Chapter 1
1 നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല,
πρεσβύτεροςpresbuteroselderG4245GN-NSM ἐκλεκτῇeklektēaTo [the] electG1588A-DSF τέκνοιςteknoischildrenG5043N-DPN αὐτῆςautēsof herG0846P-GSF ἀγαπῶagapōloveG0025V-PAI-1S ἀληθείᾳ,alētheiatruth,G0225N-DSF μόνος,monosonly,G3441A-NSM πάντεςpantesallG3956A-NPM ἐγνωκότεςegnōkotesalready knowingG1097V-RAP-NPM ἀλήθειαν,alētheiantruth —G0225N-ASF 2 സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാൎക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു:
διὰdiabecause ofG1223PREP ἀλήθειανalētheiantruthG0225N-ASF μένουσανmenousanis abidingG3306V-PAP-ASF ἔσταιestaithat will beG1510V-FDI-3S 3 പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.
ἔσταιestaiWill beG1510V-FDI-3S χάριςcharisgraceG5485N-NSF ἔλεοςeleosmercyG1656N-NSN εἰρήνηeirēnē[and] peaceG1515N-NSF πατρὸςpatros[the] FatherG3962N-GSM-T ΧριστοῦChristouChristG5547N-GSM-T πατρὸςpatrosFatherG3962N-GSM-T ἀληθείᾳalētheiatruthG0225N-DSF ἀγάπῃ.¶agapēlove.G0026N-DSF 4 നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.
ἘχάρηνEcharēnI rejoicedG5463V-2AOI-1S λίανlianexceedinglyG3029ADV εὕρηκαheurēkaI have foundG2147V-RAI-1S τέκνωνteknōnchildrenG5043N-GPN περιπατοῦνταςperipatountaswalkingG4043V-PAP-APM ἀληθείᾳalētheiatruthG0225N-DSF καθὼςkathōseven asG2531CONJ ἐντολὴνentolēncommandmentG1785N-ASF ἐλάβομενelabomenwe receivedG2983V-2AAI-1P πατρός.patrosFather.G3962N-GSM-T 5 ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.
ἐρωτῶerōtōI imploreG2065V-PAI-1S κυρία,kurialady,G2959N-VSF ἐντολὴνentolēna commandmentG1785N-ASF καινὴνkainēnnewG2537A-ASF γράφωνgraphōnI am writingG1125V-PAP-NSM ἣνhēnthat whichG3739R-ASF εἴχομενeichomenwe have hadG2192V-IAI-1P ἀρχῆς,archēs[the] beginning,G0746N-GSF ἀγαπῶμενagapōmenwe may loveG0025V-PAS-1P ἀλλήλους.allēlousone another.G0240C-APM 6 നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.
ἐστὶνestinisG1510V-PAI-3S περιπατῶμενperipatōmenwe may walkG4043V-PAS-1P κατὰkataaccording toG2596PREP ἐντολὰςentolascommandmentsG1785N-APF αὐτοῦ.autouof Him.G0846P-GSM ἐντολήentolēcommandmentG1785N-NSF ἐστινestinisG1510V-PAI-3S καθὼςkathōseven asG2531CONJ ἠκούσατεēkousateyou have heardG0191V-AAI-2P ἀρχῆς,archēs[the] beginning,G0746N-GSF περιπατῆτε·peripatēteyou may walk;G4043V-PAS-2P 7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
πολλοὶpolloimanyG4183A-NPM πλάνοιplanoideceiversG4108A-NPM ἐξῆλθονexēlthonhave gone outG1831V-2AAI-3P κόσμον,kosmonworld,G2889N-ASM ὁμολογοῦντεςhomologountesconfessingG3670V-PAP-NPM ἸησοῦνIēsounJesusG2424GN-ASM-P ΧριστὸνChristonChristG5547N-ASM-T ἐρχόμενονerchomenoncomingG2064V-PNP-ASM σαρκί·sarkiflesh;G4561N-DSF οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S πλάνοςplanosdeceiverG4108A-NSM ἀντίχριστος.antichristosantichrist.G0500N-NSM 8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂൎണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
βλέπετεblepetedo watchG0991V-PAM-2P ἑαυτοὺςhe'autousyourselvesG1438F-2APM ἀπολέσητεapolesēteyou may loseG0622V-AAS-2P εἰργασάμεθα,eirgasamethawe have worked for,G2038V-ADI-1P μισθὸνmisthona rewardG3408N-ASM ἀπολάβητε.apolabēteyou may receive.G0618V-2AAS-2P 9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
προάγωνproagōnis progressingG4254V-PAP-NSM μένωνmenōnabidingG3306V-PAP-NSM διδαχῇdidachēateachingG1322N-DSF ΧριστοῦChristouof ChristG5547N-GSM-T ἔχει·echeihas;G2192V-PAI-3S μένωνmenōnabidingG3306V-PAP-NSM διδαχῇdidachēateachingG1322N-DSF Χριστοῦ,ChristouChristG5547N-GSM-T οὗτοςhoutosthis [one]G3778D-NSM πατέραpateraFatherG3962N-ASM-T ἔχει.echeihas.G2192V-PAI-3S 10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
ἔρχεταιerchetaicomesG2064V-PNI-3S ταύτηνtautēnthisG3778D-ASF διδαχὴνdidachēnteachingG1322N-ASF φέρει,phereidoes bring,G5342V-PAI-3S λαμβάνετεlambanetedo receiveG2983V-PAM-2P οἰκίαν,oikian[the] house,G3614GN-ASF χαίρεινchaireinto greetG5463V-PAN λέγετε·legetedo tell;G3004GV-PAM-2P 11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
λέγωνlegōntellingG3004GV-PAP-NSM χαίρειν,chaireinto rejoiceG5463V-PAN κοινωνεῖkoinōneipartakesG2841V-PAI-3S ἔργοιςergoisworksG2041N-DPN αὐτοῦautouof himG0846P-GSM πονηροῖς.¶ponēroisevil.G4190A-DPN 12 നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂൎണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.
ΠολλὰPollaMany thingsG4183A-APN ἔχωνechōnhavingG2192V-PAP-NSM ὑμῖνhuminto youG4771P-2DP γράφεινgrapheinto writeG1125V-PAN ἐβουλήθηνeboulēthēnI purposedG1014V-AOI-1S χάρτουchartoupaperG5489N-GSM μέλανος·melanosink;G3188N-GSN ἐλπίζωelpizōI hopeG1679V-PAI-1S γενέσθαιgenesthaito comeG1096V-2ADN στόμαstomamouthG4750N-ASN στόμαstomamouthG4750N-ASN λαλῆσαιlalēsaito speakG2980V-AAN πεπληρωμένηpeplērōmenēcompletedG4137V-RPP-NSF 13 അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.
ἀσπάζεταίaspazetaiGreetG0782V-PNI-3S τέκναteknachildrenG5043N-NPN ἀδελφῆςadelphēssisterG0079N-GSF ἐκλεκτῆςeklektēselectG1588A-GSF ἀμήν.¶amēnAmen.G0281INJ-HEB