Chapter 1
1 ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും
ἀρχῆς,archēs[the] beginning,G0746N-GSF ἀκηκόαμεν,akēkoamenwe have heard,G0191V-2RAI-1P ἑωράκαμενhe'ōrakamenwe have seenG3708V-RAI-1P τοῖςtoiswith theG3588T-DPM ὀφθαλμοῖςophthalmoiseyesG3788N-DPM ἡμῶν,hēmōnof us,G3165P-1GP ἐθεασάμεθαetheasamethawe have gazed uponG2300V-ADI-1P χεῖρεςcheireshandsG5495N-NPF ἐψηλάφησανepsēlaphēsanhandledG5584V-AAI-3P περὶpericoncerningG4012PREP ζωῆς·zōēsof life —G2222N-GSF 2 ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —
ἐφανερώθη,ephanerōthēwas made manifest,G5319V-API-3S ἑωράκαμενhe'ōrakamenwe have seenG3708V-RAI-1P μαρτυροῦμενmarturoumenbear witnessG3140V-PAI-1P ἀπαγγέλλομενapangellomenwe proclaimG0518V-PAI-1P ὑμῖνhuminto youG4771P-2DP αἰώνιονaiōnioneternalG0166A-ASF πατέραpateraFatherG3962N-ASM-T ἐφανερώθηephanerōthēwas revealedG5319V-API-3S ἡμῖν·hēminto us —G3165P-1DP 3 ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.
ἑωράκαμενhe'ōrakamenwe have seenG3708V-RAI-1P ἀκηκόαμεν,akēkoamenhave heard,G0191V-2RAI-1P ἀπαγγέλλομενapangellomenwe proclaimG0518V-PAI-1P ὑμῖνhuminto youG4771P-2DP ὑμεῖςhumeisyou yourselvesG4771P-2NP κοινωνίανkoinōnianfellowshipG2842N-ASF ἔχητεechētemay haveG2192V-PAS-2P κοινωνίαkoinōniafellowshipG2842N-NSF ἡμετέραhēmeteraour ownG1473S-1PNSF μετὰmeta[is] withG3326PREP πατρὸςpatrosFatherG3962N-GSM-T αὐτοῦautouof HimG0846P-GSM Χριστοῦ.ChristouChrist.G5547N-GSM-T 4 നമ്മുടെ സന്തോഷം പൂൎണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.
ταῦταtautathese thingsG3778D-APN γράφομενgraphomenwriteG1125V-PAI-1P ἡμεῖςhēmeiswe ourselvesG3165P-1NP πεπληρωμένη.peplērōmenēcompleted.G4137V-RPP-NSF 5 ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.
ἔστινestinisG1510V-PAI-3S ἀγγελίαangeliamessageG0031N-NSF ἀκηκόαμενakēkoamenwe have heardG0191V-2RAI-1P ἀναγγέλλομενanangellomenwe preachG0312V-PAI-1P ὑμῖνhuminto youG4771P-2DP ἐστινestinisG1510V-PAI-3S σκοτίαskotiadarknessG4653N-NSF ἔστινestinisG1510V-PAI-3S οὐδεμία.oudemianone.G3762A-NSF 6 അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവൎത്തിക്കുന്നതുമില്ല.
εἴπωμενeipōmenwe shall sayG2036V-2AAS-1P κοινωνίανkoinōnianfellowshipG2842N-ASF ἔχομενechomenwe haveG2192V-PAI-1P σκότειskoteidarknessG4655N-DSN περιπατῶμεν,peripatōmenmay walk,G4043V-PAS-1P ψευδόμεθαpseudomethawe lieG5574V-PNI-1P ποιοῦμενpoioumenwe do practiceG4160GV-PAI-1P ἀλήθειαν·alētheiantruth;G0225N-ASF 7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
περιπατῶμενperipatōmenwe shall walkG4043V-PAS-1P αὐτόςautosHe himselfG0846P-NSM ἐστινestinisG1510V-PAI-3S φωτί,phōtilight,G5457N-DSN κοινωνίανkoinōnianfellowshipG2842N-ASF ἔχομενechomenwe haveG2192V-PAI-1P ἀλλήλωνallēlōnone anotherG0240C-GPM ἸησοῦIēsouof JesusG2424GN-GSM-P ΧριστοῦChristouChristG5547N-GSM-T αὐτοῦautouof HimG0846P-GSM καθαρίζειkatharizeicleansesG2511V-PAI-3S ἁμαρτίας.hamartiassin.G0266N-GSF 8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
εἴπωμενeipōmenwe shall sayG2036V-2AAS-1P ἁμαρτίανhamartiansinG0266N-ASF ἔχομεν,echomenwe have,G2192V-PAI-1P ἑαυτοὺςhe'autousourselvesG1438F-1APM πλανῶμενplanōmenwe deceiveG4105V-PAI-1P ἀλήθειαalētheiatruthG0225N-NSF ἔστινestinisG1510V-PAI-3S 9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകലഅനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
ὁμολογῶμενhomologōmenwe shall confessG3670V-PAS-1P ἁμαρτίαςhamartiassinsG0266N-APF ἡμῶν,hēmōnof us,G3165P-1GP πιστόςpistosfaithfulG4103A-NSM ἐστινestinHe isG1510V-PAI-3S δίκαιοςdikaiosjustG1342A-NSM ἀφῇaphēaHe may forgiveG0863HV-2AAS-3S ἁμαρτίαςhamartias[our] sinsG0266N-APF καθαρίσῃkatharisēmay cleanseG2511V-AAS-3S ἀδικίας.adikiasunrighteousness.G0093N-GSF 10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.
εἴπωμενeipōmenwe shall sayG2036V-2AAS-1P ἡμαρτήκαμεν,hēmartēkamenwe have sinned,G0264V-RAI-1P ψεύστηνpseustēna liarG5583N-ASM ποιοῦμενpoioumenwe makeG4160GV-PAI-1P αὐτοῦautouof HimG0846P-GSM ἔστινestinisG1510V-PAI-3S