Chapter 6
1 നുകത്തിൻകീഴിൽ ദാസന്മാരായിരിക്കുന്നവർ ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിപ്പാൻ തങ്ങളുടെ യജമാനന്മാരെ സകലമാനത്തിന്നും യോഗ്യന്മാർ എന്നു എണ്ണേണ്ടതാകുന്നു.
ὍσοιHosoiAs many asG3745K-NPM εἰσὶνeisinareG1510V-PAI-3P ζυγὸνzugona yokeG2218N-ASM δοῦλοι,douloi[as] slaves,G1401N-NPM ἰδίουςidious[their] ownG2398A-APM δεσπόταςdespotasmastersG1203N-APM πάσηςpasēsof allG3956A-GSF τιμῆςtimēshonorG5092N-GSF ἀξίουςaxiousworthyG0514A-APM ἡγείσθωσαν,hēgeisthōsanthey should esteem,G2233V-PNM-3P θεοῦtheouof GodG2316N-GSM-T διδασκαλίαdidaskaliateachingG1319N-NSF βλασφημῆται.blasphēmētaimay be denigrated.G0987V-PPS-3S 2 വിശ്വാസികളായ യജമാനന്മാരുള്ളവർ അവരെ സഹോദരന്മാർ എന്നുവെച്ചു അലക്ഷ്യമാക്കരുതു; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാൽ സേവിക്കയത്രേ വേണ്ടതു; ഇതു നീ ഉപദേശിക്കയും പ്രബോധിപ്പിക്കയും ചെയ്ക.
πιστοὺςpistousbelievingG4103A-APM ἔχοντεςechonteshavingG2192V-PAP-NPM δεσπόταςdespotasmastersG1203N-APM καταφρονείτωσαν,kataphroneitōsanthey should despise [them]G2706V-PAM-3P ἀδελφοίadelphoibrothersG0080N-NPM εἰσιν·eisinthey are;G1510V-PAI-3P δουλευέτωσαν,douleuetōsanthey should serve [them],G1398V-PAM-3P πιστοίpistoibelieving [ones]G4103A-NPM εἰσινeisinthey areG1510V-PAI-3P ἀγαπητοὶagapētoibelovedG0027A-NPM εὐεργεσίαςeuergesiasgood serviceG2108N-GSF ἀντιλαμβανόμενοι.¶antilambanomenoibeing helped.G0482V-PNP-NPM ΤαῦταTautaThese thingsG3778D-APN δίδασκεdidaskedo teachG1321V-PAM-2S παρακάλει.parakaleido exhort.G3870V-PAM-2S 3 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ
ἑτεροδιδασκαλεῖheterodidaskaleiteaches another doctrineG2085V-PAI-3S προσέρχεταιproserchetaihe draws nearG4334V-PNI-3S ὑγιαίνουσινhugiainousinto soundG5198V-PAP-DPM λόγοιςlogoiswordsG3056N-DPM ΧριστοῦChristouChristG5547N-GSM-T κατ᾽kat᾽according toG2596PREP εὐσέβειανeusebeiangodlinessG2150N-ASF διδασκαλίᾳ,didaskaliateaching,G1319N-DSF 4 ഒന്നും തിരിച്ചറിയാതെ തൎക്കത്തിന്റെയും വാഗ്വാദത്തിന്റേയും ഭ്രാന്തു പിടിച്ചു ചീൎത്തിരിക്കുന്നു; അവയാൽ അസൂയ, ശണ്ഠ, ദൂഷണം, ദുസ്സംശയം,
τετύφωταιtetuphōtaihe has been puffed upG5187V-RPI-3S μηδὲνmēdennothingG3367A-ASN-N ἐπιστάμενοςepistamenosknowingG1987V-PNP-NSM νοσῶνnosōnunhealthyG3552V-PAP-NSM ζητήσειςzētēseiscontroversiesG2214N-APF λογομαχίας,logomachiasdisputes about words,G3055N-APF γίνεταιginetaicomeG1096V-PNI-3S φθόνος,phthonosenvy,G5355N-NSM ἔρις,erisstrife,G2054N-NSF βλασφημίαι,blasphēmiaislander,G0988N-NPF ὑπόνοιαιhuponoiaisuspicionsG5283N-NPF πονηραί,ponēraievil,G4190A-NPF 5 ദുൎബ്ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ വ്യൎത്ഥവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.
διαπαρατριβαὶdiaparatribai[and] constant frictionsG3859N-NPF διεφθαρμένωνdiephtharmenōncorruptedG1311V-RPP-GPM ἀνθρώπωνanthrōpōnamong menG0444N-GPM νοῦνnounin mindG3563N-ASM ἀπεστερημένωνapesterēmenōndefraudedG0650V-RPP-GPM ἀληθείας,alētheiastruth,G0225N-GSF νομιζόντωνnomizontōnholdingG3543V-PAP-GPM πορισμὸνporismona means of gainG4200N-ASM εἶναιeinaito beG1511V-PAN εὐσέβειανeusebeiangodlinessG2150N-ASF ἈφίστασοAphistasodo departG0868V-PNM-2S τῶνtōn<the>[one of]G3588T-GPN τοιούτων.¶toioutōnsuch.G5108D-GPN 6 അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.
ἜστινEstinIsG1510V-PAI-3S πορισμὸςporismosgainG4200N-NSM μέγαςmegasgreatG3173A-NSM εὐσέβειαeusebeiagodlinessG2150N-NSF αὐταρκείας.autarkeiascontentment.G0841N-GSF 7 ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.
οὐδὲνoudenNo [thing]G3762A-ASN εἰσηνέγκαμενeisēnegkamenwe broughtG1533V-AAI-1P κόσμον,kosmonworld,G2889N-ASM δῆλονdēlonevidentG1212A-NSN οὐδὲoudeneitherG3761CONJ-N ἐξενεγκεῖνexenegkeinto carry outG1627V-2AAN δυνάμεθα·dunamethaare we able;G1410V-PNI-1P 8 ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.
ἔχοντεςechontesHavingG2192V-PAP-NPM διατροφὰςdiatrophassustenanceG1305N-APF σκεπάσματα,skepasmatacoverings,G4629N-APN τούτοιςtoutoiswith theseG3778D-DPN ἀρκεσθησόμεθα.¶arkesthēsomethawe will be content.G0714V-FPI-1P 9 ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
βουλόμενοιboulomenoidesiringG1014V-PNP-NPM πλουτεῖνplouteinto be richG4147V-PAN ἐμπίπτουσινempiptousinthey fallG1706V-PAI-3P πειρασμὸνpeirasmontemptationG3986GN-ASM παγίδαpagidaa snareG3803N-ASF ἐπιθυμίαςepithumiasdesiresG1939N-APF πολλὰςpollasmanyG4183A-APF ἀνοήτουςanoētousfoolishG0453A-APF βλαβεράς,blaberasharmful,G0983A-APF αἵτινεςaitineswhichG3748R-NPF βυθίζουσινbuthizousinplungeG1036V-PAI-3P ἀνθρώπουςanthrōpousmenG0444N-APM ὄλεθρονolethronruinG3639N-ASM ἀπώλειαν.apōleiandestruction.G0684N-ASF 10 ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീൎന്നിരിക്കുന്നു.
ῥίζαrhizaA rootG4491N-NSF πάντωνpantōnof all kindsG3956A-GPN ἐστινestinisG1510V-PAI-3S φιλαργυρία,philargurialove of money,G5365N-NSF ὀρεγόμενοιoregomenoistretching afterG3713V-PMP-NPM ἀπεπλανήθησανapeplanēthēsanwere seducedG0635V-API-3P πίστεωςpisteōsfaithG4102GN-GSF ἑαυτοὺςhe'autousthemselvesG1438F-3APM περιέπειρανperiepeiranpiercedG4044V-AAI-3P ὀδύναιςodunaiswith sorrowsG3601N-DPF πολλαῖς.¶pollaismany.G4183A-DPF 11 നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.
ΣὺSuYou yourselfG4771P-2NS ἄνθρωπεanthrōpemanG0444N-VSM θεοῦ,theouof God,G2316N-GSM-T ταῦταtautathese thingsG3778D-APN φεῦγε,pheugedo flee,G5343V-PAM-2S δίωκεdiōkedo pursueG1377V-PAM-2S δικαιοσύνην,dikaiosunēnrighteousness,G1343N-ASF εὐσέβειαν,eusebeiangodliness,G2150N-ASF πίστιν,pistinfaith,G4102GN-ASF ἀγάπην,agapēnlove,G0026N-ASF ὑπομονήν,hupomonēnendurance,G5281N-ASF πραϋπαθίαν·praupathian[and] gentleness;G6073N-ASF 12 വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
ἀγωνίζουagōnizoudo fightG0075V-PNM-2S ἀγῶναagōnafightG0073N-ASM πίστεως,pisteōsfaith,G4102GN-GSF ἐπιλαβοῦepilaboudo lay holdG1949V-2ADM-2S αἰωνίουaiōnioueternalG0166A-GSF ἐκλήθηςeklēthēsyou were calledG2564GV-API-2S ὡμολόγησαςhōmologēsasdid confessG3670V-AAI-2S ὁμολογίανhomologianconfessionG3671N-ASF ἐνώπιονenōpionbeforeG1799PREP πολλῶνpollōnmanyG4183A-GPM μαρτύρων.¶marturōnwitnesses.G3144N-GPM 13 നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കൎത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം
ΠαραγγέλλωParangellōI chargeG3853V-PAI-1S ἐνώπιονenōpionbeforeG1799PREP ζῳογονοῦντοςzōogonountosis giving lifeG2225V-PAP-GSM πάνταpantato all thingsG3956A-APN ΧριστοῦChristouChristG5547N-GSM-T τοῦtouthe [One who]G3588T-GSM μαρτυρήσαντοςmarturēsantoshaving testifiedG3140V-AAP-GSM ΠοντίουPontiouPontiusG4194N-GSM-P ΠιλάτουPilatouPilateG4091N-GSM-P ὁμολογίανhomologianconfessionG3671N-ASF 14 എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.
τηρῆσαίtērēsaito keepG5083GV-AAN ἐντολὴνentolēncommandmentG1785N-ASF ἄσπιλον,aspilonwithout stain,G0784A-ASF ἀνεπίλημπτονanepilēmptonabove reproachG0423A-ASF μέχριmechriuntilG3360PREP ἐπιφανείαςepiphaneiasappearingG2015N-GSF Χριστοῦ,ChristouChrist,G5547N-GSM-T 15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കൎത്താധികൎത്താവും
καιροῖςkairoisin seasonsG2540N-DPM ἰδίοιςidiois[their] ownG2398A-DPM δείξειdeixeiHe will displayG1166V-FAI-3S μακάριοςmakariosblessedG3107A-NSM μόνοςmonosaloneG3441A-NSM δυνάστης,dunastēsSovereign,G1413N-NSM βασιλεὺςbasileusKingG0935N-NSM-T βασιλευόντωνbasileuontōnbeing kingsG0936V-PAP-GPM κύριοςkurios[the] LordG2962GN-NSM-T κυριευόντων,kurieuontōnbeing lords,G2961V-PAP-GPM 16 താൻ മാത്രം അമൎത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
μόνοςmonosaloneG3441A-NSM ἔχωνechōnhavingG2192V-PAP-NSM ἀθανασίαν,athanasianimmortality,G0110N-ASF φῶςphōsin lightG5457N-ASN οἰκῶνoikōndwellingG3611V-PAP-NSM ἀπρόσιτον,aprositonunapproachable,G0676A-ASN εἶδενeidenhas seenG1492HV-2AAI-3S οὐδεὶςoudeisno [one]G3762A-NSM ἀνθρώπωνanthrōpōnof menG0444N-GPM δύναται,dunataiis able,G1410V-PNI-3S ᾧhōto whom [be]G3739R-DSM κράτοςkratosdominionG2904N-NSN αἰώνιον,aiōnioneternal,G0166A-NSN ἀμήν.¶amēnAmen.G0281INJ-HEB 17 ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ
πλουσίοιςplousioisrichG4145A-DPM παράγγελλεparangelledo instruct [them]G3853V-PAM-2S ὑψηλοφρονεῖνhupsēlophroneinto be high-mindedG5309V-PAN ἠλπικέναιēlpikenaito have hopeG1679V-RAN πλούτουploutouof richesG4149N-GSM ἀδηλότητιadēlotēti[the] uncertaintyG0083N-DSF ζῶντιzōntiis livingG2198V-PAP-DSM παρέχοντιparechontiis providingG3930V-PAP-DSM πάνταpantaall thingsG3956A-APN πλουσίωςplousiōsrichlyG4146ADV ἀπόλαυσιν,apolausinenjoyment,G0619N-ASF 18 ആശവെപ്പാനും നന്മചെയ്‌വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാൎയ്യമുള്ളവരുമായി
ἀγαθοεργεῖν,agathoergeinto do good,G0014V-PAN πλουτεῖνplouteinto be richG4147V-PAN ἔργοιςergoisworksG2041N-DPN εὐμεταδότουςeumetadotousgenerous in distributingG2130A-APM εἶναι,einaito be,G1511V-PAN κοινωνικούς,koinōnikousready to share,G2843A-APM 19 സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.
ἀποθησαυρίζονταςapothēsaurizontastreasuring upG0597V-PAP-APM ἑαυτοῖςhe'autoisfor themselvesG1438F-3DPM θεμέλιονthemeliona foundationG2310N-ASM μέλλον,mellonfuture,G3195V-PAP-ASN ἐπιλάβωνταιepilabōntaithey may take holdG1949V-2ADS-3P τῆςtēsof that whichG3588T-GSF ὄντωςontōs[is] trulyG3689ADV ζωῆς.¶zōēslife.G2222N-GSF 20 അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തൎക്കസൂത്രങ്ങളെയും ഒഴിഞ്ഞു നില്ക്ക.
Τιμόθεε,TimotheeTimothy,G5095N-VSM-P παραθήκηνparathēkēndeposit committed [to you]G3866N-ASF φύλαξονphulaxondo guardG5442IV-AAM-2S ἐκτρεπόμενοςektrepomenosavoidingG1624V-PMP-NSM βεβήλουςbebēlousprofaneG0952A-APF κενοφωνίαςkenophōniasempty babblingsG2757N-APF ἀντιθέσειςantitheseisopposing argumentsG0477N-APF ψευδωνύμουpseudōnumoufalsely calledG5581A-GSF γνώσεως,gnōseōsknowledge,G1108N-GSF 21 ആ ജ്ഞാനം ചിലർ സ്വീകരിച്ചു വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
ἐπαγγελλόμενοιepangellomenoiprofessingG1861V-PNP-NPM ἠστόχησαν.¶ēstochēsanwent astray.G0795V-AAI-3P