Chapter 3
1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിൎത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
συνηγέρθητεsunēgerthēteyou have been raised withG4891V-API-2P Χριστῷ,ChristōChrist,G5547N-DSM-T τὰtathe [things]G3588T-APN ζητεῖτε,zēteitedo seek,G2212V-PAM-2P ΧριστόςChristosChristG5547N-NSM-T ἐστινestinisG1510V-PAI-3S δεξιᾷdexiaright handG1188A-DSF θεοῦtheouof GodG2316N-GSM-T καθήμενος·kathēmenossitting;G2521V-PNP-NSM 2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.
τὰtaThe [things]G3588T-APN φρονεῖτεphroneitedo set [your] minds onG5426V-PAM-2P τὰtathe [things]G3588T-APN 3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
ἀπεθάνετεapethaneteYou have diedG0599V-2AAI-2P ὑμῶνhumōnof youG4771P-2GP κέκρυπταιkekruptaihas been hiddenG2928V-RPI-3S ΧριστῷChristōChristG5547N-DSM-T 4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
ΧριστὸςChristosChristG5547N-NSM-T φανερωθῇ,phanerōthēamay be revealed,G5319V-APS-3S ὑμῶν,humōnof you,G4771P-2GP ὑμεῖςhumeisyou yourselvesG4771P-2NP φανερωθήσεσθεphanerōthēsesthewill appearG5319V-FPI-2P δόξῃ.¶doxēglory.G1391N-DSF 5 ആകയാൽ ദുൎന്നടപ്പു, അശുദ്ധി, അതിരാഗം, ദുൎമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.
ΝεκρώσατεNekrōsatedo put to deathG3499V-AAM-2P μέληmelēmembersG3196N-APN ὑμῶνhumōnof youG4771P-2GP τὰtawhich [are]G3588T-APN πορνείαν,porneiansexual immorality,G4202N-ASF ἀκαθαρσίαν,akatharsianimpurity,G0167N-ASF πάθος,pathospassion,G3806N-ASN ἐπιθυμίανepithumiandesireG1939N-ASF πλεονεξίανpleonexiancovetousnessG4124N-ASF ἐστὶνestinisG1510V-PAI-3S εἰδωλολατρία,eidōlolatriaidolatry,G1495N-NSF 6 ഈ വകനിമിത്തം ദൈവകോപം അനസരണം കെട്ടവരുടെമേൽ വരുന്നു.
δι᾽di᾽because ofG1223PREP ἃhawhich thingsG3739R-APN ἔρχεταιerchetaiis comingG2064V-PNI-3S θεοῦtheouof GodG2316N-GSM-T υἱοὺςhuioussonsG5207N-APM ἀπειθείας·apeitheiasof disobedience;G0543N-GSF 7 അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.
ὑμεῖςhumeisyou yourselvesG4771P-2NP περιεπατήσατέperiepatēsatewalkedG4043V-AAI-2P ἐζῆτεezēteyou were livingG2198V-IAI-2P τούτοις.¶toutoisthem.G3778D-DPN 8 ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈൎഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുൎഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.
ἀπόθεσθεapothesthedo put offG0659V-2AMM-2P ὑμεῖςhumeisyou yourselvesG4771P-2NP πάντα,pantaall [these] things:G3956A-APN ὀργήν,orgēnanger,G3709N-ASF θυμόν,thumonrage,G2372N-ASM κακίαν,kakianmalice,G2549N-ASF βλασφημίαν,blasphēmianslander,G0988N-ASF αἰσχρολογίανaischrologianfoul languageG0148N-ASF στόματοςstomatosmouthG4750N-GSN ὑμῶν.¶humōnof you.G4771P-2GP 9 അന്യോന്യം ഭോഷ്കു പറയരുതു; നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,
ψεύδεσθεpseudesthedo lieG5574V-PNM-2P ἀλλήλουςallēlousone anotherG0240C-APM ἀπεκδυσάμενοιapekdusamenoihaving put offG0554V-ADP-NPM παλαιὸνpalaionoldG3820A-ASM ἄνθρωπονanthrōponmanG0444N-ASM πράξεσινpraxesinpracticesG4234N-DPF αὐτοῦautouof himG0846P-GSM 10 തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.
ἐνδυσάμενοιendusamenoihaving put onG1746V-AMP-NPM ἀνακαινούμενονanakainoumenonis being renewedG0341V-PPP-ASM ἐπίγνωσινepignōsinknowledgeG1922N-ASF κατ᾽kat᾽according toG2596PREP εἰκόναeikona[the] imageG1504N-ASF τοῦtouof the [one who]G3588T-GSM κτίσαντοςktisantoshaving createdG2936V-AAP-GSM αὐτόν·autonhim;G0846P-ASM 11 അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചൎമ്മവും എന്നില്ല, ബൎബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
ἔνιenithere isG1762V-PAI-3S ἝλληνHellēnGreekG1672N-NSM-LG Ἰουδαῖος,IoudaiosJew,G2453N-NSM-PG περιτομὴperitomēcircumcisionG4061N-NSF ἀκροβυστία,akrobustiauncircumcision,G0203N-NSF βάρβαρος,barbarosBarbarian,G0915A-NSM Σκύθης,SkuthēsScythian,G4658N-NSM-LG δοῦλος,doulosslave,G1401N-NSM ἐλεύθερος,eleutherosfree,G1658A-NSM Χριστός.¶ChristosChrist [is].G5547N-NSM-T 12 അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീൎഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു
ἘνδύσασθεEndusasthedo put onG1746V-AMM-2P οὖν,ountherefore,G3767CONJ ἐκλεκτοὶeklektoi[the] electG1588A-NPM θεοῦtheouof GodG2316N-GSM-T ἠγαπημένοι,ēgapēmenoibeloved,G0025V-RPP-NPM σπλάγχναsplagchnaheartsG4698N-APN οἰκτιρμοῦ,oiktirmouof compassion,G3628N-GSM χρηστότητα,chrēstotētakindness,G5544N-ASF ταπεινοφροσύνην,tapeinophrosunēnhumility,G5012N-ASF πραΰτητα,prautētagentleness,G4236N-ASF μακροθυμίαν·makrothumian[and] patience;G3115N-ASF 13 അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കൎത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.
ἀνεχόμενοιanechomenoibearing withG0430V-PNP-NPM ἀλλήλωνallēlōneach otherG0240C-GPM χαριζόμενοιcharizomenoiforgivingG5483V-PNP-NPM ἑαυτοῖςhe'autoiseach otherG1438F-2DPM τιναtinaanotherG5100X-ASM ἔχῃechēshall haveG2192V-PAS-3S μομφήν·momphēna complaint;G3437N-ASF καθὼςkathōseven asG2531CONJ ἐχαρίσατοecharisatohas forgivenG5483V-ADI-3S ὑμεῖς·humeisyou;G4771P-2NP 14 എല്ലാറ്റിന്നും മീതെ സമ്പൂൎണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.
τούτοιςtoutoistheseG3778D-DPN τὴνtēn[put on] theG3588T-ASF ἀγάπην,agapēnlove,G0026N-ASF ἐστινestinisG1510V-PAI-3S σύνδεσμοςsundesmos[the] bondG4886N-NSM τελειότητος.teleiotētosof perfect unity.G5047N-GSF 15 ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ.
εἰρήνηeirēnēpeaceG1515N-NSF ΧριστοῦChristoufrom ChristG5547N-GSM-T βραβευέτωbrabeuetōshould ruleG1018V-PAM-3S καρδίαιςkardiaisheartsG2588N-DPF ὑμῶν,humōnof you,G4771P-2GP ἐκλήθητεeklēthēteyou were calledG2564GV-API-2P σώματι·sōmatibody;G4983N-DSN εὐχάριστοιeucharistoithankfulG2170A-NPM γίνεσθε.¶ginesthedo be.G1096V-PNM-2P 16 സങ്കീൎത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വൎയ്യമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ.
ΧριστοῦChristouof ChristG5547N-GSM-T ἐνοικείτωenoikeitōshould dwellG1774V-PAM-3S πλουσίως,plousiōsrichly,G4146ADV σοφίᾳ,sophiawisdomG4678N-DSF διδάσκοντεςdidaskontesteachingG1321V-PAP-NPM νουθετοῦντεςnouthetountesadmonishingG3560V-PAP-NPM ἑαυτοὺςhe'autousyourselvesG1438F-2APM ψαλμοῖς,psalmoisin psalms,G5568N-DPM ὕμνοις,humnoisin hymns,G5215N-DPM ᾠδαῖςōdaisin songsG5603N-DPF πνευματικαῖςpneumatikaisspiritualG4152A-DPF χάριτιcharitigraceG5485N-DSF ᾄδοντεςadontessingingG0103V-PAP-NPM καρδίαιςkardiaisheartsG2588N-DPF ὑμῶνhumōnof youG4771P-2GP θεῷ·theōto God;G2316N-DSM-T 17 വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കൎത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻമുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
πᾶνpaneverythingG3956A-ASN ποιῆτεpoiēteyou shall doG4160GV-PAS-2P ὀνόματιonomati[the] nameG3686N-DSN κυρίουkuriouof [the] LordG2962GN-GSM-T εὐχαριστοῦντεςeucharistountesgiving thanksG2168V-PAP-NPM θεῷtheōto GodG2316N-DSM-T πατρὶpatri[the] FatherG3962N-DSM-T αὐτοῦ.¶autouHim.G0846P-GSM 18 ഭാൎയ്യമാരേ, നിങ്ങളുടെ ഭൎത്താക്കന്മാൎക്കു കൎത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ.
ΑἱHaiyou who [are]G3588T-VPF γυναῖκες,gunaikeswives,G1135HN-VPF ὑποτάσσεσθεhupotassesthedo be submittedG5293V-PPM-2P ἰδίοιςidioisto [your] ownG2398A-DPM ἀνδράσινandrasinhusbandsG0435HN-DPM ἀνῆκενanēkenwas fittingG0433V-IAI-3S κυρίῳ.¶kuriō[the] Lord.G2962GN-DSM-T 19 ഭൎത്താക്കന്മാരേ, നിങ്ങളുടെ ഭാൎയ്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുതു.
ΟἱHoiyou who [are]G3588T-VPM ἄνδρες,andresHusbands,G0435HN-VPM ἀγαπᾶτεagapatedo loveG0025V-PAM-2P γυναῖκαςgunaikaswivesG1135HN-APF πικραίνεσθεpikrainesthedo be harshG4087V-PPM-2P αὐτάς.¶autasthem.G0846P-APF 20 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കൎത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.
ΤὰTayou who [are]G3588T-VPN τέκνα,teknaChildren,G5043N-VPN ὑπακούετεhupakouetedo obeyG5219V-PAM-2P γονεῦσινgoneusinparentsG1118N-DPM πάντα·pantaall things;G3956A-APN εὐάρεστόνeuarestonpleasingG2101A-NSN ἐστινestinisG1510V-PAI-3S κυρίῳ.¶kuriōLord.G2962GN-DSM-T 21 പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈൎയ്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.
ΟἱHoiyou who [are]G3588T-VPM πατέρες,pateresFathers,G3962N-VPM-T ἐρεθίζετεerethizetedo provokeG2042V-PAM-2P τέκναteknachildrenG5043N-APN ὑμῶν,humōnof you,G4771P-2GP ἀθυμῶσιν.¶athumōsinthey may become discouraged.G0120V-PAS-3P 22 ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കൎത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.
ΟἱHoiyou who [are]G3588T-VPM δοῦλοι,douloiSlaves,G1401N-VPM ὑπακούετεhupakouetedo obeyG5219V-PAM-2P πάνταpantaall thingsG3956A-APN κατὰkataaccording toG2596PREP σάρκαsarkafleshG4561N-ASF κυρίοις,kurioismasters,G2962HN-DPM ὀφθαλμοδουλίᾳophthalmodouliaeye-serviceG3787N-DSF ἀνθρωπάρεσκοιanthrōpareskoimen-pleasersG0441N-NPM ἁπλότητιhaplotētisincerityG0572N-DSF καρδίαςkardiasof heartG2588N-GSF φοβούμενοιphoboumenoifearingG5399V-PNP-NPM κύριον.kurionLord.G2962GN-ASM-T 23 നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യൎക്കെന്നല്ല കൎത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ.
πᾶνpaneverythingG3956A-ASN ποιῆτε,poiēteyou shall do,G4160GV-PAS-2P ψυχῆςpsuchēs[the] soulG5590GN-GSF ἐργάζεσθεergazesthedo workG2038V-PNM-2P ἀνθρώποις·anthrōpoisto men;G0444N-DPM 24 അവകാശമെന്ന പ്രതിഫലം കൎത്താവു തരും എന്നറിഞ്ഞു കൎത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.
εἰδότεςeidotesknowingG6063V-RAP-NPM κυρίουkuriou[the] LordG2962GN-GSM-T ἀπολήμψεσθεapolēmpsestheyou will receiveG0618V-FDI-2P ἀνταπόδοσινantapodosinrewardG0469N-ASF κληρονομίας·klēronomiasinheritance;G2817N-GSF ΧριστῷChristōChristG5547N-DSM-T δουλεύετε.douleueteyou serve.G1398V-PAI-2P 25 അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
ἀδικῶνadikōndoing wrongG0091V-PAP-NSM κομίσεταιkomisetaihe will be repaidG2865V-FDI-3S ἠδίκησενēdikēsenhe has done wrongG0091V-AAI-3S ἔστινestinthere isG1510V-PAI-3S προσωπολημψία.¶prosōpolēmpsiapartiality.G4382N-NSF