Chapter 5
1 സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.
ἐλευθερίᾳeleutheriaIn freedomG1657N-DSF ΧριστὸςChristosChristG5547N-NSM-T ἠλευθέρωσεν·ēleutherōsenhas set free;G1659V-AAI-3S στήκετεstēketedo stand firmG4739V-PAM-2P ζυγῷzugōin a yokeG2218N-DSM δουλείαςdouleiasof slaveryG1397N-GSF ἐνέχεσθε.¶enechesthedo be entangled.G1758V-PPM-2P 2 നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP περιτέμνησθε,peritemnēstheyou shall become circumcised,G4059V-PPS-2P ΧριστὸςChristosChristG5547N-NSM-T οὐδὲνoudenno [thing]G3762A-ASN ὠφελήσει·ōphelēseiwill profit;G5623V-FAI-3S 3 പരിച്ഛേദന ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവൎത്തിപ്പാൻ കടമ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.
μαρτύρομαιmarturomaiI testifyG3143V-PNI-1S παντὶpantito everyG3956A-DSM ἀνθρώπῳanthrōpōmanG0444N-DSM περιτεμνομένῳperitemnomenōbeing circumcisedG4059V-PPP-DSM ὀφειλέτηςopheiletēsa debtorG3781N-NSM ἐστὶνestinhe isG1510V-PAI-3S ποιῆσαι.poiēsaito keep.G4160GV-AAN 4 ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.
κατηργήθητεkatērgēthēteYou are severedG2673V-API-2P ΧριστοῦChristouChristG5547N-GSM-T οἵτινεςoitineswhoeverG3748R-NPM νόμῳnomō[the] LawG3551N-DSM δικαιοῦσθε,dikaioustheare being justified,G1344V-PPI-2P χάριτοςcharitosfrom graceG5485N-GSF ἐξεπέσατε.exepesateyou have fallen away.G1601V-2AAI-2P 5 ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.
ἡμεῖςhēmeisWe ourselvesG3165P-1NP πνεύματιpneumatithrough [the] SpiritG4151GN-DSN πίστεωςpisteōsfaithG4102GN-GSF ἐλπίδαelpida[the] hopeG1680N-ASF δικαιοσύνηςdikaiosunēsof righteousnessG1343N-GSF ἀπεκδεχόμεθα.apekdechomethaeagerly await.G0553V-PNI-1P 6 ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചൎമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാൎയ്യം.
ΧριστῷChristōChristG5547N-DSM-T οὔτεouteneitherG3777CONJ-N περιτομήperitomēcircumcisionG4061N-NSF ἰσχύειischueihas powerG2480V-PAI-3S ἀκροβυστίαakrobustiauncircumcisionG0203N-NSF ἀλλὰallabut onlyG0235CONJ ἀγάπηςagapēsloveG0026N-GSF ἐνεργουμένη.energoumenēworking.G1754V-PMP-NSF 7 നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു?
ἐτρέχετεetrecheteYou were runningG5143V-IAI-2P ἐνέκοψενenekopsenimpededG1465V-AAI-3S ἀληθείᾳalētheiatruthG0225N-DSF πείθεσθαι;peithesthaito obey?G3982V-PPN 8 ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.
πεισμονὴpeismonēpersuasion [is]G3988N-NSF τοῦtouthe [One]G3588T-GSM καλοῦντοςkalountoscallingG2564GV-PAP-GSM 9 അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.
μικρὰmikraA littleG3398A-NSF φύραμαphuramalumpG5445N-ASN ζυμοῖ.zumoileavens.G2220V-PAI-3S 10 നിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കൎത്താവിൽ ഉറെച്ചിരിക്കുന്നു; എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും.
πέποιθαpepoithahave been confidentG3982V-2RAI-1S κυρίῳkuriō[the] LordG2962GN-DSM-T οὐδὲνoudenno [thing]G3762A-ASN φρονήσετε·phronēseteyou will reason;G5426V-FAI-2P ταράσσωνtarassōntroublingG5015V-PAP-NSM βαστάσειbastaseihe will bearG0941V-FAI-3S κρίμαkrimajudgmentG2917N-ASN ὅστιςhostiswhoeverG3748R-NSM ᾖ.¶ēhe shall be.G1510V-PAS-3S 11 ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടൎച്ച നീങ്ങിപ്പോയല്ലോ.
ἀδελφοί,adelphoibrothers,G0080N-VPM περιτομὴνperitomēncircumcisionG4061N-ASF κηρύσσω,kērussōproclaim,G2784V-PAI-1S διώκομαι;diōkomaiam I persecuted?G1377V-PPI-1S ἄραaraIn that caseG0686CONJ κατήργηταιkatērgētaihas been abolishedG2673V-RPI-3S σκάνδαλονskandalonoffenseG4625N-NSN σταυροῦ.stauroucross.G4716N-GSM 12 നിങ്ങളെ കലഹിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളായിരുന്നു.
ὄφελονophelonI wishG3785PRT ἀποκόψονταιapokopsontaiwill emasculate themselvesG0609V-FMI-3P ἀναστατοῦντεςanastatountesupsettingG0387V-PAP-NPM 13 സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ൎയ്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.
ὑμεῖςhumeisYou yourselvesG4771P-2NP ἐλευθερίᾳeleutheriafreedomG1657N-DSF ἐκλήθητε,eklēthētewere called,G2564GV-API-2P ἀδελφοί·adelphoibrothers;G0080N-VPM ἐλευθερίανeleutherianfreedomG1657N-ASF ἀφορμὴνaphormēnan opportunityG0874N-ASF σαρκί,sarkiflesh,G4561N-DSF ἀγάπηςagapēsloveG0026N-GSF δουλεύετεdouleuetedo serveG1398V-PAM-2P ἀλλήλοις.allēloisone another.G0240C-DPM 14 കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.
πᾶςpasthe entireG3956A-NSM πεπλήρωται,peplērōtaihas been fulfilledG4137V-RPI-3S ἀγαπήσειςagapēseisYou will loveG0025V-FAI-2S πλησίονplēsionneighbourG4139ADV σεαυτόν.seautonyourself.G4771F-2ASM 15 നിങ്ങൾ അന്യോന്യം കടിക്കയും തിന്നുകളകയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
ἀλλήλουςallēlousone anotherG0240C-APM δάκνετεdakneteyou biteG1143V-PAI-2P κατεσθίετε,katesthietedevour,G2719V-PAI-2P βλέπετεblepetedo take heedG0991V-PAM-2P ἀλλήλωνallēlōnone anotherG0240C-GPM ἀναλωθῆτε.¶analōthēteyou may be consumed.G0355V-APS-2P 16 ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവൎത്തിക്കയില്ല എന്നു ഞാൻ പറയുന്നു.
πνεύματιpneumatiby [the] SpiritG4151GN-DSN περιπατεῖτεperipateitedo walkG4043V-PAM-2P ἐπιθυμίανepithumian[the] desireG1939N-ASF σαρκὸςsarkos[of the] fleshG4561N-GSF τελέσητε.telesēteyou may gratify.G5055V-AAS-2P 17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.
ἐπιθυμεῖepithumeidesiresG1937V-PAI-3S πνεύματοςpneumatosSpiritG4151GN-GSN πνεῦμαpneumathe SpiritG4151GN-NSN σαρκός·sarkosflesh;G4561N-GSF ταῦταtautatheseG3778D-NPN ἀλλήλοιςallēloisto one anotherG0240C-DPN ἀντίκειται,antikeitaiare opposedG0480V-PNI-3S θέλητε,thelēteyou shall wishG2309V-PAS-2P ταῦταtautathose thingsG3778D-APN ποιῆτε.poiēteyou shall do.G4160GV-PAS-2P 18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.
πνεύματιpneumatiby [the] SpiritG4151GN-DSN ἄγεσθε,agestheyou are led,G0071V-PPI-2P ἐστὲesteyou areG1510V-PAI-2P νόμον.nomon[the] Law.G3551N-ASM 19 ജഡത്തിന്റെ പ്രവൃത്തികളോ ദുൎന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,
φανερὰphaneraEvidentG5318A-NPN ἐστινestinareG1510V-PAI-3S σαρκὸςsarkosfleshG4561N-GSF ἅτινάhatinawhichG3748R-NPN ἐστινestinareG1510V-PAI-3S μοιχείαmoicheiaadulteryG3430N-NSF πορνεία,porneiasexual immorality,G4202N-NSF ἀκαθαρσία,akatharsiaimpurity,G0167N-NSF ἀσέλγεια,aselgeiasensuality,G0766N-NSF 20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
εἰδωλολατρία,eidōlolatriaidolatry,G1495N-NSF φαρμακεία,pharmakeiasorcery,G5331N-NSF ἔχθραι,echthraienmities,G2189N-NPF ἔρις,erisstrife,G2054N-NSF ζῆλος,zēlosjealousy,G2205N-NSM θυμοί,thumoioutbursts of anger,G2372N-NPM ἐριθεῖαι,eritheiaicontentions,G2052N-NPF διχοστασίαι,dichostasiaidissensions,G1370N-NPF αἱρέσεις,haireseisfactions,G0139N-NPF 21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവൎത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
φθόνοι,phthonoienvyings,G5355N-NPM φόνοι,phonoimurdersG5408N-NPM μέθαι,methaidrunkennesses,G3178N-NPF κῶμοι,kōmoicarousing,G2970N-NPM τὰta<the> [things]G3588T-NPN ὅμοιαhomoialikeG3664A-NPN τούτοις·toutoisas these;G3778D-DPN προλέγωprolegōI forewarnG4302V-PAI-1S καθὼςkathōseven asG2531CONJ προεῖπονproeiponI warned beforeG4277V-2AAI-1S τοιαῦταtoiautathingsG5108D-APN πράσσοντεςprassontesdoingG4238V-PAP-NPM βασιλείανbasileiankingdomG0932N-ASF θεοῦtheouGod’sG2316N-GSM-T κληρονομήσουσιν.klēronomēsousinwill inherit.G2816V-FAI-3P 22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീൎഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
καρπὸςkarposthe fruitG2590N-NSM πνεύματόςpneumatosSpiritG4151GN-GSN ἐστινestinisG1510V-PAI-3S ἀγάπη,agapēlove,G0026N-NSF εἰρήνη,eirēnēpeace,G1515N-NSF μακροθυμία,makrothumiapatience,G3115N-NSF χρηστότης,chrēstotēskindness,G5544N-NSF ἀγαθωσύνη,agathōsunēgoodness,G0019N-NSF πίστις,pistisfaithfulness,G4102HN-NSF 23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
πραΰτης,prautēsgentleness,G4240N-NSF ἐγκράτεια·egkrateiaself-control;G1466N-NSF τῶνtōn<the> [things]G3588T-GPN τοιούτωνtoioutōnsuchG5108D-GPN ἔστινestinthere isG1510V-PAI-3S νόμος.nomoslaw.G3551N-NSM 24 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
ΧριστοῦChristouof ChristG5547N-GSM-T σάρκαsarkafleshG4561N-ASF ἐσταύρωσανestaurōsancrucifiedG4717V-AAI-3P παθήμασινpathēmasinpassionsG3804N-DPN ἐπιθυμίαις.epithumiaisdesires.G1939N-DPF 25 ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.
ζῶμενzōmenwe liveG2198V-PAI-1P πνεύματι,pneumatiby [the] Spirit,G4151GN-DSN πνεύματιpneumatiby [the] SpiritG4151GN-DSN στοιχῶμεν.stoichōmenwe shall walk.G4748V-PAS-1P 26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.
γινώμεθαginōmethawe may becomeG1096V-PNS-1P κενόδοξοι,kenodoxoiboastful,G2755A-NPM ἀλλήλουςallēlousone anotherG0240C-APM προκαλούμενοι,prokaloumenoiprovoking,G4292V-PMP-NPM ἀλλήλοιςallēloisone anotherG0240C-DPM φθονοῦντες.¶phthonountesenvying.G5354V-PAP-NPM