Chapter 4
1 പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ.
Ἀγαπητοί,AgapētoiBeloved,G0027A-VPM παντὶpantieveryG3956A-DSN πνεύματιpneumatispiritG4151GN-DSN πιστεύετεpisteuetedo believeG4100V-PAM-2P δοκιμάζετεdokimazetedo testG1381V-PAM-2P πνεύματαpneumataspiritsG4151GN-APN ἐστιν,estinthey are,G1510V-PAI-3S πολλοὶpolloimanyG4183A-NPM ψευδοπροφῆταιpseudoprophētaifalse prophetsG5578N-NPM ἐξεληλύθασινexelēluthasinhave gone outG1831V-2RAI-3P κόσμον.kosmonworld.G2889N-ASM 2 ദൈവാത്മാവിനെ ഇതിനാൽ അറിയാം: യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.
γινώσκετεginōsketeyou knowG1097V-PAI-2P θεοῦ·theouof God:G2316N-GSM-T ὁμολογεῖhomologeiconfessesG3670V-PAI-3S ἸησοῦνIēsounJesusG2424GN-ASM-P ΧριστὸνChristonChristG5547N-ASM-T σαρκὶsarki[the] fleshG4561N-DSF ἐληλυθόταelēluthotahaving comeG2064V-2RAP-ASM ἐστιν.estinis.G1510V-PAI-3S 3 യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.
ὁμολογεῖhomologeiconfessesG3670V-PAI-3S ἸησοῦνIēsounJesusG2424GN-ASM-P ΧριστὸνChristonChristG5547N-ASM-T σαρκὶsarkifleshG4561N-DSF ἐληλυθόταelēluthotahaving comeG2064V-2RAP-ASM ἔστιν·estinis;G1510V-PAI-3S ἐστινestinisG1510V-PAI-3S ἀντιχρίστουantichristouantichristG0500N-GSM ἀκηκόατεakēkoateyou have heardG0191V-2RAI-2P ἔρχεταιerchetaiis comingG2064V-PNI-3S κόσμῳkosmōworldG2889N-DSM ἐστὶνestinisG1510V-PAI-3S 4 കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.
ὑμεῖςhumeisyou yourselvesG4771P-2NP ἐστε,esteare,G1510V-PAI-2P τεκνία,teknialittle children,G5040N-VPN νενικήκατεnenikēkatehave overcomeG3528V-RAI-2P αὐτούς,autousthem,G0846P-APM μείζωνmeizōngreaterG3173A-NSM-C ἐστὶνestinisG1510V-PAI-3S κόσμῳ.kosmōworld.G2889N-DSM 5 അവർ ലൌകികന്മാർ ആകയാൽ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു.
αὐτοὶautoiThey themselvesG0846P-NPM κόσμουkosmouworldG2889N-GSM εἰσίν·eisinare;G1510V-PAI-3P διὰdiabecause ofG1223PREP κόσμουkosmouworldG2889N-GSM λαλοῦσινlalousinthey speakG2980V-PAI-3P κόσμοςkosmosworldG2889N-NSM αὐτῶνautōnto themG0846P-GPM ἀκούει.akoueilistens.G0191V-PAI-3S 6 ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നില്ല. സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാൽ അറിയാം.
ἡμεῖςhēmeisWe ourselvesG3165P-1NP ἐσμεν·esmenare;G1510V-PAI-1P γινώσκωνginōskōnknowingG1097V-PAP-NSM ἀκούειakoueilistens toG0191V-PAI-3S ἔστινestinisG1510V-PAI-3S ἀκούειakoueilistens toG0191V-PAI-3S τούτουtoutouthisG3778D-GSN γινώσκομενginōskomenwe knowG1097V-PAI-1P ἀληθείαςalētheiasof truthG0225N-GSF πλάνης.¶planēsof falsehood.G4106N-GSF 7 പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു ദൈവത്തെ അറികയും ചെയ്യുന്നു.
Ἀγαπητοί,AgapētoiBeloved,G0027A-VPM ἀγαπῶμενagapōmenwe may loveG0025V-PAS-1P ἀλλήλους,allēlousone another,G0240C-APM ἐστινestinisG1510V-PAI-3S ἀγαπῶνagapōnis lovingG0025V-PAP-NSM γεγέννηταιgegennētaihas been bornG1080V-RPI-3S γινώσκειginōskeiknowsG1097V-PAI-3S θεόν·theonGod;G2316N-ASM-T 8 സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
ἀγαπῶνagapōnlovingG0025V-PAP-NSM ἔγνωegnōhas knownG1097V-2AAI-3S θεόν,theonGod,G2316N-ASM-T ἐστίν.estinis.G1510V-PAI-3S 9 ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
ἐφανερώθηephanerōthēhas been revealedG5319V-API-3S θεοῦtheouof GodG2316N-GSM-T αὐτοῦautouof HimG0846P-GSM μονογενῆmonogenēone and onlyG3439A-ASM ἀπέσταλκενapestalkenhas sentG0649V-RAI-3S κόσμονkosmonworldG2889N-ASM ζήσωμενzēsōmenwe may liveG2198V-AAS-1P αὐτοῦ.autouHim.G0846P-GSM 10 നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.
ἐστὶνestinisG1510V-PAI-3S ἀγάπη,agapēlove,G0026N-NSF ἡμεῖςhēmeiswe ourselvesG3165P-1NP ἠγαπήκαμενēgapēkamenhave lovedG0025V-RAI-1P θεόν,theonGod,G2316N-ASM-T αὐτὸςautosHe himselfG0846P-NSM ἠγάπησενēgapēsenlovedG0025V-AAI-3S ἀπέστειλενapesteilenHe sentG0649V-AAI-3S αὐτοῦautouof HimG0846P-GSM ἱλασμὸνhilasmon[as] a propitiationG2434N-ASM ἁμαρτιῶνhamartiōnsinsG0266N-GPF ἡμῶν.¶hēmōnof us.G3165P-1GP 11 പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
Ἀγαπητοί,AgapētoiBeloved,G0027A-VPM ἠγάπησενēgapēsenlovedG0025V-AAI-3S ἡμεῖςhēmeiswe ourselvesG3165P-1NP ὀφείλομενopheilomenoughtG3784V-PAI-1P ἀλλήλουςallēlousone anotherG0240C-APM ἀγαπᾶν·agapanto love;G0025V-PAN 12 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
οὐδεὶςoudeisno [one]G3762A-NSM πώποτεpōpoteat any timeG4455ADV τεθέαται·tetheataihas seen;G2300V-RNI-3S ἀγαπῶμενagapōmenwe shall loveG0025V-PAS-1P ἀλλήλους,allēlousone another,G0240C-APM μένειmeneiabidesG3306V-PAI-3S αὐτοῦautouof HimG0846P-GSM τετελειωμένηteteleiōmenēperfectedG5048V-RPP-NSF ἐστίν.estinis.G1510V-PAI-3S 13 നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.
γινώσκομενginōskomenwe knowG1097V-PAI-1P μένομενmenomenwe abideG3306V-PAI-1P πνεύματοςpneumatosSpiritG4151GN-GSN αὐτοῦautouof HimG0846P-GSM δέδωκενdedōkenHe has givenG1325V-RAI-3S ἡμῖν.hēminto us.G3165P-1DP 14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
ἡμεῖςhēmeiswe ourselvesG3165P-1NP τεθεάμεθαtetheamethahave seenG2300V-RNI-1P μαρτυροῦμενmarturoumentestifyG3140V-PAI-1P πατὴρpatērFatherG3962N-NSM-T ἀπέσταλκενapestalkenhas sentG0649V-RAI-3S υἱὸνhuionSon [as]G5207N-ASM σωτῆραsōtēraSaviorG4990N-ASM κόσμου.kosmouworld.G2889N-GSM 15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
ὁμολογήσῃhomologēsēshall confessG3670V-AAS-3S ἸησοῦςIēsousJesusG2424GN-NSM-P ΧριστόςChristosChristG5547N-NSM-T ἐστινestinisG1510V-PAI-3S θεοῦ,theouof God,G2316N-GSM-T μένειmeneiabidesG3306V-PAI-3S 16 ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
ἡμεῖςhēmeiswe ourselvesG3165P-1NP ἐγνώκαμενegnōkamenhave come to knowG1097V-RAI-1P πεπιστεύκαμενpepisteukamenwe have come to believeG4100V-RAI-1P ἀγάπηνagapēnloveG0026N-ASF ἔχειecheihasG2192V-PAI-3S ἐστίν,estinis,G1510V-PAI-3S μένωνmenōnabidingG3306V-PAP-NSM μένει,meneiabides,G3306V-PAI-3S μένει.meneiabides.G3306V-PAI-3S 17 ന്യായവിധിദിവസത്തിൽ നമുക്കു ധൈൎയ്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.
τετελείωταιteteleiōtaihas been perfectedG5048V-RPI-3S παρρησίανparrēsianconfidenceG3954N-ASF ἔχωμενechōmenwe may haveG2192V-PAS-1P κρίσεως,kriseōsof judgment,G2920N-GSF καθὼςkathōseven asG2531CONJ ἐκεῖνόςekeinosHeG1565D-NSM ἐστινestinisG1510V-PAI-3S ἡμεῖςhēmeiswe ourselvesG3165P-1NP ἐσμενesmenareG1510V-PAI-1P κόσμῳkosmōworldG2889N-DSM τούτῳ.toutōthis.G3778D-DSM 18 സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.
φόβοςphobosFearG5401N-NSM ἔστινestinthere isG1510V-PAI-3S ἀγάπῃ,agapēlove,G0026N-DSF τελείαteleiaperfectG5046A-NSF βάλλειballeicastsG0906GV-PAI-3S φόβον,phobonfear,G5401N-ASM φόβοςphobosfearG5401N-NSM κόλασινkolasinpunishmentG2851N-ASF ἔχει·echeihas;G2192V-PAI-3S φοβούμενοςphoboumenosfearingG5399V-PNP-NSM τετελείωταιteteleiōtaihas been perfectedG5048V-RPI-3S ἀγάπῃ.agapēlove.G0026N-DSF 19 അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.
ἡμεῖςhēmeisWe ourselvesG3165P-1NP ἀγαπῶμενagapōmenloveG0025V-PAI-1P αὐτὸςautosHe himselfG0846P-NSM ἠγάπησενēgapēsenlovedG0025V-AAI-3S 20 ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.
εἴπῃeipēshall sayG2036V-2AAS-3S ἀγαπῶagapōI loveG0025V-PAI-1S ἀδελφὸνadelphonbrotherG0080N-ASM αὐτοῦautouof himG0846P-GSM μισῇ,misēamay hate,G3404V-PAS-3S ψεύστηςpseustēsa liarG5583N-NSM ἐστίν·estinhe is;G1510V-PAI-3S ἀγαπῶνagapōnlovingG0025V-PAP-NSM ἀδελφὸνadelphonbrotherG0080N-ASM αὐτοῦautouof himG0846P-GSM ἑώρακεν,he'ōrakenhe has seen,G3708V-RAI-3S ἑώρακενhe'ōrakenhe has seenG3708V-RAI-3S δύναταιdunataiis he ableG1410V-PNI-3S ἀγαπᾶν·agapanto love;G0025V-PAN 21 ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.
ταύτηνtautēnthisG3778D-ASF ἐντολὴνentolēncommandmentG1785N-ASF ἔχομενechomenwe haveG2192V-PAI-1P αὐτοῦ,autouHim,G0846P-GSM ἀγαπῶνagapōnlovingG0025V-PAP-NSM ἀγαπᾷagapamay loveG0025V-PAS-3S ἀδελφὸνadelphonbrotherG0080N-ASM αὐτοῦ.¶autouof him.G0846P-GSM