Chapter 3
1 ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?
ἀνόητοιanoētoifoolishG0453A-VPM Γαλάται,GalataiGalatians!G1052N-VPM-LG ἐβάσκανενebaskanenhas bewitchedG0940V-AAI-3S ἀληθείᾳalētheiatruthG0225N-DSF πείθεσθαι,peithesthaito obeyG3982V-PPN ὀφθαλμοὺςophthalmouseyesG3788N-APM ἸησοῦςIēsousJesusG2424GN-NSM-P ΧριστὸςChristosChristG5547N-NSM-T προεγράφηproegraphēwas publicly portrayedG4270V-2API-3S ἐσταυρωμένος;estaurōmenos[as] crucified?G4717V-RPP-NSM 2 ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?
θέλωthelōI wishG2309V-PAI-1S μαθεῖνmatheinto learnG3129V-2AAN ἔργωνergōnworksG2041N-GPN νόμουnomouof [the] LawG3551N-GSM ἐλάβετεelabetedid you receiveG2983V-2AAI-2P ἀκοῆςakoēshearingG0189N-GSF πίστεως;pisteōsof faith?G4102GN-GSF 3 നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
ἀνόητοίanoētoifoolishG0453A-NPM ἐστε;esteare you?G1510V-PAI-2P ἐναρξάμενοιenarxamenoiHaving begunG1728V-ADP-NPM πνεύματιpneumatiin [the] SpiritG4151GN-DSN σαρκὶsarkiin [the] fleshG4561N-DSF ἐπιτελεῖσθε;epiteleistheare you being perfected?G2005V-PEI-2P 4 വെറുതെ അത്രേ എന്നു വരികിൽ.
τοσαῦταtosautaSo many thingsG5118K-APN ἐπάθετεepathetedid you sufferG3958V-2AAI-2P εἰκῇ;eikēain vain?G1500ADV εἰκῇ.¶eikēain vain!G1500ADV 5 എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീൎയ്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?
ἐπιχορηγῶνepichorēgōnsupplyingG2023V-PAP-NSM ὑμῖνhuminto youG4771P-2DP ἐνεργῶνenergōnworkingG1754V-PAP-NSM δυνάμειςdunameismiraclesG1411N-APF ἐξex[is it] out ofG1537PREP ἔργωνergōnworksG2041N-GPN νόμουnomouof the LawG3551N-GSM ἀκοῆςakoēshearingG0189N-GSF πίστεως;pisteōsof faith?G4102GN-GSF 6 അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
καθὼςkathōsEven asG2531CONJ ἈβραὰμAbraamAbrahamG0011N-NSM-P ἐπίστευσενepisteusenbelievedG4100V-AAI-3S θεῷtheōin GodG2316N-DSM-T ἐλογίσθηelogisthēit was reckonedG3049V-API-3S δικαιοσύνην.dikaiosunēnrighteousness.G1343N-ASF 7 അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.
γινώσκετεginōsketedo knowG1097V-PAM-2P πίστεωςpisteōsfaithG4102GN-GSF οὗτοιhoutoitheseG3778D-NPM εἰσινeisinareG1510V-PAI-3P Ἀβραάμ.Abraamof Abraham.G0011N-GSM-P 8 എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.
προϊδοῦσαproidousaHaving foreseenG4308V-2AAP-NSF γραφὴgraphēScriptureG1124N-NSF πίστεωςpisteōsfaithG4102GN-GSF δικαιοῖdikaioijustifiesG1344V-PAI-3S ἔθνηethnēGentilesG1484N-APN θεός,theosGod,G2316N-NSM-T προευηγγελίσατοproeuēngelisatoforetold the gospelG4283V-ADI-3S ἈβραὰμAbraamto AbrahamG0011N-DSM-P ἐνευλογηθήσονταιeneulogēthēsontaiWill be blessedG1757V-FPI-3P ἔθνη.ethnēnations.G1484N-NPN 9 അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.
ὥστεhōsteSo thenG5620CONJ πίστεωςpisteōsfaithG4102GN-GSF εὐλογοῦνταιeulogountaiare blessedG2127V-PPI-3P σὺνsunalong withG4862PREP πιστῷpistōbelievingG4103A-DSM Ἀβραάμ.AbraamAbraham.G0011N-DSM-P 10 എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‌വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.
ὅσοιhosoiAs many asG3745K-NPM ἔργωνergōnworksG2041N-GPN νόμουnomouof [the] LawG3551N-GSM εἰσίν,eisinare,G1510V-PAI-3P κατάρανkatarana curseG2671N-ASF εἰσίν·eisinare;G1510V-PAI-3P γέγραπταιgegraptaiit has been writtenG1125V-RPI-3S ἐπικατάρατοςepikataratosCursed [is]G1944A-NSM ἐμμένειemmeneidoes continueG1696V-PAI-3S πᾶσινpasinall thingsG3956A-DPN γεγραμμένοιςgegrammenoiswrittenG1125V-RPP-DPN βιβλίῳbibliōbookG0975N-DSN ποιῆσαιpoiēsaito doG4160GV-AAN 11 എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു.
νόμῳnomō[the] lawG3551N-DSM οὐδεὶςoudeisno [one]G3762A-NSM δικαιοῦταιdikaioutaiis justifiedG1344V-PPI-3S δῆλον,dēlon[is] evident,G1212A-NSN δίκαιοςdikaiosrighteousG1342A-NSM πίστεωςpisteōsfaithG4102GN-GSF ζήσεται·zēsetaiwill live;G2198V-FDI-3S 12 ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ.
νόμοςnomosthe LawG3551N-NSM ἔστινestinisG1510V-PAI-3S πίστεωςpisteōsfaithG4102GN-GSF ποιήσαςpoiēsashaving doneG4160GV-AAP-NSM αὐτὰautathese thingsG0846P-APN ἄνθρωποςanthrōposmanG0444N-NSM ζήσεταιzēsetaiwill liveG2198V-FDI-3S αὐτοῖς.¶autoisthem.G0846P-DPN 13 “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീൎന്നു, ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.
ΧριστὸςChristosChristG5547N-NSM-T ἐξηγόρασενexēgorasenredeemedG1805V-AAI-3S κατάραςkatarascurseG2671N-GSF γενόμενοςgenomenoshaving becomeG1096V-2ADP-NSM κατάρα·kataraa curse;G2671N-NSF γέγραπταιgegraptaiit has been writtenG1125V-RPI-3S ἐπικατάρατοςepikataratosCursed [is]G1944A-NSM κρεμάμενοςkremamenosis hangingG2910V-PMP-NSM ξύλου·xuloua tree;G3586N-GSN 14 അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.
ἔθνηethnēGentilesG1484N-APN εὐλογίαeulogiablessingG2129N-NSF ἈβραὰμAbraamof AbrahamG0011N-GSM-P γένηταιgenētaimay becomeG1096V-2ADS-3S ΧριστῷChristōChristG5547N-DSM-T ἐπαγγελίανepangelianpromiseG1860N-ASF πνεύματοςpneumatosSpiritG4151GN-GSN λάβωμενlabōmenwe may receiveG2983V-2AAS-1P πίστεως.pisteōsfaith.G4102GN-GSF 15 സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും അതിന്നു ഉറപ്പു വന്നശേഷം ആരും ദുൎബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.
ἀδελφοί,adelphoiBrothers,G0080N-VPM κατὰkataaccording toG2596PREP ἄνθρωπονanthrōponmanG0444N-ASM λέγω.legōI am speaking.G3004GV-PAI-1S ἀνθρώπουanthrōpouof manG0444N-GSM κεκυρωμένηνkekurōmenēnratifiedG2964V-RPP-ASF διαθήκηνdiathēkēna covenantG1242N-ASF οὐδεὶςoudeisno [one]G3762A-NSM ἀθετεῖatheteisets asideG0114V-PAI-3S ἐπιδιατάσσεται.epidiatassetaiadds thereto.G1928V-PNI-3S 16 എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.
ἈβραὰμAbraamto AbrahamG0011N-DSM-P ἐρρέθησανerrethēsanwere spokenG2046V-API-3P ἐπαγγελίαιepangeliaipromisesG1860N-NPF σπέρματιspermatiseedG4690GN-DSN αὐτοῦ.autouof him.G0846P-GSM λέγει·legeiit does say;G3004GV-PAI-3S σπέρμασινspermasinto seedsG4690GN-DPN πολλῶνpollōnmanyG4183A-GPN σπέρματίspermatiseedG4690GN-DSN ἐστινestinisG1510V-PAI-3S Χριστός.ChristosChrist.G5547N-NSM-T 17 ഞാൻ പറയുന്നതിന്റെ താല്പൎയ്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുൎബ്ബലമാക്കുന്നില്ല.
διαθήκηνdiathēkēn[The] covenantG1242N-ASF προκεκυρωμένηνprokekurōmenēnconfirmed beforehandG4300V-RPP-ASF ΧριστὸνChristonChristG5547N-ASM-T μετὰmetaafterwardG3326PREP τετρακόσιαtetrakosiafour hundredG5071A-APN τριάκονταtriakontathirtyG5144A-NUI γεγονὼςgegonōshaving comeG1096V-2RAP-NSM νόμοςnomos[the] lawG3551N-NSM ἀκυροῖakuroidoes annulG0208V-PAI-3S καταργῆσαιkatargēsaito nullifyG2673V-AAN ἐπαγγελίαν.epangelianpromise.G1860N-ASF 18 അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.
νόμουnomou[the] Law [is]G3551N-GSM κληρονομίαklēronomiainheritanceG2817N-NSF οὐκέτιouketino longerG3756PRT-N + G2089 ἐπαγγελίας·epangeliasa promise;G1860N-GSF ἈβραὰμAbraamto AbrahamG0011N-DSM-P ἐπαγγελίαςepangeliasa promiseG1860N-GSF κεχάρισταιkecharistaihas granted [it]G5483V-RNI-3S θεός.¶theosGod.G2316N-NSM-T 19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേൎത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.
νόμος;nomosLaw?G3551N-NSM παραβάσεωνparabaseōntransgressionsG3847N-GPF χάρινcharinBecause ofG5484PREP προσετέθηprosetethēit was addedG4369V-API-3S ἄχριςachrisuntilG0891PREP ἔλθῃelthēmay have comeG2064V-2AAS-3S ἐπήγγελται,epēngeltaipromise has been made,G1861V-RNI-3S διαταγεὶςdiatageishaving been ordainedG1299V-2APP-NSM ἀγγέλωνangelōnangelsG0032GN-GPM χειρὶcheiri[the] handG5495N-DSF μεσίτου.mesitouof a mediator.G3316N-GSM 20 ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം.
μεσίτηςmesitēsa mediatorG3316N-NSM ἑνὸςhenosof one [person]G1520A-GSM ἔστιν,estinis,G1510V-PAI-3S ἐστιν.¶estinis.G1510V-PAI-3S 21 എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.
κατὰkata[is] contrary toG2596PREP ἐπαγγελιῶνepangeliōnpromisesG1860N-GPF θεοῦ;theouof God?G2316N-GSM-T γένοιτο.genoitowould it be!G1096V-2ADO-3S ἐδόθηedothēwas givenG1325V-API-3S νόμοςnomosa lawG3551N-NSM δυνάμενοςdunamenosis being ableG1410V-PNP-NSM ζῳοποιῆσαι,zōopoiēsaito impart life,G2227V-AAN νόμουnomou[the] lawG3551N-GSM ἦνēnwas emergingG1510V-IAI-3S δικαιοσύνη·dikaiosunērighteousness;G1343N-NSF 22 എങ്കിലും വിശ്വസിക്കുന്നവൎക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.
συνέκλεισενsunekleisenimprisonedG4788V-AAI-3S γραφὴgraphēScriptureG1124N-NSF τὰta<the> [things]G3588T-APN ἁμαρτίαν,hamartiansin,G0266N-ASF ἐπαγγελίαepangeliapromiseG1860N-NSF πίστεωςpisteōsfaithG4102GN-GSF ἸησοῦIēsoufrom JesusG2424GN-GSM-P ΧριστοῦChristouChristG5547N-GSM-T δοθῇdothēamay be givenG1325V-APS-3S τοῖςtoisto thoseG3588T-DPM πιστεύουσιν.¶pisteuousinbelieving.G4100V-PAP-DPM 23 വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.
ἐλθεῖνeltheincomingG2064V-2AAN νόμονnomon[the] LawG3551N-ASM ἐφρουρούμεθαephrouroumethawe were held in custodyG5432V-IPI-1P συγκλειόμενοιsugkleiomenoibeing locked upG4788V-PPP-NPM μέλλουσανmellousanis being soonG3195V-PAP-ASF ἀποκαλυφθῆναι.apokaluphthēnaito be revealed.G0601V-APN 24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.
ὥστεhōsteso thatG5620CONJ παιδαγωγὸςpaidagōgostrainerG3807N-NSM γέγονενgegonenhas becomeG1096V-2RAI-3S Χριστόν,ChristonChrist,G5547N-ASM-T πίστεωςpisteōsfaithG4102GN-GSF δικαιωθῶμεν·dikaiōthōmenwe may be justified;G1344V-APS-1P 25 വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.
ἐλθούσηςelthousēsWhen was comingG2064V-2AAP-GSF πίστεωςpisteōsfaithG4102GN-GSF οὐκέτιouketino longerG3756PRT-N + G2089 παιδαγωγόνpaidagōgona trainerG3807N-ASM ἐσμεν.esmenwe are.G1510V-PAI-1P 26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
πάντεςpantesallG3956A-NPM θεοῦtheouof GodG2316N-GSM-T ἐστεesteyou areG1510V-PAI-2P πίστεωςpisteōsfaithG4102GN-GSF ΧριστῷChristōChristG5547N-DSM-T Ἰησοῦ·IēsouJesus;G2424GN-DSM-P 27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
ὅσοιhosoiAs many asG3745K-NPM ΧριστὸνChristonChristG5547N-ASM-T ἐβαπτίσθητε,ebaptisthēteyou were baptized,G0907V-API-2P ΧριστὸνChristonChristG5547N-ASM-T ἐνεδύσασθε.enedusastheyou have put on.G1746V-AMI-2P 28 അതിൽ യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
ἔνιenithere isG1762V-PAI-3S ἸουδαῖοςIoudaiosJewG2453N-NSM-PG Ἕλλην,HellēnGreek,G1672N-NSM-LG ἔνιenithere isG1762V-PAI-3S δοῦλοςdoulosslaveG1401N-NSM ἐλεύθερος,eleutherosfree,G1658A-NSM ἔνιenithere isG1762V-PAI-3S θῆλυ·thēlufemale;G2338A-NSN πάντεςpantesallG3956A-NPM ὑμεῖςhumeisyou yourselvesG4771P-2NP ΧριστῷChristōChristG5547N-DSM-T Ἰησοῦ.IēsouJesus.G2424GN-DSM-P 29 ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
ὑμεῖςhumeisyou yourselves [are]G4771P-2NP Χριστοῦ,ChristouChrist’s,G5547N-GSM-T ἈβραὰμAbraamAbraham’sG0011N-GSM-P ἐστέ,esteyou are,G1510V-PAI-2P κατ᾽kat᾽according toG2596PREP ἐπαγγελίανepangelian[the] promiseG1860N-ASF κληρονόμοι.¶klēronomoiheirs.G2818N-NPM