Chapter 2
1 സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കൎത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു.
ἈδελφοίAdelphoiBrothersG0080N-VPM μου,mouof Mine,G3165P-1GS προσωπολημψίαιςprosōpolēmpsiaispartialityG4382N-DPF ἔχετεechetedo holdG2192V-PAM-2P ΧριστοῦChristouChristG5547N-GSM-T δόξης.doxēsof glory.G1391N-GSF 2 നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ
εἰσέλθῃeiselthēshall comeG1525V-2AAS-3S συναγωγὴνsunagōgēnassemblyG4864N-ASF ὑμῶνhumōnof youG4771P-2GP χρυσοδακτύλιοςchrusodaktulioswith a gold ringG5554A-NSM ἐσθῆτιesthētiapparelG2066N-DSF λαμπρᾷ,lamprasplendid,G2986A-DSF εἰσέλθῃeiselthēmay come inG1525V-2AAS-3S πτωχὸςptōchosa poor [man]G4434N-NSM ῥυπαρᾷrhuparashabbyG4508A-DSF ἐσθῆτιesthētiapparelG2066N-DSF 3 നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നിൽക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ
ἐπιβλέψητεepiblepsēteyou may lookG1914V-AAS-2P τὸνtonthe [one]G3588T-ASM φοροῦνταphorountawearingG5409V-PAP-ASM ἐσθῆταesthētaapparelG2066N-ASF λαμπρὰνlampransplendidG2986A-ASF εἴπητεeipētemay sayG2036V-2AAS-2P αὐτῷ·autōto him:G0846P-DSM σὺsuYou yourselfG4771P-2NS κάθουkathoudo sitG2521V-PNM-2S καλῶς,kalōshonorably,G2573ADV πτωχῷptōchōpoorG4434N-DSM εἴπητε·eipētemay say;G2036V-2AAS-2P σὺsuYou yourselfG4771P-2NS στῆθιstēthido standG2476V-2AAM-2S κάθουkathoudo sitG2521V-PNM-2S ὑποπόδιόνhupopodionfootstoolG5286N-ASN μου,mouof mine,G3165P-1GS 4 നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?
διεκρίθητεdiekrithētewere discriminatedG1252V-API-2P ἑαυτοῖςhe'autoisyourselvesG1438F-2DPM ἐγένεσθεegenestheyou have becomeG1096V-2ADI-2P κριταὶkritaijudgesG2923N-NPM διαλογισμῶνdialogismōnwith thoughtsG1261N-GPM πονηρῶν;¶ponērōnevil?G4190A-GPM 5 പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവൎക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
ἀκούσατε,akousatedo listen,G0191V-AAM-2P ἀδελφοίadelphoibrothersG0080N-VPM ἀγαπητοί,agapētoibeloved,G0027A-VPM ἐξελέξατοexelexatohas chosenG1586V-AMI-3S πτωχοὺςptōchouspoorG4434N-APM κόσμῳkosmōworldG2889N-DSM τούτουtoutouthisG3778D-GSM πλουσίουςplousious[to be] richG4145A-APM κληρονόμουςklēronomousheirsG2818N-APM βασιλείαςbasileiaskingdomG0932N-GSF ἐπηγγείλατοepēngeilatoHe promisedG1861V-ADI-3S τοῖςtoisto thoseG3588T-DPM ἀγαπῶσινagapōsinlovingG0025V-PAP-DPM αὐτόν;autonHim?G0846P-ASM 6 ധനവാന്മാർ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവർ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?
ὑμεῖςhumeisYou yourselvesG4771P-2NP ἠτιμάσατεētimasatedishonoredG0818V-AAI-2P πτωχόν.ptōchonpoor.G4434N-ASM πλούσιοιplousioirichG4145A-NPM καταδυναστεύουσινkatadunasteuousinare oppressingG2616V-PAI-3P αὐτοὶautoithey themselvesG0846P-NPM ἕλκουσινhelkousindraggingG1670V-PAI-3P κριτήρια;kritēriacourt?G2922N-APN 7 നിങ്ങളുടെമേൽ വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നതു?
αὐτοὶautoithey themselvesG0846P-NPM βλασφημοῦσινblasphēmousinare denigratingG0987V-PAI-3P ἐπικληθὲνepiklēthenhaving been calledG1941V-APP-ASN 8 എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവൎത്തിക്കുന്നു എങ്കിൽ നന്നു.
μέντοιmentoiindeedG3305CONJ νόμονnomon[the] lawG3551N-ASM τελεῖτεteleiteyou keepG5055V-PAI-2P βασιλικὸνbasilikonroyalG0937A-ASM κατὰkataaccording toG2596PREP γραφήν·graphēnScripture;G1124N-ASF ἀγαπήσειςagapēseisYou will loveG0025V-FAI-2S πλησίονplēsionneighbourG4139ADV σεαυτόν,seautonyourself,G4771F-2ASM ποιεῖτε·poieiteyou are doing;G4160GV-PAI-2P 9 മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു.
προσωπολημπτεῖτε,prosōpolēmpteiteyou show partiality,G4380V-PAI-2P ἁμαρτίανhamartiansinG0266N-ASF ἐργάζεσθεergazestheyou are committingG2038V-PNI-2P ἐλεγχόμενοιelegchomenoibeing convictedG1651V-PPP-NPM παραβάται.parabataitransgressors.G3848N-NPM 10 ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീൎന്നു.
ὅστιςhostisWhoeverG3748R-NSM τηρήσῃ,tērēsēmay keep,G5083GV-AAS-3S πταίσῃptaisēmay stumbleG4417V-AAS-3S ἑνί,henione [point],G1520A-DSM γέγονενgegonenhe has becomeG1096V-2RAI-3S πάντωνpantōnof allG3956A-GPN ἔνοχος.enochosguilty.G1777A-NSM 11 വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവൻ കൊല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീൎന്നു.
εἰπὼνeipōnhaving saidG2036V-2AAP-NSM μοιχεύσῃς,moicheusēsyou may commit adultery,G3431V-AAS-2S εἶπενeipensaidG2036V-2AAI-3S φονεύσῃς.phoneusēsyou may murder.G5407V-AAS-2S μοιχεύειςmoicheueisyou do commit adulteryG3431V-PAI-2S φονεύειςphoneueisdo commit murderG5407V-PAI-2S γέγοναςgegonasyou have becomeG1096V-2RAI-2S παραβάτηςparabatēsa transgressorG3848N-NSM νόμου.nomouof [the] law.G3551N-GSM 12 സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവൎത്തിക്കയും ചെയ്‌വിൻ.
λαλεῖτεlaleitedo speakG2980V-PAM-2P ποιεῖτεpoieitedo actG4160GV-PAM-2P νόμουnomou[the] lawG3551N-GSM ἐλευθερίαςeleutheriasof freedomG1657N-GSF μέλλοντεςmellontesbeing aboutG3195V-PAP-NPM κρίνεσθαι.krinesthaito be judged.G2919V-PPN 13 കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.
κρίσιςkrisisjudgmentG2920N-NSF ἀνέλεοςaneleoswithout mercy [will be]G0448A-NSF τῷtōto the [one]G3588T-DSM ποιήσαντιpoiēsantihaving shownG4160GV-AAP-DSM ἔλεος·eleosmercy;G1656N-ASN κατακαυχᾶταιkatakauchataiit triumphs overG2620V-PNI-3S ἔλεοςeleosmercyG1656N-NSN κρίσεως.¶kriseōsjudgment.G2920N-GSF 14 സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?
ὄφελος,ophelosprofit,G3786N-NSN ἀδελφοίadelphoibrothersG0080N-VPM μου,mouof mine,G3165P-1GS λέγῃlegēshall sayG3004GV-PAS-3S ἔχειν,echeinto have,G2192V-PAN ἔχῃ;echēhe may have?G2192V-PAS-3S δύναταιdunataiis ableG1410V-PNI-3S σῶσαιsōsaito saveG4982V-AAN αὐτόν;autonhim?G0846P-ASM 15 ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു:
ἀδελφὸςadelphosa brotherG0080N-NSM ἀδελφὴadelphēa sisterG0079N-NSF γυμνοὶgumnoiwithout clothesG1131A-NPM ὑπάρχωσινhuparchōsinshall beG5225V-PAS-3P λειπόμενοιleipomenoilackingG3007V-PMP-NPM ὦσινōsinthey may beG1510V-PAS-3P ἐφημέρουephēmerouof dailyG2184A-GSF τροφῆς,trophēsfood,G5160N-GSF 16 സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവൎക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?
εἴπῃeipēmay sayG2036V-2AAS-3S αὐτοῖςautoisto themG0846P-DPM ὑπάγετεhupagetedo goG5217V-PAM-2P εἰρήνῃ,eirēnēpeace,G1515N-DSF θερμαίνεσθεthermainesthedo be warmedG2328V-PEM-2P χορτάζεσθε,chortazesthedo be filled,G5526V-PMM-2P δῶτεdōtemay giveG1325V-2AAS-2P αὐτοῖςautoisto themG0846P-DPM ἐπιτήδειαepitēdeianeedful thingsG2006A-APN σώματος,sōmatosbody,G4983N-GSN ὄφελος;ophelosprofit?G3786N-NSN 17 അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിൎജ്ജീവമാകുന്നു.
πίστις,pistisfaith,G4102GN-NSF ἔχῃechēit shall haveG2192V-PAS-3S νεκράnekra[then] deadG3498A-NSF ἐστινestinit isG1510V-PAI-3S ἑαυτήν.¶he'autēnitself.G1438F-3ASF 18 എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.
ἐρεῖereiwill sayG4483V-FAI-3S τις·tissomeone;G5100X-NSM σὺsuYou yourselfG4771P-2NS ἔχεις,echeishave,G2192V-PAI-2S κἀγὼkagōand I myselfG1473P-1NS + G2532 ἔχω·echōhave;G2192V-PAI-1S δεῖξόνdeixondo showG1166V-AAM-2S χωρὶςchōriswithoutG5565PREP ἔργωνergōnworksG2041N-GPN κἀγώkagōand I myselfG1473P-1NS + G2532 δείξωdeixōwill showG1166V-FAI-1S ἔργωνergōnworksG2041N-GPN μου.mouof mine.G3165P-1GS 19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.
σὺsuYou yourselfG4771P-2NS πιστεύειςpisteueisbelieveG4100V-PAI-2S ἐστινestinisG1510V-PAI-3S θεός·theosGod;G2316N-NSM-T ποιεῖς·poieisyou are doing!G4160GV-PAI-2S δαιμόνιαdaimoniademonsG1140N-NPN πιστεύουσινpisteuousinbelieve [that]G4100V-PAI-3P φρίσσουσιν.phrissousinshudder!G5425V-PAI-3P 20 വ്യൎത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ?
θέλειςtheleisDo you wantG2309V-PAI-2S γνῶναι,gnōnaito come to know,G1097V-2AAN ἄνθρωπεanthrōpemanG0444N-VSM κενέ,kenefoolish,G2756A-VSM χωρὶςchōrisapart fromG5565PREP ἔργωνergōnworksG2041N-GPN ἀργήargēworthlessG0692A-NSF ἐστιν;estinis?G1510V-PAI-3S 21 നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അൎപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?
ἈβραὰμAbraamAbrahamG0011N-NSM-P πατὴρpatērfatherG3962N-NSM ἔργωνergōnworksG2041N-GPN ἐδικαιώθηedikaiōthēwas justifiedG1344V-API-3S ἀνενέγκαςanenegkashaving offeredG0399V-AAP-NSM ἸσαὰκIsaakIsaacG2464N-ASM-P αὐτοῦautouof himG0846P-GSM θυσιαστήριον;thusiastērionaltar?G2379N-ASN 22 അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂൎണ്ണമായി എന്നും നീ കാണുന്നുവല്ലോ.
βλέπειςblepeis[Do] you seeG0991V-PAI-2S πίστιςpistis[his] faithG4102GN-NSF συνήργειsunērgeiwas working withG4903V-IAI-3S ἔργοιςergoisworksG2041N-DPN αὐτοῦautouof himG0846P-GSM ἔργωνergōn[his] worksG2041N-GPN πίστιςpistis[his] faithG4102GN-NSF ἐτελειώθη;eteleiōthēwas perfected?G5048V-API-3S 23 അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.
ἐπληρώθηeplērōthēwas fulfilledG4137V-API-3S γραφὴgraphēScriptureG1124N-NSF λέγουσα·legousais saying;G3004GV-PAP-NSF ἐπίστευσενepisteusenBelievedG4100V-AAI-3S ἈβραὰμAbraamAbrahamG0011N-NSM-P θεῷtheōin GodG2316N-DSM-T ἐλογίσθηelogisthēit was countedG3049V-API-3S δικαιοσύνηνdikaiosunēnrighteousnessG1343N-ASF φίλοςphilosa friendG5384A-NSM θεοῦtheouof GodG2316N-GSM-T ἐκλήθη.eklēthēhe was called.G2564GV-API-3S 24 അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
ὁρᾶτεhorateYou seeG3708V-PAI-2P τοίνυνtoinunthereforeG5106CONJ ἔργωνergōnworksG2041N-GPN δικαιοῦταιdikaioutaiis justifiedG1344V-PPI-3S ἄνθρωποςanthrōposa manG0444N-NSM πίστεωςpisteōsfaithG4102GN-GSF μόνον.¶mononalone.G3441A-ASN 25 അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?
ὉμοίωςHomoiōsLikewiseG3668ADV ῬαὰβRhaabRahabG4460N-NSF-P πόρνηpornēprostituteG4204N-NSF ἔργωνergōnworksG2041N-GPN ἐδικαιώθηedikaiōthēwas justifiedG1344V-API-3S ὑποδεξαμένηhupodexamenēhaving receivedG5264V-ADP-NSF ἀγγέλουςangelousmessengersG0032HN-APM ἑτέρᾳheteraby anotherG2087A-DSF ἐκβαλοῦσα;ekbalousahaving sent [them] forth?G1544V-2AAP-NSF 26 ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിൎജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിൎജ്ജീവമാകുന്നു.
ὥσπερhōsperJust asG5618CONJ χωρὶςchōrisapart fromG5565PREP πνεύματοςpneumatosspiritG4151GN-GSN νεκρόνnekrondeadG3498A-NSN ἐστιν,estinis,G1510V-PAI-3S χωρὶςchōrisapart fromG5565PREP ἔργωνergōnworksG2041N-GPN ἐστιν.¶estinis.G1510V-PAI-3S