Chapter 5
1 അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
ἌγεAgedo comeG0071V-PAM-2S οἱhoiyou who [are]G3588T-VPM πλούσιοι,plousioirich,G4145A-VPM κλαύσατεklausatedo weepG2799V-AAM-2P ὀλολύζοντεςololuzonteswailingG3649V-PAP-NPM ταλαιπωρίαιςtalaipōriaismiseriesG5004N-DPF ὑμῶνhumōnupon youG4771P-2GP ταῖςtaisthat [are]G3588T-DPF ἐπερχομέναις.eperchomenaiscoming.G1904V-PNP-DPF 2 നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.
πλοῦτοςploutosrichesG4149N-NSM ὑμῶνhumōnof YouG4771P-2GP σέσηπενsesēpenhave rottedG4595V-2RAI-3S ἱμάτιαhimatiagarmentsG2440N-NPN ὑμῶνhumōnof youG4771P-2GP σητόβρωταsētobrōtamoth-eatenG4598A-NPN γέγονεν·gegonenhave become;G1096V-2RAI-3S 3 നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
χρυσὸςchrusosgoldG5557N-NSM ὑμῶνhumōnof youG4771P-2GP ἄργυροςargurossilverG0696N-NSM κατίωταιkatiōtaihave corrodedG2728V-RPI-3S αὐτῶνautōnof themG0846P-GPM μαρτύριονmarturiona testimonyG3142N-ASN ὑμῖνhuminagainst youG4771P-2DP ἔσταιestaiwill beG1510V-FDI-3S φάγεταιphagetaiit will eatG5315V-FMI-3S σάρκαςsarkasfleshG4561N-APF ὑμῶνhumōnof youG4771P-2GP ἐθησαυρίσατεethēsaurisateYou have treasured upG2343V-AAI-2P ἐσχάταιςeschatais[the] lastG2078A-DPF ἡμέραις.hēmeraisdays.G2250N-DPF 4 നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കൎത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു.
μισθὸςmisthoswageG3408N-NSM ἐργατῶνergatōnworkmenG2040N-GPM ἀμησάντωνamēsantōnhaving harvestedG0270V-AAP-GPM χώραςchōrasfieldsG5561N-APF ὑμῶνhumōnof youG4771P-2GP ἀπεστερημένοςapesterēmenoskept backG0650V-RPP-NSM κράζειkrazeicries outG2896V-PAI-3S θερισάντωνtherisantōnhaving harvestedG2325V-AAP-GPM κυρίουkuriouof [the] LordG2962GN-GSM-T σαβαὼθsabaōthof HostsG4519N-GPM-T εἰσεληλύθασιν.eiselēluthasinhave entered.G1525V-2RAI-3P 5 നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.
ἐτρυφήσατεetruphēsateYou lived in luxuryG5171V-AAI-2P ἐσπαταλήσατε,espatalēsatelived in self-indulgence,G4684V-AAI-2P ἐθρέψατεethrepsateYou have fattenedG5142V-AAI-2P καρδίαςkardiasheartsG2588N-APF ὑμῶνhumōnof youG4771P-2GP ἡμέρᾳhēmera[the] dayG2250N-DSF σφαγῆς.sphagēsof slaughter.G4967N-GSF 6 നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.
κατεδικάσατε,katedikasateYou have condemnedG2613V-AAI-2P ἐφονεύσατεephoneusate[and] have put to deathG5407V-AAI-2P δίκαιον·dikaionrighteous;G1342A-ASM ἀντιτάσσεταιantitassetaidoes he resistG0498V-PMI-3S ὑμῖν.¶huminyou.G4771P-2DP 7 എന്നാൽ സഹോദരന്മാരേ, കൎത്താവിന്റെ പ്രത്യക്ഷതവരെ ദീൎഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീൎഘക്ഷമയോടിരിക്കുന്നുവല്ലോ.
ΜακροθυμήσατεMakrothumēsatedo be patientG3114V-AAM-2P οὖν,ountherefore,G3767CONJ ἀδελφοί,adelphoibrothers,G0080N-VPM παρουσίαςparousiascomingG3952N-GSF κυρίου.kuriouLord.G2962GN-GSM-T γεωργὸςgeōrgosfarmerG1092N-NSM ἐκδέχεταιekdechetaiawaitsG1551V-PNI-3S τίμιονtimionpreciousG5093A-ASM καρπὸνkarponfruitG2590N-ASM μακροθυμῶνmakrothumōnbeing patientG3114V-PAP-NSM λάβῃlabēit may receiveG2983V-2AAS-3S ὑετὸνhu'etonrainG5205N-ASM πρόϊμονproimon[the] earlyG4406A-ASM ὄψιμον·opsimonlatter [rains];G3797A-ASM 8 നിങ്ങളും ദീൎഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കൎത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.
μακροθυμήσατεmakrothumēsatedo be patientG3114V-AAM-2P ὑμεῖς,humeisyou yourselves,G4771P-2NP στηρίξατεstērixatedo strengthenG4741V-AAM-2P καρδίαςkardiasheartsG2588N-APF ὑμῶν,humōnof you,G4771P-2GP παρουσίαparousiacomingG3952N-NSF ἤγγικεν.ēngikenhas drawn near.G1448V-RAI-3S 9 സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.
στενάζετε,stenazetedo grumbleG4727V-PAM-2P ἀδελφοί,adelphoibrothersG0080N-VPM ἀλλήλων,allēlōnone anotherG0240C-GPM κριθῆτε·krithēteyou may be judged;G2919V-APS-2P κριτὴςkritēsJudgeG2923N-NSM θυρῶνthurōndoorsG2374N-GPF ἕστηκεν.hestēkenhas been stood.G2476V-RAI-3S 10 സഹോദരന്മാരേ, കൎത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീൎഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.
ὑπόδειγμαhupodeigma[As] an exampleG5262N-ASN λάβετε,labetedo takeG2983V-2AAM-2P ἀδελφοίadelphoibrothersG0080N-VPM κακοπαθείαςkakopatheiasof suffering evilsG2552N-GSF μακροθυμίαςmakrothumiasof patienceG3115N-GSF προφήταςprophētasprophetsG4396N-APM ἐλάλησανelalēsanspokeG2980V-AAI-3P ὀνόματιonomatinameG3686N-DSN κυρίου.kuriouof [the] Lord.G2962GN-GSM-T 11 സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കൎത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു. കൎത്താവു മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.
μακαρίζομενmakarizomenwe count blessedG3106V-PAI-1P ὑπομείναντας·hupomeinantashaving persevered;G5278V-AAP-APM ὑπομονὴνhupomonēnperseveranceG5281N-ASF ἠκούσατεēkousateyou have heard ofG0191V-AAI-2P τέλοςtelosoutcomeG5056N-ASN κυρίουkurioufrom [the] LordG2962GN-GSM-T εἴδετε,eideteyou have seen,G1492HV-2AAI-2P πολύσπλαγχνόςpolusplagchnosfull of compassionG4184A-NSM ἐστινestinisG1510V-PAI-3S οἰκτίρμων.¶oiktirmōn[is] merciful.G3629A-NSM 12 വിശേഷാൽ സഹോദരന്മാരേ, സ്വൎഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വു എന്നു പറഞ്ഞാൽ ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ.
πάντωνpantōnall thingsG3956A-GPN ἀδελφοίadelphoibrothersG0080N-VPM μου,mouof mine,G3165P-1GS ὀμνύετε,omnuetedo swear,G3660V-PAM-2P μήτεmēteneither [swear by]G3383CONJ-N οὐρανὸνouranonheavenG3772N-ASM μήτεmētenor [swear by]G3383CONJ-N μήτεmētenor [swear by]G3383CONJ-N ἄλλονallonotherG0243A-ASM ὅρκον·horkonoath;G3727N-ASM ἤτωētōshould beG1510V-PAM-3S ὑμῶνhumōnof youG4771P-2GP κρίσινkrisinjudgmentG2920N-ASF πέσητε.¶pesēteyou may fall.G4098V-2AAS-2P 13 നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാൎത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.
ΚακοπαθεῖKakopatheiIs suffering hardshipsG2553V-PAI-3S προσευχέσθω·proseuchesthōhe should pray;G4336V-PNM-3S εὐθυμεῖeuthumeiIs cheerfulG2114V-PAI-3S ψαλλέτω.psalletōhe should sing praises.G5567V-PAM-3S 14 നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കൎത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാൎത്ഥിക്കട്ടെ.
ἀσθενεῖastheneiIs sickG0770HV-PAI-3S προσκαλεσάσθωproskalesasthōhe should call nearG4341V-ADM-3S πρεσβυτέρουςpresbuterouseldersG4245GN-APM ἐκκλησίαςekklēsiaschurchG1577N-GSF προσευξάσθωσανproseuxasthōsanthey should prayG4336V-ADM-3P ἀλείψαντεςaleipsanteshaving anointedG0218V-AAP-NPM ἐλαίῳelaiōwith oilG1637N-DSN ὀνόματιonomatinameG3686N-DSN κυρίου.kuriouLord.G2962GN-GSM-T 15 എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാൎത്ഥന ദീനക്കാരനെ രക്ഷിക്കും; കൎത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.
εὐχὴeuchēprayerG2171N-NSF πίστεωςpisteōsof faithG4102GN-GSF σώσειsōseiwill saveG4982V-FAI-3S τὸνtonthe [one]G3588T-ASM κάμνονταkamnontaailingG2577HV-PAP-ASM ἐγερεῖegereiwill raise upG1453V-FAI-3S κύριος·kuriosLord;G2962GN-NSM-T κἂνkanand ifG2532CONJ + G1437 ἁμαρτίαςhamartiassinsG0266N-APF ᾖēhe shall be [one]G1510V-PAS-3S πεποιηκώς,pepoiēkōshaving committed,G4160GV-RAP-NSM ἀφεθήσεταιaphethēsetaiit will be forgivenG0863HV-FPI-3S αὐτῷ.¶autōto him.G0846P-DSM 16 എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാൎത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാൎത്ഥന വളരെ ഫലിക്കുന്നു.
ἐξομολογεῖσθεexomologeisthedo confessG1843V-PMM-2P ἀλλήλοιςallēloisto one anotherG0240C-DPM ἁμαρτίαςhamartiassinsG0266N-APF εὔχεσθεeuchesthedo prayG2172V-PNM-2P ἀλλήλων,allēlōnone another,G0240C-GPM ὅπωςhopōsso thatG3704CONJ ἰαθῆτε·iathēteyou may be healed;G2390V-APS-2P ἰσχύειischueiprevailsG2480V-PAI-3S δέησιςdeēsis[the] prayerG1162N-NSF δικαίουdikaiouof a righteous [man]G1342A-GSM ἐνεργουμένη.energoumenēbeing made effective.G1754V-PMP-NSF 17 ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാൎത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
ἨλίαςĒliasElijahG2243N-NSM-P ἄνθρωποςanthrōposa manG0444N-NSM ὁμοιοπαθὴςhomoiopathēsof like natureG3663A-NSM προσευχῇproseuchēawith fervent prayerG4335N-DSF προσηύξατοprosēuxatohe prayed [for it]G4336V-ADI-3S βρέξαι·brexaito rain;G1026V-AAN ἔβρεξενebrexenit did rainG1026V-AAI-3S ἐνιαυτοὺςeniautousyearsG1763N-APM τρεῖςtreisthreeG5140A-APM μῆναςmēnasmonthsG3376N-APM 18 അവൻ വീണ്ടും പ്രാൎത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.
προσηύξατοprosēuxatohe prayedG4336V-ADI-3S οὐρανὸςouranosheavenG3772N-NSM ὑετὸνhu'etonrainG5205N-ASM ἔδωκενedōkengaveG1325V-AAI-3S ἐβλάστησενeblastēsenproducedG0985V-AAI-3S καρπὸνkarponfruitG2590N-ASM αὐτῆς.¶autēsof it.G0846P-GSF 19 സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ
ἈδελφοίAdelphoiBrothersG0080N-VPM μου,mouof Mine,G3165P-1GS πλανηθῇplanēthēashall wanderG4105V-APS-3S ἀληθείαςalētheiastruthG0225N-GSF ἐπιστρέψῃepistrepsēshall bring backG1994V-AAS-3S αὐτόν,autonhim,G0846P-ASM 20 പാപിയെ നേൎവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
γινωσκέτωginōsketōhe should knowG1097V-PAM-3S ἐπιστρέψαςepistrepsashaving brought backG1994V-AAP-NSM ἁμαρτωλὸνhamartōlona sinnerG0268A-ASM πλάνηςplanēs[the] errorG4106N-GSF ὁδοῦhodouof the wayG3598N-GSF αὐτοῦ,autouof himG0846P-GSM σώσειsōseiwill saveG4982V-FAI-3S ψυχὴνpsuchēn[the] soulG5590GN-ASF αὐτοῦautouof himG0846P-GSM θανάτουthanatoudeathG2288N-GSM καλύψειkalupseiwill cover overG2572V-FAI-3S πλῆθοςplēthosa multitudeG4128N-ASN ἁμαρτιῶν.¶hamartiōnof sins.G0266N-GPF