Chapter 2
1 സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നതു വ്യൎത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
ΑὐτοὶAutoiYou yourselvesG0846P-NPM οἴδατε,oidateknow,G6063V-RAI-2P ἀδελφοί,adelphoibrothers,G0080N-VPM εἴσοδονeisodoncomingG1529N-ASF κενὴkenēin vainG2756A-NSF γέγονεν·gegonenhas been;G1096V-2RAI-3S 2 നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈൎയ്യപ്പെട്ടിരുന്നു.
προπαθόντεςpropathonteshaving previously sufferedG4310V-2AAP-NPM ὑβρισθέντες,hubristhenteshaving been mistreatedG5195V-APP-NPM καθὼςkathōseven asG2531CONJ οἴδατε,oidateyou know,G6063V-RAI-2P Φιλίπποις,PhilippoisPhilippi,G5375N-DPM-L ἐπαρρησιασάμεθαeparrēsiasamethawe had boldnessG3955V-ADI-1P λαλῆσαιlalēsaito speakG2980V-AAN εὐαγγέλιονeuangeliongospelG2098N-ASN θεοῦtheouof GodG2316N-GSM-T ἀγῶνι.agōniconflict.G0073N-DSM 3 ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടയോ വന്നതല്ല.
παράκλησιςparaklēsisthe exhortationG3874N-NSF πλάνηςplanēserrorG4106N-GSF ἀκαθαρσίαςakatharsiasimpurityG0167N-GSF δόλῳ·dolōtrickery;G1388N-DSM 4 ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നതു.
καθὼςkathōseven asG2531CONJ δεδοκιμάσμεθαdedokimasmethawe have been approvedG1381V-RPI-1P πιστευθῆναιpisteuthēnaito be entrusted withG4100V-APN εὐαγγέλιον,euangeliongospel,G2098N-ASN λαλοῦμεν,laloumenwe speak,G2980V-PAI-1P ἀνθρώποιςanthrōpoismenG0444N-DPM ἀρέσκοντεςareskontespleasingG0700V-PAP-NPM θεῷtheōas GodG2316N-DSM-T δοκιμάζοντιdokimazontiis examiningG1381V-PAP-DSM καρδίαςkardiasheartsG2588N-APF ἡμῶν.hēmōnof us.G3165P-1GP 5 നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.
ποτεpoteat any timeG4218PRT κολακείαςkolakeiasof flatteryG2850N-GSF ἐγενήθημεν,egenēthēmenwere we,G1096V-2AOI-1P καθὼςkathōseven asG2531CONJ οἴδατε,oidateyou know,G6063V-RAI-2P προφάσειprophaseia pretextG4392N-DSF πλεονεξίας,pleonexiasfor greed —G4124N-GSF θεὸςtheosGod [is]G2316N-NSM-T μάρτυς,martuswitness —G3144N-NSM 6 ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;
ζητοῦντεςzētountesseekingG2212V-PAP-NPM ἀνθρώπωνanthrōpōnmenG0444N-GPM δόξανdoxangloryG1391N-ASF ἄλλων,allōnothers,G0243A-GPM 7 ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആൎദ്രതയുള്ളവരായിരുന്നു.
ἐγενήθημενegenēthēmenwe wereG1096V-2AOI-1P νήπιοιnēpioiinfantsG3516A-NPM μέσῳmesō[the] midstG3319A-DSN ὑμῶν,humōnof you,G4771P-2GP τροφὸςtrophosa nursing motherG5162N-NSF θάλπῃthalpēshall cherishG2282V-PAS-3S ἑαυτῆςhe'autēsher ownG1438F-3GSF τέκνα,teknachildren,G5043N-APN 8 ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.
ὁμειρόμενοιhomeiromenoiyearning forG20833V-PNP-NPM εὐδοκοῦμενeudokoumenwe were pleasedG2106V-IAI-1P μεταδοῦναιmetadounaito have impartedG3330V-2AAN ὑμῖνhuminto youG4771P-2DP εὐαγγέλιονeuangeliongospelG2098N-ASN θεοῦtheouof GodG2316N-GSM-T ἑαυτῶνhe'autōnour ownG1438F-1GPM ψυχάς,psuchaslives,G5590HN-APF διότιdiotibecauseG1360CONJ ἀγαπητοὶagapētoibelovedG0027A-NPM ἐγενήθητε.egenēthēteyou have become.G1096V-2API-2P 9 സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓൎക്കുന്നുവല്ലോ; നിങ്ങളിൽ ആൎക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
ΜνημονεύετεMnēmoneueteYou rememberG3421V-PAI-2P ἀδελφοί,adelphoibrothers,G0080N-VPM κόπονkoponlaborG2873N-ASM μόχθον·mochthonhardship:G3449N-ASM νυκτὸςnuktosBy nightG3571N-GSF ἡμέραςhēmerasdayG2250N-GSF ἐργαζόμενοιergazomenoiworkingG2038V-PNP-NPM πρὸςprosin orderG4314PREP ἐπιβαρῆσαίepibarēsaito burdenG1912V-AAN ὑμῶνhumōnof youG4771P-2GP ἐκηρύξαμενekēruxamenwe proclaimedG2784V-AAI-1P εὐαγγέλιονeuangeliongospelG2098N-ASN θεοῦ.theouof God.G2316N-GSM-T 10 വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി.
ὑμεῖςhumeisYou [are]G4771P-2NP μάρτυρεςmartureswitnessesG3144N-NPM θεός,theosGod,G2316N-NSM-T ὁσίωςhosiōsholilyG3743ADV δικαίωςdikaiōsrighteouslyG1346ADV ἀμέμπτωςamemptōsblamelesslyG0274ADV ὑμῖνhumintoward youG4771P-2DP πιστεύουσινpisteuousinbelievingG4100V-PAP-DPM ἐγενήθημεν,egenēthēmenwe were,G1096V-2AOI-1P 11 തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം
καθάπερkathaperjust asG2509CONJ οἴδατε,oidateyou knowG6063V-RAI-2P ἕκαστονhekastoneachG1538A-ASM ὑμῶνhumōnof youG4771P-2GP πατὴρpatēra fatherG3962N-NSM τέκναteknachildrenG5043N-APN ἑαυτοῦhe'autouof himselfG1438F-3GSM 12 ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ.
περιπατεῖνperipateinto walkG4043V-PAN ἀξίωςaxiōsworthilyG0516ADV θεοῦtheouof GodG2316N-GSM-T καλοῦντοςkalountosis callingG2564GV-PAP-GSM ἑαυτοῦhe'autouHis ownG1438F-3GSM βασιλείανbasileiankingdomG0932N-ASF δόξαν.¶doxanglory.G1391N-ASF 13 ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടുമിരിക്കുന്നു.
διὰdiabecause ofG1223PREP ἡμεῖςhēmeiswe ourselvesG3165P-1NP εὐχαριστοῦμενeucharistoumengive thanksG2168V-PAI-1P θεῷtheōto GodG2316N-DSM-T ἀδιαλείπτωςadialeiptōsunceasinglyG0089ADV παραλαβόντεςparalabonteshaving receivedG3880V-2AAP-NPM λόγονlogon[the] wordG3056N-ASM ἀκοῆςakoēs[by your] hearingG0189N-GSF θεοῦtheouof GodG2316N-GSM-T ἐδέξασθεedexastheyou acceptedG1209V-ADI-2P λόγονlogon[the] wordG3056N-ASM ἀνθρώπωνanthrōpōnof menG0444N-GPM καθώςkathōseven asG2531CONJ ἐστινestinit isG1510V-PAI-3S ἀληθῶςalēthōstrulyG0230ADV λόγονlogon[the] wordG3056N-ASM θεοῦ,theouof God,G2316N-GSM-T ἐνεργεῖταιenergeitaiworksG1754V-PMI-3S πιστεύουσιν.pisteuousinbelieve.G4100V-PAP-DPM 14 സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീൎന്നു. അവർ യെഹൂദരാൽ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ.
ὑμεῖςhumeisyou yourselvesG4771P-2NP μιμηταὶmimētaiimitatorsG3402N-NPM ἐγενήθητε,egenēthētebecame,G1096V-2AOI-2P ἀδελφοί,adelphoibrothers,G0080N-VPM ἐκκλησιῶνekklēsiōnchurchesG1577N-GPF θεοῦtheouof GodG2316N-GSM-T οὐσῶνousōnare beingG1510V-PAP-GPF ἸουδαίᾳIoudaiaJudeaG2449N-DSF-L ΧριστῷChristōChristG5547N-DSM-T Ἰησοῦ,IēsouJesus,G2424GN-DSM-P ἐπάθετεepathetesufferedG3958V-2AAI-2P ὑμεῖςhumeisyou yourselvesG4771P-2NP ἰδίωνidiōn[your] ownG2398A-GPM συμφυλετῶν,sumphuletōncountrymen,G4853N-GPM καθὼςkathōseven asG2531CONJ καὶkaialso [did]G2532CONJ Ἰουδαίων,IoudaiōnJews,G2453N-GPM-PG 15 യെഹൂദർ കൎത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യൎക്കും വിരോധികളും
ἀποκτεινάντωνapokteinantōnhaving killedG0615V-AAP-GPM ἸησοῦνIēsounJesusG2424GN-ASM-P ἰδίουςidious[their] ownG2398A-APM προφήταςprophētasprophetsG4396N-APM ἐκδιωξάντωνekdiōxantōnhaving driven outG1559V-AAP-GPM ἀρεσκόντωνareskontōnpleasingG0700V-PAP-GPM πᾶσινpasinto allG3956A-DPM ἀνθρώποιςanthrōpoismenG0444N-DPM ἐναντίων,enantiōnopposed,G1727A-GPM 16 ജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു.
κωλυόντωνkōluontōnthey are hinderingG2967V-PAP-GPM ἔθνεσινethnesinGentilesG1484N-DPN λαλῆσαιlalēsaito speakG2980V-AAN σωθῶσιν,sōthōsinthey may be saved,G4982V-APS-3P ἀναπληρῶσαιanaplērōsaito fill upG0378V-AAN αὐτῶνautōntheirG0846P-GPM ἁμαρτίαςhamartiassinsG0266N-APF πάντοτε·pantotealways;G3842ADV ἔφθασενephthasenHas comeG5348V-AAI-3S αὐτοὺςautousthemG0846P-APM τέλος.¶telosutmost.G5056N-ASN 17 സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു.
ἩμεῖςHēmeisWe ourselvesG3165P-1NP ἀδελφοί,adelphoibrothers,G0080N-VPM ἀπορφανισθέντεςaporphanisthenteshaving been bereavedG0642V-APP-NPM καιρὸνkairon[the] timeG2540N-ASM ὥραςhōrasof an hourG5610N-GSF προσώπῳprosōpōin faceG4383N-DSN καρδίᾳ,kardiain heart,G2588N-DSF περισσοτέρωςperissoterōsmore abundantlyG4056ADV-C ἐσπουδάσαμενespoudasamenwere eagerG4704V-AAI-1P πρόσωπονprosōponfaceG4383N-ASN ὑμῶνhumōnof youG4771P-2GP πολλῇpollēagreatG4183A-DSF ἐπιθυμίᾳ.epithumiadesire.G1939N-DSF 18 അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൌലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു.
διότιdiotithereforeG1360CONJ ἠθελήσαμενēthelēsamenwe wantedG2309V-AAI-1P ἐλθεῖνeltheinto comeG2064V-2AAN ὑμᾶς,humasyou —G4771P-2AP ἐνέκοψενenekopsenhinderedG1465V-AAI-3S σατανᾶς.satanasSatan.G4567N-NSM-T 19 നമ്മുടെ കൎത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ?
στέφανοςstephanoscrownG4735N-NSM καυχήσεως;kauchēseōsof boasting?G2746N-GSF ἔμπροσθενemprosthenbeforeG1715PREP ΧριστοῦChristouChristG5547N-GSM-T παρουσίᾳ;parousiacoming?G3952N-DSF 20 ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.
ὑμεῖςhumeisYou yourselvesG4771P-2NP χαρά.¶charajoy.G5479N-NSF