Chapter 4
1 എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.
πνεῦμαpneumathe SpiritG4151GN-NSN ῥητῶςrhētōsexpresslyG4490ADV λέγειlegeistatesG3004GV-PAI-3S ὑστέροιςhusteroislaterG5306A-DPM-C καιροῖςkairoistimesG2540N-DPM ἀποστήσονταίapostēsontaiwill depart fromG0868V-FDI-3P πίστεωςpisteōsfaithG4102GN-GSF προσέχοντεςprosechontesgiving heedG4337V-PAP-NPM πνεύμασινpneumasinto spiritsG4151GN-DPN πλάνοιςplanoisdeceitfulG4108A-DPN διδασκαλίαιςdidaskaliaisto teachingsG1319N-DPF δαιμονίωνdaimoniōnof demonsG1140N-GPN 2 അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി
ὑποκρίσειhupokriseihypocrisyG5272N-DSF ψευδολόγων,pseudologōnof speakers of lies,G5573A-GPM κεκαυστηριασμένωνkekaustēriasmenōnsearedG2743V-RPP-GPM ἰδίανidian[in their] ownG2398A-ASF συνείδησιν,suneidēsinconscience,G4893N-ASF 3 വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വൎജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.
κωλυόντωνkōluontōnforbiddingG2967V-PAP-GPM γαμεῖν,gameinto marry,G1060V-PAN ἀπέχεσθαιapechesthai[commanding] to abstainG0568V-PMN βρωμάτωνbrōmatōnfrom foodsG1033N-GPN ἔκτισενektisencreatedG2936V-AAI-3S μετάλημψινmetalēmpsinreceptionG3336N-ASF εὐχαριστίαςeucharistiasthanksgivingG2169N-GSF πιστοῖςpistoisfaithfulG4103A-DPM ἐπεγνωκόσινepegnōkosinby [those] already knowingG1921V-RAP-DPM ἀλήθειαν.alētheiantruth.G0225N-ASF 4 എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വൎജ്ജിക്കേണ്ടതല്ല;
κτίσμαktismacreatureG2938N-NSN θεοῦtheouof GodG2316N-GSM-T καλὸνkalon[is] goodG2570GA-NSN οὐδὲνoudenno [thing is]G3762A-NSN ἀπόβλητονapoblētonto be rejectedG0579A-NSN εὐχαριστίαςeucharistiasthanksgivingG2169N-GSF λαμβανόμενον·lambanomenonbeing received;G2983V-PPP-NSN 5 ദൈവവചനത്താലും പ്രാൎത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
ἁγιάζεταιhagiazetaiit is sanctifiedG0037V-PPI-3S λόγουlogou[the] wordG3056N-GSM θεοῦtheouof GodG2316N-GSM-T ἐντεύξεως.¶enteuxeōsprayer.G1783N-GSF 6 ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകൻ ആകും.
ΤαῦταTautaThese thingsG3778D-APN ὑποτιθέμενοςhupotithemenoslaying beforeG5294V-PMP-NSM ἀδελφοῖςadelphoisbrothersG0080N-DPM ἔσῃesēyou will beG1510V-FDI-2S διάκονοςdiakonosa servantG1249N-NSM ΧριστοῦChristouof ChristG5547N-GSM-T ἐντρεφόμενοςentrephomenosbeing nourishedG1789V-PPP-NSM λόγοιςlogoiswordsG3056N-DPM πίστεωςpisteōsfaithG4102GN-GSF διδασκαλίαςdidaskaliasteachingG1319N-GSF παρηκολούθηκας·parēkolouthēkasyou have closely followed;G3877V-RAI-2S 7 ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.
βεβήλουςbebēlousprofaneG0952A-APM γραώδειςgraōdeissillyG1126A-APM μύθουςmuthousfablesG3454N-APM παραιτοῦ·paraitoudo refuse;G3868V-PNM-2S γύμναζεgumnazedo trainG1128V-PAM-2S σεαυτὸνseautonyourselfG4771F-2ASM εὐσέβειαν.eusebeiangodliness.G2150N-ASF 8 ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.
σωματικὴsōmatikēbodilyG4984A-NSF γυμνασίαgumnasiaexerciseG1129N-NSF ὀλίγονoligona littleG3641A-ASM ἐστὶνestinisG1510V-PAI-3S ὠφέλιμος,ōphelimosprofit,G5624A-NSF εὐσέβειαeusebeiagodlinessG2150N-NSF πάνταpantaeverythingG3956A-APN ὠφέλιμόςōphelimosprofitableG5624A-NSF ἐστινestinisG1510V-PAI-3S ἐπαγγελίανepangelian[the] promiseG1860N-ASF ἔχουσαechousaholdingG2192V-PAP-NSF ζωῆςzōēsof lifeG2222N-GSF μελλούσης.mellousēsis coming.G3195V-PAP-GSF 9 ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.
πιστὸςpistosTrustworthy [is]G4103A-NSM λόγοςlogossayingG3056N-NSM πάσηςpasēsof fullG3956A-GSF ἀποδοχῆςapodochēsacceptanceG0594N-GSF ἄξιος.axiosworthy.G0514A-NSM 10 അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
κοπιῶμενkopiōmenwe toilG2872V-PAI-1P ἀγωνιζόμεθα,agōnizomethastrive,G0075V-PNI-1P ἠλπίκαμενēlpikamenwe have hopeG1679V-RAI-1P ζῶντι,zōnti[the] living,G2198V-PAP-DSM ἐστινestinisG1510V-PAI-3S σωτὴρsōtēr[the] SaviorG4990N-NSM πάντωνpantōnof allG3956A-GPM ἀνθρώπωνanthrōpōnmenG0444N-GPM μάλισταmalistaespeciallyG3122ADV πιστῶν.¶pistōnof believers.G4103A-GPM 11 ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക.
ΠαράγγελλεParangelledo commandG3853V-PAM-2S ταῦταtautathese thingsG3778D-APN δίδασκε.didaskedo teach.G1321V-PAM-2S 12 ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിൎമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.
μηδείςmēdeisno oneG3367A-NSM νεότητοςneotētosyouthG3503N-GSF καταφρονείτω,kataphroneitōshould despise,G2706V-PAM-3S τύποςtuposa patternG5179N-NSM γίνουginoudo beG1096V-PNM-2S πιστῶν,pistōnbelieversG4103A-GPM λόγῳ,logōspeech,G3056N-DSM ἀναστροφῇ,anastrophēaconduct,G0391N-DSF πνεύματι,pneumatispiritG4151GN-DSN πίστει,pisteifaith,G4102GN-DSF ἁγνείᾳ.hagneiapurity.G0047N-DSF 13 ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.
ἔρχομαι,erchomaiI come,G2064V-PNI-1S πρόσεχεprosechedo give heedG4337V-PAM-2S ἀναγνώσει,anagnōseipublic reading of Scripture,G0320N-DSF παρακλήσει,paraklēseito exhortation,G3874N-DSF διδασκαλίᾳ,didaskaliato teaching,G1319N-DSF 14 മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം
ἀμέλειameleido be negligentG0272V-PAM-2S χαρίσματοςcharismatosgiftG5486N-GSN ἐδόθηedothēwas givenG1325V-API-3S προφητείαςprophēteiasprophecyG4394N-GSF ἐπιθέσεωςepitheseōs[the] laying onG1936N-GSF χειρῶνcheirōnhandsG5495N-GPF πρεσβυτερίου.presbuteriouelderhood.G4244N-GSN 15 ഉപേക്ഷയായി വിചാരിക്കാതെ നിന്റെ അഭിവൃദ്ധി എല്ലാവൎക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.
ταῦταtautaThese thingsG3778D-APN μελέτα,meletado ponder,G3191V-PAM-2S τούτοιςtoutoisthemG3778D-DPN ἴσθι,isthido be absorbed,G1510V-PAM-2S προκοπὴprokopēprogressG4297N-NSF φανερὰphaneraevidentG5318A-NSF πᾶσιν.pasinall.G3956A-DPM 16 നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.
ἔπεχεepechedo give heedG1907V-PAM-2S σεαυτῷseautōto yourselfG4771F-2DSM διδασκαλίᾳ·didaskaliateaching;G1319N-DSF ἐπίμενεepimenedo continueG1961V-PAM-2S αὐτοῖς·autoisin them;G0846P-DPN ποιῶνpoiōndoingG4160GV-PAP-NSM σεαυτὸνseautonyourselfG4771F-2ASM σώσειςsōseisyou will saveG4982V-FAI-2S ἀκούοντάςakouontashearingG0191V-PAP-APM