Chapter 5
1 നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:
ΠρεσβυτέρουςPresbuterousEldersG4245GN-APM παρακαλῶparakalōI exhortG3870V-PAI-1S συμπρεσβύτεροςsumpresbuterosa fellow elderG4850N-NSM μάρτυςmartuswitnessG3144N-NSM ΧριστοῦChristouof ChristG5547N-GSM-T παθημάτων,pathēmatōnsufferings,G3804N-GPN μελλούσηςmellousēsbeing aboutG3195V-PAP-GSF ἀποκαλύπτεσθαιapokaluptesthaito be revealedG0601V-PPN δόξηςdoxēsgloryG1391N-GSF κοινωνός,koinōnosa partaker,G2844N-NSM 2 നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിൎബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂൎവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും
ποιμάνατεpoimanatedo shepherdG4165V-AAM-2P ποίμνιονpoimnionflockG4168N-ASN θεοῦtheouof GodG2316N-GSM-T ἐπισκοποῦντεςepiskopountesexercising oversightG1983V-PAP-NPM ἀναγκαστῶςanagkastōsunder compulsionG0317ADV ἑκουσίωςhekousiōswillinglyG1596ADV κατὰkataaccording toG2596PREP θεόν,theonGod,G2316N-ASM-T μηδὲmēdeand notG3366CONJ-N αἰσχροκερδῶςaischrokerdōsfor base gainG0147ADV προθύμως·prothumōseagerly;G4290ADV 3 ഇടവകകളുടെമേൽ കൎത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീൎന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‌വിൻ.
κατακυριεύοντεςkatakurieuontesexercising lordship overG2634V-PAP-NPM κλήρωνklērōnthose in your chargeG2819N-GPM τύποιtupoiexamplesG5179N-NPM γινόμενοιginomenoibeingG1096V-PNP-NPM ποιμνίου·poimniouflock;G4168N-GSN 4 എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.
φανερωθέντοςphanerōthentoswhen was being revealedG5319V-APP-GSM ἀρχιποίμενοςarchipoimenosChief ShepherdG0750N-GSM κομιεῖσθεkomieistheyou will receiveG2865V-FDI-2P ἀμαράντινονamarantinonunfadingG0262A-ASM δόξηςdoxēsof gloryG1391N-GSF στέφανον.¶stephanoncrown.G4735N-ASM 5 അവ്വണ്ണം ഇളയവരേ, മൂപ്പന്മാൎക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിൎത്തുനില്ക്കുന്നു; താഴ്മയുള്ളവൎക്കോ കൃപ നല്കുന്നു.
ὉμοίωςHomoiōsLikewiseG3668ADV νεώτεροι,neōteroiyounger [ones],G3501A-VPM-C ὑποτάγητεhupotagētedo be subjectedG5293V-2APM-2P πρεσβυτέροις,presbuteroisto [your] elders,G4245GN-DPM-C πάντεςpantesAllG3956A-VPM ἀλλήλοιςallēloisto one anotherG0240C-DPM ὑποτασσόμενοιhupotassomenoibe submitting yourselvesG5293V-PPP-NPM ταπεινοφροσύνηνtapeinophrosunēnhumilityG5012N-ASF ἐγκομβώσασθε,egkombōsasthedo gird on,G1463V-ADM-2P ὑπερηφάνοιςhuperēphanois[the] proudG5244A-DPM ἀντιτάσσεται,antitassetaiopposes,G0498V-PMI-3S ταπεινοῖςtapeinoisto [the] humbleG5011A-DPM δίδωσινdidōsinHe givesG1325V-PAI-3S χάριν.charingrace.G5485N-ASF 6 അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയൎത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
ταπεινώθητεtapeinōthētedo be humbledG5013V-APM-2P κραταιὰνkrataianmightyG2900A-ASF χεῖραcheirahandG5495N-ASF θεοῦ,theouof God,G2316N-GSM-T ὑψώσῃhupsōsēHe may exaltG5312V-AAS-3S καιρῷ,kairō[due] time,G2540N-DSM 7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
μέριμνανmerimnananxietyG3308N-ASF ὑμῶνhumōnof youG4771P-2GP ἐπιρίψαντεςepiripsanteshaving castG1977V-AAP-NPM αὐτόν,autonHim,G0846P-ASM αὐτῷautōwith HimG0846P-DSM μέλειmeleithere is careG3199V-PAI-3S ὑμῶν.¶humōnyou.G4771P-2GP 8 നിൎമ്മദരായിരിപ്പിൻ; ഉണൎന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
νήψατε,nēpsatedo be sober-minded,G3525V-AAM-2P γρηγορήσατεgrēgorēsatedo watchG1127V-AAM-2P ἀντίδικοςantidikosadversaryG0476N-NSM ὑμῶνhumōnof YouG4771P-2GP διάβολοςdiabolos[the] devilG1228A-NSM ὠρυόμενοςōruomenosroaringG5612V-PNP-NSM περιπατεῖperipateihe prowls aboutG4043V-PAI-3S ζητῶνzētōnseekingG2212V-PAP-NSM καταπιεῖν·katapieinto devour;G2666V-2AAN 9 ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവൎഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂൎത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിൎത്തു നില്പിൻ.
ἀντίστητεantistētedo resistG0436V-2AAM-2P στερεοὶstereoifirmG4731A-NPM εἰδότεςeidotesknowingG6063V-RAP-NPM παθημάτωνpathēmatōnsufferingsG3804N-GPN κόσμῳkosmōworldG2889N-DSM ὑμῶνhumōnin yourG4771P-2GP ἀδελφότητιadelphotētibrotherhoodG0081N-DSF ἐπιτελεῖσθαι.¶epiteleisthai[is] being accomplished.G2005V-PPN 10 എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സൎവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
πάσηςpasēsof allG3956A-GSF χάριτοςcharitosgraceG5485N-GSF καλέσαςkalesashaving calledG2564GV-AAP-NSM αἰώνιονaiōnioneternalG0166A-ASF αὐτοῦautouof HimG0846P-GSM δόξανdoxangloryG1391N-ASF ΧριστῷChristōChristG5547N-DSM-T ὀλίγονoligona little whileG3641A-ASN παθόνταςpathontas[of you] having sufferedG3958V-2AAP-APM αὐτὸςautosHe HimselfG0846P-NSM καταρτίσειkatartiseiwill perfectG2675V-FAI-3S στηρίξει,stērixeihe will confirm [you],G4741V-FAI-3S σθενώσει,sthenōseihe will strengthen [you],G4599V-FAI-3S θεμελιώσει.themeliōsei[and] he will establish [you].G2311V-FAI-3S 11 ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
αὐτῷautōTo Him [be]G0846P-DSM κράτοςkratospowerG2904N-NSN ἀμήν.¶amēnAmen..G0281INJ-HEB 12 നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നില്ക്കുന്നതു ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാൻ നിങ്ങൾക്കു വിശ്വസ്തസഹോദരൻ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു.
ΣιλουανοῦSilouanouSilvanusG4610N-GSM-P ὑμῖνhuminto youG4771P-2DP πιστοῦpistoufaithfulG4103A-GSM ἀδελφοῦ,adelphoubrotherG0080N-GSM λογίζομαι,logizomaiI regard [him],G3049V-PNI-1S ὀλίγωνoligōnfew [words]G3641A-GPN ἔγραψαegrapsaI have writtenG1125V-2AAI-1S παρακαλῶνparakalōnexhortingG3870V-PAP-NSM ἐπιμαρτυρῶνepimarturōntestifyingG1957V-PAP-NSM ταύτηνtautēnthisG3778D-ASF εἶναιeinaito beG1511V-PAN ἀληθῆalēthē[the] trueG0227A-ASF χάρινcharingraceG5485N-ASF θεοῦ,theouof God,G2316N-GSM-T στῆτε.¶stētedo stand firm.G2476V-2AAM-2P 13 നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മൎക്കൊസും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
ἈσπάζεταιAspazetaiGreetsG0782V-PNI-3S ΒαβυλῶνιBabulōniBabylonG0897N-DSF-L συνεκλεκτὴsuneklektēelected with [you]G4899A-NSF ΜᾶρκοςMarkosMarkG3138N-NSM-P μου.¶mouof mine.G3165P-1GS 14 സ്നേഹചുബനത്താൽ തമ്മിൽ വന്ദനം ചെയ്‌വിൻ. ക്രിസ്തുവിലുള്ള നിങ്ങൾക്കു എല്ലാവൎക്കും സമാധാനം ഉണ്ടാകട്ടെ.
ἀσπάσασθεaspasasthedo greetG0782V-ADM-2P ἀλλήλουςallēlousone anotherG0240C-APM φιλήματιphilēmatia kissG5370N-DSN ἀγάπης.agapēsof love.G0026N-GSF εἰρήνηeirēnēPeace [be]G1515N-NSF ὑμῖνhuminto youG4771P-2DP τοῖςtoiswho [are]G3588T-DPM ΧριστῷChristōChristG5547N-DSM-T Ἰησοῦ.IēsouJesus.G2424GN-DSM-P ἀμήν.¶amēnAmen.G0281INJ-HEB