reltext

Chapter 4

1 നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?

Original Greek

ΠόθενPothenFrom whereG4159ADV-I
πόλεμοιpolemoi[come] disputesG4171N-NPM
καὶkaiandG2532CONJ
πόθενpothenfrom whereG4159ADV-I
μάχαιmachaiquarrelsG3163N-NPF
ἐνenamongG1722PREP
ὑμῖν;huminyou?G4771P-2DP
οὐκoukSurelyG3756PRT-N
ἐντεῦθεν,enteuthenfrom there,G1782ADV
ἐκekout ofG1537PREP
τῶνtōntheG3588T-GPF
ἡδονῶνhēdonōnpassionsG2237N-GPF
ὑμῶνhumōnof youG4771P-2GP
τῶνtōnthoseG3588T-GPF
στρατευομένωνstrateuomenōnwarringG4754V-PMP-GPF
ἐνeninG1722PREP
τοῖςtoistheG3588T-DPN
μέλεσινmelesinmembersG3196N-DPN
ὑμῶν;humōnof you?G4771P-2GP

2 നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.

Original Greek

ἐπιθυμεῖτεepithumeiteYou desireG1937V-PAI-2P
καὶkaiandG2532CONJ
οὐκouknotG3756PRT-N
ἔχετε·echetehave;G2192V-PAI-2P
φονεύετεphoneueteyou killG5407V-PAI-2P
καὶkaiandG2532CONJ
ζηλοῦτεzēloutecovetG2206V-PAI-2P
καὶkaiandG2532CONJ
οὐounotG3756PRT-N
δύνασθεdunastheare ableG1410V-PNI-2P
ἐπιτυχεῖν·epitucheinto obtain;G2013V-2AAN
μάχεσθεmachestheYou quarrelG3164V-PNI-2P
καὶkaiandG2532CONJ
πολεμεῖτε·polemeitewrangle;G4170V-PAI-2P
οὐκoukNotG3756PRT-N
ἔχετεecheteyou haveG2192V-PAI-2P
δὲdenowG1161CONJ
διὰdiabecauseG1223PREP
τὸto<the>G3588T-ASN
μὴmēnotG3361PRT-N
αἰτεῖσθαιaiteisthaito askG0154V-PMN
ὑμᾶς·humasyou;G4771P-2AP

3 നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.

Original Greek

αἰτεῖτεaiteiteYou askG0154V-PAI-2P
καὶkaiandG2532CONJ
οὐounotG3756PRT-N
λαμβάνετε,lambanetereceive,G2983V-PAI-2P
διότιdiotibecauseG1360CONJ
κακῶςkakōswronglyG2560ADV
αἰτεῖσθε,aiteistheyou ask,G0154V-PMI-2P
ἵναinathatG2443CONJ
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἡδοναῖςhēdonaispleasuresG2237N-DPF
ὑμῶνhumōnof youG4771P-2GP
δαπανήσητε.dapanēsēteyou may spend [it].G1159V-AAS-2P

4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.

Original Greek

μοιχοὶmoichoiadulterers —G3432N-VPM
καὶkaiandG2532CONJ
μοιχαλίδες,moichalidesAdulteresses!G3428A-VPF
οὐκoukSurelyG3756PRT-N
οἴδατεoidateyou knowG6063V-RAI-2P
ὅτιhotithatG3754GCONJ
ἡhētheG3588T-NSF
φιλίαphiliafriendshipG5373N-NSF
τοῦtouwith theG3588T-GSM
κόσμουkosmouworldG2889N-GSM
ἔχθραechthrahostilityG2189N-NSF
τοῦtou<the>G3588T-GSM
θεοῦtheouwith GodG2316N-GSM-T
ἐστιν;estinis?G1510V-PAI-3S
ὃςhosWho[ever]G3739R-NSM
ἐὰνeanmaybeG1437COND
οὖνounthereforeG3767CONJ
βουληθῇboulēthēashall chooseG1014V-AOS-3S
φίλοςphilosa friendG5384A-NSM
εἶναιeinaito beG1511V-PAN
τοῦtouof theG3588T-GSM
κόσμου,kosmouworld,G2889N-GSM
ἐχθρὸςechthrosan enemyG2190N-NSM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
καθίσταται.kathistataiis appointed.G2525V-PPI-3S

5 അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?

Original Greek

ἢēOrG2228CONJ
δοκεῖτεdokeitethink youG1380V-PAI-2P
ὅτιhotithatG3754GCONJ
κενῶςkenōsin vainG2761ADV
ἡhētheG3588T-NSF
γραφὴgraphēScriptureG1124N-NSF
λέγει;legeispeaks?G3004GV-PAI-3S
πρὸςprosWithG4314PREP
φθόνονphthononenvyG5355N-ASM
ἐπιποθεῖepipotheiyearnsG1971V-PAI-3S
τὸtotheG3588T-ASN
πνεῦμαpneumaSpiritG4151GN-ASN
ὃhothatG3739R-ASN
κατῴκισενkatōkisenhe settledG6052V-AAI-3S
ἐνeninG1722PREP
ἡμῖν,hēminus,G3165P-1DP

6 എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിൎത്തുനിൽക്കയും താഴ്മയുള്ളവൎക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.

Original Greek

μείζοναmeizonaGreaterG3173A-ASF-C
δὲdehoweverG1161CONJ
δίδωσινdidōsinHe givesG1325V-PAI-3S
χάριν·charingrace;G5485N-ASF
διὸdioThereforeG1352CONJ
λέγει·legeiit says:G3004GV-PAI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ὑπερηφάνοιςhuperēphanois[the] proudG5244A-DPM
ἀντιτάσσεται,antitassetaiopposes,G0498V-PMI-3S
ταπεινοῖςtapeinoisto [the] humbleG5011A-DPM
δὲdehoweverG1161CONJ
δίδωσινdidōsingivesG1325V-PAI-3S
χάριν.¶charingrace.G5485N-ASF

7 ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിൎത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.

Original Greek

ὑποτάγητεhupotagētedo be subjectedG5293V-2APM-2P
οὖνounthereforeG3767CONJ
τῷtō<the>G3588T-DSM
θεῷ.theōto God.G2316N-DSM-T
ἀντίστητεantistētedo resistG0436V-2AAM-2P
δὲdehoweverG1161CONJ
τῷtōtheG3588T-DSM
διαβόλῳdiabolōdevilG1228A-DSM
καὶkaiandG2532CONJ
φεύξεταιpheuxetaihe will fleeG5343V-FDI-3S
ἀφ᾽aph᾽fromG0575PREP
ὑμῶν,humōnyou,G4771P-2GP

8 ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;

Original Greek

ἐγγίσατεengisatedo draw nearG1448V-AAM-2P
τῷtō<the>G3588T-DSM
θεῷtheōto GodG2316N-DSM-T
καὶkaiandG2532CONJ
ἐγγιεῖengieiHe will draw nearG1448V-FAI-3S
ὑμῖν.huminto you.G4771P-2DP
καθαρίσατεkatharisatedo cleanseG2511V-AAM-2P
χεῖρας,cheiras[your] hands,G5495N-APF
ἁμαρτωλοί,hamartōloi[you] sinners,G0268A-VPM
καὶkaiandG2532CONJ
ἁγνίσατεhagnisatedo purifyG0048V-AAM-2P
καρδίας,kardiashearts,G2588N-APF
δίψυχοι.dipsuchoi[you] double-minded.G1374A-VPM

9 സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.

Original Greek

ταλαιπωρήσατεtalaipōrēsatedo be grievedG5003V-AAM-2P
καὶkaiandG2532CONJ
πενθήσατεpenthēsatedo mournG3996V-AAM-2P
καὶkaiandG2532CONJ
κλαύσατε·klausatedo weep;G2799V-AAM-2P
ὁhoTheG3588T-NSM
γέλωςgelōslaughterG1071N-NSM
ὑμῶνhumōnof youG4771P-2GP
εἰςeistoG1519PREP
πένθοςpenthosmourningG3997N-ASN
μετατραπήτωmetatrapētōshould be turnedG6060V-2APM-3S
καὶkaiandG2532CONJ
ἡhētheG3588T-NSF
χαρὰcharajoyG5479N-NSF
εἰςeistoG1519PREP
κατήφειαν.katēpheiangloom.G2726N-ASF

10 കൎത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയൎത്തും.

Original Greek

ταπεινώθητεtapeinōthētedo be humbledG5013V-APM-2P
ἐνώπιονenōpionin the presence ofG1799PREP
τοῦtoutheG3588T-GSM
κυρίουkuriouLordG2962GN-GSM-T
καὶkaiandG2532CONJ
ὑψώσειhupsōseiHe will exaltG5312V-FAI-3S
ὑμᾶς.¶humasyou.G4771P-2AP

11 സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.

Original Greek

ΜὴMēNotG3361PRT-N
καταλαλεῖτεkatalaleitedo speak againstG2635V-PAM-2P
ἀλλήλων,allēlōnone another,G0240C-GPM
ἀδελφοί·adelphoibrothers;G0080N-VPM
ὁhoThe [one]G3588T-NSM
καταλαλῶνkatalalōnspeaking againstG2635V-PAP-NSM
ἀδελφοῦadelphou[his] brotherG0080N-GSM
ἢēorG2228CONJ
κρίνωνkrinōnjudgingG2919V-PAP-NSM
τὸνtontheG3588T-ASM
ἀδελφὸνadelphonbrotherG0080N-ASM
αὐτοῦautouof himG0846P-GSM
καταλαλεῖkatalaleispeaks againstG2635V-PAI-3S
νόμουnomou[the] LawG3551N-GSM
καὶkaiandG2532CONJ
κρίνειkrineijudgesG2919V-PAI-3S
νόμον·nomon[the] Law;G3551N-ASM
εἰeiIfG1487GCOND
δὲdehoweverG1161CONJ
νόμονnomon[the] LawG3551N-ASM
κρίνεις,krineisyou judge,G2919V-PAI-2S
οὐκouknotG3756PRT-N
εἶeiyou areG1510V-PAI-2S
ποιητὴςpoiētēsa doerG4163N-NSM
νόμουnomouof [the] LawG3551N-GSM
ἀλλὰallabutG0235CONJ
κριτής.kritēsa judge.G2923N-NSM

12 ന്യായപ്രമാണകൎത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?

Original Greek

εἷςheisOneG1520A-NSM
ἐστινestinthere isG1510V-PAI-3S
ὁho<the>G3588T-NSM
νομοθέτηςnomothetēsLawgiverG3550N-NSM
καὶkaiandG2532CONJ
κριτὴςkritēsJudgeG2923N-NSM
ὁhowhoG3588T-NSM
δυνάμενοςdunamenosis being ableG1410V-PNP-NSM
σῶσαιsōsaito saveG4982V-AAN
καὶkaiandG2532CONJ
ἀπολέσαι·apolesaito destroy;G0622V-AAN
σὺsuYou yourselfG4771P-2NS
δὲdehoweverG1161CONJ
τίςtiswhoG5101I-NSM
εἶeiareG1510V-PAI-2S
ὁhoyou who [are]G3588T-VSM
κρίνωνkrinōnjudgingG2919V-PAP-VSM
τὸνtontheG3588T-ASM
πλησίον;¶plēsionneighbour?G4139ADV

13 ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ:

Original Greek

ἌγεAgedo comeG0071V-PAM-2S
νῦνnunnowG3568ADV
οἱhoiyou who [are]G3588T-VPM
λέγοντες·legontessaying;G3004GV-PAP-VPM
σήμερονsēmeronTodayG4594ADV
ἢēorG2228CONJ
αὔριονauriontomorrowG0839ADV
πορευσόμεθαporeusomethawe will goG4198V-FDI-1P
εἰςeisintoG1519PREP
τήνδεtēndesuchG3592D-ASF
τὴνtēn<the>G3588T-ASF
πόλινpolincityG4172N-ASF
καὶkaiandG2532CONJ
ποιήσομενpoiēsomenwill spendG4160JV-FAI-1P
ἐκεῖekeithereG1563ADV
ἐνιαυτὸνeniautona yearG1763N-ASM
ἕναhenaoneG1520A-ASM
καὶkaiandG2532CONJ
ἐμπορευσόμεθαemporeusomethawill tradeG1710V-FDI-1P
καὶkaiandG2532CONJ
κερδήσομεν·kerdēsomenwill make a profit;G2770V-FAI-1P

14 നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.

Original Greek

οἵτινεςoitines[you] whoG3748R-NPM
οὐκouknotG3756PRT-N
ἐπίστασθεepistastheyou knowG1987V-PNI-2P
τὸtowhat [is]G3588T-ASN
τῆςtēson theG3588T-GSF
αὔριονaurionnext day [is]G0839ADV
ποίαpoiaWhat [is]G4169I-NSF
γὰρgarforG1063CONJ
ἡhētheG3588T-NSF
ζωὴzōēlifeG2222N-NSF
ὑμῶν.humōnof you!G4771P-2GP
ἀτμὶςatmisA vaporG0822N-NSF
γάρgarjustG1063CONJ
ἐστεesteyou areG1510V-PAI-2P
ἡhē<the>G3588T-NSF
πρὸςprosforG4314PREP
ὀλίγονoligona little [while]G3641A-ASN
φαινομένηphainomenēappearingG5316V-PEP-NSF
ἔπειταepeitathenG1899ADV
δὲdeandG1161CONJ
καὶkaialsoG2532CONJ
ἀφανιζομένη·aphanizomenēvanishing;G0853V-PPP-NSF

15 കൎത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു.

Original Greek

ἀντὶantiInstead [ought]G0473PREP
τοῦtou<the>G3588T-GSN
λέγεινlegeinto sayG3004GV-PAN
ὑμᾶς·humasyou;G4771P-2AP
ἐὰνeanIfG1437COND
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
θελήσῃthelēsēshall wishG2309V-AAS-3S
καὶkaibothG2532CONJ
ζήσομενzēsomenwe will liveG2198V-FAI-1P
καὶkaiandG2532CONJ
ποιήσομενpoiēsomenwe will doG4160GV-FAI-1P
τοῦτοtoutothisG3778D-ASN
ἢēorG2228CONJ
ἐκεῖνο.ekeinothat.G1565D-ASN

16 നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.

Original Greek

νῦνnunNowG3568ADV
δὲdehoweverG1161CONJ
καυχᾶσθεkauchastheyou boastG2744V-PNI-2P
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἀλαζονείαιςalazoneiaisarroganceG0212N-DPF
ὑμῶν·humōnof you;G4771P-2GP
πᾶσαpasaAllG3956A-NSF
καύχησιςkauchēsisboastingG2746N-NSF
τοιαύτηtoiautēsuchG5108D-NSF
πονηράponēraevilG4190A-NSF
ἐστιν.estinis.G1510V-PAI-3S

17 നന്മ ചെയ്‌വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.

Original Greek

εἰδότιeidotiTo [him] knowingG6063V-RAP-DSM
οὖνounthereforeG3767CONJ
καλὸνkalongoodG2570GA-ASN
ποιεῖνpoieinto doG4160GV-PAN
καὶkaiandG2532CONJ
μὴmēnotG3361PRT-N
ποιοῦντι,poiountidoing [it],G4160GV-PAP-DSM
ἁμαρτίαhamartiasinG0266N-NSF
αὐτῷautōto himG0846P-DSM
ἐστιν.¶estinit is.G1510V-PAI-3S