Chapter 4
1 കൎത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം
ΠαρακαλῶParakalōExhortG3870V-PAI-1S δέσμιοςdesmiosprisonerG1198N-NSM κυρίῳkuriō[the] LordG2962GN-DSM-T ἀξίωςaxiōsworthilyG0516ADV περιπατῆσαιperipatēsaito walkG4043V-AAN κλήσεωςklēseōscallingG2821N-GSF ἐκλήθητε,eklēthēteyou were called,G2564GV-API-2P 2 പൂൎണ്ണവിനയത്തോടും സൌമ്യതയോടും ദീൎഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും
ταπεινοφροσύνηςtapeinophrosunēshumilityG5012N-GSF πραΰτητος,prautētosgentleness,G4236N-GSF μακροθυμίας,makrothumiaspatience,G3115N-GSF ἀνεχόμενοιanechomenoibearing withG0430V-PNP-NPM ἀλλήλωνallēlōnone anotherG0240C-GPM ἀγάπῃ,agapēlove,G0026N-DSF 3 ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‌വിൻ.
σπουδάζοντεςspoudazontesbeing diligentG4704V-PAP-NPM τηρεῖνtēreinto keepG5083IV-PAN ἑνότηταhenotētaunityG1775N-ASF πνεύματοςpneumatosSpiritG4151GN-GSN συνδέσμῳsundesmōbondG4886N-DSM εἰρήνης,eirēnēsof peace,G1515N-GSF 4 നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു,
καθὼςkathōseven asG2531CONJ ἐκλήθητεeklēthēteyou were calledG2564GV-API-2P ἐλπίδιelpidihopeG1680N-DSF κλήσεωςklēseōscallingG2821N-GSF ὑμῶν·humōnof you;G4771P-2GP 5 കൎത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവൎക്കും മീതെയുള്ളവനും
κύριος,kuriosLord,G2962GN-NSM-T πίστις,pistisfaith,G4102GN-NSF βάπτισμα,baptismabaptism,G0908N-NSN 6 എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവൎക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
πατὴρpatērFatherG3962N-NSM-T πάντων,pantōnof all,G3956A-GPM πάντωνpantōnallG3956A-GPM πάντωνpantōnall [times]G3956A-GPM ὑμῖν.huminin you.G4771P-2DP 7 എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
ἑκάστῳhekastōto eachG1538A-DSM ἐδόθηedothēhas been givenG1325V-API-3S χάριςcharisgraceG5485N-NSF κατὰkataaccording toG2596PREP μέτρονmetronmeasureG3358N-ASN δωρεᾶςdōreasgiftG1431N-GSF Χριστοῦ.Christouof Christ.G5547N-GSM-T 8 അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യൎക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
λέγει·legeiit says:G3004GV-PAI-3S ἀναβὰςanabasHaving ascendedG0305V-2AAP-NSM ᾐχμαλώτευσενēchmalōteusenHe led captiveG0162V-AAI-3S αἰχμαλωσίαν,aichmalōsiancaptivity,G0161N-ASF ἔδωκενedōkenhe gaveG1325V-AAI-3S δόματαdomatagiftsG1390N-APN ἀνθρώποις.anthrōpoisto men.G0444N-DPM 9 കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?
ἀνέβη,anebēHe ascended,G0305V-2AAI-3S ἐστινestinis [this]G1510V-PAI-3S κατέβηkatebēHe descendedG2597V-2AAI-3S κατώτεραkatōteralowerG2737A-APN-C μέρηmerēregionsG3313N-APN 10 ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വൎഗ്ഗാധിസ്വൎഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.
καταβὰςkatabashaving descendedG2597V-2AAP-NSM αὐτόςautos[the] sameG0846P-NSM ἐστινestinisG1510V-PAI-3S ἀναβὰςanabashaving ascendedG0305V-2AAP-NSM ὑπεράνωhuperanōaboveG5231PREP πάντωνpantōnallG3956A-GPM οὐρανῶν,ouranōnheavens,G3772N-GPM πληρώσῃplērōsēHe may fillG4137V-AAS-3S πάντα.pantaall things.G3956A-APN 11 അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
αὐτὸςautosHe himselfG0846P-NSM ἔδωκενedōkengaveG1325V-AAI-3S ἀποστόλους,apostolous[to be] apostles,G0652N-APM προφήτας,prophētasprophets,G4396N-APM εὐαγγελιστάς,euangelistasevangelists,G2099N-APM ποιμέναςpoimenasshepherdsG4166N-APM διδασκάλους,didaskalousteachers,G1320N-APM 12 അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂൎണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം
καταρτισμὸνkatartismonperfectingG2677N-ASM ἔργονergon[the] workG2041N-ASN διακονίας,diakoniasof ministry,G1248N-GSF οἰκοδομὴνoikodomēn[the] building upG3619N-ASF σώματοςsōmatosbodyG4983N-GSN Χριστοῦ·Christouof Christ;G5547N-GSM-T 13 വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവൎദ്ധനെക്കും ആകുന്നു.
μέχριmechriuntilG3360PREP καταντήσωμενkatantēsōmenwe may attainG2658V-AAS-1P πάντεςpantesallG3956A-NPM ἑνότηταhenotētaunityG1775N-ASF πίστεωςpisteōsfaithG4102GN-GSF ἐπιγνώσεωςepignōseōsknowledgeG1922N-GSF θεοῦ,theouof God,G2316N-GSM-T τέλειον,teleiona complete,G5046A-ASM μέτρονmetron[the] measureG3358N-ASN ἡλικίαςhēlikiasof [the] statureG2244N-GSF πληρώματοςplērōmatosfullnessG4138N-GSN Χριστοῦ·Christouof Christ;G5547N-GSM-T 14 അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ
μηκέτιmēketino longerG3371ADV-N ὦμενōmenwe may beG1510V-PAS-1P νήπιοιnēpioiinfantsG3516A-NPM κλυδωνιζόμενοιkludōnizomenoibeing tossed by wavesG2831V-PNP-NPM περιφερόμενοιperipheromenoibeing carried aboutG4064V-PPP-NPM παντὶpantiby everyG3956A-DSM διδασκαλίαςdidaskaliasof teachingG1319N-GSF κυβείᾳkubeiacunningG2940N-DSF ἀνθρώπωνanthrōpōnof menG0444N-GPM πανουργίᾳpanourgiacraftinessG3834N-DSF πρὸςproswith a view toG4314PREP μεθοδείανmethodeianschemingG3180N-ASF πλάνης,planēsof deceit,G4106N-GSF 15 സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
ἀληθεύοντεςalētheuontesSpeaking the truthG0226V-PAP-NPM αὐξήσωμενauxēsōmenwe may grow upG0837V-AAS-1P πάντα,pantain all thingsG3956A-APN ἐστινestinisG1510V-PAI-3S κεφαλή,kephalēhead,G2776N-NSF ΧριστὸςChristosChristG5547N-NSM-T 16 ശരീരം മുഴുവനും യുക്തമായി ചേൎന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വൎദ്ധനെക്കായി അവനിൽ നിന്നു വളൎച്ച പ്രാപിക്കുന്നു.
συναρμολογούμενονsunarmologoumenonbeing joined togetherG4883V-PPP-NSN συμβιβαζόμενονsumbibazomenonbeing held togetherG4822V-PPP-NSN πάσηςpasēseveryG3956A-GSF ἁφῆςhaphēsligamentG0860N-GSF ἐπιχορηγίαςepichorēgiassupplyG2024N-GSF κατ᾽kat᾽according toG2596PREP ἐνέργειανenergeian[the] workingG1753N-ASF μέτρῳmetrō[the] measureG3358N-DSN ἑνὸςhenosindividualG1520A-GSN ἑκάστουhekastouof eachG1538A-GSN μέρουςmerouspartG3313N-GSN αὔξησινauxēsinincreaseG0838N-ASF σώματοςsōmatosbodyG4983N-GSN ποιεῖταιpoieitaimakes for itselfG4160GV-PMI-3S οἰκοδομὴνoikodomēn[the] building upG3619N-ASF ἑαυτοῦhe'autouof itselfG1438F-3GSM ἀγάπῃ.¶agapēlove.G0026N-DSF 17 ആകയാൽ ഞാൻ കൎത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യൎത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു.
μαρτύρομαιmarturomaiI testifyG3143V-PNI-1S κυρίῳkuriō[the] LordG2962GN-DSM-T μηκέτιmēketiNo longerG3371ADV-N ὑμᾶςhumas[are] youG4771P-2AP περιπατεῖνperipateinto walkG4043V-PAN καθὼςkathōseven asG2531CONJ λοιπὰloiparest ofG3062A-NPN ἔθνηethnēGentilesG1484N-NPN περιπατεῖperipateiare walkingG4043V-PAI-3S ματαιότητιmataiotēti[the] futilityG3153N-DSF αὐτῶν,autōnof them,G0846P-GPN 18 അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ,
ἐσκοτωμένοιeskotōmenoidarkenedG4656V-RPP-NPM διανοίᾳdianoiaunderstandingG1271N-DSF ὄντες,ontesbeingG1510V-PAP-NPM ἀπηλλοτριωμένοιapēllotriōmenoialienatedG0526V-RPP-NPM θεοῦtheouof GodG2316N-GSM-T διὰdiabecause ofG1223PREP ἄγνοιανagnoianignoranceG0052N-ASF οὖσανousanis beingG1510V-PAP-ASF αὐτοῖς,autoisthem,G0846P-DPN διὰdiaon account ofG1223PREP πώρωσινpōrōsinhardnessG4457N-ASF καρδίαςkardiasheartG2588N-GSF αὐτῶν·autōnof them;G0846P-GPN 19 ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവൎത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.
οἵτινεςoitineswhoG3748R-NPM ἀπηλγηκότεςapēlgēkoteshaving cast off all feelingG0524V-RAP-NPM ἑαυτοὺςhe'autousthemselvesG1438F-3APM παρέδωκανparedōkanthey gave upG3860V-AAI-3P ἀσελγείᾳaselgeiato sensualityG0766N-DSF ἐργασίανergasian[the] workingG2039N-ASF ἀκαθαρσίαςakatharsiasof impurityG0167N-GSF πλεονεξίᾳ.¶pleonexiagreediness.G4124N-DSF 20 നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ
ὑμεῖςhumeisyou yourselvesG4771P-2NP οὕτωςhoutōsthis wayG3779ADV ἐμάθετεemathetelearnedG3129V-2AAI-2P Χριστόν,ChristonChrist,G5547N-ASM-T 21 ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു.
ἠκούσατεēkousateyou have heardG0191V-AAI-2P ἐδιδάχθητε,edidachthētewere taught,G1321V-API-2P καθώςkathōseven asG2531CONJ ἐστινestinisG1510V-PAI-3S ἀλήθειαalētheia[the] truthG0225N-NSF Ἰησοῦ,IēsouJesus,G2424GN-DSM-P 22 മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
ἀποθέσθαιapothesthaiAre to have put offG0659V-2AMN κατὰkataconcerningG2596PREP προτέρανproteranformerG4387A-ASF-C ἀναστροφὴνanastrophēnway of lifeG0391N-ASF παλαιὸνpalaionoldG3820A-ASM ἄνθρωπονanthrōponmanG0444N-ASM φθειρόμενονphtheiromenonis being corruptedG5351V-PPP-ASM κατὰkataaccording toG2596PREP ἐπιθυμίαςepithumiasdesiresG1939N-APF ἀπάτης,apatēsof deceit,G0539N-GSF 23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
ἀνανεοῦσθαιananeousthaito be renewedG0365V-PPN πνεύματιpneumatispiritG4151GN-DSN ὑμῶνhumōnof youG4771P-2GP 24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.
ἐνδύσασθαιendusasthaito have put onG1746V-AMN καινὸνkainonnewG2537A-ASM ἄνθρωπονanthrōponmanG0444N-ASM κατὰkataaccording toG2596PREP κτισθένταktisthentahaving been createdG2936V-APP-ASM δικαιοσύνῃdikaiosunērighteousnessG1343N-DSF ὁσιότητιhosiotētiholinessG3742N-DSF ἀληθείας.¶alētheiasof truth.G0225N-GSF 25 ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ.
ἀποθέμενοιapothemenoihaving put offG0659V-2AMP-NPM ψεῦδοςpseudosfalsehoodG5579N-ASN λαλεῖτεlaleitedo speakG2980V-PAM-2P ἀλήθειανalētheiantruthG0225N-ASF ἕκαστοςhekastoseach oneG1538A-NSM πλησίονplēsionneighbourG4139ADV αὐτοῦ,autouof him,G0846P-GSM ἐσμὲνesmenwe areG1510V-PAI-1P ἀλλήλωνallēlōnof one anotherG0240C-GPM μέλη.melēmembers.G3196N-NPN 26 കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂൎയ്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.
ὀργίζεσθεorgizesthedo be angryG3710V-PMM-2P ἁμαρτάνετε·hamartanetedo sin;G0264V-PAM-2P ἐπιδυέτωepiduetōshould setG1931V-PAM-3S παροργισμῷparorgismōangerG3950N-DSM ὑμῶν·humōnof you;G4771P-2GP 27 പിശാചിന്നു ഇടം കൊടുക്കരുതു.
μηδὲmēdeneitherG3366CONJ-N δίδοτεdidotedo giveG1325V-PAM-2P τόπονtoponopportunityG5117N-ASM διαβόλῳ.diabolōdevil.G1228A-DSM 28 കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവൎത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.
κλέπτωνkleptōnis stealingG2813V-PAP-NSM μηκέτιmēketino longerG3371ADV-N κλεπτέτω,kleptetōhe should steal,G2813V-PAM-3S κοπιάτωkopiatōhe should toilG2872V-PAM-3S ἐργαζόμενοςergazomenosworkingG2038V-PNP-NSM ἰδίαιςidiaiswith [their] ownG2398A-DPF χερσὶνchersinhandsG5495N-DPF ἀγαθόν,agathon[is] good,G0018A-ASN ἔχῃechēhe may have [something]G2192V-PAS-3S μεταδιδόναιmetadidonaito impartG3330V-PAN τῷtōto the [one]G3588T-DSM χρείανchreianneedG5532N-ASF ἔχοντι.¶echontihaving.G2192V-PAP-DSM 29 കേൾക്കുന്നവൎക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവൎദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു.
σαπρὸςsaprosunwholesomeG4550A-NSM στόματοςstomatosmouthG4750N-GSN ὑμῶνhumōnof youG4771P-2GP ἐκπορευέσθωekporeuesthōshould go forthG1607V-PNM-3S ἀγαθὸςagathosgoodG0018A-NSM οἰκοδομὴνoikodomēnedificationG3619N-ASF χρείας,chreiasneed,G5532N-GSF δῷdōit shall giveG1325V-2AAS-3S χάρινcharingraceG5485N-ASF τοῖςtoisto thoseG3588T-DPM ἀκούουσιν.akouousinhearing.G0191V-PAP-DPM 30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.
λυπεῖτεlupeitedo grieveG3076V-PAM-2P θεοῦtheouof GodG2316N-GSM-T ἐσφραγίσθητεesphragisthēteyou were sealedG4972V-API-2P ἡμέρανhēmeran[the] dayG2250N-ASF ἀπολυτρώσεως.¶apolutrōseōsof redemption.G0629N-GSF 31 എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുൎഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
πικρίαpikriabitternessG4088N-NSF θυμὸςthumosrageG2372N-NSM κραυγὴkraugēclamorG2906N-NSF βλασφημίαblasphēmiaslanderG0988N-NSF ἀρθήτωarthētōshould be removedG0142V-APM-3S σὺνsunalong withG4862PREP κακίᾳ.kakiamalice.G2549N-DSF 32 നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.
γίνεσθεginesthedo beG1096V-PNM-2P ἀλλήλουςallēlousone anotherG0240C-APM χρηστοί,chrēstoikind,G5543A-NPM εὔσπλαγχνοι,eusplagchnoitender-hearted,G2155A-NPM χαριζόμενοιcharizomenoiforgivingG5483V-PNP-NPM ἑαυτοῖςhe'autoiseach otherG1438F-2DPM καθὼςkathōseven asG2531CONJ ΧριστῷChristōChristG5547N-DSM-T ἐχαρίσατοecharisatoforgaveG5483V-ADI-3S ὑμῖν.¶huminyou.G4771P-2DP