Chapter 4
1 ഒടുവിൽ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങൾ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വൎദ്ധിച്ചു വരേണ്ടതിന്നു ഞങ്ങൾ കൎത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.
ΛοιπὸνLoiponFinallyG3063A-ASN ἀδελφοί,adelphoibrothers,G0080N-VPM ἐρωτῶμενerōtōmenwe imploreG2065V-PAI-1P παρακαλοῦμενparakaloumenwe exhort [you]G3870V-PAI-1P κυρίῳkuriō[the] LordG2962GN-DSM-T καθὼςkathōseven asG2531CONJ παρελάβετεparelabeteyou have receivedG3880V-2AAI-2P πῶςpōsin what mannerG4459PRT-I δεῖdeiit behoovesG1163V-PAI-3S περιπατεῖνperipateinto walkG4043V-PAN ἀρέσκεινareskeinto pleaseG0700V-PAN καθὼςkathōseven asG2531CONJ περιπατεῖτε,peripateiteyou walk [now],G4043V-PAI-2P περισσεύητεperisseuēteyou may aboundG4052V-PAS-2P 2 ഞങ്ങൾ കൎത്താവായ യേശുവിന്റെ ആജ്ഞയാൽ ഇന്ന കല്പനകളെ തന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
οἴδατεoidateYou knowG6063V-RAI-2P παραγγελίαςparangeliasinstructionsG3852N-APF ἐδώκαμενedōkamenwe gaveG1325V-AAI-1P Ἰησοῦ.IēsouJesus.G2424GN-GSM-P 3 ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുൎന്നടപ്പു വിട്ടൊഴിഞ്ഞു
ἐστινestinisG1510V-PAI-3S θέλημαthelēma[the] willG2307N-NSN θεοῦ,theouof God,G2316N-GSM-T ἁγιασμὸςhagiasmossanctificationG0038N-NSM ὑμῶν,humōnof you:G4771P-2GP ἀπέχεσθαιapechesthaiTo abstainG0568V-PMN ὑμᾶςhumasyou [are]G4771P-2AP πορνείας·porneiassexual immorality;G4202N-GSF 4 ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,
εἰδέναιeidenaito knowG6063V-RAN ἕκαστονhekastoneachG1538A-ASM ὑμῶνhumōnof you [how]G4771P-2GP ἑαυτοῦhe'autouhis ownG1438F-3GSM σκεῦοςskeuosvesselG4632N-ASN κτᾶσθαιktasthaito controlG2932V-PNN ἁγιασμῷhagiasmōholinessG0038N-DSM τιμῇ,timēahonor,G5092N-DSF 5 വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.
πάθειpathei[the] passionG3806N-DSN ἐπιθυμίαςepithumiasof lustG1939N-GSF καθάπερkathaperasG2509CONJ ἔθνηethnēGentilesG1484N-NPN εἰδόταeidotaknowingG6063V-RAP-NPN θεόν·theonGod;G2316N-ASM-T 6 ഈ കാൎയ്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കൎത്താവല്ലോ.
ὑπερβαίνεινhuperbaineinto go beyondG5233V-PAN πλεονεκτεῖνpleonekteinto overreachG4122V-PAN πράγματιpragmatimatterG4229N-DSN ἀδελφὸνadelphonbrotherG0080N-ASM αὐτοῦ·autouof him;G0846P-GSM διότιdiotibecauseG1360CONJ ἔκδικοςekdikosavenging [is]G1558A-NSM περὶpericoncerningG4012PREP πάντωνpantōnallG3956A-GPN τούτωνtoutōnthese thingsG3778D-GPN καθὼςkathōseven asG2531CONJ προείπαμενproeipamenwe told beforeG4277V-2AAI-1P διεμαρτυράμεθα.diemarturamethathoroughly warned.G1263V-ADI-1P 7 ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.
ἐκάλεσενekalesenhas calledG2564GV-AAI-3S ἀκαθαρσίᾳakatharsiaimpurityG0167N-DSF ἁγιασμῷ.hagiasmōholiness.G0038N-DSM 8 ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
τοιγαροῦνtoigarounSo thenG5105CONJ ἀθετῶνathetōnrejecting [this]G0114V-PAP-NSM ἄνθρωπονanthrōponmanG0444N-ASM ἀθετεῖatheteidisregardsG0114V-PAI-3S τὸνtonthe [One]G3588T-ASM διδόνταdidontagivingG1325V-PAP-ASM αὐτοῦautouof HimG0846P-GSM ὑμᾶς.¶humasyou.G4771P-2AP 9 സഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ
ΠερὶPeriConcerningG4012PREP φιλαδελφίαςphiladelphiasbrotherly loveG5360N-GSF χρείανchreianneedG5532N-ASF ἔχετεecheteyou have [for me]G2192V-PAI-2P γράφεινgrapheinto writeG1125V-PAN ὑμῖν·huminto you;G4771P-2DP αὐτοὶautoiyourselvesG0846P-NPM ὑμεῖςhumeisyou yourselvesG4771P-2NP θεοδίδακτοίtheodidaktoitaught by GodG2312A-NPM ἀγαπᾶνagapanto loveG0025V-PAN ἀλλήλους·allēlousone another;G0240C-APM 10 മക്കെദൊന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വൎദ്ധിച്ചുവരേണം എന്നും
ποιεῖτεpoieiteyou are doingG4160GV-PAI-2P πάνταςpantasallG3956A-APM ἀδελφοὺςadelphousbrothersG0080N-APM τοὺςtousthe [ones]G3588T-APM Μακεδονίᾳ.¶MakedoniaMacedonia.G3109N-DSF-L ΠαρακαλοῦμενParakaloumenWe exhortG3870V-PAI-1P ἀδελφοί,adelphoibrothers,G0080N-VPM περισσεύεινperisseueinto aboundG4052V-PAN μᾶλλονmallonmore and moreG3123GADV 11 പുറത്തുള്ളവരോടു മൎയ്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
φιλοτιμεῖσθαιphilotimeisthaito strive earnestlyG5389V-PNN ἡσυχάζεινhēsuchazeinto live quietlyG2270V-PAN πράσσεινprasseinto attend toG4238V-PAN ἴδιαidia[your] ownG2398A-APN ἐργάζεσθαιergazesthaito work withG2038V-PNN ἰδίαιςidiaisownG2398A-DPF χερσὶνchersinhandsG5495N-DPF ὑμῶνhumōnof youG4771P-2GP καθὼςkathōseven asG2531CONJ παρηγγείλαμεν·parēngeilamenwe commanded;G3853V-AAI-1P 12 ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാൎപ്പാനും സ്വന്തകാൎയ്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.
περιπατῆτεperipatēteyou may walkG4043V-PAS-2P εὐσχημόνωςeuschēmonōsproperlyG2156ADV μηδενὸςmēdenosof no oneG3367A-GSN χρείανchreianneedG5532N-ASF ἔχητε.¶echētemay have.G2192V-PAS-2P 13 സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
θέλομενthelomenwe do wantG2309V-PAI-1P ἀγνοεῖν,agnoeinto be ignorant,G0050V-PAN ἀδελφοί,adelphoibrothers,G0080N-VPM περὶpericoncerningG4012PREP κοιμωμένων,koimōmenōnthemselves falling asleep,G2837V-PMP-GPM λυπῆσθεlupēstheyou may be grievedG3076V-PPS-2P καθὼςkathōseven asG2531CONJ λοιποὶloipoirestG3062A-NPM ἔχοντεςechonteshavingG2192V-PAP-NPM ἐλπίδα.elpidahope.G1680N-ASF 14 യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.
πιστεύομενpisteuomenwe believeG4100V-PAI-1P ἸησοῦςIēsousJesusG2424GN-NSM-P ἀπέθανενapethanendiedG0599V-2AAI-3S ἀνέστη,anestērose again,G0450V-2AAI-3S κοιμηθένταςkoimēthentashaving fallen asleepG2837V-APP-APM ἄξειaxeiwill bringG0071V-FAI-3S 15 കൎത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവൎക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കൎത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP λέγομενlegomenwe declareG3004GV-PAI-1P λόγῳlogō[the] wordG3056N-DSM κυρίουkuriouof [the] LordG2962GN-GSM-T ἡμεῖςhēmeiswe ourselvesG3165P-1NP ζῶντεςzōnteslivingG2198V-PAP-NPM περιλειπόμενοιperileipomenoiare remainingG4035V-POP-NPM παρουσίανparousiancomingG3952N-ASF φθάσωμενphthasōmenmay precedeG5348V-AAS-1P κοιμηθέντας·koimēthentashaving fallen asleep;G2837V-APP-APM 16 കൎത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിൎത്തെഴുന്നേൽക്കയും ചെയ്യും.
αὐτὸςautosHimselfG0846P-NSM κελεύσματι,keleusmatia loud command,G2752N-DSN φωνῇphōnēa[the] voiceG5456GN-DSF ἀρχαγγέλουarchangelouof an archangelG0743N-GSM σάλπιγγιsalpingi[the] trumpetG4536N-DSF θεοῦtheouof GodG2316N-GSM-T καταβήσεταιkatabēsetaiwill descendG2597V-FDI-3S οὐρανοῦ,ouranouheaven,G3772N-GSM νεκροὶnekroideadG3498A-NPM ΧριστῷChristōChristG5547N-DSM-T ἀναστήσονταιanastēsontaiwill riseG0450V-FMI-3P πρῶτον,prōtonfirst,G4413GA-ASN 17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കൎത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കൎത്താവിനോടുകൂടെ ഇരിക്കും.
ἡμεῖςhēmeiswe ourselvesG3165P-1NP ζῶντεςzōnteslivingG2198V-PAP-NPM περιλειπόμενοιperileipomenoiremainingG4035V-POP-NPM αὐτοῖςautoisthemG0846P-DPM ἁρπαγησόμεθαharpagēsomethawe will be caught awayG0726V-2FPI-1P νεφέλαιςnephelais[the] cloudsG3507N-DPF ἀπάντησινapantēsin[the] meetingG0529N-ASF ἀέρα·aera[the] air;G0109N-ASM πάντοτεpantotealwaysG3842ADV κυρίῳkuriō[the] LordG2962GN-DSM-T ἐσόμεθα.¶esomethawe will be.G1510V-FDI-1P 18 ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.
ὭστεHōsteThereforeG5620CONJ παρακαλεῖτεparakaleitedo encourageG3870V-PAM-2P ἀλλήλουςallēlousone anotherG0240C-APM λόγοιςlogoiswordsG3056N-DPM τούτοις.¶toutoisthese.G3778D-DPM