Chapter 5
1 യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
πιστεύωνpisteuōnis believingG4100V-PAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἐστινestinisG1510V-PAI-3S ΧριστὸςChristosChristG5547N-NSM-T γεγέννηται,gegennētaihas been born,G1080V-RPI-3S ἀγαπῶνagapōnis lovingG0025V-PAP-NSM τὸνtonthe [One]G3588T-ASM γεννήσανταgennēsantahaving begotten [Him]G1080V-AAP-ASM ἀγαπᾷagapalovesG0025V-PAI-3S τὸνtonthe [one]G3588T-ASM γεγεννημένονgegennēmenonbegottenG1080V-RPP-ASM αὐτοῦ.autouHim.G0846P-GSM 2 നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചുനടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം.
γινώσκομενginōskomenwe knowG1097V-PAI-1P ἀγαπῶμενagapōmenwe loveG0025V-PAI-1P τέκναteknachildrenG5043N-APN θεοῦ,theouof God,G2316N-GSM-T ἀγαπῶμενagapōmenwe may loveG0025V-PAS-1P ἐντολὰςentolascommandmentsG1785N-APF αὐτοῦautouof HimG0846P-GSM ποιῶμεν.poiōmenwe may perform.G4160GV-PAS-1P 3 അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.
ἐστινestinisG1510V-PAI-3S θεοῦ,theouof God,G2316N-GSM-T ἐντολὰςentolascommandmentsG1785N-APF αὐτοῦautouof HimG0846P-GSM τηρῶμεν·tērōmenwe may keep;G5083GV-PAS-1P ἐντολαὶentolaicommandmentsG1785N-NPF αὐτοῦautouof HimG0846P-GSM βαρεῖαιbareiaiburdensomeG0926A-NPF εἰσίν.eisinare.G1510V-PAI-3P 4 ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു: ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
γεγεννημένονgegennēmenonbornG1080V-RPP-NSN νικᾷnikaovercomesG3528V-PAI-3S κόσμον·kosmonworld;G2889N-ASM ἐστὶνestinisG1510V-PAI-3S νίκηnikēvictoryG3529N-NSF νικήσασαnikēsasahaving overcomeG3528V-AAP-NSF κόσμον,kosmonworld:G2889N-ASM ἡμῶν.hēmōnof us.G3165P-1GP 5 യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?
ἐστινestinisG1510V-PAI-3S νικῶνnikōnovercomingG3528V-PAP-NSM κόσμονkosmonworldG2889N-ASM πιστεύωνpisteuōnbelievingG4100V-PAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἐστινestinisG1510V-PAI-3S θεοῦ;theouof God?G2316N-GSM-T 6 ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.
οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ἐλθὼνelthōnhaving comeG2064V-2AAP-NSM ὕδατοςhudatoswaterG5204N-GSN αἵματος,aimatosblood,G0129GN-GSN ἸησοῦςIēsousJesusG2424GN-NSM-P Χριστός·ChristosChrist;G5547N-NSM-T ὕδατιhudatiwaterG5204N-DSN μόνον,monononly,G3441A-ASN ὕδατιhudatiwaterG5204N-DSN αἵματι·aimatiblood;G0129GN-DSN ἐστινestinisG1510V-PAI-3S μαρτυροῦν,marturountestifying,G3140V-PAP-NSN ἐστινestinisG1510V-PAI-3S ἀλήθεια·alētheiatruth;G0225N-NSF 7 ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
τρεῖςtreisthreeG5140A-NPM εἰσινeisinthere areG1510V-PAI-3P μαρτυροῦντες,marturountesbearing testimony:G3140V-PAP-NPM οὐρανῷouranōheavenG3772N-DSM πατήρpatērFatherG3962N-NSM-T οὗτοιhoutoitheseG3778D-NPM τρεῖςtreisthreeG5140A-NPM εἰσινeisinareG1510V-PAI-3P 8 സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നു തന്നേ.
τρεῖςtreisthreeG5140A-NPM εἰσινeisinareG1510V-PAI-3P μαρτυροῦντεςmarturountesbearing testimonyG3140V-PAP-NPM τρεῖςtreisthreeG5140A-NPM εἰσιν.eisinare.G1510V-PAI-3P 9 നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.
μαρτυρίανmarturiantestimonyG3141N-ASF ἀνθρώπωνanthrōpōnof menG0444N-GPM λαμβάνομεν,lambanomenwe receive,G2983V-PAI-1P μαρτυρίαmarturiatestimonyG3141N-NSF θεοῦtheouof GodG2316N-GSM-T μείζωνmeizōngreaterG3173A-NSF-C ἐστίν,estinis,G1510V-PAI-3S ἐστὶνestinisG1510V-PAI-3S μαρτυρίαmarturiatestimonyG3141N-NSF θεοῦtheouof GodG2316N-GSM-T μεμαρτύρηκενmemarturēkenHe has testifiedG3140V-RAI-3S περὶpericoncerningG4012PREP αὐτοῦ.autouof Him.G0846P-GSM 10 ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.
πιστεύωνpisteuōnbelievingG4100V-PAP-NSM θεοῦtheouof GodG2316N-GSM-T ἔχειecheihasG2192V-PAI-3S μαρτυρίανmarturiantestimonyG3141N-ASF ἑαυτῷ·he'autōhimself;G1438F-3DSM πιστεύωνpisteuōnbelievingG4100V-PAP-NSM θεῷtheōin GodG2316N-DSM-T ψεύστηνpseustēna liarG5583N-ASM πεποίηκενpepoiēkenhas madeG4160GV-RAI-3S αὐτόν,autonHim,G0846P-ASM πεπίστευκενpepisteukenhe has believedG4100V-RAI-3S μαρτυρίανmarturiantestimonyG3141N-ASF μεμαρτύρηκενmemarturēkenhas testifiedG3140V-RAI-3S περὶpericoncerningG4012PREP αὐτοῦ.autouHim.G0846P-GSM 11 ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.
ἐστὶνestinisG1510V-PAI-3S μαρτυρίαmarturiatestimonyG3141N-NSF αἰώνιονaiōnioneternalG0166A-ASF ἔδωκενedōkenhas givenG1325V-AAI-3S θεός·theosGod;G2316N-NSM-T αὐτοῦautouof HimG0846P-GSM ἐστιν.estinis.G1510V-PAI-3S 12 പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.
ἔχωνechōnhavingG2192V-PAP-NSM ἔχειecheihasG2192V-PAI-3S ἔχωνechōnhavingG2192V-PAP-NSM θεοῦtheouof GodG2316N-GSM-T ἔχει.¶echeihas.G2192V-PAI-3S 13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.
ΤαῦταTautaThese thingsG3778D-APN ἔγραψαegrapsahave I writtenG1125V-2AAI-1S ὑμῖνhuminto youG4771P-2DP τοῖςtoisto thoseG3588T-DPM πιστεύουσινpisteuousinbelievingG4100V-PAP-DPM θεοῦ,theouof GodG2316N-GSM-T εἰδῆτεeidēteyou may knowG6063V-RAS-2P ἔχετεecheteyou haveG2192V-PAI-2P αἰώνιον,aiōnioneternalG0166A-ASF τοῖςtoisto thoseG3588T-DPM πιστεύουσινpisteuousinbelievingG4100V-PAP-DPM θεοῦ.theouof God.G2316N-GSM-T 14 അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈൎയ്യം ആകുന്നു.
ἐστὶνestinisG1510V-PAI-3S παρρησίαparrēsiaconfidenceG3954N-NSF ἔχομενechomenwe haveG2192V-PAI-1P αὐτόν,autonHim,G0846P-ASM αἰτώμεθαaitōmethawe shall askG0154V-PMS-1P κατὰkataaccording toG2596PREP θέλημαthelēmawillG2307N-ASN αὐτοῦautouof HimG0846P-GSM ἀκούειakoueiHe hearsG0191V-PAI-3S 15 നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.
οἴδαμενoidamenwe knowG6063V-PAI-1P ἀκούειakoueiHe hearsG0191V-PAI-3S αἰτώμεθα,aitōmethawe shall ask,G0154V-PMS-1P οἴδαμενoidamenwe knowG6063V-PAI-1P ἔχομενechomenwe haveG2192V-PAI-1P αἰτήματαaitēmatarequestsG0155N-APN ᾐτήκαμενētēkamenwe have askedG0154V-RAI-1P αὐτοῦ.¶autouHim.G0846P-GSM 16 സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവൎക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.
ἴδῃidēshall seeG1492HV-2AAS-3S ἀδελφὸνadelphonbrotherG0080N-ASM αὐτοῦautouof himG0846P-GSM ἁμαρτάνονταhamartanontasinningG0264V-PAP-ASM ἁμαρτίανhamartiana sinG0266N-ASF θάνατον,thanatondeath,G2288N-ASM αἰτήσειaitēseihe will askG0154V-FAI-3S δώσειdōseiHe will giveG1325V-FAI-3S τοῖςtoisto thoseG3588T-DPM ἁμαρτάνουσινhamartanousinsinningG0264V-PAP-DPM θάνατον.¶thanatondeath.G2288N-ASM ἜστινEstinThere isG1510V-PAI-3S ἁμαρτίαhamartiaa sinG0266N-NSF θάνατον·thanatondeath;G2288N-ASM περὶpericoncerningG4012PREP ἐκείνηςekeinēsthat [one]G1565D-GSF λέγωlegōdo I sayG3004GV-PAI-1S ἐρωτήσῃ.erōtēsēhe may implore.G2065V-AAS-3S 17 ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും.
ἀδικίαadikiaunrighteousnessG0093N-NSF ἁμαρτίαhamartiasinG0266N-NSF ἐστίν,estinis,G1510V-PAI-3S ἔστινestinthere isG1510V-PAI-3S ἁμαρτίαhamartiasinG0266N-NSF θάνατον.thanatondeath.G2288N-ASM 18 ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
οἴδαμενoidamenWe knowG6063V-RAI-1P γεγεννημένοςgegennēmenosbornG1080V-RPP-NSM θεοῦ,theouGodG2316N-GSM-T ἁμαρτάνει·hamartaneicontinues to sin;G0264V-PAI-3S γεννηθεὶςgennētheishaving been begottenG1080V-APP-NSM τηρεῖtēreiprotectsG5083IV-PAI-3S ἑαυτόν,he'autonhimself,G1438F-3ASM πονηρὸςponērosevil [one]G4190A-NSM ἅπτεταιhaptetaidoes touchG0681V-PMI-3S αὐτοῦ.autouhim.G0846P-GSM 19 നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സൎവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.
οἴδαμενoidamenWe knowG6063V-RAI-1P ἐσμενesmenwe areG1510V-PAI-1P κόσμοςkosmosworldG2889N-NSM πονηρῷponērōevil [one]G4190A-DSM κεῖται.keitailies.G2749V-PNI-3S 20 ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.
οἴδαμενoidamenWe knowG6063V-RAI-1P θεοῦtheouof GodG2316N-GSM-T ἥκειhēkeiis comeG2240V-PAI-3S δέδωκενdedōkenhas givenG1325V-RAI-3S διάνοιανdianoianunderstandingG1271N-ASF γινώσκωμενginōskōmenwe may knowG1097V-PAS-1P τὸνtonHim who [is]G3588T-ASM ἀληθινόν,alēthinontrue,G0228A-ASM ἐσμὲνesmenwe areG1510V-PAI-1P τῷtōHim who [is]G3588T-DSM ἀληθινῷ,alēthinōtrue,G0228A-DSM αὐτοῦautouof HimG0846P-GSM Χριστῷ.ChristōChrist.G5547N-DSM-T ἐστινestinisG1510V-PAI-3S ἀληθινὸςalēthinostrueG0228A-NSM αἰώνιος.aiōnioseternal.G0166A-NSF 21 കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.
τεκνία,tekniaLittle children,G5040N-VPN φυλάξατεphulaxatedo keepG5442IV-AAM-2P ἑαυτὰhe'autayourselvesG1438F-2APN εἰδώλωνeidōlōnidolsG1497N-GPN ἀμήν.¶amēnAmen.G0281INJ-HEB