Chapter 3
1 സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു.
πολλοὶpolloimany [of you]G4183A-NPM διδάσκαλοιdidaskaloiteachersG1320N-NPM γίνεσθε,ginesthedo becomeG1096V-PNM-2P ἀδελφοίadelphoibrothersG0080N-VPM μου,mouof mine,G3165P-1GS εἰδότεςeidotesknowingG6063V-RAP-NPM μεῖζονmeizongreaterG3173A-ASN-C κρίμαkrimajudgmentG2917N-ASN λημψόμεθα.lēmpsomethawe will receive.G2983V-FDI-1P 2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂൎത്തിയുള്ള പുരുഷൻ ആകുന്നു.
πολλὰpollaIn many waysG4183A-APN πταίομενptaiomenwe stumbleG4417V-PAI-1P ἅπαντες·hapantesall;G0537A-NPM λόγῳlogōwhat he saysG3056N-DSM πταίει,ptaieidoes stumble,G4417V-PAI-3S οὗτοςhoutosthis one [is]G3778D-NSM τέλειοςteleiosa perfectG5046A-NSM δυνατὸςdunatosableG1415A-NSM χαλιναγωγῆσαιchalinagōgēsaito bridleG5468V-AAN σῶμα.¶sōmabody.G4983N-ASN 3 കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.
ἵππωνippōnhorsesG2462N-GPM χαλινοὺςchalinousbitsG5469N-APM στόματαstomatamouthsG4750N-APN βάλλομενballomenwe putG0906HV-PAI-1P πείθεσθαιpeithesthaito obeyG3982V-PPN αὐτοὺςautousthemG0846P-APM αὐτῶνautōnof themG0846P-GPM μετάγομεν.metagomenwe turn about.G3329V-PAI-1P 4 കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
πλοῖα,ploiaships,G4143N-NPN τηλικαῦταtēlikautaso greatG5082D-NPN ὄνταontabeingG1510V-PAP-NPN ἀνέμωνanemōnwindsG0417N-GPM σκληρῶνsklērōnstrongG4642A-GPM ἐλαυνόμενα,elaunomenabeing driven,G1643V-PPP-NPN μετάγεταιmetagetaiare turned aboutG3329V-PPI-3S ἐλαχίστουelachistoua very smallG1646A-GSN πηδαλίουpēdaliourudderG4079N-GSN ὁρμὴhormēimpulseG3730N-NSF τοῦtou[of the one] whoG3588T-GSM εὐθύνοντοςeuthunontosis steeringG2116V-PAP-GSM βούλεται.¶bouletaidecides.G1014V-PNI-3S 5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
γλῶσσαglōssatongueG1100N-NSF μικρὸνmikrona smallG3398A-NSN μέλοςmelosmemberG3196N-NSN ἐστὶνestinisG1510V-PAI-3S μεγάλαmegalaexceeding thingsG3173A-APN αὐχεῖ.aucheiit boasts.G6094V-PAI-3S ἡλίκονhēlikona greatG2245I-NSN ἡλίκηνhēlikēnhow greatG2245I-ASF ὕληνhulēna forestG5208N-ASF ἀνάπτει·anapteiit kindles;G0381V-PAI-3S 6 നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.
γλῶσσαglōssatongue [is]G1100N-NSF κόσμοςkosmosworldG2889N-NSM ἀδικίαςadikiasof iniquityG0093N-GSF γλῶσσαglōssatongueG1100N-NSF καθίσταταιkathistataiis setG2525V-PPI-3S μέλεσινmelesinmembersG3196N-DPN σπιλοῦσαspilousais defilingG4695V-PAP-NSF φλογίζουσαphlogizousasetting on fireG5394V-PAP-NSF τροχὸνtrochoncourseG5164N-ASM γενέσεωςgeneseōsof natureG1078N-GSF καὶkaiand [itself]G2532CONJ φλογιζομένηphlogizomenēbeing set on fireG5394V-PPP-NSF γεέννης.¶geennēshell.G1067N-GSF-T 7 മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.
φύσιςphusiskindsG5449N-NSF θηρίωνthēriōnof beastsG2342N-GPN πετεινῶν,peteinōnof birds,G4071N-GPN ἑρπετῶνherpetōnof creeping thingsG2062N-GPN ἐναλίωνenaliōnthings of the seaG1724A-GPN δαμάζεταιdamazetaiis subduedG1150V-PPI-3S δεδάμασταιdedamastaihe has been subduedG1150V-RPI-3S φύσειphuseiraceG5449N-DSF ἀνθρωπίνῃ·anthrōpinēhuman;G0442A-DSF 8 നാവിനെയോ മനുഷ്യക്കാൎക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.
γλῶσσανglōssantongueG1100N-ASF οὐδεὶςoudeisno [one]G3762A-NSM δαμάσαιdamasaito subdueG1150V-AAN δύναταιdunataiis ableG1410V-PNI-3S ἀνθρώπων·anthrōpōnof men;G0444N-GPM ἀκατάστατονakatastaton[it is] an unrulyG0182A-NSN ἰοῦiouof poisonG2447N-GSM θανατηφόρου.thanatēphoroudeadly.G2287A-GSM 9 അതിനാൽ നാം കൎത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.
εὐλογοῦμενeulogoumenwe blessG2127V-PAI-1P πατέραpateraFatherG3962N-ASM-T καταρώμεθαkatarōmethawe curseG2672V-PNI-1P ἀνθρώπουςanthrōpousmenG0444N-APM καθ᾽kath᾽according toG2596PREP ὁμοίωσινhomoiōsin[the] likenessG3669N-ASF θεοῦtheouof GodG2316N-GSM-T γεγονότας·gegonotashaving been made;G1096V-2RAP-APM 10 ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
στόματοςstomatosmouthG4750N-GSN ἐξέρχεταιexerchetaiproceed forthG1831V-PNI-3S εὐλογίαeulogiablessingG2129N-NSF κατάρα.kataracursing.G2671N-NSF χρή,chrēought,G5534V-PAI-3S ἀδελφοίadelphoibrothersG0080N-VPM μου,mouof Mine,G3165P-1GS ταῦταtautathese thingsG3778D-NPN γίνεσθαι.ginesthaito be.G1096V-PNN 11 ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?
μήτιmētisurely not everG3385PRT-N ὀπῆςopēsopeningG3692N-GSF βρύειbrueipours forthG1032V-PAI-3S γλυκὺgluku[both] freshG1099A-ASN πικρόν;pikronbitter?G4089A-ASN 12 സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
δύναται,dunataiis able,G1410V-PNI-3S ἀδελφοίadelphoibrothersG0080N-VPM μου,mouof mine,G3165P-1GS συκῆsukēa fig treeG4808N-NSF ἐλαίαςelaiasolivesG1636N-APF ποιῆσαιpoiēsaito produceG4160GV-AAN ἄμπελοςampelosa vineG0288N-NSF ἁλυκὸνhalukonof saltG0252A-NSN γλυκὺglukufreshG1099A-ASN ποιῆσαιpoiēsaito produceG4160GV-AAN ὕδωρ.¶hudōrwater.G5204N-ASN 13 നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
σοφὸςsophos[is] wiseG4680A-NSM ἐπιστήμωνepistēmōnunderstandingG1990A-NSM δειξάτωdeixatōhe should showG1166V-AAM-3S ἀναστροφῆςanastrophēsconductG0391N-GSF αὐτοῦautouof himG0846P-GSM πραΰτητιprautēti[the] humilityG4236N-DSF σοφίας.sophiasof wisdom.G4678N-GSF 14 എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈൎഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.
ζῆλονzēlonjealousyG2205N-ASM πικρὸνpikronbitterG4089A-ASM ἔχετεecheteyou haveG2192V-PAI-2P ἐριθείανeritheianself-interestG2052N-ASF καρδίᾳkardiaheartG2588N-DSF ὑμῶν,humōnof you,G4771P-2GP κατακαυχᾶσθεkatakauchasthedo boast [of it]G2620V-PNM-2P ψεύδεσθεpseudesthedo lieG5574V-PNM-2P ἀληθείας.alētheiastruth.G0225N-GSF 15 ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
ἔστινestinisG1510V-PAI-3S σοφίαsophiawisdomG4678N-NSF ἄνωθενanōthenfrom aboveG0509ADV κατερχομένη,katerchomenēcoming down,G2718V-PNP-NSF ἐπίγειοςepigeios[is] earthlyG1919A-NSF ψυχικὴpsuchikēunspiritualG5591A-NSF δαιμονιώδης.daimoniōdēsdemonic.G1141A-NSF 16 ഈൎഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു.
ζῆλοςzēlosjealousyG2205N-NSM ἐριθεία,eritheiaself-interest [exist],G2052N-NSF ἐκεῖekeithere [will be]G1563ADV ἀκαταστασίαakatastasiadisorderG0181N-NSF φαῦλονphaulonevilG5337A-NSN πρᾶγμα.¶pragmathing.G4229N-NSN 17 ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിൎമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
ἄνωθενanōthenthe from aboveG0509ADV σοφίαsophiawisdomG4678N-NSF ἐστιν,estinis,G1510V-PAI-3S εἰρηνική,eirēnikēpeaceable,G1516A-NSF ἐπιεικής,epieikēsgentle,G1933A-NSF εὐπειθής,eupeithēsreasonable,G2138A-NSF ἐλέουςeleousof mercyG1656N-GSN καρπῶνkarpōnof fruitsG2590N-GPM ἀγαθῶν,agathōngood,G0018A-GPM ἀδιάκριτος,adiakritosimpartial,G0087A-NSF ἀνυπόκριτος.anupokritossincere.G0505A-NSF 18 എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.
καρπὸςkarpos[The] fruitG2590N-NSM δικαιοσύνηςdikaiosunēsof righteousnessG1343N-GSF εἰρήνῃeirēnēpeaceG1515N-DSF σπείρεταιspeiretaiis sownG4687V-PPI-3S τοῖςtoisby thoseG3588T-DPM ποιοῦσινpoiousinmakingG4160GV-PAP-DPM εἰρήνην.¶eirēnēnpeace.G1515N-ASF