Chapter 1
1 ക്രിസ്തുയേശുവിന്റെ ബദ്ധനായ പൌലൊസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും
δέσμιοςdesmiosa prisonerG1198N-NSM ΧριστοῦChristouof ChristG5547N-GSM-T ΤιμόθεοςTimotheosTimothyG5095N-NSM-P ἀδελφὸςadelphos[our] brotherG0080N-NSM ΦιλήμονιPhilēmoniTo PhilemonG5371N-DSM-P ἀγαπητῷagapētōbelovedG0027A-DSM συνεργῷsunergōfellow workerG4904A-DSM 2 സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അൎക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നതു:
ἈπφίᾳApphiato ApphiaG0682N-DSF-P ἀδελφῇadelphēaour sisterG0079N-DSF ἈρχίππῳArchippōto ArchippusG0751N-DSM-P συστρατιώτῃsustratiōtēfellow soldierG4961N-DSM οἶκόνoikon[the] houseG3624GN-ASM ἐκκλησίᾳ·ekklēsiachurch:G1577N-DSF 3 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കൎത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
χάριςcharisGraceG5485N-NSF ὑμῖνhuminto youG4771P-2DP εἰρήνηeirēnēpeaceG1515N-NSF πατρὸςpatrosFatherG3962N-GSM-T κυρίουkuriou[the] LordG2962GN-GSM-T Χριστοῦ.¶ChristouChrist.G5547N-GSM-T 4 കൎത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു
ΕὐχαριστῶEucharistōI thankG2168V-PAI-1S πάντοτεpantotealwaysG3842ADV μνείανmneianmentionG3417N-ASF ποιούμενοςpoioumenosmakingG4160GV-PMP-NSM προσευχῶνproseuchōnprayersG4335N-GPF μου,mouof mine,G3165P-1GS 5 നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു
ἀκούωνakouōnhearingG0191V-PAP-NSM ἀγάπηνagapēnloveG0026N-ASF ἔχειςecheisyou haveG2192V-PAI-2S ἸησοῦνIēsounJesusG2424GN-ASM-P πάνταςpantasallG3956A-APM ἁγίους,hagioussaints,G0040HA-APM 6 എന്റെ പ്രാൎത്ഥനയിൽ നിന്നെ ഓൎത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
ὅπωςhopōsso thatG3704CONJ κοινωνίαkoinōniafellowshipG2842N-NSF πίστεώςpisteōsfaithG4102GN-GSF ἐνεργὴςenergēseffectiveG1756A-NSF γένηταιgenētaimay becomeG1096V-2ADS-3S ἐπιγνώσειepignōsei[the] acknowledgmentG1922N-DSF παντὸςpantosof everyG3956A-GSN ἀγαθοῦagathougood [thing]G0018A-GSN τοῦtouthat [is]G3588T-GSN ΧριστόνChristonChristG5547N-ASM-T Ἰησοῦν.IēsounJesus.G2424GN-ASM-P 7 സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതുനിമിത്തം നിന്റെ സ്നേഹത്തിൽ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി.
πολλὴνpollēngreatG4183A-ASF ἔσχονeschonI haveG2192V-2AAI-1S παράκλησινparaklēsinencouragementG3874N-ASF ἐπὶepiby occasion ofG1909PREP σπλάγχναsplagchnaheartsG4698N-NPN ἀναπέπαυταιanapepautaihave been refreshedG0373V-RPI-3S ἀδελφέ.¶adelphebrother.G0080N-VSM 8 ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈൎയ്യം ഉണ്ടെങ്കിലും
πολλὴνpollēnmuchG4183A-ASF ΧριστῷChristōChristG5547N-DSM-T παρρησίανparrēsianboldnessG3954N-ASF ἔχωνechōnhavingG2192V-PAP-NSM ἐπιτάσσεινepitasseinto orderG2004V-PAN ἀνῆκονanēkonbefittingG0433V-PAP-ASN 9 പൌലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.
διὰdiafor the sake ofG1223PREP ἀγάπηνagapēnloveG0026N-ASF παρακαλῶ,parakalōI exhort [you],G3870V-PAI-1S τοιοῦτοςtoioutossuch a oneG5108D-NSM πρεσβύτηςpresbutēsagedG4246N-NSM δέσμιοςdesmiosa prisonerG1198N-NSM ΧριστοῦChristouof ChristG5547N-GSM-T Ἰησοῦ·IēsouJesus;G2424GN-GSM-P 10 തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.
παρακαλῶparakalōI exhortG3870V-PAI-1S τέκνουteknouchildG5043N-GSN ἐγέννησαegennēsaI have begottenG1080V-AAI-1S δεσμοῖςdesmoischainsG1199N-DPM Ὀνήσιμον,OnēsimonOnesimus,G3682N-ASM-P 11 അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ.
ἄχρηστονachrēstonuselessG0890A-ASM ἐμοὶemoito me myselfG1473P-1DS εὔχρηστον,euchrēstonuseful,G2173A-ASM 12 എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.
ἀνέπεμψάanepempsaI have sent backG0375V-AAI-1S αὐτόν,autonin person —G0846P-ASM ἔστινestinisG1510V-PAI-3S σπλάγχναsplagchnavery heart —G4698N-APN προσλαβοῦ.proslaboudo yourself receive.G4355V-2AMM-2S 13 സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിൎത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.
ἐβουλόμηνeboulomēnwas wishingG1014V-INI-1S ἐμαυτὸνemautonmyselfG1473F-1ASM κατέχειν,katecheinto keep,G2722V-PAN ὑπὲρhuperon behalf ofG5228PREP διακονῇdiakonēahe may serveG1247V-PAS-3S δεσμοῖςdesmoischainsG1199N-DPM εὐαγγελίου·euangeliougospel;G2098N-GSN 14 എങ്കിലും നിന്റെ ഗുണം നിൎബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‌വാൻ എനിക്കു മനസ്സില്ലായിരുന്നു.
χωρὶςchōrisApart fromG5565PREP γνώμηςgnōmēsconsentG1106N-GSF οὐδὲνoudenno [thing]G3762A-ASN ἠθέλησαēthelēsaI wishedG2309V-AAI-1S ποιῆσαι,poiēsaito do,G4160GV-AAN κατὰkataaccording toG2596PREP ἀνάγκηνanagkēnnecessityG0318N-ASF ἀγαθόνagathongoodG0018A-NSN κατὰkataaccording toG2596PREP ἑκούσιον.hekousionwillingness.G1595A-ASN 15 അവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും;
διὰdiabecause ofG1223PREP ἐχωρίσθηechōristhēhe was separated [from you]G5563V-API-3S ὥραν,hōrana time,G5610N-ASF αἰώνιονaiōnioneternallyG0166A-ASM ἀπέχῃς·apechēsyou may possess;G0568V-PAS-2S 16 അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കൎത്തൃസംബന്ധമായും എത്ര അധികം?
οὐκέτιouketino longerG3756PRT-N + G2089 δοῦλονdoulona slaveG1401N-ASM δοῦλον,doulona slave,G1401N-ASM ἀδελφὸνadelphona brotherG0080N-ASM ἀγαπητόν,agapētonbeloved,G0027A-ASM μάλισταmalistaespeciallyG3122ADV ἐμοί,emoito me myself,G1473P-1DS πόσῳposōhow muchG4214Q-DSN σαρκὶsarki[the] fleshG4561N-DSF κυρίῳ;kuriō[the] Lord?G2962GN-DSM-T 17 ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേൎത്തുകൊൾക.
ἔχειςecheisyou considerG2192V-PAI-2S κοινωνόν,koinōnona partner,G2844N-ASM προσλαβοῦproslaboudo yourself receiveG4355V-2AMM-2S ἐμέ.ememe myself.G1473P-1AS 18 അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.
ἠδίκησένēdikēsenhe has wrongedG0091V-AAI-3S ὀφείλει,opheileihe owes [you],G3784V-PAI-3S ἐμοὶemoito me myselfG1473P-1DS ἐλλόγα.¶ellogado charge.G1677V-PAM-2S 19 പൌലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീൎക്കാം. നീ നിന്നെത്തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.
ἔγραψαegrapsadid writeG1125V-2AAI-1S ἐμῇemēawith my ownG1473S-1SDSF χειρί,cheirihand,G5495N-DSF ἀποτίσω·apotisōwill repay [it];G0661V-FAI-1S λέγωlegōI may sayG3004GV-PAS-1S σεαυτόνseautonyourselfG4771F-2ASM προσοφείλεις.prosopheileisyou owe also.G4359V-PAI-2S 20 അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കൎത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.
ἀδελφέ,adelphebrother,G0080N-VSM ὀναίμηνonaimēnI would have profitG3685V-2ADO-1S κυρίῳ·kuriō[the] Lord;G2962GN-DSM-T ἀνάπαυσόνanapausondo refreshG0373V-AAM-2S σπλάγχναsplagchnaheartG4698N-APN Χριστῷ.¶ChristōChrist.G5547N-DSM-T 21 നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു.
ΠεποιθὼςPepoithōsHaving been persuaded ofG3982V-2RAP-NSM ὑπακοῇhupakoēaobedienceG5218N-DSF ἔγραψάegrapsaI writeG1125V-2AAI-1S εἰδὼςeidōsknowingG6063V-RAP-NSM ἃhawhat [things]G3739R-APN ποιήσεις.poiēseisyou will do.G4160GV-FAI-2S 22 ഇതല്ലാതെ നിങ്ങളുടെ പ്രാൎത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാൎപ്പിടം ഒരുക്കിക്കൊൾക.
ἅμαhamaAt the same timeG0260ADV ἑτοίμαζέhetoimazedo prepareG2090V-PAM-2S ξενίαν·xeniana lodging;G3578N-ASF ἐλπίζωelpizōI hopeG1679V-PAI-1S προσευχῶνproseuchōnprayersG4335N-GPF ὑμῶνhumōnof youG4771P-2GP χαρισθήσομαιcharisthēsomaiI will be grantedG5483V-FPI-1S ὑμῖν.¶huminto you.G4771P-2DP 23 ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും
ἈσπάζεταίAspazetaiHe greetsG0782V-PNI-3S ἘπαφρᾶςEpaphrasEpaphrasG1889N-NSM-P συναιχμάλωτόςsunaichmalōtosfellow prisonerG4869N-NSM ΧριστῷChristōChristG5547N-DSM-T Ἰησοῦ,IēsouJesus,G2424GN-DSM-P 24 എന്റെ കൂട്ടുവേലക്കാരനായ മൎക്കൊസും അരിസ്തൎക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു.
Μᾶρκος,Markos[as do] Mark,G3138N-NSM-P Ἀρίσταρχος,AristarchosAristarchus,G0708N-NSM-P Δημᾶς,DēmasDemas,G1214N-NSM-P Λουκᾶς,Loukas[and] Luke,G3065N-NSM-P συνεργοίsunergoifellow workersG4904A-NPM μου.mouof mine.G3165P-1GS 25 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
χάριςcharisgraceG5485N-NSF ΧριστοῦChristouChristG5547N-GSM-T μετὰmeta[be] withG3326PREP πνεύματοςpneumatosspiritG4151GN-GSN ὑμῶν.humōnof you.G4771P-2GP ἀμήν.amēnAmen.G0281INJ-HEB ΦιλήμοναPhilēmonaTo PhilemonG5371N-ASM-P ἐγράφηegraphēit was writtenG1125V-2API-3S ῬώμηςRhōmēsRomeG4516N-GSF-L ὈνησίμουOnēsimouOnesimusG3682N-GSM-P οἰκέτου.¶oiketouservant.G3610N-GSM