Chapter 3
1 ഒടുവിൽ സഹോദരന്മാരേ, കൎത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും
λοιπόν,loiponFinally,G3063A-ASN προσεύχεσθε,proseuchesthedo pray,G4336V-PNM-2P ἀδελφοί,adelphoibrothers,G0080N-VPM τρέχῃtrechēmay spread quicklyG5143V-PAS-3S δοξάζηταιdoxazētaimay be glorifiedG1392V-PPS-3S καθὼςkathōseven asG2531CONJ 2 വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാൎത്ഥിപ്പിൻ; വിശ്വാസം എല്ലാവൎക്കും ഇല്ലല്ലോ.
ῥυσθῶμενrhusthōmenwe may be deliveredG4506V-APS-1P ἀτόπωνatopōnperverseG0824A-GPM πονηρῶνponērōnevilG4190A-GPM ἀνθρώπων·anthrōpōnmen;G0444N-GPM πάντωνpantōnall [are]G3956A-GPM πίστις.pistisfaith.G4102GN-NSF 3 കൎത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
πιστὸςpistosfaithfulG4103A-NSM ἐστινestinisG1510V-PAI-3S κύριος,kuriosLord,G2962GN-NSM-T στηρίξειstērixeiwill strengthenG4741V-FAI-3S φυλάξειphulaxeiHe will keep [you]G5442IV-FAI-3S πονηροῦ.ponērouevil.G4190A-GSM 4 ഞങ്ങൾ ആജ്ഞാപിക്കുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കൎത്താവിൽ ഉറെച്ചിരിക്കുന്നു.
πεποίθαμενpepoithamenWe have been persuadedG3982V-2RAI-1P κυρίῳkuriō[the] LordG2962GN-DSM-T ἃha[the] things thatG3739R-APN παραγγέλλομενparangellomenwe commandG3853V-PAI-1P ὑμῖνhuminto youG4771P-2DP ποιεῖτεpoieiteyou are doingG4160GV-PAI-2P ποιήσετε.poiēseteyou will do.G4160GV-FAI-2P 5 കൎത്താവു താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ.
κύριοςkuriosthe LordG2962GN-NSM-T κατευθύναιkateuthunaiwould directG2720V-AAO-3S καρδίαςkardiasheartsG2588N-APF ἀγάπηνagapēnloveG0026N-ASF θεοῦtheouof GodG2316N-GSM-T ὑπομονὴνhupomonēnsteadfastnessG5281N-ASF Χριστοῦ.¶Christouof Christ.G5547N-GSM-T 6 സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു.
ΠαραγγέλλομενParangellomenWe commandG3853V-PAI-1P ἀδελφοί,adelphoibrothers,G0080N-VPM ὀνόματιonomati[the] nameG3686N-DSN Χριστοῦ,ChristouChrist,G5547N-GSM-T στέλλεσθαιstellesthaiare to withdrawG4724V-PMN παντὸςpantoseveryG3956A-GSM ἀδελφοῦadelphoubrotherG0080N-GSM ἀτάκτωςataktōsidlyG0814ADV περιπατοῦντοςperipatountoswalkingG4043V-PAP-GSM κατὰkataaccording toG2596PREP παράδοσινparadosintraditionG3862N-ASF παρελάβοσανparelabosanthey receivedG3880V-2AAI-3P 7 ഞങ്ങളെ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല,
αὐτοὶautoiYourselvesG0846P-NPM οἴδατεoidateyou knowG6063V-RAI-2P δεῖdeiit behooves [you]G1163V-PAI-3S μιμεῖσθαιmimeisthaito imitateG3401V-PNN ἠτακτήσαμενētaktēsamenwe were idleG0812V-AAI-1P 8 ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആൎക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതു
δωρεὰνdōreanwithout paymentG1432ADV ἄρτονartonbreadG0740N-ASM ἐφάγομενephagomendid we eatG5315V-AAI-1P τινος,tinosanyone,G5100X-GSM μόχθῳmochthōhardshipG3449N-DSM νυκτὸςnuktosnightG3571N-GSF ἡμέραςhēmerasdayG2250N-GSF ἐργαζόμενοιergazomenoiworkingG2038V-PNP-NPM πρὸςprosin orderG4314PREP ἐπιβαρῆσαίepibarēsaito be burdensome toG1912V-AAN ὑμῶν·humōnof you;G4771P-2GP 9 അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.
ἔχομενechomenwe haveG2192V-PAI-1P ἐξουσίαν,exousian[the] right,G1849N-ASF ἑαυτοὺςhe'autousourselvesG1438F-1APM τύπονtupon[as] an exampleG5179N-ASM δῶμενdōmenwe may offerG1325V-2AAS-1P ὑμῖνhuminto youG4771P-2DP μιμεῖσθαιmimeisthaiyou to imitateG3401V-PNN 10 വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
ἦμενēmenwe wereG1510V-IAI-1P παρηγγέλλομενparēngellomenwe were commandingG3853V-IAI-1P θέλειtheleiis willingG2309V-PAI-3S ἐργάζεσθαιergazesthaito workG2038V-PNN μηδὲmēdeneitherG3366ADV-N ἐσθιέτω.esthietōhe should eat.G2068V-PAM-3S 11 നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാൎയ്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
ἈκούομενAkouomenWe hearG0191V-PAI-1P περιπατοῦνταςperipatountasare walkingG4043V-PAP-APM ἀτάκτως,ataktōsidly,G0814ADV μηδὲνmēdennot at allG3367A-ASN-N ἐργαζομένουςergazomenousworkingG2038V-PNP-APM περιεργαζομένους.¶periergazomenousbeing busybodies.G4020V-PNP-APM 12 ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കൎത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
τοιούτοιςtoioutoisto suchG5108D-DPM παραγγέλλομενparangellomenwe warnG3853V-PAI-1P παρακαλοῦμενparakaloumenwe exhortG3870V-PAI-1P ΧριστῷChristōChristG5547N-DSM-T ἡσυχίαςhēsuchiasquietnessG2271N-GSF ἐργαζόμενοιergazomenoiworkingG2038V-PNP-NPM ἑαυτῶνhe'autōntheir ownG1438F-3GPM ἄρτονartonbreadG0740N-ASM ἐσθίωσιν.esthiōsinthey may eat.G2068V-PAS-3P 13 നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളൎന്നു പോകരുതു.
ὑμεῖςhumeisyou yourselvesG4771P-2NP ἀδελφοί,adelphoibrothers,G0080N-VPM ἐγκακήσητεegkakēsētemay grow wearyG1573V-AAS-2P καλοποιοῦντες.¶kalopoiountes[in] well-doing.G2569V-PAP-NPM 14 ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസൎഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ.
ὑπακούειhupakoueiobeyG5219V-PAI-3S λόγῳlogōinstructionG3056N-DSM ἐπιστολῆς,epistolēsletter,G1992N-GSF τοῦτονtoutonof this [man]G3778D-ASM σημειοῦσθεsēmeiousthedo take noteG4593V-PMM-2P συναναμίγνυσθαιsunanamignusthaito mix withG4874V-PMN ἐντραπῇ·entrapēahe may be ashamed;G1788V-2APS-3S 15 എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.
ἐχθρὸνechthronan enemyG2190N-ASM ἡγεῖσθε,hēgeisthedo esteem [him],G2233V-PNM-2P νουθετεῖτεnoutheteitedo admonish [him]G3560V-PAM-2P ἀδελφόν.¶adelphona brother.G0080N-ASM 16 സമാധാനത്തിന്റെ കൎത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കൎത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
ΑὐτὸςAutosHimselfG0846P-NSM εἰρήνηςeirēnēsof peaceG1515N-GSF δῴηdōēwould giveG1325V-2AAO-3S εἰρήνηνeirēnēnpeaceG1515N-ASF παντὸςpantosall [times]G3956A-GSM παντὶpantieveryG3956A-DSM τρόπῳ.tropōway.G5158N-DSM κύριοςkuriosLord [be]G2962GN-NSM-T πάντωνpantōnallG3956A-GPM ὑμῶν.¶humōnof you.G4771P-2GP 17 പൌലൊസായ എന്റെ കയ്യാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു.
ἀσπασμὸςaspasmosgreetingG0783N-NSM ἐμῇemēain my ownG1473S-1SDSF χειρὶcheirihand —G5495N-DSF Παύλου,Paulouby Paul,G3972GN-GSM-P ἐστινestinisG1510V-PAI-3S σημεῖονsēmeion[my] signG4592N-NSN ἐπιστολῇ·epistolēaletter;G1992N-DSF οὕτωςhoutōsIn this mannerG3779ADV γράφω.¶graphōI write.G1125V-PAI-1S 18 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
χάριςcharisgraceG5485N-NSF ΧριστοῦChristouChristG5547N-GSM-T μετὰmeta[be] withG3326PREP πάντωνpantōnallG3956A-GPM ὑμῶνhumōnof youG4771P-2GP ἀμήν.¶amēnAmen.G0281INJ-HEB ΘεσσαλονικείςThessalonikeisThessalonicaG2331N-APM-LG δευτέρᾳdeuterasecondG1208A-NSF ἐγράφηegraphēit was writtenG1125V-2API-3S ἈθηνῶνAthēnōnAthensG0116N-GPF-L