reltext

Chapter 1

1 ദൈവത്തിന്റെയും കൎത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാൎക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.

Original Greek

ἸάκωβοςIakōbosJamesG2385IN-NSM-P
θεοῦtheouof GodG2316N-GSM-T
καὶkaiandG2532CONJ
κυρίουkuriouof [the] LordG2962GN-GSM-T
ἸησοῦIēsouJesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
δοῦλοςdoulosa servantG1401N-NSM
ταῖςtaisTo theG3588T-DPF
δώδεκαdōdekatwelveG1427A-NUI
φυλαῖςphulaistribesG5443N-DPF
ταῖςtais<the>G3588T-DPF
ἐνeninG1722PREP
τῇtēatheG3588T-DSF
διασπορᾷdiasporaDispersionG1290N-DSF
χαίρειν.¶chaireinGreeting.G5463V-PAN

2 എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ

Original Greek

ΠᾶσανPasanAllG3956A-ASF
χαρὰνcharanjoyG5479N-ASF
ἡγήσασθε,hēgēsasthedo esteem [it],G2233V-ADM-2P
ἀδελφοίadelphoibrothersG0080N-VPM
μου,mouof mine,G3165P-1GS
ὅτανhotanwhenG3752CONJ
πειρασμοῖςpeirasmoistrialsG3986HN-DPM
περιπέσητεperipesēteyou may fall intoG4045V-2AAS-2P
ποικίλοις,poikiloisvarious,G4164A-DPM

3 നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.

Original Greek

γινώσκοντεςginōskontesknowingG1097V-PAP-NPM
ὅτιhotithatG3754GCONJ
τὸtotheG3588T-NSN
δοκίμιονdokimiontestingG1383N-NSN
ὑμῶνhumōnof yourG4771P-2GP
τῆςtēs<the>G3588T-GSF
πίστεωςpisteōsfaithG4102GN-GSF
κατεργάζεταιkatergazetaiproducesG2716V-PNI-3S
ὑπομονήν·hupomonēnendurance;G5281N-ASF

4 എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂൎണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.

Original Greek

ἡhē<the>G3588T-NSF
δὲdeAndG1161CONJ
ὑπομονὴhupomonēenduranceG5281N-NSF
ἔργονergonworkG2041N-ASN
τέλειονteleion[its] perfectG5046A-ASN
ἐχέτω,echetōshould have,G2192V-PAM-3S
ἵναinaso thatG2443CONJ
ἦτεēteyou may beG1510V-PAS-2P
τέλειοιteleioiperfectG5046A-NPM
καὶkaiandG2532CONJ
ὁλόκληροιholoklēroicompleteG3648A-NPM
ἐνeninG1722PREP
μηδενὶmēdeninothingG3367A-DSN
λειπόμενοι.leipomenoilacking.G3007V-PMP-NPM

5 നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭൎത്സിക്കാതെ എല്ലാവൎക്കും ഔദാൎയ്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.

Original Greek

εἰeiIfG1487GCOND
δέdenowG1161CONJ
τιςtisanyG5100X-NSM
ὑμῶνhumōnof youG4771P-2GP
λείπεταιleipetailacksG3007V-PMI-3S
σοφίας,sophiaswisdom,G4678N-GSF
αἰτείτωaiteitōhe should askG0154V-PAM-3S
παρὰparafromG3844PREP
τοῦtouthe [One]G3588T-GSM
διδόντοςdidontosgivingG1325V-PAP-GSM
θεοῦtheouGodG2316N-GSM-T
πᾶσινpasinto allG3956A-DPM
ἁπλῶςhaplōsgenerouslyG0574ADV
καὶkaiandG2532CONJ
μὴmēnotG3361PRT-N
ὀνειδίζοντος,oneidizontosfinding fault,G3679V-PAP-GSM
καὶkaiandG2532CONJ
δοθήσεταιdothēsetaiit will be givenG1325V-FPI-3S
αὐτῷ.autōto him.G0846P-DSM

6 എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.

Original Greek

αἰτείτωaiteitōhe should askG0154V-PAM-3S
δὲdehoweverG1161CONJ
ἐνeninG1722PREP
πίστειpisteifaithG4102GN-DSF
μηδὲνmēdennothingG3367A-ASN-N
διακρινόμενος·diakrinomenosdoubting;G1252V-PMP-NSM
ὁhoThe [one]G3588T-NSM
γὰρgarforG1063CONJ
διακρινόμενοςdiakrinomenosdoubtingG1252V-PMP-NSM
ἔοικενeoikenhe has been likenedG1503V-RAI-3S
κλύδωνιkludōnito a waveG2830N-DSM
θαλάσσηςthalassēsof [the] seaG2281N-GSF
ἀνεμιζομένῳanemizomenōbeing blown by the windG0416V-PPP-DSM
καὶkaiandG2532CONJ
ῥιπιζομένῳ.rhipizomenōbeing tossed by the wind.G4494V-PPP-DSM

7 ഇങ്ങനെയുള്ള മനുഷ്യൻ കൎത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.

Original Greek

μὴmēNotG3361PRT-N
γὰρgarforG1063CONJ
οἰέσθωoiesthōshould supposeG3633V-PNM-3S
ὁhotheG3588T-NSM
ἄνθρωποςanthrōposmanG0444N-NSM
ἐκεῖνοςekeinosthatG1565D-NSM
ὅτιhotithatG3754GCONJ
λήμψεταίlēmpsetaihe will receiveG2983V-FDI-3S
τιtianythingG5100X-ASN
παρὰparafromG3844PREP
τοῦtoutheG3588T-GSM
κυρίου·kuriouLord;G2962GN-GSM-T

8 ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.

Original Greek

ἀνὴρanēr[He is] a manG0435GN-NSM
δίψυχοςdipsuchosdouble-mindedG1374A-NSM
ἀκατάστατοςakatastatosunstableG0182A-NSM
ἐνeninG1722PREP
πάσαιςpasaisallG3956A-DPF
ταῖςtaistheG3588T-DPF
ὁδοῖςhodoiswaysG3598N-DPF
αὐτοῦ.autouof him.G0846P-GSM

9 എന്നാൽ എളിയ സഹോദരൻ തന്റെ ഉയൎച്ചയിലും

Original Greek

καυχάσθωkauchasthōshould boastG2744V-PNM-3S
δὲdehoweverG1161CONJ
ὁhotheG3588T-NSM
ἀδελφὸςadelphosbrotherG0080N-NSM
ὁho<the>G3588T-NSM
ταπεινὸςtapeinosof low degreeG5011A-NSM
ἐνeninG1722PREP
τῷtōtheG3588T-DSN
ὕψειhupseiexaltationG5311N-DSN
αὐτοῦ,autouof him,G0846P-GSM

10 ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.

Original Greek

ὁhohe who [is]G3588T-NSM
δὲdethenG1161CONJ
πλούσιοςplousiosrichG4145A-NSM
ἐνeninG1722PREP
τῇtēatheG3588T-DSF
ταπεινώσειtapeinōseihumiliationG5014N-DSF
αὐτοῦautouof himG0846P-GSM
ὅτιhotibecauseG3754HCONJ
ὡςhōslikeG5613PRT
ἄνθοςanthosa flowerG0438N-NSN
χόρτουchortouof grassG5528N-GSM
παρελεύσεται.pareleusetaihe will pass away.G3928V-FDI-3S

11 സൂൎയ്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിൎന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.

Original Greek

ἀνέτειλενaneteilenHas risenG0393V-AAI-3S
γὰρgarforG1063CONJ
ὁhotheG3588T-NSM
ἥλιοςhēliossunG2246N-NSM
σὺνsunwithG4862PREP
τῷtō[its]G3588T-DSM
καύσωνιkausōniburning heatG2742N-DSM
καὶkaiandG2532CONJ
ἐξήρανενexēranenwitheredG3583V-AAI-3S
τὸνtontheG3588T-ASM
χόρτονchortongrassG5528N-ASM
καὶkaiandG2532CONJ
τὸtotheG3588T-NSN
ἄνθοςanthosflowerG0438N-NSN
αὐτοῦautouof itG0846P-GSM
ἐξέπεσενexepesenhas fallenG1601V-2AAI-3S
καὶkaiandG2532CONJ
ἡhētheG3588T-NSF
εὐπρέπειαeuprepeiabeautyG2143N-NSF
τοῦtouof theG3588T-GSN
προσώπουprosōpouappearanceG4383N-GSN
αὐτοῦautouof itG0846P-GSN
ἀπώλετο·apōletohas perished;G0622V-2AMI-3S
οὕτωςhoutōsThusG3779ADV
καὶkaialsoG2532CONJ
ὁhotheG3588T-NSM
πλούσιοςplousiosrich [man]G4145A-NSM
ἐνenin the midst ofG1722PREP
ταῖςtaistheG3588T-DPF
πορείαιςporeiaispursuitsG4197N-DPF
αὐτοῦautouof himG0846P-GSM
μαρανθήσεται.maranthēsetaiwill fade away.G3133V-FPI-3S

12 പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കൎത്താവു തന്നെ സ്നേഹിക്കുന്നവൎക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.

Original Greek

μακάριοςmakariosBlessed [is the]G3107A-NSM
ἀνὴρanērmanG0435GN-NSM
ὃςhoswhoG3739R-NSM
ὑπομένειhupomeneienduresG5278V-PAI-3S
πειρασμόν,peirasmontrial,G3986HN-ASM
ὅτιhotibecauseG3754HCONJ
δόκιμοςdokimosapprovedG1384A-NSM
γενόμενοςgenomenoshaving beenG1096V-2ADP-NSM
λήμψεταιlēmpsetaihe will receiveG2983V-FDI-3S
τὸνtontheG3588T-ASM
στέφανονstephanoncrownG4735N-ASM
τῆςtēs<the>G3588T-GSF
ζωῆςzōēsof lifeG2222N-GSF
ὃνhonthatG3739R-ASM
ἐπηγγείλατοepēngeilatoHe has promisedG1861V-ADI-3S
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
τοῖςtoisto thoseG3588T-DPM
ἀγαπῶσινagapōsinlovingG0025V-PAP-DPM
αὐτόν.¶autonHim.G0846P-ASM

13 പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.

Original Greek

ΜηδεὶςMēdeisNo oneG3367A-NSM
πειραζόμενοςpeirazomenosbeing temptedG3985GV-PPP-NSM
λεγέτωlegetōshould sayG3004GV-PAM-3S
ὅτιhotithatG3754GCONJ
ἀπὸapoByG0575PREP
τοῦtou<the>G3588T-GSM
θεοῦtheouGodG2316N-GSM-T
πειράζομαι·peirazomaiI am being tempted;G3985GV-PPI-1S
ὁho<the>G3588T-NSM
γὰρgarForG1063CONJ
θεὸςtheosGodG2316N-NSM-T
ἀπείραστόςapeirastosunable to be temptedG0551A-NSM
ἐστινestinisG1510V-PAI-3S
κακῶν,kakōnby evils,G2556GA-GPN
πειράζειpeirazeitemptsG3985GV-PAI-3S
δὲdenowG1161CONJ
αὐτὸςautosHe HimselfG0846P-NSM
οὐδένα·oudenano [one];G3762A-ASM

14 ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകൎഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.

Original Greek

ἕκαστοςhekastosA manG1538A-NSM
δὲdehoweverG1161CONJ
πειράζεταιpeirazetaiis temptedG3985GV-PPI-3S
ὑπὸhupobyG5259GPREP
τῆςtēstheG3588T-GSF
ἰδίαςidiasownG2398A-GSF
ἐπιθυμίαςepithumiasdesireG1939N-GSF
ἐξελκόμενοςexelkomenosbeing drawn awayG1828V-PPP-NSM
καὶkaiandG2532CONJ
δελεαζόμενος·deleazomenosbeing enticed;G1185V-PPP-NSM

15 മോഹം ഗൎഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

Original Greek

εἶταeitaThenG1534ADV
ἡhē<the>G3588T-NSF
ἐπιθυμίαepithumiadesireG1939N-NSF
συλλαβοῦσαsullabousahaving conceivedG4815V-2AAP-NSF
τίκτειtikteiit gives birth toG5088V-PAI-3S
ἁμαρτίαν,hamartiansin,G0266N-ASF
ἡhē<the>G3588T-NSF
δὲdeandG1161CONJ
ἁμαρτίαhamartiasinG0266N-NSF
ἀποτελεσθεῖσαapotelestheisahaving become fully grownG0658V-APP-NSF
ἀποκύειapokueiit brings forthG0616V-PAI-3S
θάνατον.¶thanatondeath.G2288N-ASM

16 എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.

Original Greek

ΜὴMēNotG3361PRT-N
πλανᾶσθε,planasthedo be misled,G4105V-PPM-2P
ἀδελφοίadelphoibrothersG0080N-VPM
μουmouof mineG3165P-1GS
ἀγαπητοί·agapētoibeloved;G0027A-VPM

17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.

Original Greek

πᾶσαpasaEveryG3956A-NSF
δόσιςdosisact of givingG1394N-NSF
ἀγαθὴagathēgoodG0018A-NSF
καὶkaiandG2532CONJ
πᾶνpaneveryG3956A-NSN
δώρημαdōrēmagiftG1434N-NSN
τέλειονteleionperfectG5046A-NSN
ἄνωθένanōthenfrom aboveG0509ADV
ἐστινestinisG1510V-PAI-3S
καταβαῖνονkatabainoncoming downG2597V-PAP-NSN
ἀπὸapofromG0575PREP
τοῦtoutheG3588T-GSM
πατρὸςpatrosFatherG3962N-GSM-T
τῶνtōn<the>G3588T-GPN
φώτωνphōtōnof lightsG5457N-GPN
παρ᾽par᾽withG3844PREP
ᾧhōwhomG3739R-DSM
οὐκouknotG3756PRT-N
ἔνιenithere isG1762V-PAI-3S
παραλλαγὴparallagēvariationG3883N-NSF
ἢēorG2228CONJ
τροπῆςtropēsof shiftingG5157N-GSF
ἀποσκίασμα.aposkiasmashadow.G0644N-NSN

18 നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.

Original Greek

βουληθεὶςboulētheisHaving willed [it]G1014V-AOP-NSM
ἀπεκύησενapekuēsenHe brought forthG0616V-AAI-3S
ἡμᾶςhēmasusG3165P-1AP
λόγῳlogōby [the] wordG3056N-DSM
ἀληθείας,alētheiasof truth,G0225N-GSF
εἰςeisforG1519PREP
τὸto<the>G3588T-ASN
εἶναιeinaito beG1511V-PAN
ἡμᾶςhēmasusG3165P-1AP
ἀπαρχήνaparchēnfirstfruitsG0536N-ASF
τιναtinaa certainG5100X-ASF
τῶνtōn<the>G3588T-GPN
αὐτοῦautouof HisG0846P-GSM
κτισμάτων.¶ktismatōncreatures.G2938N-GPN

19 പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.

Original Greek

Ἴστε,IsteYou should knowG6063V-RAM-2P
ἀδελφοίadelphoibrothersG0080N-VPM
μουmouof mineG3165P-1GS
ἀγαπητοί·agapētoibeloved;G0027A-VPM
ἔστωestōshould beG1510V-PAM-3S
δὲdehoweverG1161CONJ
πᾶςpaseveryG3956A-NSM
ἄνθρωποςanthrōposmanG0444N-NSM
ταχὺςtachusswiftG5036A-NSM
εἰςeisuntoG1519PREP
τὸto<the>G3588T-ASN
ἀκοῦσαι,akousaito hear,G0191V-AAN
βραδὺςbradusslowG1021A-NSM
εἰςeisuntoG1519PREP
τὸto<the>G3588T-ASN
λαλῆσαι,lalēsaito speak,G2980V-AAN
βραδὺςbradusslowG1021A-NSM
εἰςeisuntoG1519PREP
ὀργήν.orgēnanger.G3709N-ASF

20 മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവൎത്തിക്കുന്നില്ല.

Original Greek

ὀργὴorgē[the] angerG3709N-NSF
γὰρgarforG1063CONJ
ἀνδρὸςandrosof manG0435GN-GSM
δικαιοσύνηνdikaiosunēn[the] righteousnessG1343N-ASF
θεοῦtheouof GodG2316N-GSM-T
οὐκouknotG3756PRT-N
ἐργάζεται.ergazetaiworks.G2038V-PNI-3S

21 ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ.

Original Greek

διὸdioThereforeG1352CONJ
ἀποθέμενοιapothemenoihaving put asideG0659V-2AMP-NPM
πᾶσανpasanallG3956A-ASF
ῥυπαρίανrhuparianfilthinessG4507N-ASF
καὶkaiandG2532CONJ
περισσείανperisseianexcessG4050N-ASF
κακίαςkakiasof wickednessG2549N-GSF
ἐνeninG1722PREP
πραΰτητιprautētihumilityG4236N-DSF
δέξασθεdexasthedo receiveG1209V-ADM-2P
τὸνtontheG3588T-ASM
ἔμφυτονemphutonimplantedG1721A-ASM
λόγονlogonwordG3056N-ASM
τὸνtonwhichG3588T-ASM
δυνάμενονdunamenonis being ableG1410V-PNP-ASM
σῶσαιsōsaito saveG4982V-AAN
τὰςtastheG3588T-APF
ψυχὰςpsuchassoulsG5590GN-APF
ὑμῶν.¶humōnof you.G4771P-2GP

22 എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.

Original Greek

ΓίνεσθεGinesthedo beG1096V-PNM-2P
δὲdehoweverG1161CONJ
ποιηταὶpoiētaidoersG4163N-NPM
λόγουlogouof [the] wordG3056N-GSM
καὶkaiandG2532CONJ
μὴmēnotG3361PRT-N
μόνονmonononlyG3441A-ASN
ἀκροαταὶakroataihearersG0202N-NPM
παραλογιζόμενοιparalogizomenoideceivingG3884V-PNP-NPM
ἑαυτούς.he'autousyourselves.G1438F-2APM

23 ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.

Original Greek

ὅτιhotibecauseG3754HCONJ
εἴeiifG1487GCOND
τιςtisanyoneG5100X-NSM
ἀκροατὴςakroatēsa hearerG0202N-NSM
λόγουlogouof [the] wordG3056N-GSM
ἐστὶνestinisG1510V-PAI-3S
καὶkaiandG2532CONJ
οὐounotG3756PRT-N
ποιητής,poiētēsa doer,G4163N-NSM
οὗτοςhoutosthis oneG3778D-NSM
ἔοικενeoikenhas been likenedG1503V-RAI-3S
ἀνδρὶandrito a manG0435GN-DSM
κατανοοῦντιkatanoountilookingG2657V-PAP-DSM
τὸtoat theG3588T-ASN
πρόσωπονprosōponfaceG4383N-ASN
τῆςtēstheG3588T-GSF
γενέσεωςgeneseōsnaturalG1078N-GSF
αὐτοῦautouof himG0846P-GSM
ἐνeninG1722PREP
ἐσόπτρῳ·esoptrōa mirror;G2072N-DSN

24 അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.

Original Greek

κατενόησενkatenoēsenhe has viewedG2657V-AAI-3S
γὰρgarforG1063CONJ
ἑαυτὸνhe'autonhimselfG1438F-3ASM
καὶkaiandG2532CONJ
ἀπελήλυθενapelēluthenhas gone awayG0565V-2RAI-3S
καὶkaiandG2532CONJ
εὐθέωςeutheōsimmediatelyG2112ADV
ἐπελάθετοepelathetohe has forgottenG1950V-2ADI-3S
ὁποῖοςhopoioswhat likeG3697I-NSM
ἦν.ēnhe was.G1510V-IAI-3S

25 സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.

Original Greek

ὁhoThe [one]G3588T-NSM
δὲdehoweverG1161CONJ
παρακύψαςparakupsashaving looked intentlyG3879V-AAP-NSM
εἰςeisintoG1519PREP
νόμονnomon[the] lawG3551N-ASM
τέλειονteleionperfectG5046A-ASM
τὸνtonthatG3588T-ASM
τῆςtēs<the>G3588T-GSF
ἐλευθερίαςeleutheriasof freedomG1657N-GSF
καὶkaiandG2532CONJ
παραμείνας,parameinashaving continued in [it],G3887V-AAP-NSM
οὗτοςhoutosthisG3778D-NSM
οὐκouknotG3756PRT-N
ἀκροατὴςakroatēsa hearerG0202N-NSM
ἐπιλησμονῆςepilēsmonēsforgetfulG1953N-GSF
γενόμενοςgenomenoshaving beenG1096V-2ADP-NSM
ἀλλὰallabutG0235CONJ
ποιητὴςpoiētēsa doerG4163N-NSM
ἔργου,ergouof [the] work —G2041N-GSN
οὗτοςhoutosthis oneG3778D-NSM
μακάριοςmakariosblessedG3107A-NSM
ἐνeninG1722PREP
τῇtēatheG3588T-DSF
ποιήσειpoiēseiwork to be doneG4160GV-FAI-3S
αὐτοῦautouby himG0846P-GSM
ἔσται.¶estaiwill be.G1510V-FDI-3S

26 നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യൎത്ഥം അത്രേ.

Original Greek

ΕἴEiIfG1487GCOND
τιςtisanyoneG5100X-NSM
δοκεῖdokeiseemsG1380V-PAI-3S
θρησκὸςthrēskosreligiousG2357A-NSM
εἶναιeinaito beG1511V-PAN
ἐνenamongG1722PREP
ὑμῖνhuminyouG4771P-2DP
μὴmēnotG3361PRT-N
χαλιναγωγῶνchalinagōgōnbridlingG5468V-PAP-NSM
γλῶσσανglōssan[the] tongueG1100N-ASF
αὐτοῦautouof himG0846P-GSM
ἀλλ᾽all᾽butG0235CONJ
ἀπατῶνapatōndeceivingG0538V-PAP-NSM
καρδίανkardian[the] heartG2588N-ASF
αὐτοῦ,autouof him,G0846P-GSM
τούτουtoutouof this oneG3778D-GSM
μάταιοςmataiosworthless [is]G3152A-NSF
ἡhētheG3588T-NSF
θρησκεία.thrēskeiareligion.G2356N-NSF

27 പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിൎമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

Original Greek

θρησκείαthrēskeiaReligionG2356N-NSF
καθαρὰkatharapureG2513A-NSF
καὶkaiandG2532CONJ
ἀμίαντοςamiantosundefiledG0283A-NSF
παρὰparabeforeG3844PREP
τῷtōtheG3588T-DSM
θεῷtheōGodG2316N-DSM-T
καὶkaiandG2532CONJ
πατρὶpatriFatherG3962N-DSM-T
αὕτηhautēthisG3778D-NSF
ἐστίν,estinis,G1510V-PAI-3S
ἐπισκέπτεσθαιepiskeptesthaito visitG1980V-PNN
ὀρφανοὺςorphanousorphansG3737A-APM
καὶkaiandG2532CONJ
χήραςchēraswidowsG5503N-APF
ἐνeninG1722PREP
τῇtēatheG3588T-DSF
θλίψειthlipseitribulationG2347N-DSF
αὐτῶν,autōnof them,G0846P-GPM
ἄσπιλονaspilonunstainedG0784A-ASM
ἑαυτὸνhe'autononeselfG1438F-3ASM
τηρεῖνtēreinto keepG5083IV-PAN
ἀπὸapofromG0575PREP
τοῦtoutheG3588T-GSM
κόσμου.¶kosmouworld.G2889N-GSM