Chapter 3
1 ആകയാൽ സഹിച്ചുകൂടാഞ്ഞിട്ടു ഞങ്ങൾ അഥേനയിൽ തനിച്ചു ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നുവെച്ചു ഈ കഷ്ടങ്ങളിൽ
μηκέτιmēketino longerG3371ADV-N στέγοντεςstegontesenduringG4722V-PAP-NPM εὐδοκήσαμενeudokēsamenwe thought it bestG2106V-AAI-1P καταλειφθῆναιkataleiphthēnaito be left behindG2641V-APN ἈθήναιςAthēnaisAthensG0116N-DPF-L μόνοιmonoialoneG3441A-NPM 2 ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.
ἐπέμψαμενepempsamenwe sentG3992V-AAI-1P ΤιμόθεονTimotheonTimothyG5095N-ASM-P ἀδελφὸνadelphonbrotherG0080N-ASM διάκονονdiakononservantG1249N-ASM συνεργὸνsunergonfellow workerG4904A-ASM θεοῦtheouof GodG2316N-GSM-T εὐαγγελίῳeuangeliōgospelG2098N-DSN ΧριστοῦChristouof ChristG5547N-GSM-T στηρίξαιstērixaito strengthenG4741V-AAN παρακαλέσαιparakalesaito encourageG3870V-AAN ὑπὲρhuperconcerningG5228PREP πίστεωςpisteōsfaithG4102GN-GSF ὑμῶν,humōnof you,G4771P-2GP 3 കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
μηδέναmēdenano one [is]G3367A-ASM σαίνεσθαιsainesthaito be movedG4525V-PPN θλίψεσινthlipsesintribulationsG2347N-DPF ταύταις·tautaisthese;G3778D-DPF αὐτοὶautoiYourselvesG0846P-NPM οἴδατεoidateyou knowG6063V-RAI-2P κείμεθα·keimethawe are destined;G2749V-PNI-1P 4 നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങൾ നിങ്ങളോടു കൂടെ ഇരുന്നപ്പോൾ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു.
ἦμεν,ēmenwe were,G1510V-IAI-1P προελέγομενproelegomenwe were telling beforehandG4302V-IAI-1P μέλλομενmellomenwe are aboutG3195V-PAI-1P θλίβεσθαιthlibesthaito suffer afflictionG2346V-PPN καθὼςkathōseven asG2531CONJ ἐγένετοegenetoit came to passG1096V-2ADI-3S οἴδατε·oidateyou know;G6063V-RAI-2P 5 ഇതുനിമിത്തം എനിക്കു ഒട്ടും സഹിച്ചുകൂടാഞ്ഞിട്ടു പരീക്ഷകൻ നിങ്ങളെ പരീക്ഷിച്ചുവോ ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ എന്നു ഭയപ്പെട്ടു ഞാൻ നിങ്ങളുടെ വിശ്വാസത്തിന്റെ വസ്തുത അറിയേണ്ടതിന്നു ആളയച്ചു.
διὰdiaBecause ofG1223PREP κἀγὼkagōI myself alsoG1473P-1NS + G2532 μηκέτιmēketino longerG3371ADV-N στέγωνstegōnenduringG4722V-PAP-NSM ἔπεμψαepempsaI sentG3992V-AAI-1S γνῶναιgnōnaito knowG1097V-2AAN ὑμῶν,humōnof you,G4771P-2GP ἐπείρασενepeirasentemptedG3985GV-AAI-3S πειράζωνpeirazōntemptingG3985GV-PAP-NSM γένηταιgenētaimay beG1096V-2ADS-3S κόποςkoposlaborG2873N-NSM ἡμῶν.hēmōnof us.G3165P-1GP 6 ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങൾക്കു എപ്പോഴും നല്ല ഓൎമ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വൎത്തമാനം അറിയിച്ച കാരണത്താൽ,
ἄρτιartiPresentlyG0737ADV ἐλθόντοςelthontoswhen was comingG2064V-2AAP-GSM ΤιμοθέουTimotheouTimothyG5095N-GSM-P εὐαγγελισαμένουeuangelisamenouhaving evangelisedG2097V-AMP-GSM ἀγάπηνagapēnloveG0026N-ASF ὑμῶνhumōnof youG4771P-2GP ἔχετεecheteyou haveG2192V-PAI-2P μνείανmneiana remembranceG3417N-ASF ἀγαθὴνagathēngoodG0018A-ASF πάντοτεpantotealwaysG3842ADV ἐπιποθοῦντεςepipothounteslongingG1971V-PAP-NPM καθάπερkathaperjust asG2509CONJ ἡμεῖςhēmeiswe ourselvesG3165P-1NP 7 സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങൾ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു.
διὰdiabecause ofG1223PREP παρεκλήθημεν,pareklēthēmenwe were encouraged,G3870V-API-1P ἀδελφοί,adelphoibrothers,G0080N-VPM ἀνάγκῃanagkēdistressG0318N-DSF θλίψειthlipseitribulationG2347N-DSF πίστεως·pisteōsfaith;G4102GN-GSF 8 നിങ്ങൾ കൎത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞു ഞങ്ങൾ വീണ്ടും ജീവിക്കുന്നു.
ζῶμεν,zōmenwe live,G2198V-PAI-1P ὑμεῖςhumeisyou yourselvesG4771P-2NP στήκετεstēketeare standing firmG4739V-PAI-2P κυρίῳ.kuriō[the] Lord.G2962GN-DSM-T 9 നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളെച്ചൊല്ലി ഞങ്ങൾ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‌വാൻ ഞങ്ങളാൽ കഴിയും?
εὐχαριστίανeucharistianthanksgivingG2169N-ASF δυνάμεθαdunamethaare we ableG1410V-PNI-1P θεῷtheōto GodG2316N-DSM-T ἀνταποδοῦναιantapodounaito giveG0467V-2AAN περὶpericoncerningG4012PREP ἐπὶepiin return forG1909PREP χαίρομενchairomenwe rejoiceG5463V-PAI-1P δι᾽di᾽because ofG1223PREP ἔμπροσθενemprosthenbeforeG1715PREP ἡμῶν,hēmōnof us,G3165P-1GP 10 ഇനി നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു തീൎപ്പാനുമായി ഞങ്ങൾ രാവും പകലും വളരെ താല്പൎയ്യത്തോടെ പ്രാൎത്ഥിച്ചുപോരുന്നു.
νυκτὸςnuktosby nightG3571N-GSF ἡμέραςhēmerasdayG2250N-GSF ὑπερεκπερισσοῦhuperekperissousuper overexcessivelyG5228PREP + G1537 δεόμενοιdeomenoiimploringG1189V-PNP-NPM πρόσωπονprosōponfaceG4383N-ASN καταρτίσαιkatartisaito supplyG2675V-AAN τὰtathe [things]G3588T-APN ὑστερήματαhusterēmatalackingG5303N-APN πίστεωςpisteōsfaithG4102GN-GSF ὑμῶν;¶humōnof you?G4771P-2GP 11 നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കൎത്താവായ യേശുവും ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ വഴിനിരത്തിത്തരുമാറാകട്ടെ.
ΑὐτὸςAutosHimselfG0846P-NSM πατὴρpatērFatherG3962N-NSM-T ἸησοῦςIēsousJesusG2424GN-NSM-P ΧριστόςChristosChristG5547N-NSM-T κατευθύναιkateuthunaiwould directG2720V-AAO-3S 12 എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വൎദ്ധിക്കുന്നതുപോലെ കൎത്താവു നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വൎദ്ധിപ്പിച്ചു കവിയുമാറാക്കുകയും
πλεονάσαιpleonasaiwould make to increaseG4121V-AAO-3S περισσεύσαιperisseusaiHe would aboundG4052V-AAO-3S ἀγάπῃagapēin loveG0026N-DSF ἀλλήλουςallēlousone anotherG0240C-APM πάνταςpantasallG3956A-APM καθάπερkathaperjust asG2509CONJ ἡμεῖςhēmeiswe ourselvesG3165P-1NP 13 ഇങ്ങനെ നമ്മുടെ കൎത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.
στηρίξαιstērixaito strengthenG4741V-AAN καρδίαςkardiasheartsG2588N-APF ἀμέμπτουςamemptousblamelessG0273A-APF ἁγιωσύνῃhagiōsunēholinessG0042N-DSF ἔμπροσθενemprosthenbeforeG1715PREP πατρὸςpatrosFatherG3962N-GSM-T παρουσίᾳparousiacomingG3952N-DSF ΧριστοῦChristouChristG5547N-GSM-T πάντωνpantōnallG3956A-GPM αὐτοῦautouof HimG0846P-GSM ἀμήν.¶amēnAmen.G0281INJ-HEB