Chapter 3
1 കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല.
ἴδετεideteBeholdG1492HV-2AAM-2P ποταπὴνpotapēnwhatG4217I-ASF ἀγάπηνagapēnloveG0026N-ASF δέδωκενdedōkenhas givenG1325V-RAI-3S πατήρ,patērFather,G3962N-NSM-T τέκναteknachildrenG5043N-NPN θεοῦtheouof GodG2316N-GSM-T κληθῶμενklēthōmenwe may be called —G2564GV-APS-1P ἐσμέν.esmenwe are!G1510V-PAI-1P διὰdiaBecause ofG1223PREP κόσμοςkosmosworldG2889N-NSM γινώσκειginōskeiknowsG1097V-PAI-3S ἔγνωegnōit knewG1097V-2AAI-3S αὐτόν.¶autonHim.G0846P-ASM 2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
Ἀγαπητοί,AgapētoiBeloved,G0027A-VPM τέκναteknachildrenG5043N-NPN θεοῦtheouof GodG2316N-GSM-T ἐσμεν,esmenare we,G1510V-PAI-1P οὔπωoupōnot yetG3768ADV-N ἐφανερώθηephanerōthēhas been revealedG5319V-API-3S ἐσόμεθα·esomethawe will be;G1510V-FDI-1P οἴδαμενoidamenWe knowG6063V-RAI-1P φανερωθῇ,phanerōthēaHe shall appear,G5319V-APS-3S ὅμοιοιhomoioilikeG3664A-NPM ἐσόμεθα,esomethawe will be,G1510V-FDI-1P ὀψόμεθαopsomethawe will beholdG3700GV-FDI-1P καθώςkathōseven asG2531CONJ ἐστιν.estinHe is.G1510V-PAI-3S 3 അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിൎമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിൎമ്മലീകരിക്കുന്നു.
ἔχωνechōnis havingG2192V-PAP-NSM ἐλπίδαelpidahopeG1680N-ASF ταύτηνtautēnthisG3778D-ASF ἁγνίζειhagnizeipurifiesG0048V-PAI-3S ἑαυτὸνhe'autonhimselfG1438F-3ASM καθὼςkathōseven asG2531CONJ ἐκεῖνοςekeinosHeG1565D-NSM ἁγνόςhagnospureG0053A-NSM ἐστιν.¶estinis.G1510V-PAI-3S 4 പാപം ചെയ്യുന്നവൻ എല്ലാം അധൎമ്മവും ചെയ്യുന്നു; പാപം അധൎമ്മം തന്നേ.
ποιῶνpoiōnis committingG4160GV-PAP-NSM ἁμαρτίανhamartiansinG0266N-ASF ἀνομίανanomianlawlessnessG0458N-ASF ποιεῖ,poieicommits,G4160GV-PAI-3S ἁμαρτίαhamartiasinG0266N-NSF ἐστὶνestinisG1510V-PAI-3S ἀνομία.anomialawlessness.G0458N-NSF 5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.
οἴδατεoidateyou knowG6063V-RAI-2P ἐκεῖνοςekeinosHeG1565D-NSM ἐφανερώθηephanerōthēappearedG5319V-API-3S ἁμαρτίαςhamartiassinsG0266N-APF ἄρῃ,arēHe may take away,G0142V-AAS-3S ἁμαρτίαhamartiasinG0266N-NSF ἔστιν.estinthere is.G1510V-PAI-3S 6 അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.
μένωνmenōnabidingG3306V-PAP-NSM ἁμαρτάνει·hamartaneisins;G0264V-PAI-3S ἁμαρτάνωνhamartanōnis sinningG0264V-PAP-NSM ἑώρακενhe'ōrakenhas seenG3708V-RAI-3S ἔγνωκενegnōkenhas he knownG1097V-RAI-3S αὐτόν.¶autonHim.G0846P-ASM 7 കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു.
Τεκνία,Teknialittle children,G5040N-VPN μηδεὶςmēdeisno oneG3367A-NSM πλανάτωplanatōshould lead astrayG4105V-PAM-3S ποιῶνpoiōnare practicingG4160GV-PAP-NSM δικαιοσύνηνdikaiosunēnrighteousnessG1343N-ASF δίκαιόςdikaiosrighteousG1342A-NSM ἐστινestinisG1510V-PAI-3S καθὼςkathōseven asG2531CONJ ἐκεῖνοςekeinosHeG1565D-NSM δίκαιόςdikaiosrighteousG1342A-NSM ἐστιν.estinis.G1510V-PAI-3S 8 പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.
ποιῶνpoiōnpracticingG4160GV-PAP-NSM ἁμαρτίανhamartiansinG0266N-ASF διαβόλουdiaboloudevilG1228A-GSM ἐστίν,estinis,G1510V-PAI-3S ἀρχῆςarchēs[the] beginningG0746N-GSF διάβολοςdiabolosdevilG1228A-NSM ἁμαρτάνει.hamartaneihas been sinning.G0264V-PAI-3S τοῦτοtoutothis [reason]G3778D-ASN ἐφανερώθηephanerōthēwas revealedG5319V-API-3S θεοῦtheouof GodG2316N-GSM-T λύσῃlusēHe may destroyG3089V-AAS-3S διαβόλου.diaboloudevil.G1228A-GSM 9 ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‌വാൻ കഴികയുമില്ല.
γεγεννημένοςgegennēmenosbornG1080V-RPP-NSM ἁμαρτίανhamartiansinG0266N-ASF ποιεῖ,poieipractices,G4160GV-PAI-3S αὐτοῦautouof HimG0846P-GSM μένει·meneiabides;G3306V-PAI-3S δύναταιdunataihe is ableG1410V-PNI-3S ἁμαρτάνειν,hamartaneinto continue sinning,G0264V-PAN γεγέννηται.gegennētaihe has been born.G1080V-RPI-3S 10 ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവൎത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.
φανεράphaneramanifestG5318A-NPN ἐστινestinareG1510V-PAI-3S τέκναteknachildrenG5043N-NPN θεοῦtheouof GodG2316N-GSM-T τέκναteknachildrenG5043N-NPN διαβόλου.diaboloudevil.G1228A-GSM ποιῶνpoiōnpracticingG4160GV-PAP-NSM δικαιοσύνηνdikaiosunēnrighteousnessG1343N-ASF ἔστινestinisG1510V-PAI-3S θεοῦ,theouGod,G2316N-GSM-T ἀγαπῶνagapōnlovingG0025V-PAP-NSM ἀδελφὸνadelphonbrotherG0080N-ASM αὐτοῦ·autouof him;G0846P-GSM 11 നിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.
ἐστὶνestinisG1510V-PAI-3S ἀγγελίαangeliamessageG0031N-NSF ἠκούσατεēkousateyou have heardG0191V-AAI-2P ἀρχῆςarchēs[the] beginningG0746N-GSF ἀγαπῶμενagapōmenwe may loveG0025V-PAS-1P ἀλλήλους·allēlousone another;G0240C-APM 12 കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.
καθὼςkathōseven asG2531CONJ πονηροῦponērouevil [one]G4190A-GSM ἔσφαξενesphaxenhe slewG4969V-AAI-3S ἀδελφὸνadelphonbrotherG0080N-ASM αὐτοῦ·autouof him;G0846P-GSM χάρινcharinbecause ofG5484PREP ἔσφαξενesphaxenhe slayedG4969V-AAI-3S αὐτόν;autonhim?G0846P-ASM αὐτοῦautouof himG0846P-GSM πονηρὰponēraevilG4190A-NPN ἀδελφοῦadelphoubrotherG0080N-GSM αὐτοῦautouof himG0846P-GSM δίκαια.¶dikaiarighteous.G1342A-NPN 13 സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചൎയ്യപ്പെടരുതു.
θαυμάζετε,thaumazetedo be surprised,G2296V-PAM-2P ἀδελφοίadelphoibrothersG0080N-VPM μισεῖmiseihatesG3404V-PAI-3S κόσμος.kosmosworld.G2889N-NSM 14 നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.
ἡμεῖςhēmeisWe ourselvesG3165P-1NP οἴδαμενoidamenknowG6063V-RAI-1P μεταβεβήκαμενmetabebēkamenwe have passedG3327V-RAI-1P θανάτουthanatoudeathG2288N-GSM ἀγαπῶμενagapōmenwe loveG0025V-PAI-1P ἀδελφούς·adelphous[our] brothers;G0080N-APM ἀγαπῶνagapōnlovingG0025V-PAP-NSM ἀδελφόνadelphonbrotherG0080N-ASM μένειmeneiabidesG3306V-PAI-3S θανάτῳ.thanatōdeath.G2288N-DSM 15 സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.
μισῶνmisōnis hatingG3404V-PAP-NSM ἀδελφὸνadelphonbrotherG0080N-ASM αὐτοῦautouof himG0846P-GSM ἀνθρωποκτόνοςanthrōpoktonosa murdererG0443N-NSM ἐστίν·estinis;G1510V-PAI-3S οἴδατεoidateyou knowG6063V-RAI-2P ἀνθρωποκτόνοςanthrōpoktonosmurdererG0443N-NSM ἔχειecheihasG2192V-PAI-3S αἰώνιονaiōnioneternalG0166A-ASF μένουσαν.menousanabiding.G3306V-PAP-ASF 16 അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാൎക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.
ἐγνώκαμενegnōkamenwe have knownG1097V-RAI-1P ἀγάπηνagapēnloveG0026N-ASF ἐκεῖνοςekeinosHeG1565D-NSM αὐτοῦautouof HimG0846P-GSM ἔθηκεν·ethēkenlaid down;G5087V-AAI-3S ἡμεῖςhēmeiswe ourselvesG3165P-1NP ὀφείλομενopheilomenoughtG3784V-PAI-1P ἀδελφῶνadelphōn[our] brothersG0080N-GPM ψυχὰςpsuchas[our] livesG5590HN-APF θεῖναι.¶theinaito lay down.G5087V-2AAN 17 എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?
ἔχῃechēmay haveG2192V-PAS-3S κόσμουkosmouworldG2889N-GSM θεωρῇtheōrēamay seeG2334V-PAS-3S ἀδελφὸνadelphonbrotherG0080N-ASM αὐτοῦautouof himG0846P-GSM χρείανchreianneedG5532N-ASF ἔχονταechontahavingG2192V-PAP-ASM κλείσῃkleisēhe may close upG2808V-AAS-3S σπλάγχναsplagchnaheartG4698N-APN αὐτοῦautouof himG0846P-GSM αὐτοῦ,autouhim,G0846P-GSM θεοῦtheouof GodG2316N-GSM-T μένειmeneiabidesG3306V-PAI-3S 18 കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.
ΤεκνίαTekniaLittle childrenG5040N-VPN ἀγαπῶμενagapōmenwe may loveG0025V-PAS-1P λόγῳlogōin wordG3056N-DSM γλώσσῃglōssēin tongueG1100N-DSF ἀληθείᾳ.alētheiain truth.G0225N-DSF 19 നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്നു ഇതിനാൽ അറിയും;
γνωσόμεθαgnōsomethawe will knowG1097V-FDI-1P ἀληθείαςalētheiastruthG0225N-GSF ἐσμὲνesmenwe areG1510V-PAI-1P ἔμπροσθενemprosthenbeforeG1715PREP πείσομενpeisomenwe will assureG3982V-FAI-1P καρδίανkardianheartG2588N-ASF ἡμῶν,hēmōnof us,G3165P-1GP 20 ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.
καταγινώσκῃkataginōskēshall condemn [us]G2607V-PAS-3S καρδία,kardiaheart,G2588N-NSF μείζωνmeizōngreater thanG3173A-NSM-C ἐστὶνestinisG1510V-PAI-3S καρδίαςkardiasheartG2588N-GSF γινώσκειginōskeiHe knowsG1097V-PAI-3S πάντα.¶pantaall things.G3956A-APN 21 പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.
Ἀγαπητοί,AgapētoiBeloved,G0027A-VPM καρδίαkardiaheartG2588N-NSF καταγινώσκῃkataginōskēshall condemnG2607V-PAS-3S παρρησίανparrēsianconfidenceG3954N-ASF ἔχομενechomenwe haveG2192V-PAI-1P θεόν,theonGod,G2316N-ASM-T 22 അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.
αἰτῶμενaitōmenwe shall askG0154V-PAS-1P λαμβάνομενlambanomenwe receiveG2983V-PAI-1P αὐτοῦ,autouHim,G0846P-GSM ἐντολὰςentolascommandmentsG1785N-APF αὐτοῦautouof HimG0846P-GSM τηροῦμενtēroumenwe keepG5083GV-PAI-1P τὰtathe [things]G3588T-APN ἀρεστὰarestapleasingG0701A-APN ἐνώπιονenōpionbeforeG1799PREP ποιοῦμεν.poioumenwe do.G4160GV-PAI-1P 23 അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.
ἐστὶνestinisG1510V-PAI-3S ἐντολὴentolēcommandmentG1785N-NSF αὐτοῦautouof HimG0846P-GSM πιστεύσωμενpisteusōmenwe may believeG4100V-AAS-1P ὀνόματιonomatinameG3686N-DSN αὐτοῦautouof HimG0846P-GSM ΧριστοῦChristouChristG5547N-GSM-T ἀγαπῶμενagapōmenwe may loveG0025V-PAS-1P ἀλλήλουςallēlousone anotherG0240C-APM καθὼςkathōseven asG2531CONJ ἔδωκενedōkenHe gaveG1325V-AAI-3S ἐντολὴνentolēn[the] commandmentG1785N-ASF ἡμῖν.hēminto us.G3165P-1DP 24 അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.
τηρῶνtērōnkeepingG5083GV-PAP-NSM ἐντολὰςentolascommandmentsG1785N-APF αὐτοῦautouof HimG0846P-GSM μένει,meneiabides,G3306V-PAI-3S γινώσκομενginōskomenwe knowG1097V-PAI-1P μένειmeneiHe abidesG3306V-PAI-3S πνεύματοςpneumatosSpiritG4151GN-GSN ἔδωκεν.¶edōkenHe has given.G1325V-AAI-3S