reltext

Chapter 2

1 എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാൎയ്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.

Original Greek

ΤεκνίαTekniaLittle childrenG5040N-VPN
μου,mouof mine,G3165P-1GS
ταῦταtautathese thingsG3778D-APN
γράφωgraphōI am writingG1125V-PAI-1S
ὑμῖνhuminto youG4771P-2DP
ἵναinaso thatG2443CONJ
μὴmēnotG3361PRT-N
ἁμάρτητε·hamartēteyou may sin;G0264V-2AAS-2P
καὶkaiAndG2532CONJ
ἐάνeanifG1437COND
τιςtisanyoneG5100X-NSM
ἁμάρτῃ,hamartēshall sin,G0264V-2AAS-3S
παράκλητονparaklētonan advocateG3875N-ASM
ἔχομενechomenwe haveG2192V-PAI-1P
πρὸςproswithG4314PREP
τὸνtontheG3588T-ASM
πατέρα,pateraFather,G3962N-ASM-T
ἸησοῦνIēsounJesusG2424GN-ASM-P
ΧριστὸνChristonChristG5547N-ASM-T
δίκαιον,dikaion[the] Righteous [One],G1342A-ASM

2 അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സൎവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.

Original Greek

καὶkaiAndG2532CONJ
αὐτὸςautosHe himselfG0846P-NSM
ἱλασμόςhilasmos[the] propitiationG2434N-NSM
ἐστινestinisG1510V-PAI-3S
περὶperiforG4012PREP
τῶνtōntheG3588T-GPF
ἁμαρτιῶνhamartiōnsinsG0266N-GPF
ἡμῶν·hēmōnof us;G3165P-1GP
οὐounotG3756PRT-N
περὶperiforG4012PREP
τῶνtōnthoseG3588T-GPF
ἡμετέρωνhēmeterōnof ourselvesG1473S-1PGPF
δὲdeandG1161CONJ
μόνονmonononlyG3441A-ASN
ἀλλὰallabutG0235CONJ
καὶkaialsoG2532CONJ
περὶperiforG4012PREP
ὅλουholouallG3650A-GSM
τοῦtoutheG3588T-GSM
κόσμου.kosmouworld.G2889N-GSM

3 അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.

Original Greek

καὶkaiAndG2532CONJ
ἐνenbyG1722PREP
τούτῳtoutōthisG3778D-DSN
γινώσκομενginōskomenwe knowG1097V-PAI-1P
ὅτιhotithatG3754GCONJ
ἐγνώκαμενegnōkamenwe have come to knowG1097V-RAI-1P
αὐτόν,autonHim,G0846P-ASM
ἐὰνeanifG1437COND
τὰςtastheG3588T-APF
ἐντολὰςentolascommandmentsG1785N-APF
αὐτοῦautouof HimG0846P-GSM
τηρῶμεν.¶tērōmenwe shall keep.G5083GV-PAS-1P

4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

Original Greek

ὉHoThe [one]G3588T-NSM
λέγωνlegōnsayingG3004GV-PAP-NSM
ὅτιhotithatG3754GCONJ
ἔγνωκαegnōkaI have knownG1097V-RAI-1S
αὐτὸνautonHimG0846P-ASM
καὶkaiandG2532CONJ
τὰςtastheG3588T-APF
ἐντολὰςentolascommandmentsG1785N-APF
αὐτοῦautouof HimG0846P-GSM
μὴmēnotG3361PRT-N
τηρῶν,tērōnkeeping,G5083GV-PAP-NSM
ψεύστηςpseustēsa liarG5583N-NSM
ἐστίν,estinhe is,G1510V-PAI-3S
καὶkaiandG2532CONJ
ἐνeninG1722PREP
τούτῳtoutōhimG3778D-DSM
ἡhētheG3588T-NSF
ἀλήθειαalētheiatruthG0225N-NSF
οὐκouknotG3756PRT-N
ἔστιν·estinis;G1510V-PAI-3S

5 എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.

Original Greek

ὃςhosWho[ever]G3739R-NSM
δ᾽d᾽howeverG1161CONJ
ἂνanmaybeG0302PRT
τηρῇtērēamay keepG5083GV-PAS-3S
αὐτοῦautouHisG0846P-GSM
τὸνton<the>G3588T-ASM
λόγον,logonword,G3056N-ASM
ἀληθῶςalēthōstrulyG0230ADV
ἐνeninG1722PREP
τούτῳtoutōhimG3778D-DSM
ἡhētheG3588T-NSF
ἀγάπηagapēloveG0026N-NSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
τετελείωται.teteleiōtaihas been perfected.G5048V-RPI-3S
ἐνenByG1722PREP
τούτῳtoutōthisG3778D-DSN
γινώσκομενginōskomenwe knowG1097V-PAI-1P
ὅτιhotithatG3754GCONJ
ἐνeninG1722PREP
αὐτῷautōHimG0846P-DSM
ἐσμεν.esmenwe are.G1510V-PAI-1P

6 അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു.

Original Greek

ὁhoThe [one]G3588T-NSM
λέγωνlegōnclaimingG3004GV-PAP-NSM
ἐνeninG1722PREP
αὐτῷautōHimG0846P-DSM
μένεινmeneinto abideG3306V-PAN
ὀφείλει,opheileioughtG3784V-PAI-3S
καθὼςkathōseven asG2531CONJ
ἐκεῖνοςekeinosthat [one]G1565D-NSM
περιεπάτησεν,periepatēsenwalkedG4043V-AAI-3S
καὶkaialsoG2532CONJ
αὐτὸςautosHe himselfG0846P-NSM
οὕτωςhoutōsin the same wayG3779ADV
περιπατεῖν.¶peripateinto walk.G4043V-PAN

7 പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നേ.

Original Greek

Ἀγαπητοί,AgapētoiBeloved,G0027A-VPM
οὐκouknotG3756PRT-N
ἐντολὴνentolēna commandmentG1785N-ASF
καινὴνkainēnnewG2537A-ASF
γράφωgraphōI am writingG1125V-PAI-1S
ὑμῖνhuminto youG4771P-2DP
ἀλλ᾽all᾽butG0235CONJ
ἐντολὴνentolēna commandmentG1785N-ASF
παλαιὰνpalaianoldG3820A-ASF
ἣνhēnwhichG3739R-ASF
εἴχετεeicheteyou have hadG2192V-IAI-2P
ἀπ᾽ap᾽fromG0575PREP
ἀρχῆς·archēs[the] beginning;G0746N-GSF
ἡhēTheG3588T-NSF
ἐντολὴentolēcommandmentG1785N-NSF
ἡhē<the>G3588T-NSF
παλαιάpalaiaoldG3820A-NSF
ἐστινestinisG1510V-PAI-3S
ὁhotheG3588T-NSM
λόγοςlogoswordG3056N-NSM
ὃνhonthatG3739R-ASM
ἠκούσατεēkousateyou have heardG0191V-AAI-2P
ἀπ᾽ap᾽fromG0575PREP
ἀρχῆς.archēsbeginning.G0746N-GSF

8 പുതിയോരു കല്പന ഞാൻ നിങ്ങൾക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.

Original Greek

πάλινpalinAgainG3825ADV
ἐντολὴνentolēna commandmentG1785N-ASF
καινὴνkainēnnewG2537A-ASF
γράφωgraphōI am writingG1125V-PAI-1S
ὑμῖνhuminto youG4771P-2DP
ὅhowhichG3739R-NSN
ἐστινestinisG1510V-PAI-3S
ἀληθὲςalēthestrueG0227A-NSN
ἐνeninG1722PREP
αὐτῷautōHimG0846P-DSM
καὶkaiandG2532CONJ
ἐνeninG1722PREP
ὑμῖν,huminyou,G4771P-2DP
ὅτιhotibecauseG3754HCONJ
ἡhētheG3588T-NSF
σκοτίαskotiadarknessG4653N-NSF
παράγεταιparagetaiis passing awayG3855V-PPI-3S
καὶkaiandG2532CONJ
τὸtotheG3588T-NSN
φῶςphōslightG5457N-NSN
τὸto<the>G3588T-NSN
ἀληθινὸνalēthinontrueG0228A-NSN
ἤδηēdēalreadyG2235ADV
φαίνει.phaineishines.G5316V-PAI-3S

9 വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം ഇരുട്ടിൽ ഇരിക്കുന്നു.

Original Greek

ὁhoThe [one]G3588T-NSM
λέγωνlegōnclaimingG3004GV-PAP-NSM
ἐνeninG1722PREP
τῷtōtheG3588T-DSN
φωτὶphōtilightG5457N-DSN
εἶναιeinaito beG1511V-PAN
καὶkaiandG2532CONJ
τὸνtontheG3588T-ASM
ἀδελφὸνadelphonbrotherG0080N-ASM
αὐτοῦautouof himG0846P-GSM
μισῶνmisōnhatingG3404V-PAP-NSM
ἐνeninG1722PREP
τῇtēatheG3588T-DSF
σκοτίᾳskotiadarknessG4653N-DSF
ἐστὶνestinisG1510V-PAI-3S
ἕωςhe'ōsuntilG2193PREP
ἄρτι.artinow.G0737ADV

10 സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടൎച്ചെക്കു അവനിൽ കാരണമില്ല.

Original Greek

ὁhoThe [one]G3588T-NSM
ἀγαπῶνagapōnlovingG0025V-PAP-NSM
τὸνtontheG3588T-ASM
ἀδελφὸνadelphonbrotherG0080N-ASM
αὐτοῦautouof himG0846P-GSM
ἐνeninG1722PREP
τῷtōtheG3588T-DSN
φωτὶphōtilightG5457N-DSN
μένειmeneiabidesG3306V-PAI-3S
καὶkaiandG2532CONJ
σκάνδαλονskandaloncause for stumblingG4625N-NSN
ἐνeninG1722PREP
αὐτῷautōhimG0846P-DSM
οὐκouknotG3756PRT-N
ἔστιν.estinthere is.G1510V-PAI-3S

11 സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല.

Original Greek

ὁhoThe [one]G3588T-NSM
δὲdehoweverG1161CONJ
μισῶνmisōnhatingG3404V-PAP-NSM
τὸνtontheG3588T-ASM
ἀδελφὸνadelphonbrotherG0080N-ASM
αὐτοῦautouof himG0846P-GSM
ἐνeninG1722PREP
τῇtēatheG3588T-DSF
σκοτίᾳskotiadarknessG4653N-DSF
ἐστὶνestinisG1510V-PAI-3S
καὶkaiandG2532CONJ
ἐνeninG1722PREP
τῇtēatheG3588T-DSF
σκοτίᾳskotiadarknessG4653N-DSF
περιπατεῖperipateiwalksG4043V-PAI-3S
καὶkaiandG2532CONJ
οὐκouknotG3756PRT-N
οἶδενoidendoes he knowG6063V-RAI-3S
ποῦpouwhereG4226ADV-I
ὑπάγει,hupageihe is going,G5217V-PAI-3S
ὅτιhotibecauseG3754HCONJ
ἡhētheG3588T-NSF
σκοτίαskotiadarknessG4653N-NSF
ἐτύφλωσενetuphlōsenhas blindedG5186V-AAI-3S
τοὺςtoustheG3588T-APM
ὀφθαλμοὺςophthalmouseyesG3788N-APM
αὐτοῦ.¶autouof him.G0846P-GSM

12 കുഞ്ഞുങ്ങളേ, നിങ്ങൾക്കു അവന്റെ നാമംനിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതുന്നു.

Original Greek

ΓράφωGraphōI am writingG1125V-PAI-1S
ὑμῖν,huminto you,G4771P-2DP
τεκνία,teknialittle children,G5040N-VPN
ὅτιhotibecauseG3754HCONJ
ἀφέωνταιapheōntaihave been forgivenG0863HV-RPI-3P
ὑμῖνhuminyourG4771P-2DP
αἱhai<the>G3588T-NPF
ἁμαρτίαιhamartiaisinsG0266N-NPF
διὰdiafor the sake ofG1223PREP
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
αὐτοῦ.autouof Him.G0846P-GSM

13 പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.

Original Greek

γράφωgraphōI am writingG1125V-PAI-1S
ὑμῖν,huminto you,G4771P-2DP
πατέρες,pateresfathers,G3962N-VPM
ὅτιhotibecauseG3754HCONJ
ἐγνώκατεegnōkateyou have knownG1097V-RAI-2P
τὸνtonHim who [is]G3588T-ASM
ἀπ᾽ap᾽fromG0575PREP
ἀρχῆς.archēs[the] beginning.G0746N-GSF
γράφωgraphōI am writingG1125V-PAI-1S
ὑμῖν,huminto you,G4771P-2DP
νεανίσκοι,neaniskoiyoung men,G3495N-VPM
ὅτιhotibecauseG3754HCONJ
νενικήκατεnenikēkateyou have overcomeG3528V-RAI-2P
τὸνtontheG3588T-ASM
πονηρόν.¶ponēronevil [one].G4190A-ASM

14 പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.

Original Greek

ἔγραψαegrapsa[14] I have writtenG1125V-2AAI-1S
ὑμῖν,huminto you,G4771P-2DP
πατέρες,pateresfathers,G3962N-VPM
ὅτιhotibecauseG3754HCONJ
ἐγνώκατεegnōkateyou have knownG1097V-RAI-2P
τὸνtonHim who [is]G3588T-ASM
ἀπ᾽ap᾽fromG0575PREP
ἀρχῆς.archēs[the] beginning.G0746N-GSF
ἔγραψαegrapsaI have writtenG1125V-2AAI-1S
ὑμῖν,huminto you,G4771P-2DP
νεανίσκοι,neaniskoiyoung men,G3495N-VPM
ὅτιhotibecauseG3754HCONJ
ἰσχυροίischuroistrongG2478A-NPM
ἐστεesteyou areG1510V-PAI-2P
καὶkaiandG2532CONJ
ὁhotheG3588T-NSM
λόγοςlogoswordG3056N-NSM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ἐνeninG1722PREP
ὑμῖνhuminyouG4771P-2DP
μένειmeneiabidesG3306V-PAI-3S
καὶkaiandG2532CONJ
νενικήκατεnenikēkateyou have overcomeG3528V-RAI-2P
τὸνtontheG3588T-ASM
πονηρόν.¶ponēronevil [one].G4190A-ASM

15 ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.

Original Greek

ΜὴMēNotG3361PRT-N
ἀγαπᾶτεagapatedo loveG0025V-PAM-2P
τὸνtontheG3588T-ASM
κόσμονkosmonworldG2889N-ASM
μηδὲmēdenorG3366CONJ-N
τὰtathe [things]G3588T-APN
ἐνeninG1722PREP
τῷtōtheG3588T-DSM
κόσμῳ.kosmōworld.G2889N-DSM
ἐάνeanIfG1437COND
τιςtisanyoneG5100X-NSM
ἀγαπᾷagapashall loveG0025V-PAS-3S
τὸνtontheG3588T-ASM
κόσμον,kosmonworld,G2889N-ASM
οὐκouknotG3756PRT-N
ἔστινestinisG1510V-PAI-3S
ἡhētheG3588T-NSF
ἀγάπηagapēloveG0026N-NSF
τοῦtouof theG3588T-GSM
πατρὸςpatrosFatherG3962N-GSM-T
ἐνeninG1722PREP
αὐτῷ·autōhim;G0846P-DSM

16 ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.

Original Greek

ὅτιhotibecauseG3754HCONJ
πᾶνpanallG3956A-NSN
τὸtothat [is]G3588T-NSN
ἐνeninG1722PREP
τῷtōtheG3588T-DSM
κόσμῳ,kosmōworld,G2889N-DSM
ἡhētheG3588T-NSF
ἐπιθυμίαepithumiadesireG1939N-NSF
τῆςtēsof theG3588T-GSF
σαρκὸςsarkosfleshG4561N-GSF
καὶkaiandG2532CONJ
ἡhētheG3588T-NSF
ἐπιθυμίαepithumiadesireG1939N-NSF
τῶνtōnof theG3588T-GPM
ὀφθαλμῶνophthalmōneyesG3788N-GPM
καὶkaiandG2532CONJ
ἡhētheG3588T-NSF
ἀλαζονείαalazoneiavauntingG0212N-NSF
τοῦtou<the>G3588T-GSM
βίου,biouof life,G0979N-GSM
οὐκouknotG3756PRT-N
ἔστινestinisG1510V-PAI-3S
ἐκekfromG1537PREP
τοῦtoutheG3588T-GSM
πατρὸςpatrosFatherG3962N-GSM-T
ἀλλ᾽all᾽butG0235CONJ
ἐκekfromG1537PREP
τοῦtoutheG3588T-GSM
κόσμουkosmouworldG2889N-GSM
ἐστίν.estinis.G1510V-PAI-3S

17 ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.

Original Greek

καὶkaiAndG2532CONJ
ὁhotheG3588T-NSM
κόσμοςkosmosworldG2889N-NSM
παράγεταιparagetaiis passing awayG3855V-PPI-3S
καὶkaiandG2532CONJ
ἡhētheG3588T-NSF
ἐπιθυμίαepithumiadesireG1939N-NSF
αὐτοῦ·autouof it;G0846P-GSM
ὁhothe [one]G3588T-NSM
δὲdehoweverG1161CONJ
ποιῶνpoiōndoingG4160GV-PAP-NSM
τὸtotheG3588T-ASN
θέλημαthelēmawillG2307N-ASN
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
μένειmeneiabidesG3306V-PAI-3S
εἰςeistoG1519PREP
τὸνtontheG3588T-ASM
αἰῶνα.¶aiōnaage.G0165HN-ASM

18 കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.

Original Greek

Παιδία,PaidiaLittle children,G3813N-VPN
ἐσχάτηeschatē[the] lastG2078A-NSF
ὥραhōrahourG5610N-NSF
ἐστίν,estinit is,G1510V-PAI-3S
καὶkaiandG2532CONJ
καθὼςkathōseven asG2531CONJ
ἠκούσατεēkousateyou have heardG0191V-AAI-2P
ὅτιhotithatG3754GCONJ
ὁho<the>G3588T-NSM
ἀντίχριστοςantichristosantichristG0500N-NSM
ἔρχεται,erchetaiis coming,G2064V-PNI-3S
καὶkaievenG2532CONJ
νῦνnunnowG3568ADV
ἀντίχριστοιantichristoiantichristsG0500N-NPM
πολλοὶpolloimanyG4183A-NPM
γεγόνασινgegonasinhave arisenG1096V-2RAI-3P
ὅθενhothenwherebyG3606CONJ
γινώσκομενginōskomenwe knowG1097V-PAI-1P
ὅτιhotithatG3754GCONJ
ἐσχάτηeschatē[the] lastG2078A-NSF
ὥραhōrahourG5610N-NSF
ἐστίν.estinit is.G1510V-PAI-3S

19 അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാൎക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.

Original Greek

ἐξexFrom amongG1537PREP
ἡμῶνhēmōnusG3165P-1GP
ἐξῆλθανexēlthanthey went outG1831V-2AAI-3P
ἀλλ᾽all᾽butG0235CONJ
οὐκouknotG3756PRT-N
ἦσανēsanthey wereG1510V-IAI-3P
ἐξexofG1537PREP
ἡμῶν·hēmōnus;G3165P-1GP
εἰeiifG1487GCOND
γὰρgarforG1063CONJ
ἐξexofG1537PREP
ἡμῶνhēmōnusG3165P-1GP
ἦσαν,ēsanthey were beingG1510V-IAI-3P
μεμενήκεισανmemenēkeisanthey had remainedG3306V-LAI-3P
ἂνanthen wouldG0302PRT
μεθ᾽meth᾽withG3326PREP
ἡμῶν·hēmōnus;G3165P-1GP
ἀλλ᾽all᾽ButG0235CONJ
ἵναina[it is] so thatG2443CONJ
φανερωθῶσινphanerōthōsinit may be made manifestG5319V-APS-3P
ὅτιhotithatG3754GCONJ
οὐκouknotG3756PRT-N
εἰσὶνeisinthey areG1510V-PAI-3P
πάντεςpantesallG3956A-NPM
ἐξexofG1537PREP
ἡμῶν.hēmōnus.G3165P-1GP

20 നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു.

Original Greek

καὶkaiAndG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
χρῖσμαchrisma[the] anointingG5545N-ASN
ἔχετεechetehaveG2192V-PAI-2P
ἀπὸapofromG0575PREP
τοῦtoutheG3588T-GSM
ἁγίουhagiouHoly [One]G0040GA-GSM
καὶkaiandG2532CONJ
οἴδατεoidateyou knowG6063V-RAI-2P
πάντες.pantesall [you].G3956A-NPM

21 നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങൾ അതു അറികയാലും ഭോഷ്കു ഒന്നും സത്യത്തിൽനിന്നു വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നതു.

Original Greek

οὐκoukNotG3756PRT-N
ἔγραψαegrapsaI have writtenG1125V-2AAI-1S
ὑμῖνhuminto youG4771P-2DP
ὅτιhotibecauseG3754GCONJ
οὐκouknotG3756PRT-N
οἴδατεoidateyou knowG6063V-PAI-2P
τὴνtēntheG3588T-ASF
ἀλήθειανalētheiantruthG0225N-ASF
ἀλλ᾽all᾽butG0235CONJ
ὅτιhotibecauseG3754HCONJ
οἴδατεoidateyou knowG6063V-PAI-2P
αὐτὴνautēnitG0846P-ASF
καὶkaiandG2532CONJ
ὅτιhotibecauseG3754HCONJ
πᾶνpananyG3956A-NSN
ψεῦδοςpseudoslieG5579N-NSN
ἐκekofG1537PREP
τῆςtēstheG3588T-GSF
ἀληθείαςalētheiastruthG0225N-GSF
οὐκouknotG3756PRT-N
ἔστιν.estinis.G1510V-PAI-3S

22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.

Original Greek

τίςtiswhoG5101I-NSM
ἐστινestinisG1510V-PAI-3S
ὁhotheG3588T-NSM
ψεύστηςpseustēsliarG5583N-NSM
εἰeionlyG1487HCOND
μὴmēexceptG3361PRT-N
ὁhothe [one]G3588T-NSM
ἀρνούμενοςarnoumenosdenyingG0720V-PNP-NSM
ὅτιhotithatG3754GCONJ
ἸησοῦςIēsousJesusG2424GN-NSM-P
οὐκouknotG3756PRT-N
ἔστινestinisG1510V-PAI-3S
ὁhotheG3588T-NSM
Χριστός;ChristosChrist?G5547N-NSM-T
οὗτόςhoutosThisG3778D-NSM
ἐστινestinisG1510V-PAI-3S
ὁhotheG3588T-NSM
ἀντίχριστος,antichristosantichrist,G0500N-NSM
ὁhothe [one]G3588T-NSM
ἀρνούμενοςarnoumenosdenyingG0720V-PNP-NSM
τὸνtontheG3588T-ASM
πατέραpateraFatherG3962N-ASM-T
καὶkaiandG2532CONJ
τὸνtontheG3588T-ASM
υἱόν.huionSon.G5207N-ASM

23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവന്നു പിതാവും ഉണ്ടു.

Original Greek

πᾶςpasEveryoneG3956A-NSM
ὁhowhoG3588T-NSM
ἀρνούμενοςarnoumenosis denyingG0720V-PNP-NSM
τὸνtontheG3588T-ASM
υἱὸνhuionSonG5207N-ASM
οὐδὲoudeneitherG3761CONJ-N
τὸνtontheG3588T-ASM
πατέραpateraFatherG3962N-ASM-T
ἔχει·echeihas he;G2192V-PAI-3S
ὁhoThe [one]G3588T-NSM
ὁμολογῶνhomologōnconfessingG3670V-PAP-NSM
τὸνtontheG3588T-ASM
υἱὸνhuionSonG5207N-ASM
καὶkaialsoG2532CONJ
τὸνtontheG3588T-ASM
πατέραpateraFatherG3962N-ASM-T
ἔχει.¶echeihas.G2192V-PAI-3S

24 നിങ്ങൾ ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും.

Original Greek

ὑμεῖςhumeisYou yourselvesG4771P-2NP
οὐνounthereforeG3767CONJ
ὃhowhatG3739R-ASN
ἠκούσατεēkousateyou have heardG0191V-AAI-2P
ἀπ᾽ap᾽fromG0575PREP
ἀρχῆςarchēs[the] beginningG0746N-GSF
ἐνeninG1722PREP
ὑμῖνhuminyouG4771P-2DP
μενέτω.menetōshould abide.G3306V-PAM-3S
ἐὰνeanIfG1437COND
ἐνeninG1722PREP
ὑμῖνhuminyouG4771P-2DP
μείνῃmeinēshall abideG3306V-AAS-3S
ὃhowhatG3739R-ASN
ἀπ᾽ap᾽fromG0575PREP
ἀρχῆςarchēs[the] beginningG0746N-GSF
ἠκούσατε,ēkousateyou have heard,G0191V-AAI-2P
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ἐνeninG1722PREP
τῷtōtheG3588T-DSM
υἱῷhuiōSonG5207N-DSM
καὶkaiandG2532CONJ
ἐνeninG1722PREP
τῷtōtheG3588T-DSM
πατρὶpatriFatherG3962N-DSM-T
μενεῖτε.meneitewill abide.G3306V-FAI-2P

25 ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ.

Original Greek

καὶkaiAndG2532CONJ
αὕτηhautēthisG3778D-NSF
ἐστὶνestinisG1510V-PAI-3S
ἡhētheG3588T-NSF
ἐπαγγελίαepangeliapromiseG1860N-NSF
ἣνhēnthatG3739R-ASF
αὐτὸςautosHe himselfG0846P-NSM
ἐπηγγείλατοepēngeilatopromisedG1861V-ADI-3S
ἡμῖν,hēminus:G3165P-1DP
τὴνtēn<the>G3588T-ASF
ζωὴνzōēnlifeG2222N-ASF
τὴνtēn<the>G3588T-ASF
αἰώνιον.¶aiōnioneternal.G0166A-ASF

26 നിങ്ങളെ തെറ്റിക്കുന്നവരെ ഓൎത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു.

Original Greek

ΤαῦταTautaThese thingsG3778D-APN
ἔγραψαegrapsaI have writtenG1125V-2AAI-1S
ὑμῖνhuminto youG4771P-2DP
περὶpericoncerningG4012PREP
τῶνtōnthoseG3588T-GPM
πλανώντωνplanōntōnleading astrayG4105V-PAP-GPM
ὑμᾶς.humasyou.G4771P-2AP

27 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.

Original Greek

καὶkaiAndG2532CONJ
ὑμεῖς,humeisyou yourselves,G4771P-2NP
τὸtotheG3588T-NSN
χρῖσμαchrismaanointingG5545N-NSN
ὃhothatG3739R-ASN
ἐλάβετεelabeteyou receivedG2983V-2AAI-2P
ἀπ᾽ap᾽fromG0575PREP
αὐτοῦautouHimG0846P-GSM
μένειmeneiabidesG3306V-PAI-3S
ἐνeninG1722PREP
ὑμῖν,huminyouG4771P-2DP
καὶkaiandG2532CONJ
οὐounotG3756PRT-N
χρείανchreianneedG5532N-ASF
ἔχετεecheteyou haveG2192V-PAI-2P
ἵναinathatG2443CONJ
τιςtisanyoneG5100X-NSM
διδάσκῃdidaskēmay teachG1321V-PAS-3S
ὑμᾶς·humasyou;G4771P-2AP
ἀλλ᾽all᾽ButG0235CONJ
ὡςhōsjust asG5613PRT
τὸtotheG3588T-NSN
αὐτοῦautousameG0846P-GSM
χρῖσμαchrismaanointingG5545N-NSN
διδάσκειdidaskeiteachesG1321V-PAI-3S
ὑμᾶςhumasyouG4771P-2AP
περὶpericoncerningG4012PREP
πάντωνpantōnall thingsG3956A-GPN
καὶkaiandG2532CONJ
ἀληθέςalēthestrueG0227A-NSN
ἐστινestinisG1510V-PAI-3S
καὶkaiandG2532CONJ
οὐκouknotG3756PRT-N
ἔστινestinisG1510V-PAI-3S
ψεῦδοςpseudosa lieG5579N-NSN
καὶkaiandG2532CONJ
καθὼςkathōseven asG2531CONJ
ἐδίδαξενedidaxenit has taughtG1321V-AAI-3S
ὑμᾶς,humasyou,G4771P-2AP
μένετεmeneteyou abideG3306V-PAI-2P
ἐνeninG1722PREP
αὐτῷ.autōHim.G0846P-DSM

28 ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈൎയ്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ.

Original Greek

καὶkaiAndG2532CONJ
νῦν,nunnow,G3568ADV
τεκνία,teknialittle children,G5040N-VPN
μένετεmenetedo abideG3306V-PAM-2P
ἐνeninG1722PREP
αὐτῷ,autōHim,G0846P-DSM
ἵναinaso thatG2443CONJ
ἐὰνeanifG1437COND
φανερωθῇ,phanerōthēaHe shall appearG5319V-APS-3S
σχῶμενschōmenwe may haveG2192V-2AAS-1P
παρρησίανparrēsianboldnessG3954N-ASF
καὶkaiandG2532CONJ
μὴmēnotG3361PRT-N
αἰσχυνθῶμενaischunthōmenmay be ashamedG0153V-APS-1P
ἀπ᾽ap᾽beforeG0575PREP
αὐτοῦautouHimG0846P-GSM
ἐνenatG1722PREP
τῇtēatheG3588T-DSF
παρουσίᾳparousiacomingG3952N-DSF
αὐτοῦ.autouof Him.G0846P-GSM

29 അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.

Original Greek

ἐὰνeanIfG1437COND
εἰδῆτεeidēteyou knowG6063V-RAS-2P
ὅτιhotithatG3754GCONJ
δίκαιόςdikaiosrighteousG1342A-NSM
ἐστιν,estinHe is,G1510V-PAI-3S
γινώσκετεginōsketeyou knowG1097V-PAI-2P
ὅτιhotithatG3754GCONJ
καὶkaialsoG2532CONJ
πᾶςpaseveryoneG3956A-NSM
ὁhowhoG3588T-NSM
ποιῶνpoiōnis practicingG4160GV-PAP-NSM
τὴνtēntheG3588T-ASF
δικαιοσύνηνdikaiosunēnrighteousnessG1343N-ASF
ἐξexofG1537PREP
αὐτοῦautouHimG0846P-GSM
γεγέννηται.gegennētaihas been begotten.G1080V-RPI-3S