reltext

Chapter 2

1 ഇനി സഹോദരന്മാരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:

Original Greek

ἘρωτῶμενErōtōmenWe imploreG2065V-PAI-1P
δὲdenowG1161CONJ
ὑμᾶς,humasyou,G4771P-2AP
ἀδελφοί,adelphoibrothers,G0080N-VPM
ὑπὲρhuperbyG5228PREP
τῆςtēstheG3588T-GSF
παρουσίαςparousiascomingG3952N-GSF
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἡμῶνhēmōnof usG3165P-1GP
ἸησοῦIēsouJesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
καὶkaiandG2532CONJ
ἡμῶνhēmōnourG3165P-1GP
ἐπισυναγωγῆςepisunagōgēsgathering togetherG1997N-GSF
ἐπ᾽ep᾽untoG1909PREP
αὐτὸνautonHimG0846P-ASM

2 കൎത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു.

Original Greek

εἰςeisforG1519PREP
τὸto<the>G3588T-ASN
μὴmēnotG3361PRT-N
ταχέωςtacheōssoonG5030ADV
σαλευθῆναιsaleuthēnaito be shakenG4531V-APN
ὑμᾶςhumasyouG4771P-2AP
ἀπὸapoinG0575PREP
τοῦtou<the>G3588T-GSM
νοὸςnoosmindG3563N-GSM
μηδὲmēdenorG3366CONJ-N
θροεῖσθαι,throeisthaito be troubled,G2360V-PPN
μήτεmēteneitherG3383CONJ-N
διὰdiathroughG1223PREP
πνεύματοςpneumatosspiritG4151GN-GSN
μήτεmētenorG3383CONJ-N
διὰdiathroughG1223PREP
λόγουlogouwordG3056N-GSM
μήτεmētenorG3383CONJ-N
δι᾽di᾽throughG1223PREP
ἐπιστολῆςepistolēsletterG1992N-GSF
ὡςhōsas ifG5613PRT
δι᾽di᾽throughG1223PREP
ἡμῶν,hēmōnus,G3165P-1GP
ὡςhōsasG5613PRT
ὅτιhotithatG3754GCONJ
ἐνέστηκενenestēkenhas been presentG1764V-RAI-3S
ἡhētheG3588T-NSF
ἡμέραhēmeradayG2250N-NSF
τοῦtouof theG3588T-GSM
κυρίου.kuriouLord.G2962GN-GSM-T

3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധൎമ്മമൂൎത്തിയുമായവൻ വെളിപ്പെടുകയും വേണം.

Original Greek

μήmēNoG3361PRT-N
τιςtisoneG5100X-NSM
ὑμᾶςhumasyouG4771P-2AP
ἐξαπατήσῃexapatēsēmay deceiveG1818V-AAS-3S
κατὰkatainG2596PREP
μηδέναmēdenanot oneG3367A-ASM
τρόπον·troponway;G5158N-ASM
ὅτιhotithatG3754HCONJ
ἐὰνeanonlyG1437COND
μὴmēunlessG3361PRT-N
ἔλθῃelthēshall have comeG2064V-2AAS-3S
ἡhētheG3588T-NSF
ἀποστασίαapostasiaapostasyG0646N-NSF
πρῶτονprōtonfirstG4413GA-ASN
καὶkaiandG2532CONJ
ἀποκαλυφθῇapokaluphthēashall have been revealedG0601V-APS-3S
ὁhotheG3588T-NSM
ἄνθρωποςanthrōposmanG0444N-NSM
τῆςtēs<the>G3588T-GSF
ἀνομίας,anomiasof lawlessness,G0458N-GSF
ὁhotheG3588T-NSM
υἱὸςhuiossonG5207N-NSM
τῆςtēs<the>G3588T-GSF
ἀπωλείας,apōleiasof destruction,G0684N-GSF

4 അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയൎത്തുന്ന എതിരാളി അത്രേ.

Original Greek

ὁhowhoG3588T-NSM
ἀντικείμενοςantikeimenosis opposingG0480V-PNP-NSM
καὶkaiandG2532CONJ
ὑπεραιρόμενοςhuperairomenosexalting himselfG5229V-PMP-NSM
ἐπὶepiaboveG1909PREP
πάνταpantaevery [one]G3956A-ASM
λεγόμενονlegomenonnamedG3004HV-PPP-ASM
θεὸνtheongodG2316N-ASM
ἢēorG2228CONJ
σέβασμαsebasmaobject of worshipG4574N-ASN
ὥστεhōsteso as forG5620CONJ
αὐτὸνautonhimG0846P-ASM
εἰςeisinG1519PREP
τὸνtontheG3588T-ASM
ναὸνnaontempleG3485N-ASM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ὡςhōsasG5613PRT
θεὸνtheongodG2316N-ASM
καθίσαιkathisaito sit downG2523V-AAN
ἀποδεικνύνταapodeiknuntasetting forthG0584V-PAP-ASM
ἑαυτὸνhe'autonhe himselfG1438F-3ASM
ὅτιhotithatG3754GCONJ
ἐστὶνestinisG1510V-PAI-3S
θεός.¶theosGod.G2316N-NSM-T

5 നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓൎക്കുന്നില്ലയോ?

Original Greek

ΟὐOuSurelyG3756PRT-N
μνημονεύετεmnēmoneueteyou do rememberG3421V-PAI-2P
ὅτιhotithatG3754GCONJ
ἔτιetiyetG2089ADV
ὢνōnbeingG1510V-PAP-NSM
πρὸςproswithG4314PREP
ὑμᾶςhumasyouG4771P-2AP
ταῦταtautathese thingsG3778D-APN
ἔλεγονelegonI was sayingG3004GV-IAI-1S
ὑμῖν;huminto you?G4771P-2DP

6 അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു.

Original Greek

καὶkaiAndG2532CONJ
νῦνnunnowG3568ADV
τὸtothat whichG3588T-ASN
κατέχονkatechonis restrainingG2722V-PAP-ASN
οἴδατεoidateyou knowG6063V-RAI-2P
εἰςeisforG1519PREP
τὸto<the>G3588T-ASN
ἀποκαλυφθῆναιapokaluphthēnaito be revealedG0601V-APN
αὐτὸνautonhimG0846P-ASM
ἐνeninG1722PREP
τῷtō<the>G3588T-DSM
ἑαυτοῦhe'autouhis ownG1438F-3GSM
καιρῷ.kairōtime.G2540N-DSM

7 അധൎമ്മത്തിന്റെ മൎമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.

Original Greek

τὸtoTheG3588T-NSN
γὰρgarforG1063CONJ
μυστήριονmustērionmysteryG3466N-NSN
ἤδηēdēalreadyG2235ADV
ἐνεργεῖταιenergeitaiis workingG1754V-PMI-3S
τῆςtēs<the>G3588T-GSF
ἀνομίας,anomiasof lawlessness,G0458N-GSF
μόνονmonononly [there is]G3441A-ASN
ὁhothe [one]G3588T-NSM
κατέχωνkatechōnrestraining [it]G2722V-PAP-NSM
ἄρτιartiat presentG0737ADV
ἕωςhe'ōsuntilG2193PREP
ἐκekout ofG1537PREP
μέσουmesou[the] midstG3319A-GSN
γένηται·genētaihe may be [gone];G1096V-2ADS-3S

8 അപ്പോൾ അധൎമ്മമൂൎത്തി വെളിപ്പെട്ടുവരും; അവനെ കൎത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.

Original Greek

καὶkaiAndG2532CONJ
τότεtotethenG5119ADV
ἀποκαλυφθήσεταιapokaluphthēsetaiwill be revealedG0601V-FPI-3S
ὁhotheG3588T-NSM
ἄνομοςanomoslawless [one]G0459A-NSM
ὃνhonwhomG3739R-ASM
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
ἸησοῦςIēsousJesusG2424GN-NSM-P
ἀνελεῖaneleiwill executeG0337V-2FAI-3S
τῷtōwith theG3588T-DSN
πνεύματιpneumatibreathG4151HN-DSN
τοῦtouof theG3588T-GSN
στόματοςstomatosmouthG4750N-GSN
αὐτοῦautouof HimG0846P-GSM
καὶkaiandG2532CONJ
καταργήσειkatargēseiwill annulG2673V-FAI-3S
τῇtēaby theG3588T-DSF
ἐπιφανείᾳepiphaneiaappearingG2015N-DSF
τῆςtēsof theG3588T-GSF
παρουσίαςparousiascomingG3952N-GSF
αὐτοῦ·autouof Him;G0846P-GSM

9 അധൎമ്മമൂൎത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവൎക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;

Original Greek

οὗhouwhoseG3739R-GSM
ἐστινestinisG1510V-PAI-3S
ἡhē<the>G3588T-NSF
παρουσίαparousiacomingG3952N-NSF
κατ᾽kat᾽according toG2596PREP
ἐνέργειανenergeian[the] workingG1753N-ASF
τοῦtou<the>G3588T-GSM
σατανᾶsatanaof SatanG4567N-GSM-T
ἐνeninG1722PREP
πάσῃpasēeveryG3956A-DSF
δυνάμειdunameipowerG1411N-DSF
καὶkaiandG2532CONJ
σημείοιςsēmeioisin signsG4592N-DPN
καὶkaiandG2532CONJ
τέρασινterasinin wondersG5059N-DPN
ψεύδουςpseudousof falsehoodG5579N-GSN

10 അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.

Original Greek

καὶkaiandG2532CONJ
ἐνeninG1722PREP
πάσῃpasēeveryG3956A-DSF
ἀπάτῃapatēdeceitG0539N-DSF
τῆςtēs<the>G3588T-GSF
ἀδικίαςadikiasof wickednessG0093N-GSF
ἐνeninG1722PREP
τοῖςtoisunto thoseG3588T-DPM
ἀπολλυμένοις,apollumenoisperishing,G0622V-PEP-DPM
ἀνθ᾽anth᾽in return forG0473PREP
ὧνhōnwhichG3739R-GPN
τὴνtēntheG3588T-ASF
ἀγάπηνagapēnloveG0026N-ASF
τῆςtēsof theG3588T-GSF
ἀληθείαςalētheiastruthG0225N-GSF
οὐκouknotG3756PRT-N
ἐδέξαντοedexantothey receivedG1209V-ADI-3P
εἰςeisin order forG1519PREP
τὸto<the>G3588T-ASN
σωθῆναιsōthēnaito be savedG4982V-APN
αὐτούς·autousthem;G0846P-APM

11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവൎക്കും ന്യായവിധി വരേണ്ടതിന്നു

Original Greek

καὶkaiAndG2532CONJ
διὰdiabecause ofG1223PREP
τοῦτοtoutothisG3778D-ASN
πέμπειpempeisendsG3992V-PAI-3S
αὐτοῖςautoisto themG0846P-DPM
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἐνέργειανenergeiana powerfulG1753N-ASF
πλάνηςplanēsdelusionG4106N-GSF
εἰςeissoG1519PREP
τὸtothatG3588T-ASN
πιστεῦσαιpisteusaito believeG4100V-AAN
αὐτοὺςautoustheyG0846P-APM
τῷtōwhatG3588T-DSN
ψεύδει,pseudei[is] false,G5579N-DSN

12 ദൈവം അവൎക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.

Original Greek

ἵναinain order thatG2443CONJ
κριθῶσινkrithōsinmay be judgedG2919V-APS-3P
πάντεςpantesallG3956A-NPM
οἱhoithoseG3588T-NPM
μὴmēnotG3361PRT-N
πιστεύσαντεςpisteusanteshaving believedG4100V-AAP-NPM
τῇtēatheG3588T-DSF
ἀληθείᾳalētheiatruthG0225N-DSF
ἀλλ᾽all᾽butG0235CONJ
εὐδοκήσαντεςeudokēsanteshaving delightedG2106V-AAP-NPM
ἐνeninG1722PREP
τῇtēa<the>G3588T-DSF
ἀδικίᾳ.¶adikiain unrighteousness.G0093N-DSF

13 ഞങ്ങളോ, കൎത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.

Original Greek

ἩμεῖςHēmeisWe ourselvesG3165P-1NP
δὲdehoweverG1161CONJ
ὀφείλομενopheilomenoughtG3784V-PAI-1P
εὐχαριστεῖνeucharisteinto give thanksG2168V-PAN
τῷtō<the>G3588T-DSM
θεῷtheōto GodG2316N-DSM-T
πάντοτεpantotealwaysG3842ADV
περὶpericoncerningG4012PREP
ὑμῶν,humōnyou,G4771P-2GP
ἀδελφοὶadelphoibrothersG0080N-VPM
ἠγαπημένοιēgapēmenoibelovedG0025V-RPP-VPM
ὑπὸhupobyG5259GPREP
κυρίου,kuriou[the] Lord,G2962GN-GSM-T
ὅτιhotithatG3754GCONJ
εἵλατοeilatohas chosenG0138V-AMI-3S
ὑμᾶςhumasyouG4771P-2AP
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἀπαρχὴνaparchēnfrom [the] beginningG0536N-ASF
εἰςeisuntoG1519PREP
σωτηρίανsōtēriansalvationG4991N-ASF
ἐνeninG1722PREP
ἁγιασμῷhagiasmō[the] sanctificationG0038N-DSM
πνεύματοςpneumatosof [the] SpiritG4151GN-GSN
καὶkaiandG2532CONJ
πίστειpistei[by] faithG4102GN-DSF
ἀληθείας,alētheiasof [the] truth,G0225N-GSF

14 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.

Original Greek

εἰςeistoG1519PREP
ὃhothisG3739R-ASN
καὶkaialsoG2532CONJ
ἐκάλεσενekalesenHe calledG2564GV-AAI-3S
ὑμᾶςhumasyouG4771P-2AP
διὰdiathroughG1223PREP
τοῦtoutheG3588T-GSN
εὐαγγελίουeuangeliougospelG2098N-GSN
ἡμῶνhēmōnof usG3165P-1GP
εἰςeistoG1519PREP
περιποίησινperipoiēsin[the] obtainingG4047N-ASF
δόξηςdoxēsof [the] gloryG1391N-GSF
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἡμῶνhēmōnof usG3165P-1GP
ἸησοῦIēsouJesusG2424GN-GSM-P
Χριστοῦ.¶ChristouChrist.G5547N-GSM-T

15 ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.

Original Greek

ἌραAraSoG0686CONJ
οὖν,ounthen,G3767CONJ
ἀδελφοί,adelphoibrothers,G0080N-VPM
στήκετεstēketedo stand firmG4739V-PAM-2P
καὶkaiandG2532CONJ
κρατεῖτεkrateitedo hold fastG2902V-PAM-2P
τὰςtasto theG3588T-APF
παραδόσειςparadoseistraditionsG3862N-APF
ἃςhasthatG3739R-APF
ἐδιδάχθητεedidachthēteyou were taughtG1321V-API-2P
εἴτεeitewhetherG1535COND
διὰdiathroughG1223PREP
λόγουlogouwordG3056N-GSM
εἴτεeiteorG1535COND
δι᾽di᾽throughG1223PREP
ἐπιστολῆςepistolēsletterG1992N-GSF
ἡμῶν.hēmōnfrom us.G3165P-1GP

16 നമ്മുടെ കൎത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും

Original Greek

αὐτὸςautosHimselfG0846P-NSM
δὲdenowG1161CONJ
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
ἡμῶνhēmōnof usG3165P-1GP
ἸησοῦςIēsousJesusG2424GN-NSM-P
ΧριστὸςChristosChristG5547N-NSM-T
καὶkaiandG2532CONJ
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ὁhotheG3588T-NSM
πατὴρpatērFatherG3962N-NSM-T
ἡμῶν,hēmōnof us,G3165P-1GP
ὁhothe [One]G3588T-NSM
ἀγαπήσαςagapēsashaving lovedG0025V-AAP-NSM
ἡμᾶςhēmasusG3165P-1AP
καὶkaiandG2532CONJ
δοὺςdoushaving given [us]G1325V-2AAP-NSM
παράκλησινparaklēsincomfortG3874N-ASF
αἰωνίανaiōnianeternalG0166A-ASF
καὶkaiandG2532CONJ
ἐλπίδαelpidahopeG1680N-ASF
ἀγαθὴνagathēngoodG0018A-ASF
ἐνenbyG1722PREP
χάριτι,charitigrace,G5485N-DSF

17 നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.

Original Greek

παρακαλέσαιparakalesaiwould He encourageG3870V-AAO-3S
ὑμῶνhumōnyourG4771P-2GP
τὰςtas<the>G3588T-APF
καρδίαςkardiasheartsG2588N-APF
καὶkaiandG2532CONJ
στηρίξαιstērixaiwould He strengthenG4741V-AAO-3S
ὑμᾶςhumasyouG4771P-2AP
ἐνeninG1722PREP
παντὶpantieveryG3956A-DSN
ἔργῳergōworkG2041N-DSN
καὶkaiandG2532CONJ
λόγῳlogōwordG3056N-DSM
ἀγαθῷ.¶agathōgood.G0018A-DSM