APS-2S 2 തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവൎത്തിപ്പിൻ.
ἀλλήλωνallēlōnOne another’sG0240C-GPM βάρηbarēburdensG0922N-APN βαστάζετεbastazetedo bear youG0941V-PAM-2P ἀναπληρώσετεanaplērōseteyou will fulfillG0378V-FAI-2P Χριστοῦ.Christouof Christ.G5547N-GSM-T 3 താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.
δοκεῖdokeithinks [himself]G1380V-PAI-3S εἶναίeinaito beG1511V-PAN μηδὲνmēdennothingG3367A-NSN ὤν,ōnbeing,G1510V-PAP-NSM φρεναπατᾷphrenapatahe deceivesG5422V-PAI-3S ἑαυτόν·he'autonhimself;G1438F-3ASM 4 ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽ തന്നേ അടക്കി വെക്കും.
ἔργονergonthe workG2041N-ASN ἑαυτοῦhe'autouhis ownG1438F-3GSM δοκιμαζέτωdokimazetōshould testG1381V-PAM-3S ἕκαστος,hekastoseach,G1538A-NSM ἑαυτὸνhe'autonhimselfG1438F-3ASM μόνονmononaloneG3441A-ASM καύχημαkauchēmaground of boastingG2745N-ASN ἕξειhexeihe will haveG2192V-FAI-3S ἕτερον·heteronanother;G2087A-ASM 5 ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.
ἕκαστοςhekastosEachG1538A-NSM ἴδιονidion[his] ownG2398A-ASN φορτίονphortionloadG5413N-ASN βαστάσει.bastaseiwill bear.G0941V-FAI-3S 6 വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.
κοινωνείτωkoinōneitōshould shareG2841V-PAM-3S κατηχούμενοςkatēchoumenosbeing taughtG2727V-PPP-NSM τῷtōwith the [one]G3588T-DSM κατηχοῦντιkatēchountiteachingG2727V-PAP-DSM ἀγαθοῖς.agathoisgood things.G0018A-DPN 7 വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.
πλανᾶσθε,planasthedo be misled,G4105V-PPM-2P μυκτηρίζεται·muktērizetaiis mocked;G3456V-PPI-3S σπείρῃspeirēshall sowG4687V-PAS-3S ἄνθρωπος,anthrōposa man,G0444N-NSM θερίσει·theriseihe will reap;G2325V-FAI-3S 8 ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും.
σπείρωνspeirōnsowingG4687V-PAP-NSM σάρκαsarkafleshG4561N-ASF ἑαυτοῦhe'autouof himselfG1438F-3GSM σαρκὸςsarkosfleshG4561N-GSF θερίσειtheriseiwill reapG2325V-FAI-3S φθοράν,phthorandecay,G5356N-ASF σπείρωνspeirōnsowingG4687V-PAP-NSM πνεύματοςpneumatosSpiritG4151GN-GSN θερίσειtheriseiwill reapG2325V-FAI-3S αἰώνιον.aiōnioneternal.G0166A-ASF 9 നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളൎന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.
καλὸνkalon[in] wellG2570GA-ASN ποιοῦντεςpoiountesdoingG4160GV-PAP-NPM ἐγκακῶμεν·egkakōmenwe may grow weary;G1573V-PAS-1P καιρῷkairōin timeG2540N-DSM θερίσομενtherisomenwe will reap a harvestG2325V-FAI-1P ἐκλυόμενοι.ekluomenoigiving up.G1590V-PPP-NPM 10 ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവൎക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.
καιρὸνkaironoccasionG2540N-ASM ἔχομενechomenwe haveG2192V-PAI-1P ἐργαζώμεθαergazōmethawe may workG2038V-PNS-1P ἀγαθὸνagathongoodG0018A-ASN πάντας,pantasall,G3956A-APM μάλισταmalistaespeciallyG3122ADV οἰκείουςoikeiousof the householdG3609A-APM πίστεως.¶pisteōsof faith.G4102GN-GSF 11 നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.
ἼδετεIdetedo seeG1492HV-2AAM-2P πηλίκοιςpēlikoisin how largeG4080A-DPN ὑμῖνhuminto youG4771P-2DP γράμμασινgrammasinlettersG1121N-DPN ἔγραψαegrapsaI have writtenG1125V-2AAI-1S ἐμῇemēawith my ownG1473S-1SDSF χειρί.cheirihand.G5495N-DSF 12 ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാൻ നിൎബ്ബന്ധിക്കുന്നു.
ὅσοιhosoiAs many asG3745K-NPM θέλουσινthelousinwishG2309V-PAI-3P εὐπροσωπῆσαιeuprosōpēsaito have a fair appearanceG2146V-AAN σαρκί,sarki[the] flesh,G4561N-DSF οὗτοιhoutoitheseG3778D-NPM ἀναγκάζουσινanagkazousincompelG0315V-PAI-3P περιτέμνεσθαι,peritemnesthaito be circumcised,G4059V-PPN σταυρῷstaurōcrossG4716N-DSM ΧριστοῦChristouof ChristG5547N-GSM-T διώκωνται·diōkōntaithey may be persecuted;G1377V-PPS-3P 13 പരിച്ഛേദനക്കാർ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തിൽ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങൾ പരിച്ഛേദന ഏല്പാൻ അവർ ഇച്ഛിക്കുന്നതേയുള്ള.
οὐδὲoudeNot evenG3761CONJ-N περιτεμνόμενοιperitemnomenoibeing circumcisedG4059V-PPP-NPM αὐτοὶautoithemselvesG0846P-NPM νόμονnomon[the] LawG3551N-ASM φυλάσσουσιν,phulassousinkeep,G5442GV-PAI-3P θέλουσινthelousinthey desireG2309V-PAI-3P περιτέμνεσθαι,peritemnesthaito be circumcised,G4059V-PPN ὑμετέρᾳhumeterayourG4771A-DSF σαρκὶsarkifleshG4561N-DSF καυχήσωνται.kauchēsōntaithey may boast.G2744V-ADS-3P 14 എനിക്കോ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
ἐμοὶemoiFor me myselfG1473P-1DS γένοιτοgenoitowould it beG1096V-2ADO-3S καυχᾶσθαιkauchasthaito boastG2744V-PNN σταυρῷstaurōcrossG4716N-DSM Χριστοῦ,ChristouChrist,G5547N-GSM-T ἐμοὶemoito me myselfG1473P-1DS κόσμοςkosmos[the] worldG2889N-NSM ἐσταύρωταιestaurōtaihas been crucifiedG4717V-RPI-3S κἀγὼkagōand I myselfG1473P-1NS + G2532 κόσμῳ.kosmōto [the] world.G2889N-DSM 15 പരിച്ഛേദനയല്ല അഗ്രചൎമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാൎയ്യം.
ΧριστῷChristōChristG5547N-DSM-T οὔτεouteNeitherG3777CONJ-N περιτομήperitomēcircumcisionG4061N-NSF ἐστινestinisG1510V-PAI-3S ἀκροβυστίαakrobustiauncircumcisionG0203N-NSF καινὴkainēa newG2537A-NSF κτίσις.ktisiscreation.G2937N-NSF 16 ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവൎക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.
ὅσοιhosoias many asG3745K-NPM κανόνιkanoniruleG2583N-DSM τούτῳtoutōby thisG3778D-DSM στοιχήσουσιν,stoichēsousinwill walk,G4748V-FAI-3P εἰρήνηeirēnēpeace [be]G1515N-NSF αὐτοὺςautousthemG0846P-APM ἔλεοςeleosmercyG1656N-NSN ἸσραὴλIsraēlIsraelG2474N-ASM-L θεοῦ.¶theouof God.G2316N-GSM-T 17 ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.
λοιποῦloipouhenceforthG3064A-GSN κόπουςkopoustroublesG2873N-APM μηδεὶςmēdeisno oneG3367A-NSM παρεχέτω·parechetōshould give;G3930V-PAM-3S στίγματαstigmatamarksG4742N-APN σώματίsōmatibodyG4983N-DSN βαστάζω.¶bastazōbear.G0941V-PAI-1S 18 സഹോദരന്മാരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
χάριςcharisgraceG5485N-NSF ΧριστοῦChristouChristG5547N-GSM-T μετὰmeta[be] withG3326PREP πνεύματοςpneumatosspiritG4151GN-GSN ὑμῶν,humōnof you,G4771P-2GP ἀδελφοί.adelphoibrothers.G0080N-VPM ἀμήν.amēnAmen.G0281INJ-HEB ΓαλάταςGalatasGalatiansG1052N-ASM-LG ἐγράφηegraphēit was writtenG1125V-2API-3S Ῥώμης.¶RhōmēsRome.G4516N-GSF-L