Chapter 2
1 നിങ്ങൾക്കും ലവുദിക്യയിലുള്ളവൎക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവൎക്കും വേണ്ടി,
ΘέλωThelōI wantG2309V-PAI-1S εἰδέναιeidenaito knowG6063V-RAN ἡλίκονhēlikonhow greatG2245I-ASM ἀγῶναagōnaa struggleG0073N-ASM ἔχωechōI am havingG2192V-PAI-1S ΛαοδικείᾳLaodikeiaLaodiceaG2993N-DSF-L ὅσοιhosoias many asG3745K-NPM ἑόρακανhe'orakanhave seenG3708V-RAI-3P πρόσωπόνprosōponfaceG4383N-ASN σαρκί,sarki[the] flesh,G4561N-DSF 2 അവർ ക്രിസ്തുവെന്ന ദൈവമൎമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂൎണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.
παρακληθῶσινparaklēthōsinmay be encouragedG3870V-APS-3P καρδίαιkardiaiheartsG2588N-NPF αὐτῶνautōnof themG0846P-GPM συμβιβασθέντεςsumbibasthentesbeing knit togetherG4822V-APP-NPM πλοῦτοςploutosrichnessG4149N-ASN πληροφορίαςplērophoriasfull assuranceG4136N-GSF συνέσεωςsuneseōsof understandingG4907N-GSF ἐπίγνωσινepignōsin[the] knowledgeG1922N-ASF μυστηρίουmustērioumysteryG3466N-GSN θεοῦtheouof GodG2316N-GSM-T πατρὸςpatrosFatherG3962N-GSM-T Χριστοῦ,ChristouChrist,G5547N-GSM-T 3 അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.
εἰσινeisinareG1510V-PAI-3P πάντεςpantesallG3956A-NPM θησαυροὶthēsauroitreasuresG2344N-NPM σοφίαςsophiasof wisdomG4678N-GSF γνώσεωςgnōseōsof knowledgeG1108N-GSF ἀπόκρυφοι·apokruphoihidden;G0614A-NPM 4 വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു.
μηδεὶςmēdeisno oneG3367A-NSM παραλογίζηταιparalogizētaimay deludeG3884V-PNS-3S πιθανολογίᾳ·pithanologiapersuasive speech;G4086N-DSF 5 ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു.
σαρκὶsarkifleshG4561N-DSF ἄπειμι,apeimiI am absent,G0548V-PAI-1S πνεύματιpneumatiin spiritG4151GN-DSN εἰμι,eimiI am,G1510V-PAI-1S χαίρωνchairōnrejoicingG5463V-PAP-NSM βλέπωνblepōnseeingG0991V-PAP-NSM τάξινtaxingood orderG5010N-ASF στερέωμαstereōmafirmnessG4733N-ASN ΧριστὸνChristonChristG5547N-ASM-T πίστεωςpisteōsfaithG4102GN-GSF ὑμῶν.¶humōnof you.G4771P-2GP 6 ആകയാൽ നിങ്ങൾ കൎത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ;
παρελάβετεparelabeteyou have receivedG3880V-2AAI-2P ΧριστὸνChristonChristG5547N-ASM-T ἸησοῦνIēsounJesusG2424GN-ASM-P κύριον,kurionLord,G2962GN-ASM-T περιπατεῖτεperipateitedo walkG4043V-PAM-2P 7 അവനിൽ വേരൂന്നിയും ആത്മികവൎദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.
ἐρριζωμένοιerrizōmenoirootedG4492V-RPP-NPM ἐποικοδομούμενοιepoikodomoumenoibeing built upG2026V-PPP-NPM βεβαιούμενοιbebaioumenoibeing strengthened inG0950V-PPP-NPM καθὼςkathōseven asG2531CONJ ἐδιδάχθητε,edidachthēteyou were taught,G1321V-API-2P περισσεύοντεςperisseuontesaboundingG4052V-PAP-NPM αὐτῇautēato herG0846P-DSF εὐχαριστίᾳ.¶eucharistiathanksgiving.G2169N-DSF 8 തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവൎന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.
ΒλέπετεBlepetedo take heedG0991V-PAM-2P ἔσταιestaithere will beG1510V-FDI-3S συλαγωγῶνsulagōgōnis taking captiveG4812V-PAP-NSM φιλοσοφίαςphilosophiasphilosophyG5385N-GSF κενῆςkenēsemptyG2756A-GSF ἀπάτηςapatēsdeceitG0539N-GSF κατὰkataaccording toG2596PREP παράδοσινparadosintraditionG3862N-ASF ἀνθρώπων,anthrōpōnof men,G0444N-GPM κατὰkataaccording toG2596PREP στοιχεῖαstoicheiaprinciplesG4747N-APN κόσμουkosmouworldG2889N-GSM κατὰkataaccording toG2596PREP Χριστόν·ChristonChrist;G5547N-ASM-T 9 അവനിലല്ലോ ദൈവത്തിന്റെ സൎവ്വസമ്പൂൎണ്ണതയും ദേഹരൂപമായി വസിക്കുന്നതു.
κατοικεῖkatoikeidwellsG2730V-PAI-3S πλήρωμαplērōmafullnessG4138N-NSN θεότητοςtheotētosDeityG2320N-GSF σωματικῶς,sōmatikōsbodily,G4985ADV 10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂൎണ്ണരായിരിക്കുന്നു.
ἐστὲesteyou areG1510V-PAI-2P πεπληρωμένοι,peplērōmenoicompleted,G4137V-RPP-NPM ἐστινestinisG1510V-PAI-3S κεφαλὴkephalēheadG2776N-NSF πάσηςpasēsof allG3956A-GSF ἀρχῆςarchēsruleG0746N-GSF ἐξουσίας·exousiasauthority;G1849N-GSF 11 അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.
περιετμήθητεperietmēthēteyou were circumcisedG4059V-2API-2P περιτομῇperitomēawith [the] circumcisionG4061N-DSF ἀχειροποιήτῳacheiropoiētōmade without handsG0886A-DSF ἀπεκδύσειapekduseiremovalG0555N-DSF σώματοςsōmatosbodyG4983N-GSN ἁμαρτιῶνhamartiōnsinsG0266N-GPF σαρκός,sarkosflesh,G4561N-GSF περιτομῇperitomēacircumcisionG4061N-DSF Χριστοῦ,Christouof Christ,G5547N-GSM-T 12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിൎത്തെഴുന്നേല്ക്കയും ചെയ്തു,
συνταφέντεςsuntaphenteshaving been buried withG4916V-2APP-NPM βαπτισμῷbaptismōbaptismG0909N-DSM συνηγέρθητεsunēgerthēteyou were raised with [Him]G4891V-API-2P πίστεωςpisteōsfaithG4102GN-GSF ἐνεργείαςenergeiasworkingG1753N-GSF θεοῦtheouof GodG2316N-GSM-T τοῦtouthe [One who]G3588T-GSM ἐγείραντοςegeirantoshaving raisedG1453V-AAP-GSM νεκρῶν.¶nekrōndead.G3498A-GPM 13 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചൎമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;
νεκροὺςnekrousdeadG3498A-APM ὄνταςontasbeingG1510V-PAP-APM παραπτώμασινparaptōmasintrespassesG3900N-DPN ἀκροβυστίᾳakrobustiauncircumcisionG0203N-DSF σαρκὸςsarkosfleshG4561N-GSF ὑμῶν,humōnof you,G4771P-2GP συνεζωοποίησενsunezōopoiēsenHe made alive togetherG4806V-AAI-3S χαρισάμενοςcharisamenoshaving forgivenG5483V-ADP-NSM παραπτώματα·paraptōmatatransgressions;G3900N-APN 14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
ἐξαλείψαςexaleipsashaving blotted outG1813V-AAP-NSM καθ᾽kath᾽againstG2596PREP χειρόγραφονcheirographonhandwritingG5498N-ASN δόγμασινdogmasindecreesG1378N-DPN ὑπεναντίονhupenantionadverseG5227A-NSN ἡμῖν,hēminto us,G3165P-1DP ἦρκενērkenHe has takenG0142V-RAI-3S προσηλώσαςprosēlōsashaving nailedG4338V-AAP-NSM σταυρῷ·staurōcross;G4716N-DSM 15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവൎഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
ἀπεκδυσάμενοςapekdusamenosHaving disarmedG0554V-ADP-NSM ἀρχὰςarchasrulersG0746N-APF ἐξουσίαςexousiasauthoritiesG1849N-APF ἐδειγμάτισενedeigmatisenHe disgraced [them]G1165V-AAI-3S παρρησίᾳ,parrēsiapublic,G3954N-DSF θριαμβεύσαςthriambeusashaving triumphedG2358V-AAP-NSM αὐτοὺςautousover themG0846P-APM 16 അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീ കാൎയ്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.
κρινέτωkrinetōshould judgeG2919V-PAM-3S ἐνenin regard toG1722PREP βρώσειbrōseifoodG1035N-DSF ἐνenin regard toG1722PREP πόσειposeidrinkG4213N-DSF μέρειmereiregardG3313N-DSN ἑορτῆςhe'ortēsto a feastG1859N-GSF νεομηνίαςneomēniasa New MoonG3561N-GSF σαββάτων,sabbatōnSabbaths,G4521N-GPN 17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.
ἐστινestinareG1510V-PAI-3S σκιὰskiaa shadowG4639N-NSF τῶνtōnof the [things]G3588T-GPN μελλόντων,mellontōncoming,G3195V-PAP-GPN σῶμαsōmabody [is]G4983N-NSN Χριστοῦ.Christouof Christ.G5547N-GSM-T 18 താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദൎശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീൎക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.
μηδεὶςmēdeisNo oneG3367A-NSM καταβραβευέτωkatabrabeuetōshould disqualifyG2603V-PAM-3S θέλωνthelōndelightingG2309V-PAP-NSM ταπεινοφροσύνῃtapeinophrosunēhumilityG5012N-DSF θρησκείᾳthrēskeia[the] worshipG2356N-DSF ἀγγέλων,angelōnangels,G0032GN-GPM ἑόρακενhe'orakenhe has seenG3708V-RAI-3S ἐμβατεύωνembateuōndetailingG1687V-PAP-NSM φυσιούμενοςphusioumenosbeing puffed upG5448V-PPP-NSM σαρκὸςsarkosfleshG4561N-GSF αὐτοῦ,autouof him,G0846P-GSM 19 തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളൎച്ച പ്രാപിക്കുന്നു.
κρατῶνkratōnholding fastG2902V-PAP-NSM κεφαλὴνkephalēnheadG2776N-ASF ἁφῶνhaphōnjointsG0860N-GPF συνδέσμωνsundesmōnligamentsG4886N-GPM ἐπιχορηγούμενονepichorēgoumenonbeing suppliedG2023V-PPP-NSN συμβιβαζόμενονsumbibazomenonbeing knit togetherG4822V-PPP-NSN αὔξειauxeiit increasesG0837V-PAI-3S αὔξησινauxēsinincreaseG0838N-ASF θεοῦ.¶theouof God.G2316N-GSM-T 20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ
ἀπεθάνετεapethaneteyou have diedG0599V-2AAI-2P ΧριστῷChristōChristG5547N-DSM-T στοιχείωνstoicheiōnprinciplesG4747N-GPN κόσμου,kosmouworld,G2889N-GSM ζῶντεςzōnteslivingG2198V-PAP-NPM κόσμῳkosmō[the] worldG2889N-DSM δογματίζεσθε;dogmatizesthedo you submit to decrees?G1379V-PPI-2P 21 മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണയായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?
ἅψῃhapsēyou may handleG0681V-AMS-2S γεύσῃgeusēyou may tasteG1089V-ADS-2S θίγῃς·thigēsyou may touch!G2345V-2AAS-2S 22 ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.
ἐστινestinareG1510V-PAI-3S φθορὰνphthorandecayG5356N-ASF ἀποχρήσειapochrēseiuseG0671N-DSF κατὰkataaccording toG2596PREP ἐντάλματαentalmatacommandmentsG1778N-APN διδασκαλίαςdidaskaliasteachingsG1319N-APF ἀνθρώπων·anthrōpōnof men;G0444N-GPM 23 അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവൎക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
ἅτινάhatinawhichG3748R-NPN ἐστινestinareG1510V-PAI-3S λόγονlogonan appearanceG3056N-ASM ἔχονταechontahavingG2192V-PAP-NPN σοφίαςsophiasof wisdomG4678N-GSF ἐθελοθρησκίᾳethelothrēskiaself-imposed worshipG1479N-DSF ταπεινοφροσύνῃtapeinophrosunēwith humilityG5012N-DSF ἀφειδίᾳapheidiawith harsh treatmentG0857N-DSF σώματος,sōmatosof [the] body,G4983N-GSN τιμῇtimēahonorG5092N-DSF τινιtinia certainG5100X-DSF πλησμονὴνplēsmonēn[the] indulgenceG4140N-ASF σαρκός.¶sarkosflesh.G4561N-GSF