reltext

Chapter 3

1 ഭാൎയ്യമാരേ, നിങ്ങളുടെ ഭൎത്താക്കന്മാൎക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിൎമ്മലമായ നടപ്പു കണ്ടറിഞ്ഞു

Original Greek

ὉμοίωςHomoiōsLikewiseG3668ADV
αἱhaiYouG3739R-NPF
γυναῖκεςgunaikeswivesG1135HN-VPF
ὑποτασσόμεναιhupotassomenaibe subjectG5293V-PPP-NPF
τοῖςtois<the>G3588T-DPM
ἰδίοιςidioisto [their] ownG2398A-DPM
ἀνδράσιν,andrasinhusbands,G0435HN-DPM
ἵναinaso thatG2443CONJ
καὶkaievenG2532CONJ
εἴeiifG1487GCOND
τινεςtinesanyG5100X-NPM
ἀπειθοῦσινapeithousinare disobedientG0544V-PAI-3P
τῷtōto theG3588T-DSM
λόγῳ,logōword,G3056N-DSM
διὰdiathroughG1223PREP
τῆςtēstheG3588T-GSF
τῶνtōnof theG3588T-GPF
γυναικῶνgunaikōnwivesG1135HN-GPF
ἀναστροφῆςanastrophēsconductG0391N-GSF
ἄνευaneuwithoutG0427PREP
λόγουlogouwordG3056N-GSM
κερδηθήσονται,kerdēthēsontaithey will be gained,G2770V-FPI-3P

2 വചനം കൂടാതെ ഭാൎയ്യമാരുടെ നടപ്പിനാൽ ചേൎന്നുവരുവാൻ ഇടയാകും.

Original Greek

ἐποπτεύσαντεςepopteusanteshaving witnessedG2029V-AAP-NPM
τὴνtēntheG3588T-ASF
ἐνeninG1722PREP
φόβῳphobōrespectG5401N-DSM
ἁγνὴνhagnēnpureG0053A-ASF
ἀναστροφὴνanastrophēnconductG0391N-ASF
ὑμῶν·humōnof you;G4771P-2GP

3 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,

Original Greek

ὧνhōnwhoseG3739R-GPF
ἔστωestōshould beG1510V-PAM-3S
οὐχouchnotG3756PRT-N
ὁho<the>G3588T-NSM
ἔξωθενexōthenoutwardG1855PREP
ἐμπλοκῆςemplokēsof braidingG1708N-GSF
τριχῶνtrichōnof hairG2359N-GPF
καὶkaiandG2532CONJ
περιθέσεωςperitheseōsputting aroundG4025N-GSF
χρυσίωνchrusiōnof goldG5553N-GPN
ἢēorG2228CONJ
ἐνδύσεωςenduseōsputting onG1745N-GSF
ἱματίωνhimatiōnof garmentsG2440N-GPN
κόσμος,kosmosadorning,G2889N-NSM

4 സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.

Original Greek

ἀλλ᾽all᾽butG0235CONJ
ὁhotheG3588T-NSM
κρυπτὸςkruptoshiddenG2927A-NSM
τῆςtēsof theG3588T-GSF
καρδίαςkardiasheartG2588N-GSF
ἄνθρωποςanthrōposmanG0444N-NSM
ἐνeninG1722PREP
τῷtōtheG3588T-DSM
ἀφθάρτῳaphthartōimperishableG0862A-DSM
τοῦtouof theG3588T-GSN
πραέωςpraeōsgentleG4235A-GSN
καὶkaiandG2532CONJ
ἡσυχίουhēsuchiouquietG2272A-GSN
πνεύματος,pneumatosspirit,G4151GN-GSN
ὅhowhichG3739R-NSN
ἐστινestinisG1510V-PAI-3S
ἐνώπιονenōpionbeforeG1799PREP
τοῦtoutheG3588T-GSM
θεοῦtheouGodG2316N-GSM-T
πολυτελές.polutelesof great worth.G4185A-NSN

5 ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭൎത്താക്കന്മാൎക്കു കീഴടങ്ങിയിരുന്നതു.

Original Greek

οὕτωςhoutōsIn this wayG3779ADV
γάρgarforG1063CONJ
ποτεpoteformerlyG4218PRT
καὶkaialsoG2532CONJ
αἱhaitheG3588T-NPF
ἅγιαιhagiaiholyG0040GA-NPF
γυναῖκεςgunaikeswomenG1135GN-NPF
αἱhaithoseG3588T-NPF
ἐλπίζουσαιelpizousaihopingG1679V-PAP-NPF
εἰςeisinG1519PREP
τὸνton<the>G3588T-ASM
θεὸνtheonGodG2316N-ASM-T
ἐκόσμουνekosmounwere adorningG2885V-IAI-3P
ἑαυτάςhe'autasthemselvesG1438F-3APF
ὑποτασσόμεναιhupotassomenaibeing subjectG5293V-PPP-NPF
τοῖςtois<the>G3588T-DPM
ἰδίοιςidioisto [their] ownG2398A-DPM
ἀνδράσιν·andrasinhusbands;G0435HN-DPM

6 അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീൎന്നു.

Original Greek

ὡςhōsasG5613PRT
ΣάρραSarraSarahG4564N-NSF-P
ὑπήκουσενhupēkousenobeyedG5219V-AAI-3S
τῷtō<the>G3588T-DSM
ἈβραὰμAbraamAbrahamG0011N-DSM-P
κύριονkurionlordG2962HN-ASM
αὐτὸνautonhimG0846P-ASM
καλοῦσα,kalousacalling,G2564GV-PAP-NSF
ἧςhēsof whomG3739R-GSF
ἐγενήθητεegenēthēteyou have becomeG1096V-2AOI-2P
τέκναteknachildrenG5043N-NPN
ἀγαθοποιοῦσαιagathopoiousaidoing goodG0015V-PAP-NPF
καὶkaiandG2532CONJ
μὴmēnotG3361PRT-N
φοβούμεναιphoboumenaifearingG5399V-PNP-NPF
μηδεμίανmēdemiannot oneG3367A-ASF
πτόησιν.¶ptoēsinconsternation.G4423N-ASF

7 അങ്ങനെ തന്നേ ഭൎത്താക്കന്മാരേ, നിങ്ങളുടെ പ്രാൎത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാൎയ്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓൎത്തു അവൎക്കു ബഹുമാനം കൊടുപ്പിൻ.

Original Greek

ΟἱHoiyou who [are]G3588T-VPM
ἄνδρεςandresHusbandsG0435HN-VPM
ὁμοίως,homoiōslikewise,G3668ADV
συνοικοῦντεςsunoikountesdwelling with [them]G4924V-PAP-NPM
κατὰkataaccording toG2596PREP
γνῶσινgnōsinknowledgeG1108N-ASF
ὡςhōsasG5613PRT
ἀσθενεστέρῳasthenesterōwith a weakerG0772GA-DSN-C
σκεύειskeueivesselG4632N-DSN
τῷtōwith theG3588T-DSN
γυναικείῳgunaikeiōfemaleG1134A-DSN
ἀπονέμοντεςaponemontesrenderingG0632V-PAP-NPM
τιμὴνtimēnhonorG5092N-ASF
ὡςhōssinceG5613PRT
καὶkai[they are] alsoG2532CONJ
συγκληρονόμοιςsugklēronomoisjoint-heirsG4789A-DPM
χάριτοςcharitosof [the] graceG5485N-GSF
ζωῆςzōēsof lifeG2222N-GSF
εἰςeisso asG1519PREP
τὸtothisG3588T-ASN
μὴmēnotG3361PRT-N
ἐγκόπτεσθαιegkoptesthai[cause to] be impededG1465V-PPN
τὰςtastheG3588T-APF
προσευχὰςproseuchasprayersG4335N-APF
ὑμῶν.¶humōnof you.G4771P-2GP

8 തീൎച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.

Original Greek

ΤὸTo<the>G3588T-ASN
δὲdeNowG1161CONJ
τέλοςtelosthe endG5056N-ASN
πάντεςpantesAll [be]G3956A-VPM
ὁμόφρονες,homophronessingle-minded,G3675A-NPM
συμπαθεῖς,sumpatheissympathetic,G4835A-NPM
φιλάδελφοι,philadelphoiloving as brothers,G5361A-NPM
εὔσπλαγχνοι,eusplagchnoitender-hearted,G2155A-NPM
ταπεινόφρονες,tapeinophroneshumble,G9402A-NPM

9 ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.

Original Greek

μὴmēnotG3361PRT-N
ἀποδιδόντεςapodidontesrepayingG0591V-PAP-NPM
κακὸνkakonevilG2556GA-ASN
ἀντὶantiforG0473PREP
κακοῦkakouevilG2556GA-GSN
ἢēorG2228CONJ
λοιδορίανloidorianinsultG3059N-ASF
ἀντὶantiforG0473PREP
λοιδορίας,loidoriasinsult,G3059N-GSF
τοὐναντίονtounantionon the contraryG5121ADV
δὲdehoweverG1161CONJ
εὐλογοῦντεςeulogountesblessingG2127V-PAP-NPM
εἰδότες,eidotesknowingG6063V-RAP-NPM
ὅτιhotibecauseG3754HCONJ
εἰςeistoG1519PREP
τοῦτοtoutothisG3778D-ASN
ἐκλήθητεeklēthēteyou were calledG2564GV-API-2P
ἵναinaso thatG2443CONJ
εὐλογίανeulogianblessingG2129N-ASF
κληρονομήσητε.klēronomēsēteyou may inherit.G2816V-AAS-2P

10 “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.

Original Greek

ὁhoThe [one]G3588T-NSM
γὰρgarforG1063CONJ
θέλωνthelōndesiringG2309V-PAP-NSM
ζωὴνzōēnlifeG2222N-ASF
ἀγαπᾶνagapanto loveG0025V-PAN
καὶkaiandG2532CONJ
ἰδεῖνideinto seeG1492HV-2AAN
ἡμέραςhēmerasdaysG2250N-APF
ἀγαθὰςagathasgoodG0018A-APF
παυσάτωpausatōhe should keepG3973V-AAM-3S
τὴνtēntheG3588T-ASF
γλῶσσανglōssantongueG1100N-ASF
αὐτοῦautouof himG0846P-GSM
ἀπὸapofromG0575PREP
κακοῦkakouevilG2556GA-GSN
καὶkaiandG2532CONJ
χείληcheilēlipsG5491N-APN
αὐτοῦautouof himG0846P-GSM
τοῦtou<the>G3588T-GSN
μὴmēnotG3361PRT-N
λαλῆσαιlalēsaito speakG2980V-AAN
δόλον.dolondeceit.G1388N-ASM

11 അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.

Original Greek

ἐκκλινάτωekklinatōhe should turn awayG1578V-AAM-3S
δὲdealsoG1161CONJ
ἀπὸapofromG0575PREP
κακοῦkakouevilG2556GA-GSN
καὶkaiandG2532CONJ
ποιησάτωpoiēsatōhe should doG4160GV-AAM-3S
ἀγαθόν,agathongood,G0018A-ASN
ζητησάτωzētēsatōhe should seekG2212V-AAM-3S
εἰρήνηνeirēnēnpeaceG1515N-ASF
καὶkaiandG2532CONJ
διωξάτωdiōxatōhe should pursueG1377V-AAM-3S
αὐτήν.autēnit.G0846P-ASF

12 കൎത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാൎത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കൎത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാൎക്കു പ്രതികൂലമായിരിക്കുന്നു.”

Original Greek

ὅτιhotiBecauseG3754HCONJ
οἵoitheG3588T-NPM
ὀφθαλμοὶophthalmoieyesG3788N-NPM
κυρίουkuriouof [the] LordG2962GN-GSM-T
ἐπὶepi[are] onG1909PREP
δικαίους,dikaious[the] righteous,G1342A-APM
καὶkaiandG2532CONJ
ὦταōta[the] earsG3775N-NPN
αὐτοῦautouof HimG0846P-GSM
εἰςeistowardG1519PREP
δέησινdeēsinprayerG1162N-ASF
αὐτῶν,autōnof them,G0846P-GPM
πρόσωπονprosōpon[The] faceG4383N-NSN
δὲdehoweverG1161CONJ
κυρίουkuriouof [the] LordG2962GN-GSM-T
ἐπὶepi[is] againstG1909PREP
ποιοῦνταςpoiountasthose doingG4160GV-PAP-APM
κακά.¶kakaevil.G2556GA-APN

13 നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ?

Original Greek

ΚαὶKaiAndG2532CONJ
τίςtiswho [is]G5101I-NSM
ὁhohe whoG3588T-NSM
κακώσωνkakōsōnwill harmG2559V-FAP-NSM
ὑμᾶς,humasyou,G4771P-2AP
ἐὰνeanifG1437COND
τοῦtoufor that which [is]G3588T-GSN
ἀγαθοῦagathougoodG0018A-GSN
ζηλωταὶzēlōtaizealousG2207N-NPM
γένησθε;genēstheyou shall be?G1096V-2ADS-2P

14 നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കൎത്താവായി വിശുദ്ധീകരിപ്പിൻ.

Original Greek

ἀλλ᾽all᾽ButG0235CONJ
εἰeiifG1487MCOND
καὶkaievenG2532CONJ
πάσχοιτεpaschoiteyou would sufferG3958V-PAO-2P
διὰdiabecause ofG1223PREP
δικαιοσύνην,dikaiosunēnrighteousness,G1343N-ASF
μακάριοι.makarioi[you are] blessed.G3107A-NPM
τὸνton<the>G3588T-ASM
δὲdeAndG1161CONJ
φόβονphobonthe threatsG5401N-ASM
αὐτῶνautōnof themG0846P-GPM
μὴmēnotG3361PRT-N
φοβηθῆτεphobēthēteshall you be afraid ofG5399V-AOS-2P
μηδὲmēdeneitherG3366CONJ-N
ταραχθῆτε·tarachthēteshall you be troubled;G5015V-APS-2P

15 നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.

Original Greek

κύριονkurion[As] LordG2962GN-ASM-T
δὲdehoweverG1161CONJ
τὸνton<the>G3588T-ASM
ΧριστὸνChristonChristG5547N-ASM-T
ἁγιάσατεhagiasatedo sanctifyG0037V-AAM-2P
ἐνeninG1722PREP
ταῖςtaistheG3588T-DPF
καρδίαιςkardiaisheartsG2588N-DPF
ὑμῶν.¶humōnof you.G4771P-2GP
ἝτοιμοιHetoimoireadyG2092A-NPM
δὲdenowG1161CONJ
ἀεὶaeialwaysG0104ADV
πρὸςprosforG4314PREP
ἀπολογίανapologiana defenseG0627N-ASF
παντὶpantito everyoneG3956A-DSM
τῷtōwhoG3588T-DSM
αἰτοῦντιaitountiis askingG0154V-PAP-DSM
ὑμᾶςhumasyouG4771P-2AP
λόγονlogonan accountG3056N-ASM
περὶpericoncerningG4012PREP
τῆςtēstheG3588T-GSF
ἐνeninG1722PREP
ὑμῖνhuminyouG4771P-2DP
ἐλπίδος,elpidoshope,G1680N-GSF

16 ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.

Original Greek

συνείδησινsuneidēsin[16] a conscienceG4893N-ASF
ἔχοντεςechonteshavingG2192V-PAP-NPM
ἀγαθήν,agathēngood,G0018A-ASF
ἵναinaso thatG2443CONJ
ἐνeninG1722PREP
ᾧhōthisG3739R-DSN
καταλαλεῖσθεkatalaleistheyou are spoken againstG2635V-PPI-2P
ὑμῶνhumōnyouG4771P-2GP
ὡςhōsasG5613PRT
κακοποιῶν,kakopoiōnto evildoersG2555N-GPM
καταισχυνθῶσινkataischunthōsinthey may be ashamedG2617V-APS-3P
οἱhoithoseG3588T-NPM
ἐπηρεάζοντεςepēreazontesrevilingG1908V-PAP-NPM
ὑμῶνhumōnyourG4771P-2GP
τὴνtēn<the>G3588T-ASF
ἀγαθὴνagathēngoodG0018A-ASF
ἐνeninG1722PREP
ΧριστῷChristōChristG5547N-DSM-T
ἀναστροφήν.anastrophēnmanner of life.G0391N-ASF

17 നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു.

Original Greek

κρεῖττονkreitton[It is] betterG2908A-NSN-C
γὰρgarforG1063CONJ
ἀγαθοποιοῦντας,agathopoiountasdoing goodG0015V-PAP-APM
εἰeiifG1487GCOND
θέλοιtheloione would desireG2309V-PAO-3S
τὸtotheG3588T-NSN
θέλημαthelēmawillG2307N-NSN
τοῦtou<the>G3588T-GSM
θεοῦ,theouof God,G2316N-GSM-T
πάσχεινpascheinto sufferG3958V-PAN
ἢēthanG2228CONJ
κακοποιοῦντας·kakopoiountasdoing evil;G2554V-PAP-APM

18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവൎക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

Original Greek

ὅτιhotibecauseG3754HCONJ
καὶkaialsoG2532CONJ
ΧριστὸςChristosChristG5547N-NSM-T
ἅπαξhapaxonceG0530ADV
περὶperiforG4012PREP
ἁμαρτιῶνhamartiōnsinsG0266N-GPF
ἔπαθεν,epathensuffered,G3958V-2AAI-3S
δίκαιοςdikaios[the] righteousG1342A-NSM
ὑπὲρhuperforG5228PREP
ἀδίκων,adikōn[the] unrighteous,G0094A-GPM
ἵναinaso thatG2443CONJ
ὑμᾶςhumasyouG4771P-2AP
προσαγάγῃprosagagēHe may bringG4317V-2AAS-3S
τῷtō<the>G3588T-DSM
θεῷ,theōto God,G2316N-DSM-T
θανατωθεὶςthanatōtheishaving been put to deathG2289V-APP-NSM
μὲνmenindeedG3303PRT
σαρκί,sarkiin [the] flesh,G4561N-DSF
ζῳοποιηθεὶςzōopoiētheishaving been made aliveG2227V-APP-NSM
δὲdehoweverG1161CONJ
τῷtōin theG3588T-DSN
πνεύματι,pneumatispirit,G4151GN-DSN

19 ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീൎഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.

Original Greek

ἐνeninG1722PREP
ᾧhōwhichG3739R-DSN
καὶkaialsoG2532CONJ
τοῖςtoisto theG3588T-DPN
ἐνeninG1722PREP
φυλακῇphulakēaprisonG5438GN-DSF
πνεύμασινpneumasinspiritsG4151GN-DPN
πορευθεὶςporeutheishaving goneG4198V-AOP-NSM
ἐκήρυξενekēruxenHe preachedG2784V-AAI-3S

20 ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.

Original Greek

ἀπειθήσασίνapeithēsasinhaving disobeyedG0544V-AAP-DPN
ποτε,poteat one time,G4218PRT
ὅτεhotewhenG3753CONJ
ἀπεξεδέχετοapexedechetohe was expectingG0553V-INI-3S
ἡhētheG3588T-NSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
μακροθυμίαmakrothumialongsufferingG3115N-NSF
ἐνeninG1722PREP
ἡμέραιςhēmerais[the] daysG2250N-DPF
ΝῶεNōeof NoahG3575N-GSM-P
κατασκευαζομένηςkataskeuazomenēswhen is being preparedG2680V-PPP-GSF
κιβωτοῦ,kibōtou[the] ark,G2787HN-GSF
εἰςeisinG1519PREP
ἣνhēnwhichG3739R-ASF
ὀλίγοι,oligoifewG3641A-NPM
τοῦτ᾽tout᾽ThatG3778D-NSN
ἔστινestinisG1510V-PAI-3S
ὀκτὼoktōeightG3638A-NUI
ψυχαί,psuchaisouls —G5590JN-NPF
διεσώθησανdiesōthēsanwere savedG1295V-API-3P
δι᾽di᾽throughG1223PREP
ὕδατος·hudatoswater;G5204N-GSN

21 അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.

Original Greek

ὃhowhichG3739R-NSN
καὶkaialsoG2532CONJ
ὑμᾶςhumasyouG4771P-2AP
ἀντίτυπονantituponprefiguresG0499A-NSN
νῦνnunnowG3568ADV
σῴζειsōzeisavingG4982V-PAI-3S
βάπτισμα,baptismabaptism,G0908N-NSN
οὐounotG3756PRT-N
σαρκὸςsarkosof fleshG4561N-GSF
ἀπόθεσιςapothesisa putting awayG0595N-NSF
ῥύπου,rhupouof [the] filth,G4509N-GSM
ἀλλὰallabutG0235CONJ
συνειδήσεωςsuneidēseōsof a conscienceG4893N-GSF
ἀγαθῆςagathēsgoodG0018A-GSF
ἐπερώτημαeperōtēma[the] demandG1906N-NSN
εἰςeistowardG1519PREP
θεόν,theonGod,G2316N-ASM-T
δι᾽di᾽throughG1223PREP
ἀναστάσεωςanastaseōs[the] resurrectionG0386N-GSF
ἸησοῦIēsouof JesusG2424GN-GSM-P
Χριστοῦ,ChristouChrist,G5547N-GSM-T

22 അവൻ സ്വൎഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.

Original Greek

ὅςhoswhoG3739R-NSM
ἐστινestinisG1510V-PAI-3S
ἐνenatG1722PREP
δεξιᾷdexia[the] right handG1188A-DSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
πορευθεὶςporeutheishaving goneG4198V-AOP-NSM
εἰςeisintoG1519PREP
οὐρανόν,ouranonheaven,G3772N-ASM
ὑποταγέντωνhupotagentōnwhen were being subjectedG5293V-2APP-GPM
αὐτῷautōto HimG0846P-DSM
ἀγγέλωνangelōnangelsG0032GN-GPM
καὶkaiandG2532CONJ
ἐξουσιῶνexousiōnauthoritiesG1849N-GPF
καὶkaiandG2532CONJ
δυνάμεων.¶dunameōnpowers.G1411N-GPF