Chapter 5
1 സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല.
ΠερὶPeriConcerningG4012PREP χρόνωνchronōntimesG5550N-GPM καιρῶν,kairōnseasons,G2540N-GPM ἀδελφοί,adelphoibrothers,G0080N-VPM χρείανchreianneedG5532N-ASF ἔχετεecheteyou haveG2192V-PAI-2P ὑμῖνhuminto youG4771P-2DP γράφεσθαι·graphesthaito be written;G1125V-PPN 2 കള്ളൻ രാത്രിയിൽ വരുമ്പോലെ കൎത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.
αὐτοὶautoiYourselvesG0846P-NPM ἀκριβῶςakribōsfullyG0199ADV οἴδατεoidateyou knowG6063V-RAI-2P κυρίουkuriouof [the] LordG2962GN-GSM-T κλέπτηςkleptēsa thiefG2812N-NSM νυκτὶnuktinightG3571N-DSF οὕτωςhoutōsin this mannerG3779ADV ἔρχεται·erchetaicomes;G2064V-PNI-3S 3 അവർ സമാധാനമെന്നും നിൎഭയമെന്നും പറയുമ്പോൾ ഗൎഭിണിക്കു പ്രസവവേദന വരുമ്പോലെ അവൎക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവൎക്കു തെറ്റിയൊഴിയാവതുമല്ല.
λέγωσιν·legōsinthey may say;G3004GV-PAS-3P εἰρήνηeirēnēPeaceG1515N-NSF ἀσφάλεια,asphaleiasecurity,G0803N-NSF αἰφνίδιοςaiphnidiossuddenlyG0160A-NSM αὐτοῖςautoisupon themG0846P-DPM ἐφίσταταιephistataicomesG2186V-PMI-3S ὄλεθροςolethrosdestructionG3639N-NSM ὠδὶνōdinlabor painsG5604N-NSF γαστρὶgastriwomb [pregnancy]G1064N-DSF ἐχούσῃ,echousēhaving,G2192V-PAP-DSF ἐκφύγωσιν.¶ekphugōsinshall they escape.G1628V-2AAS-3P 4 എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;
ὑμεῖςhumeisYou yourselvesG4771P-2NP ἀδελφοί,adelphoibrothers,G0080N-VPM σκότει,skoteidarkness,G4655N-DSN κλέπτηςkleptēsa thiefG2812N-NSM καταλάβῃ·katalabēmay grasp;G2638V-2AAS-3S 5 നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.
πάντεςpantesAllG3956A-NPM ὑμεῖςhumeisyou yourselvesG4771P-2NP φωτόςphōtosof lightG5457N-GSN ἡμέρας·hēmerasof day;G2250N-GSF ἐσμὲνesmenwe areG1510V-PAI-1P νυκτὸςnuktosof nightG3571N-GSF σκότους.¶skotousof darkness.G4655N-GSN 6 ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണൎന്നും സുബോധമായുമിരിക്ക.
καθεύδωμενkatheudōmenwe may sleepG2518V-PAS-1P λοιποὶloipoiothersG3062A-NPM γρηγορῶμενgrēgorōmenwe may watchG1127V-PAS-1P νήφωμεν.nēphōmenwe may be sober.G3525V-PAS-1P 7 ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.
καθεύδοντεςkatheudontessleepingG2518V-PAP-NPM νυκτὸςnuktosby nightG3571N-GSF καθεύδουσινkatheudousinsleepG2518V-PAI-3P μεθυσκόμενοιmethuskomenoibecoming drunkG3182V-PPP-NPM νυκτὸςnuktosby nightG3571N-GSF μεθύουσιν·methuousinget drunk;G3184V-PAI-3P 8 നാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
ἡμεῖςhēmeisWe ourselvesG3165P-1NP ἡμέραςhēmerasof [the] dayG2250N-GSF ὄντεςontesbeingG1510V-PAP-NPM νήφωμενnēphōmenmay be soberG3525V-PAS-1P ἐνδυσάμενοιendusamenoihaving put onG1746V-AMP-NPM θώρακαthōraka[the] breastplateG2382N-ASM πίστεωςpisteōsof faithG4102GN-GSF ἀγάπηςagapēsloveG0026N-GSF περικεφαλαίανperikephalaian[the] helmetG4030N-ASF ἐλπίδαelpida[the] hopeG1680N-ASF σωτηρίας·sōtēriasof salvation;G4991N-GSF 9 ദൈവം നമ്മെ കോപത്തിന്നല്ല,
ἔθετοethetohas destinedG5087V-2AMI-3S ὀργὴνorgēnwrathG3709N-ASF περιποίησινperipoiēsinobtainingG4047N-ASF σωτηρίαςsōtēriassalvationG4991N-GSF ΧριστοῦChristouChristG5547N-GSM-T 10 നാം ഉണൎന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കൎത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.
τοῦtouthe [One who]G3588T-GSM ἀποθανόντοςapothanontoshaving diedG0599V-2AAP-GSM γρηγορῶμενgrēgorōmenwe shall watchG1127V-PAS-1P καθεύδωμενkatheudōmenwe shall sleepG2518V-PAS-1P ζήσωμεν.¶zēsōmenwe may live.G2198V-AAS-1P 11 ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വൎദ്ധനവരുത്തിയും പോരുവിൻ.
παρακαλεῖτεparakaleitedo encourageG3870V-PAM-2P ἀλλήλουςallēlousone anotherG0240C-APM οἰκοδομεῖτεoikodomeitedo build upG3618V-PAM-2P καθὼςkathōseven asG2531CONJ ποιεῖτε.¶poieiteyou are doing.G4160GV-PAI-2P 12 സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കൎത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം
ἘρωτῶμενErōtōmenWe imploreG2065V-PAI-1P ἀδελφοί,adelphoibrothers,G0080N-VPM εἰδέναιeidenaito knowG6063V-RAN κοπιῶνταςkopiōntastoilingG2872V-PAP-APM προϊσταμένουςproistamenoustaking the leadG4291V-PMP-APM ὑμῶνhumōnover youG4771P-2GP κυρίῳkuriō[the] LordG2962GN-DSM-T νουθετοῦνταςnouthetountasadmonishingG3560V-PAP-APM 13 ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.
ἡγεῖσθαιhēgeisthaito esteemG2233V-PNN αὐτοὺςautousthemG0846P-APM ὑπερεκπερισσοῦhuperekperissousuper overexcessivelyG5228PREP + G1537 διὰdiabecause ofG1223PREP αὐτῶν.autōnof them.G0846P-GPM εἰρηνεύετεeirēneuetedo be at peaceG1514V-PAM-2P ἑαυτοῖς.¶he'autoisyourselves.G1438F-2DPM 14 സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈൎയ്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീൎഘക്ഷമ കാണിപ്പിൻ.
ΠαρακαλοῦμενParakaloumenWe exhortG3870V-PAI-1P ἀδελφοί,adelphoibrothers,G0080N-VPM νουθετεῖτεnoutheteitedo admonishG3560V-PAM-2P ἀτάκτους,ataktousunruly,G0813A-APM παραμυθεῖσθεparamutheisthedo encourageG3888V-PNM-2P ὀλιγοψύχους,oligopsuchousfainthearted,G3642A-APM ἀντέχεσθεantechesthedo helpG0472V-PNM-2P ἀσθενῶν,asthenōnweak,G0772GA-GPM μακροθυμεῖτεmakrothumeitedo be patientG3114V-PAM-2P πάντας.pantasall.G3956A-APM 15 ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
ὁρᾶτεhoratedo see thatG3708V-PAM-2P τινιtinito anyoneG5100X-DSM ἀποδῷ,apodōmay repay,G0591V-2AAS-3S πάντοτεpantotealwaysG3842ADV ἀγαθὸνagathongoodG0018A-ASN διώκετεdiōketedo pursueG1377V-PAM-2P ἀλλήλουςallēlousone anotherG0240C-APM πάντας.pantasall.G3956A-APM 16 എപ്പോഴും സന്തോഷിപ്പിൻ;
πάντοτεpantoteAlwaysG3842ADV χαίρετε·chairetedo rejoice;G5463V-PAM-2P 17 ഇടവിടാതെ പ്രാൎത്ഥിപ്പിൻ
ἀδιαλείπτωςadialeiptōsUnceasinglyG0089ADV προσεύχεσθε·proseuchesthedo pray;G4336V-PNM-2P 18 എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
παντὶpantieverythingG3956A-DSN εὐχαριστεῖτε·eucharisteitedo give thanks;G2168V-PAM-2P θέλημαthelēma[is the] willG2307N-NSN θεοῦtheouof GodG2316N-GSM-T ΧριστῷChristōChristG5547N-DSM-T 19 ആത്മാവിനെ കെടുക്കരുതു.
σβέννυτε·sbennutedo quench;G4570V-PAM-2P 20 പ്രവചനം തുച്ഛീകരിക്കരുതു.
προφητείαςprophēteiasPropheciesG4394N-APF ἐξουθενεῖτε·exoutheneitedo despise;G1848V-PAM-2P 21 സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.
πάνταpantaAll thingsG3956A-APN δοκιμάζετε·dokimazetedo test;G1381V-PAM-2P κατέχετε·katechetedo hold fast;G2722V-PAM-2P 22 സകലവിധദോഷവും വിട്ടകലുവിൻ.
παντὸςpantoseveryG3956A-GSN εἴδουςeidousformG1491N-GSN πονηροῦponērouof evilG4190A-GSN ἀπέχεσθε.apechesthedo abstain.G0568V-PMM-2P 23 സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
αὐτὸςautosHimselfG0846P-NSM εἰρήνηςeirēnēsof peaceG1515N-GSF ἁγιάσαιhagiasaiwould sanctifyG0037V-AAO-3S ὁλοτελεῖς,holoteleiscompletely,G3651A-APM ὁλόκληρονholoklēronentirelyG3648A-NSN ἀμέμπτωςamemptōsblamelessG0274ADV παρουσίᾳparousiacomingG3952N-DSF ΧριστοῦChristouChristG5547N-GSM-T τηρηθείη.tērētheiēwould be preserved.G5083IV-APO-3S 24 നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവൎത്തിക്കും.
πιστὸςpistos[Is] faithfulG4103A-NSM καλῶνkalōncallingG2564GV-PAP-NSM ποιήσει.¶poiēseiwill do [it].G4160GV-FAI-3S 25 സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാൎത്ഥിപ്പിൻ.
Ἀδελφοί,AdelphoiBrothers,G0080N-VPM προσεύχεσθεproseuchesthedo prayG4336V-PNM-2P 26 സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
ἈσπάσασθεAspasasthedo greetG0782V-ADM-2P ἀδελφοὺςadelphousbrothersG0080N-APM πάνταςpantasallG3956A-APM φιλήματιphilēmatia kissG5370N-DSN 27 കൎത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.
ἐνορκίζωenorkizōI adjureG6034V-PAI-1S ἀναγνωσθῆναιanagnōsthēnaito be readG0314V-APN ἐπιστολὴνepistolēnletterG1992N-ASF πᾶσινpasinto allG3956A-DPM ἁγίοιςhagioissaintsG0040HA-DPM ἀδελφοῖς.¶adelphoisbrothers.G0080N-DPM 28 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
χάριςcharisgraceG5485N-NSF ΧριστοῦChristouChristG5547N-GSM-T μεθ᾽meth᾽[be] withG3326PREP ἀμήν.amēnAmen.G0281INJ-HEB ΘεσσαλονικείςThessalonikeisThessalonicaG2331N-APM-LG ἐγράφηegraphēIt was writtenG1125V-2API-3S Ἀθηνῶν.¶AthēnōnAthens.G0116N-GPF-L