Chapter 2
1 ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു
ἈποθέμενοιApothemenoiHaving put asideG0659V-2AMP-NPM κακίανkakianmaliceG2549N-ASF δόλονdolondeceitG1388N-ASM ὑποκρίσειςhupokriseishypocrisiesG5272N-APF φθόνουςphthonousenviesG5355N-APM καταλαλιάς,katalaliasevil speakingsG2636N-APF 2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.
ἀρτιγέννηταartigennētanewbornG0738A-NPN βρέφηbrephēbabiesG1025N-NPN λογικὸνlogikonreasonableG3050A-ASN ἄδολονadolonpureG0097A-ASN ἐπιποθήσατεepipothēsatedo craveG1971V-AAM-2P αὐξηθῆτεauxēthēteyou may grow upG0837V-APS-2P εἰςeisin respect toG1519PREP σωτηρίαν,sōtēriansalvation,G4991N-ASF 3 കൎത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
ἐγεύσασθεegeusastheyou have tastedG1089V-ADI-2P χρηστὸςchrēstos[is] goodG5543A-NSM κύριος.kuriosLord.G2962GN-NSM-T 4 മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
προσερχόμενοιproserchomenoicomingG4334V-PNP-NPM λίθονlithona stoneG3037N-ASM ζῶντα,zōntaliving,G2198V-PAP-ASM ἀνθρώπωνanthrōpōnmenG0444N-GPM ἀποδεδοκιμασμένονapodedokimasmenonrejectedG0593V-RPP-ASM παρὰparain the sight ofG3844PREP ἐκλεκτὸνeklektonchosenG1588A-ASM ἔντιμον,entimon[and] precious,G1784A-ASM 5 നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവൎഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.
αὐτοὶautoiyou yourselvesG0846P-NPM λίθοιlithoistonesG3037N-NPM ζῶντεςzōnteslivingG2198V-PAP-NPM οἰκοδομεῖσθεoikodomeistheare being built upG3618V-PPI-2P οἶκοςoikosas a houseG3624GN-NSM πνευματικὸςpneumatikosspiritualG4152A-NSM ἱεράτευμαhi'erateumaa priesthoodG2406N-ASN ἀνενέγκαιanenegkaito offerG0399V-AAN πνευματικὰςpneumatikasspiritualG4152A-APF θυσίαςthusiassacrificesG2378N-APF εὐπροσδέκτουςeuprosdektousacceptableG2144A-APF θεῷtheōto GodG2316N-DSM-T Χριστοῦ.ChristouChrist.G5547N-GSM-T 6 “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.
διότιdiotiThereforeG1360CONJ περιέχειperiecheiit is containedG4023V-PAI-3S γραφῇ·graphēaScripture:G1124N-DSF τίθημιtithēmiI layG5087V-PAI-1S λίθονlithona stoneG3037N-ASM ἀκρογωνιαῖονakrogōniaioncornerstoneG0204A-ASM ἐκλεκτὸνeklektona chosenG1588A-ASM ἔντιμον,entimonprecious,G1784A-ASM ὁhothe [one] whoG3588T-NSM πιστεύωνpisteuōnis believingG4100V-PAP-NSM καταισχυνθῇ.kataischunthēamay be put to shame.G2617V-APS-3S 7 വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവൎക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടൎച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീൎന്നു.”
ὑμῖνhuminTo youG4771P-2DP οὖνountherefore [is]G3767CONJ τιμὴtimēpreciousnessG5092N-NSF τοῖςtoisof thoseG3588T-DPM πιστεύουσιν·pisteuousinbelieving;G4100V-PAP-DPM ἀπιστοῦσινapistousin[for those] disbelievingG0569V-PAP-DPM λίθοςlithos[the] stoneG3037N-NSM ἀπεδοκίμασανapedokimasanrejectedG0593V-AAI-3P οἰκοδομοῦντες,oikodomountesbuilding,G3618V-PAP-NPM οὗτοςhoutosthisG3778D-NSM ἐγενήθηegenēthēhas becomeG1096V-2AOI-3S κεφαλὴνkephalēn[the] headG2776N-ASF γωνίαςgōniasof [the] cornerG1137N-GSF 8 അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.
λίθοςlithosA stoneG3037N-NSM προσκόμματοςproskommatosof stumblingG4348N-GSN πέτραpetraa rockG4073N-NSF σκανδάλου,skandalouof offense,G4625N-GSN προσκόπτουσινproskoptousinstumble atG4350V-PAI-3P ἀπειθοῦντες,apeithountesbeing disobedient,G0544V-PAP-NPM ἐτέθησαν·etethēsanthey were appointed;G5087V-API-3P 9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവൎഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
ὑμεῖςhumeisYou yourselvesG4771P-2NP γένοςgenos[are] a raceG1085GN-NSN ἐκλεκτόν,eklektonchosen,G1588A-NSN βασίλειονbasileiona royalG0934A-NSN ἱεράτευμα,hi'erateumapriesthood,G2406N-NSN ἔθνοςethnosa nationG1484N-NSN λαὸςlaosa peopleG2992N-NSM περιποίησιν,peripoiēsinpossession,G4047N-ASF ὅπωςhopōsso thatG3704CONJ ἀρετὰςaretasexcellenciesG0703N-APF ἐξαγγείλητεexangeilēteyou may proclaimG1804V-AAS-2P τοῦtouof the [One]G3588T-GSM σκότουςskotousdarknessG4655N-GSN καλέσαντοςkalesantoshaving calledG2564GV-AAP-GSM θαυμαστὸνthaumastonmarvelousG2298A-ASN αὐτοῦautouof HimG0846P-GSM 10 മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.
ποτεpoteonce [were]G4218PRT λαός,laosa people,G2992N-NSM λαὸςlaos[the] peopleG2992N-NSM θεοῦ,theouof God,G2316N-GSM-T οἱhoithose [who]G3588T-NPM ἠλεημένοι,ēleēmenoireceived mercy,G1653V-RPP-NPM ἐλεηθέντες.¶eleēthenteshaving received mercy.G1653V-APP-NPM 11 പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു
Ἀγαπητοί,AgapētoiBeloved,G0027A-VPM παρακαλῶparakalōI exhort [you]G3870V-PAI-1S παροίκουςparoikousaliensG3941A-APM παρεπιδήμουςparepidēmoussojournersG3927A-APM ἀπέχεσθαιapechesthaito abstainG0568V-PMN σαρκικῶνsarkikōnfrom fleshlyG4559A-GPF ἐπιθυμιῶν,epithumiōndesires,G1939N-GPF αἵτινεςaitineswhichG3748R-NPF στρατεύονταιstrateuontaiwarG4754V-PMI-3P 12 ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദൎശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
ἀναστροφὴνanastrophēnconductG0391N-ASF ὑμῶνhumōnof youG4771P-2GP ἔθνεσινethnesinGentilesG1484N-DPN ἔχοντεςechonteskeepingG2192V-PAP-NPM καλήν,kalēnhonorable,G2570GA-ASF καταλαλοῦσινkatalalousinthey speak againstG2635V-PAI-3P κακοποιῶν,kakopoiōnevildoers,G2555N-GPM ἔργωνergōndeedsG2041N-GPN ἐποπτεύοντεςepopteuonteshaving witnessedG2029V-PAP-NPM δοξάσωσινdoxasōsinthey may glorifyG1392V-AAS-3P ἡμέρᾳhēmera[the] dayG2250N-DSF ἐπισκοπῆς.¶episkopēsof visitation.G1984N-GSF 13 സകല മാനുഷനിയമത്തിന്നും കൎത്താവിൻ നിമിത്തം കീഴടങ്ങുവിൻ.
ὙποτάγητεHupotagētedo be subjectedG5293V-2APM-2P πάσῃpasēto everyG3956A-DSF ἀνθρωπίνῃanthrōpinēhumanG0442A-DSF κτίσειktiseiinstitutionG2937N-DSF διὰdiafor the sake ofG1223PREP κύριον·kurionLord;G2962GN-ASM-T βασιλεῖbasileito [the] kingG0935N-DSM ὑπερέχοντι·huperechontibeing supreme;G5242V-PAP-DSM 14 ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ.
ἡγεμόσινhēgemosinto governorsG2232N-DPM πεμπομένοιςpempomenoisbeing sentG3992V-PPP-DPM ἐκδίκησινekdikēsinvengeanceG1557N-ASF κακοποιῶν,kakopoiōnto evildoers,G2555N-GPM ἔπαινονepainonpraiseG1868N-ASM ἀγαθοποιῶν·agathopoiōnto well-doers;G0017N-GPM 15 നിങ്ങൾ നന്മചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.
ἐστὶνestinisG1510V-PAI-3S θέλημαthelēmawillG2307N-NSN θεοῦtheouof GodG2316N-GSM-T ἀγαθοποιοῦνταςagathopoiountasdoing goodG0015V-PAP-APM φιμοῦνphimounto put to silenceG5392V-PAN ἀφρόνωνaphronōnof foolishG0878A-GPM ἀνθρώπωνanthrōpōnmenG0444N-GPM ἀγνωσίαν·agnōsianignorance;G0056N-ASF 16 സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.
ἐλεύθεροιeleutheroifreeG1658A-NPM ἐπικάλυμμαepikalummaa cover-upG1942N-ASN ἔχοντεςechonteshavingG2192V-PAP-NPM κακίαςkakiasfor evilG2549N-GSF ἐλευθερίαν,eleutherianfreedom,G1657N-ASF θεοῦtheouof GodG2316N-GSM-T δοῦλοι.douloiservants.G1401N-NPM 17 എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവൎഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.
πάνταςpantasEveryoneG3956A-APM τιμήσατε,timēsatedo honor,G5091V-AAM-2P ἀδελφότηταadelphotētabrotherhoodG0081N-ASF ἀγαπᾶτε,agapatedo love,G0025V-PAM-2P φοβεῖσθε,phobeisthedo fear,G5399V-PNM-2P βασιλέαbasileakingG0935N-ASM τιμᾶτε.¶timatedo honor.G5091V-PAM-2P 18 വേലക്കാരേ, പൂൎണ്ണഭയത്തോടെ യജമാനന്മാൎക്കു, നല്ലവൎക്കും ശാന്തന്മാൎക്കും മാത്രമല്ല, മൂൎഖന്മാൎക്കും കൂടെ കീഴടങ്ങിയിരിപ്പിൻ.
ΟἱHoiyou who [are]G3588T-VPM οἰκέταιoiketaiServantsG3610N-VPM ὑποτασσόμενοιhupotassomenoibe subjectG5293V-PPP-NPM δεσπόταις,despotaisto masters,G1203N-DPM ἀγαθοῖςagathoisgoodG0018A-DPM ἐπιεικέσιν,epieikesingentle,G1933A-DPM σκολιοῖς.skolioisunreasonable.G4646A-DPM 19 ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു.
χάρις,charis[is] acceptable,G5485N-NSF διὰdiafor sake ofG1223PREP συνείδησινsuneidēsinconscienceG4893N-ASF θεοῦtheoutoward GodG2316N-GSM-T ὑποφέρειhupophereienduresG5297V-PAI-3S λύπαςlupasgriefsG3077N-APF πάσχωνpaschōnsufferingG3958V-PAP-NSM ἀδίκως.adikōsunjustly.G0095ADV 20 നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
ποῖονpoionWhat kind ofG4169I-NSN κλέοςkleoscredit [is it]G2811N-NSN ἁμαρτάνοντεςhamartanontessinningG0264V-PAP-NPM κολαφιζόμενοιkolaphizomenoibeing struckG2852V-PPP-NPM ὑπομενεῖτε;hupomeneiteyou will endure?G5278V-FAI-2P ἀγαθοποιοῦντεςagathopoiountesdoing goodG0015V-PAP-NPM πάσχοντεςpaschontessufferingG3958V-PAP-NPM ὑπομενεῖτε,hupomeneiteyou will endure,G5278V-FAI-2P τοῦτοtoutothis [is]G3778D-NSN χάριςchariscommendableG5485N-NSF 21 അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.
τοῦτοtoutohereuntoG3778D-ASN ἐκλήθητε,eklēthēteyou have been called,G2564GV-API-2P ΧριστὸςChristosChristG5547N-NSM-T ἔπαθενepathensufferedG3958V-2AAI-3S ὑμῶν,humōnfor you,G4771P-2GP ὑπολιμπάνωνhupolimpanōnleavingG5277V-PAP-NSM ὑπογραμμὸνhupogrammonan exampleG5261N-ASM ἐπακολουθήσητεepakolouthēsēteyou may follow afterG1872V-AAS-2P ἴχνεσινichnesinstepsG2487N-DPN αὐτοῦ·autouof Him:G0846P-GSM 22 അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
ἁμαρτίανhamartiansinG0266N-ASF ἐποίησεν,epoiēsencommitted,G4160GV-AAI-3S οὐδὲoudeneitherG3761CONJ-N εὑρέθηheurethēwas foundG2147V-API-3S δόλοςdolostrickeryG1388N-NSM στόματιstomatimouthG4750N-DSN αὐτοῦ,autouof Him,G0846P-GSM 23 തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാൎയ്യം ഭരമേല്പിക്കയത്രേ ചെയ്തതു.
λοιδορούμενοςloidoroumenosbeing reviledG3058V-PPP-NSM ἀντελοιδόρει,anteloidoreiwas not reviling backG0486V-IAI-3S πάσχωνpaschōnsufferingG3958V-PAP-NSM ἠπείλει,ēpeileiwas threateningG0546V-IAI-3S παρεδίδουparedidouHe was delivering [Himself]G3860V-IAI-3S τῷtōto the [One]G3588T-DSM κρίνοντιkrinontijudgingG2919V-PAP-DSM δικαίως·dikaiōsjustly;G1346ADV 24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.
ἁμαρτίαςhamartiassinsG0266N-APF αὐτὸςautosHimselfG0846P-NSM ἀνήνεγκενanēnegkenboreG0399V-AAI-3S σώματιsōmatibodyG4983N-DSN αὐτοῦautouof HimG0846P-GSM ἁμαρτίαιςhamartiaisto sinsG0266N-DPF ἀπογενόμενοιapogenomenoihaving been deadG0581V-2ADP-NPM δικαιοσύνῃdikaiosunēto righteousnessG1343N-DSF ζήσωμεν·zēsōmenwe may live;G2198V-AAS-1P μώλωπιmōlōpiwoundsG3468N-DSM αὐτοῦautouof himG0846P-GSM ἰάθητε.iathēteyou have been healed.G2390V-API-2P 25 നിങ്ങൾ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.
ἦτεēteYou wereG1510V-IAI-2P πρόβαταprobatasheepG4263N-NPN πλανώμενοιplanōmenoigoing astrayG4105V-PPP-NPM ἐπεστράφητεepestraphēteyou have returnedG1994V-2API-2P ποιμέναpoimenaShepherdG4166N-ASM ἐπίσκοπονepiskoponOverseerG1985N-ASM ὑμῶν.¶humōnof you.G4771P-2GP