Chapter 1
1 യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാൎക്കുന്ന പരദേശികളും
ΠέτροςPetrosPeterG4074GN-NSM-P ἀπόστολοςapostolosan apostleG0652N-NSM ἸησοῦIēsouof JesusG2424GN-GSM-P ΧριστοῦChristouChristG5547N-GSM-T ἐκλεκτοῖςeklektoisTo [the] electG1588A-DPM παρεπιδήμοιςparepidēmoissojournersG3927A-DPM διασπορᾶςdiasporasof [the] DispersionG1290N-GSF Πόντου,Pontouof Pontus,G4195N-GSM-L Γαλατίας,GalatiasGalatia,G1053N-GSF-L Καππαδοκίας,KappadokiasCappadocia,G2587N-GSF-L Ἀσίας,AsiasAsia,G0773N-GSF-L Βιθυνίας,BithuniasBithynia,G0978N-GSF-L 2 പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവൎക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വൎദ്ധിക്കുമാറാകട്ടെ.
κατὰkataaccording toG2596PREP πρόγνωσινprognōsin[the] foreknowledgeG4268N-ASF θεοῦtheouof GodG2316N-GSM-T πατρὸςpatros[the] FatherG3962N-GSM-T ἁγιασμῷhagiasmō[the] sanctificationG0038N-DSM πνεύματοςpneumatosof [the] SpiritG4151GN-GSN ὑπακοὴνhupakoēn[the] obedienceG5218N-ASF ῥαντισμὸνrhantismonsprinklingG4473N-ASM αἵματοςaimatosof [the] bloodG0129GN-GSN ἸησοῦIēsouof JesusG2424GN-GSM-P Χριστοῦ·ChristouChrist:G5547N-GSM-T χάριςcharisGraceG5485N-NSF ὑμῖνhuminto youG4771P-2DP εἰρήνηeirēnēpeaceG1515N-NSF πληθυνθείη.¶plēthuntheiēwould be multiplied.G4129V-APO-3S 3 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
ΕὐλογητὸςEulogētosBlessed [be]G2128A-NSM πατὴρpatērFatherG3962N-NSM-T Χριστοῦ,ChristouChrist,G5547N-GSM-T κατὰkataaccording toG2596PREP αὐτοῦautouof HimG0846P-GSM ἔλεοςeleosmercyG1656N-ASN ἀναγεννήσαςanagennēsashaving begotten againG0313V-AAP-NSM ἐλπίδαelpidaa hopeG1680N-ASF ζῶσανzōsanlivingG2198V-PAP-ASF ἀναστάσεωςanastaseōs[the] resurrectionG0386N-GSF ἸησοῦIēsouof JesusG2424GN-GSM-P ΧριστοῦChristouChristG5547N-GSM-T νεκρῶν,nekrōn[the] dead,G3498A-GPM 4 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വൎഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
κληρονομίανklēronomianan inheritanceG2817N-ASF ἄφθαρτονaphthartonimperishableG0862A-ASF ἀμίαντονamiantonundefiledG0283A-ASF ἀμάραντονamarantonunfadingG0263A-ASF τετηρημένηνtetērēmenēnreservedG5083IV-RPP-ASF οὐρανοῖςouranois[the] heavensG3772N-DPM 5 ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
δυνάμειdunamei[the] powerG1411N-DSF θεοῦtheouof GodG2316N-GSM-T φρουρουμένουςphrouroumenous[are] being guardedG5432V-PPP-APM πίστεωςpisteōsfaithG4102GN-GSF σωτηρίανsōtērian[the] salvationG4991N-ASF ἑτοίμηνhetoimēnreadyG2092A-ASF ἀποκαλυφθῆναιapokaluphthēnaito be revealedG0601V-APN καιρῷkairō[the] timeG2540N-DSM ἐσχάτῳ·eschatōlast;G2078A-DSM 6 അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.
ἀγαλλιᾶσθεagalliastheyou greatly rejoiceG0021V-PNI-2P ὀλίγονoligonfor a little whileG3641A-ASN ἄρτι,artiat present,G0737ADV δέονdeonbeing necessaryG1163V-PAP-NSN ἐστίν,estinit is,G1510V-PAI-3S λυπηθέντεςlupēthenteshaving been put to griefG3076V-APP-NPM ποικίλοιςpoikiloisvariousG4164A-DPM πειρασμοῖςpeirasmoistrialsG3986HN-DPM 7 അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.
δοκίμιονdokimionproven genuinenessG1383N-NSN ὑμῶνhumōnof yourG4771P-2GP πίστεωςpisteōsfaithG4102GN-GSF πολυτιμότερονpolutimoteronmore preciousG4186A-NSN-C χρυσίουchrusiouthan goldG5553N-GSN ἀπολλυμένουapollumenouis perishingG0622V-PMP-GSN δοκιμαζομένουdokimazomenoubeing refinedG1381V-PPP-GSN εὑρεθῇheurethēait may be discoveredG2147V-APS-3S ἔπαινονepainonpraiseG1868N-ASM δόξανdoxangloryG1391N-ASF τιμὴνtimēnhonorG5092N-ASF ἀποκαλύψειapokalupsei[the] revelationG0602N-DSF ἸησοῦIēsouof JesusG2424GN-GSM-P Χριστοῦ·ChristouChrist;G5547N-GSM-T 8 അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു
ἰδόντεςidonteshaving seenG1492HV-2AAP-NPM ἀγαπᾶτε,agapateyou love,G0025V-PAI-2P ἄρτιartinow [though]G0737ADV ὁρῶντεςhorōntesseeingG3708V-PAP-NPM πιστεύοντεςpisteuontesbelievingG4100V-PAP-NPM ἀγαλλιᾶσθεagalliastheyou yourself rejoiceG0021V-PNI-2P χαρᾷcharawith joyG5479N-DSF ἀνεκλαλήτῳaneklalētōinexpressibleG0412A-DSF δεδοξασμένῃ,dedoxasmenēglory-filled,G1392V-RPP-DSF 9 നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.
κομιζόμενοιkomizomenoireceivingG2865V-PMP-NPM τέλοςtelosoutcomeG5056N-ASN πίστεωςpisteōsfaithG4102GN-GSF ὑμῶν,humōnof you,G4771P-2GP σωτηρίανsōtērian[the] salvationG4991N-ASF ψυχῶν·psuchōnof [your] souls;G5590GN-GPF 10 നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.
περὶperiConcerningG4012PREP σωτηρίαςsōtēriassalvationG4991N-GSF ἐξεζήτησανexezētēsansought outG1567V-AAI-3P ἐξηραύνησανexēraunēsansearched out diligentlyG1830V-AAI-3P προφῆταιprophētai[the] prophetsG4396N-NPM χάριτοςcharitosgraceG5485N-GSF προφητεύσαντες,prophēteusanteshaving prophesied,G4395V-AAP-NPM 11 അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,
ἐραυνῶντεςeraunōntesinquiringG2045V-PAP-NPM ποῖονpoionwhat manner ofG4169I-ASM καιρὸνkairontimeG2540N-ASM ἐδήλουedēlouwas signifyingG1213V-IAI-3S αὐτοῖςautoisthemG0846P-DPM ΧριστοῦChristouof ChristG5547N-GSM-T προμαρτυρόμενονpromarturomenontestifying beforehandG4303V-PNP-NSN ΧριστὸνChristonChrist'sG5547N-ASM-T παθήματαpathēmatasufferingsG3804N-APN ταῦταtautatheseG3778D-APN δόξας·doxasglories;G1391N-APF 12 തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവൎക്കു വെളിപ്പെട്ടു; സ്വൎഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.
ἀπεκαλύφθηapekaluphthēit was revealedG0601V-API-3S ἑαυτοῖςhe'autoisthemselvesG1438F-3DPM διηκόνουνdiēkonounthey were servingG1247V-IAI-3P αὐτά,autain those thingsG0846P-APN ἀνηγγέληanēngelēhave been proclaimedG0312V-2API-3S ὑμῖνhuminto youG4771P-2DP εὐαγγελισαμένωνeuangelisamenōnhaving evangelisedG2097V-AMP-GPM πνεύματιpneumati[the] SpiritG4151GN-DSN ἀποσταλέντιapostalentihaving been sentG0649V-2APP-DSN οὐρανοῦ,ouranouheaven,G3772N-GSM ἐπιθυμοῦσινepithumousindesireG1937V-PAI-3P ἄγγελοιangeloiangelsG0032GN-NPM παρακύψαι.¶parakupsaito look.G3879V-AAN 13 ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിൎമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂൎണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.
ἀναζωσάμενοιanazōsamenoihaving girded upG0328V-AMP-NPM ὀσφύαςosphuasloinsG3751N-APF διανοίαςdianoiasmindG1271N-GSF ὑμῶν,humōnof you,G4771P-2GP νήφοντες,nēphontesbeing sober-minded,G3525V-PAP-NPM τελείωςteleiōsfullyG5049ADV ἐλπίσατεelpisatedo set [your] hopeG1679V-AAM-2P φερομένηνpheromenēnis being broughtG5342V-PPP-ASF ὑμῖνhuminto youG4771P-2DP χάρινcharingraceG5485N-ASF ἀποκαλύψειapokalupsei[the] revelationG0602N-DSF ἸησοῦIēsouof JesusG2424GN-GSM-P Χριστοῦ.ChristouChrist.G5547N-GSM-T 14 പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ
τέκναteknachildrenG5043N-NPN ὑπακοῆςhupakoēsof obedienceG5218N-GSF συσχηματιζόμενοιsuschēmatizomenoifashioning yourselvesG4964V-PEP-NPM πρότερονproteronformerG4386ADV-C ἀγνοίᾳagnoiaignoranceG0052N-DSF ὑμῶνhumōnof youG4771P-2GP ἐπιθυμίαις,epithumiaisdesires,G1939N-DPF 15 നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.
τὸνtonthe [One]G3588T-ASM καλέσανταkalesantahaving calledG2564GV-AAP-ASM ἅγιονhagion[is] holyG0040GA-ASM αὐτοὶautoiyourselvesG0846P-NPM ἀναστροφῇanastrophēa[your] conductG0391N-DSF γενήθητε,genēthētedo be,G1096V-AOM-2P 16 “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
διότιdiotibecauseG1360CONJ γέγραπται·gegraptaiit has been written:G1125V-RPI-3S ἔσεσθε,esestheyou will be,G1510V-FDI-2P εἰμι.eimiam.G1510V-PAI-1S 17 മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.
πατέραpatera[as] FatherG3962N-ASM-T ἐπικαλεῖσθεepikaleistheyou call onG1941V-PMI-2P τὸνtonthe [One]G3588T-ASM ἀπροσωπολήμπτωςaprosōpolēmptōsimpartiallyG0678ADV κρίνονταkrinontajudgingG2919V-PAP-ASM κατὰkataaccording toG2596PREP ἑκάστουhekastouof eachG1538A-GSM ἔργον,ergonwork,G2041N-ASN τὸνtonduring theG3588T-ASM παροικίαςparoikiassojournG3940N-GSF ὑμῶνhumōnof youG4771P-2GP χρόνονchronontimeG5550N-ASM ἀναστράφητε·anastraphētedo conduct yourselves;G0390V-2APM-2P 18 വ്യൎത്ഥവും പിതൃപാരമ്പൎയ്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
εἰδότεςeidotesknowingG6063V-RAP-NPM φθαρτοῖς,phthartoisby perishable things —G5349A-DPN ἀργυρίῳarguriōby silverG0694N-DSN χρυσίῳ,chrusiōby gold —G5553N-DSN ἐλυτρώθητεelutrōthēteyou were redeemedG3084V-API-2P ματαίαςmataiasfutileG3152A-GSF ὑμῶνhumōnof youG4771P-2GP ἀναστροφῆςanastrophēsmanner of lifeG0391N-GSF πατροπαραδότου,patroparadotouhanded down from [your] fathers,G3970A-GSF 19 ക്രിസ്തു എന്ന നിൎദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
τιμίῳtimiōby [the] preciousG5093A-DSN ἀμνοῦamnouof a lambG0286N-GSM ἀμώμουamōmouwithout blemishG0299A-GSM ἀσπίλουaspilouwithout spotG0784A-GSM Χριστοῦ,Christouof Christ,G5547N-GSM-T 20 അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.
προεγνωσμένουproegnōsmenouforeknownG4267V-RPP-GSM καταβολῆςkatabolēs[the] foundationG2602N-GSF κόσμου,kosmou[the] world,G2889N-GSM φανερωθέντοςphanerōthentoshaving been revealedG5319V-APP-GSM ἐσχάτουeschatou[this] lastG2078A-GSM χρόνωνchronōntimesG5550N-GPM δι᾽di᾽for the sake ofG1223PREP 21 നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.
πιστοὺςpistousbelievingG4103A-APM θεόν,theonGod,G2316N-ASM-T τὸνtonthe [one]G3588T-ASM ἐγείρανταegeirantahaving raised upG1453V-AAP-ASM νεκρῶνnekrōn[the] deadG3498A-GPM δόξανdoxangloryG1391N-ASF δόντα,dontahaving given,G1325V-2AAP-ASM ὥστεhōsteso as forG5620CONJ ὑμῶνhumōnof youG4771P-2GP ἐλπίδαelpidahopeG1680N-ASF εἶναιeinaito beG1511V-PAN θεόν.¶theonGod.G2316N-ASM-T 22 എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിൎവ്യാജമായ സഹോദരപ്രീതിക്കായി നിൎമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂൎവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ.
ὑμῶνhumōnof youG4771P-2GP ἡγνικότεςhēgnikoteshaving purifiedG0048V-RAP-NPM ὑπακοῇhupakoēaobedienceG5218N-DSF ἀληθείαςalētheiastruthG0225N-GSF πνεύματοςpneumatosspiritG4151GN-GSN φιλαδελφίανphiladelphianbrotherly loveG5360N-ASF ἀνυπόκριτονanupokritonsincereG0505A-ASF καθαρᾶςkatharaspurityG2513A-GSF καρδίαςkardiasof heartG2588N-GSF ἀλλήλουςallēlousone anotherG0240C-APM ἀγαπήσατεagapēsatedo loveG0025V-AAM-2P ἐκτενῶς·ektenōsfervently;G1619ADV 23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
ἀναγεγεννημένοιanagegennēmenoiborn againG0313V-RPP-NPM σπορᾶςsporasseedG4701N-GSF φθαρτῆςphthartēsperishableG5349A-GSF ἀφθάρτουaphthartouof imperishableG0862A-GSF λόγουlogou[the] wordG3056N-GSM ζῶντοςzōntoslivingG2198V-PAP-GSM θεοῦtheouof GodG2316N-GSM-T μένοντοςmenontosabidingG3306V-PAP-GSM 24 “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിൎന്നുപോയി1;
διότιdiotibecauseG1360CONJ σὰρξsarxflesh [is]G4561N-NSF χόρτος,chortosgrass,G5528N-NSM δόξαdoxa[the] gloryG1391N-NSF αὐτῆςautēsof itG0846P-GSF ἄνθοςanthos[the] flowerG0438N-NSN χόρτου·chortouof grass;G5528N-GSM ἐξηράνθηexēranthēWithersG3583V-API-3S χόρτος,chortosgrass,G5528N-NSM ἄνθοςanthosflowerG0438N-NSN αὐτοῦautouof himG0846P-GSM ἐξέπεσεν·exepesenfalls away;G1601V-2AAI-3S - 1.24 യെശ. 40:6
25 കൎത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.
ῥῆμαrhēmathe declarationG4487N-NSN κυρίουkuriouof [the] LordG2962GN-GSM-T μένειmeneiabidesG3306V-PAI-3S ἐστινestinisG1510V-PAI-3S ῥῆμαrhēmadeclarationG4487N-NSN εὐαγγελισθὲνeuangelisthenhaving been evangelisedG2097V-APP-NSN ὑμᾶς.¶humasyou.G4771P-2AP