Chapter 4
1 ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ.
ΧριστοῦChristouChristG5547N-GSM-T παθόντοςpathontoshaving sufferedG3958V-2AAP-GSM σαρκὶsarkiin [the] fleshG4561N-DSF ὑμεῖςhumeisyou yourselvesG4771P-2NP ἔννοιανennoianmindG1771N-ASF ὁπλίσασθε,hoplisasthedo arm yourselves with,G3695V-AMM-2P παθὼνpathōnhaving sufferedG3958V-2AAP-NSM σαρκὶsarki[the] fleshG4561N-DSF πέπαυταιpepautaihas himself doneG3973V-RMI-3S ἁμαρτίας·hamartiaswith sin;G0266N-GSF 2 ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.
μηκέτιmēketino longerG3371ADV-N ἀνθρώπωνanthrōpōnto men’sG0444N-GPM ἐπιθυμίαις,epithumiaisdesiresG1939N-DPF θελήματιthelēmatito [the] willG2307N-DSN θεοῦtheouof GodG2316N-GSM-T ἐπίλοιπονepiloiponremainingG1954A-ASM σαρκὶsarki[the] fleshG4561N-DSF βιῶσαιbiōsaito liveG0980V-AAN χρόνον.chronontime.G5550N-ASM 3 കാമാൎത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധൎമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവൎത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
ἀρκετὸςarketos[Is] sufficientG0713A-NSM παρεληλυθὼςparelēluthōshaving pastG3928V-2RAP-NSM χρόνοςchronostimeG5550N-NSM βίουbiouof lifeG0979N-GSM βούλημαboulēmadesireG1013N-ASN ἐθνῶνethnōnGentilesG1484N-GPN κατειργάσθαιkateirgasthaito have carried outG2716V-RNN πεπορευμένουςpeporeumenoushaving walkedG4198V-RNP-APM ἀσελγείαις,aselgeiaissensuality,G0766N-DPF ἐπιθυμίαις,epithumiaisin lusts,G1939N-DPF οἰνοφλυγίαις,oinophlugiaisin drunkenness,G3632N-DPF κώμοις,kōmoisin orgies,G2970N-DPM πότοις,potoisin carousing,G4224N-DPM ἀθεμίτοιςathemitoisin abominableG0111A-DPF εἰδωλολατρίαις·eidōlolatriaisidolatries;G1495N-DPF 4 ദുൎന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേൎന്നു നടക്കാതിരിക്കുന്നതു അപൂൎവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു.
ἐνenWith respect toG1722PREP ξενίζονταιxenizontaithey think it strangeG3579V-PPI-3P συντρεχόντωνsuntrechontōnrunning with [them]G4936V-PAP-GPM ὑμῶνhumōnof youG4771P-2GP ἀσωτίαςasōtiasof debaucheryG0810N-GSF ἀνάχυσινanachusinoverflowG0401N-ASF βλασφημοῦντες,blasphēmountesdenigrating [you],G0987V-PAP-NPM 5 ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന്നു അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.
ἀποδώσουσινapodōsousinwill giveG0591V-FAI-3P λόγονlogonaccountG3056N-ASM ἑτοίμωςhetoimōsreadyG2093ADV ἔχοντιechontiisG2192V-PAP-DSM κρῖναιkrinaito judgeG2919V-AAN ζῶνταςzōntas[the] livingG2198V-PAP-APM νεκρούς.nekrous[the] dead.G3498A-APM 6 ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ.
τοῦτοtoutothis [end]G3778D-ASN νεκροῖςnekroisto [the] deadG3498A-DPM εὐηγγελίσθη,euēngelisthēit was evangelised,G2097V-API-3S κριθῶσινkrithōsinthey may be judgedG2919V-APS-3P κατὰkataaccording toG2596PREP ἀνθρώπουςanthrōpousmenG0444N-APM σαρκί,sarkiin [the] flesh,G4561N-DSF ζῶσινzōsinthey may liveG2198V-PAS-3P κατὰkataaccording toG2596PREP πνεύματι.¶pneumatiin [the] spirit.G4151GN-DSN 7 എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാൎത്ഥനെക്കു സുബോധമുള്ളവരും നിൎമ്മദരുമായിരിപ്പിൻ.
ΠάντωνPantōnOf allG3956A-GPN ἤγγικεν·ēngikenhas drawn near;G1448V-RAI-3S σωφρονήσατεsōphronēsatedo be clear-mindedG4993V-AAM-2P νήψατεnēpsatedo soberG3525V-AAM-2P εἰςeisfor the purpose ofG1519PREP προσευχάς,proseuchasprayersG4335N-APF 8 സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
πάντωνpantōnall thingsG3956A-GPN ἑαυτοὺςhe'autousyourselvesG1438F-2APM ἀγάπηνagapēnloveG0026N-ASF ἐκτενῆektenēferventG1618A-ASF ἔχοντες,echonteshaving,G2192V-PAP-NPM καλύπτειkalupteicovers overG2572V-PAI-3S πλῆθοςplēthosa multitudeG4128N-ASN ἁμαρτιῶν.hamartiōnof sins.G0266N-GPF 9 പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ.
φιλόξενοιphiloxenoihospitableG5382A-NPM ἀλλήλουςallēlousone anotherG0240C-APM γογγυσμοῦ·gongusmoucomplaint;G1112N-GSM 10 ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.
ἕκαστοςhekastoseachG1538A-NSM καθὼςkathōseven asG2531CONJ ἔλαβενelabenhas receivedG2983V-2AAI-3S χάρισμαcharismaa giftG5486N-ASN ἑαυτοὺςhe'autouseach otherG1438F-3APM διακονοῦντεςdiakonountesservingG1247V-PAP-NPM οἰκονόμοιoikonomoistewardsG3623N-NPM ποικίληςpoikilēsof [the] manifoldG4164A-GSF χάριτοςcharitosgraceG5485N-GSF θεοῦ·theouof God:G2316N-GSM-T 11 ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
λαλεῖlaleispeaksG2980V-PAI-3S λόγιαlogiaoraclesG3051N-APN θεοῦ·theouof God;G2316N-GSM-T διακονεῖdiakoneiservesG1247V-PAI-3S ἰσχύοςischuosstrengthG2479N-GSF χορηγεῖchorēgeisuppliesG5524V-PAI-3S θεός·theosGod;G2316N-NSM-T πᾶσινpasinall thingsG3956A-DPN δοξάζηταιdoxazētaimay be glorifiedG1392V-PPS-3S Χριστοῦ,ChristouChrist,G5547N-GSM-T ἐστινestinbeG1510V-PAI-3S κράτοςkratospowerG2904N-NSN ἀμήν.¶amēnAmen.G0281INJ-HEB 12 പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂൎവ്വകാൎയ്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
Ἀγαπητοί,AgapētoiBeloved,G0027A-VPM ξενίζεσθεxenizesthedo be surprisedG3579V-PPM-2P πυρώσειpurōseifireG4451N-DSF πειρασμὸνpeirasmona trialG3986HN-ASM ὑμῖνhuminto youG4771P-2DP γινομένῃginomenētaking placeG1096V-PNP-DSF ξένουxenoua strange thingG3581A-GSN ὑμῖνhuminto youG4771P-2DP συμβαίνοντος·sumbainontoswere happening;G4819V-PAP-GSN 13 ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.
κοινωνεῖτεkoinōneiteyou have sharedG2841V-PAI-2P ΧριστοῦChristouof ChristG5547N-GSM-T παθήμασινpathēmasinsufferingsG3804N-DPN χαίρετε,chairetedo rejoice,G5463V-PAM-2P ἀποκαλύψειapokalupseirevelationG0602N-DSF δόξηςdoxēsgloryG1391N-GSF αὐτοῦautouof HimG0846P-GSM χαρῆτεcharēteyou may rejoiceG5463V-2AOS-2P ἀγαλλιώμενοι.agalliōmenoiexulting.G0021V-PNP-NPM 14 ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.
ὀνειδίζεσθεoneidizestheyou are insultedG3679V-PPI-2P ὀνόματιonomati[the] nameG3686N-DSN Χριστοῦ,Christouof Christ,G5547N-GSM-T μακάριοι·makarioi[you are] blessed;G3107A-NPM δόξηςdoxēsof gloryG1391N-GSF θεοῦtheouof GodG2316N-GSM-T πνεῦμαpneuma[the] SpiritG4151GN-NSN ἀναπαύεταιanapauetairestsG0373V-PMI-3S κατὰkataaccording toG2596PREP αὐτοὺςautousthemG0846P-APM βλασφημεῖταιblasphēmeitaihe is blasphemedG0987V-PPI-3S κατὰkataaccording toG2596PREP δοξάζεται.¶doxazetaihe is honored.G1392V-PPI-3S 15 നിങ്ങളിൽ ആരും കുലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാൎയ്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല;
ὑμῶνhumōnof youG4771P-2GP πασχέτωpaschetōshould sufferG3958V-PAM-3S φονεὺςphoneusa murdererG5406N-NSM κλέπτηςkleptēsa thiefG2812N-NSM κακοποιὸςkakopoiosan evildoerG2555N-NSM ἀλλοτριεπίσκοπος·allotriepiskoposa troublesome meddler;G0244N-NSM 16 ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.
Χριστιανός,Christianosa Christian,G5546N-NSM-T αἰσχυνέσθω,aischunesthōhe should be ashamed,G0153V-PMM-3S δοξαζέτωdoxazetōhe should glorifyG1392V-PAM-3S ὀνόματιonomatinameG3686N-DSN τούτῳ.toutōthis.G3778D-DSN 17 ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
καιρὸςkairostime [for]G2540N-NSM ἄρξασθαιarxasthaito have begunG0757V-AMN κρίμαkrimajudgmentG2917N-ASN θεοῦ·theouof God;G2316N-GSM-T τίtiwhat [will be]G5101I-NSN τέλοςtelosoutcomeG5056N-NSN ἀπειθούντωνapeithountōndisobeyingG0544V-PAP-GPM θεοῦtheouof GodG2316N-GSM-T εὐαγγελίῳ;euangeliōgospel?G2098N-DSN 18 നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?
δίκαιοςdikaiosrighteous [one]G1342A-NSM μόλιςmoliswith difficultyG3433ADV σῴζεται,sōzetaiis saved,G4982V-PPI-3S ἀσεβὴςasebēsungodlyG0765A-NSM ἁμαρτωλὸςhamartōlossinnerG0268A-NSM φανεῖται;phaneitaiwill appear?G5316V-FDI-3S 19 അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.
ὥστεhōsteThereforeG5620CONJ πάσχοντεςpaschontessufferingG3958V-PAP-NPM κατὰkataaccording toG2596PREP θέλημαthelēmawillG2307N-ASN θεοῦtheouof GodG2316N-GSM-T πιστῷpistōto [the] faithfulG4103A-DSM κτίστῃktistēCreatorG2939N-DSM παρατιθέσθωσανparatithesthōsanthey should commitG3908V-PMM-3P αὐτῶνautōnof themG0846P-GPM ἀγαθοποιΐᾳ.¶agathopoiiawell doing.G0016N-DSF