Chapter 5
1 മൂത്തവനെ ഭൎത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും
ΠρεσβυτέρῳPresbuterōAn elderG4245HN-DSM-C ἐπιπλήξῃςepiplēxēsyou may rebukeG1969V-AAS-2S παρακάλειparakaleido exhort [him]G3870V-PAM-2S πατέρα,pateraa father,G3962N-ASM νεωτέρουςneōterousyounger [men]G3501A-APM-C ἀδελφούς,adelphousbrothers,G0080N-APM 2 മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂൎണ്ണനിൎമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.
πρεσβυτέραςpresbuteraselder [women]G4245HN-APF-C μητέρας,mēterasmothers,G3384N-APF νεωτέραςneōteras[and] younger [women]G3501A-APF-C ἀδελφὰςadelphassistersG0079N-APF ἁγνείᾳ.hagneiapurity.G0047N-DSF 3 സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക.
χήραςchērasWidowsG5503N-APF τίμαtimado honorG5091V-PAM-2S τὰςtaswho [are]G3588T-APF χήρας.chēraswidows.G5503N-APF 4 വല്ല വിധവെക്കും പുത്രപൌത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാൎക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.
τέκναteknachildrenG5043N-APN ἔκγοναekgonagrandchildrenG1549A-APN ἔχει,echeihas,G2192V-PAI-3S μανθανέτωσανmanthanetōsanthey should learnG3129V-PAM-3P ἴδιονidion[her] ownG2398A-ASM οἶκονoikonhouseholdG3624HN-ASM εὐσεβεῖνeusebeinto be devoutG2151V-PAN ἀμοιβὰςamoibasrecompenseG0287N-APF ἀποδιδόναιapodidonaito giveG0591V-PAN προγόνοις·progonoisto parents;G4269N-DPM ἐστινestinisG1510V-PAI-3S ἀπόδεκτονapodektonpleasingG0587A-NSN ἐνώπιονenōpionbeforeG1799PREP θεοῦ.¶theouGod.G2316N-GSM-T 5 സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാൎത്ഥനയിലും ഉറ്റുപാൎക്കുന്നു.
ἩHēShe who [is]G3588T-NSF χήραchēraa widowG5503N-NSF μεμονωμένηmemonōmenēabandonedG3443V-RPP-NSF ἤλπικενēlpikenshe has hopeG1679V-RAI-3S προσμένειprosmeneishe continuesG4357V-PAI-3S δεήσεσινdeēsesinin supplicationsG1162N-DPF προσευχαῖςproseuchaisin prayersG4335N-DPF νυκτὸςnuktosby nightG3571N-GSF ἡμέρας·hēmerasday;G2250N-GSF 6 കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ.
σπαταλῶσαspatalōsaliving in self-indulgenceG4684V-PAP-NSF ζῶσαzōsa[while] livingG2198V-PAP-NSF τέθνηκεν.tethnēkenhas died.G2348V-RAI-3S 7 അവർ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക.
ταῦταtautathese thingsG3778D-APN παράγγελλε,parangelledo command,G3853V-PAM-2S ἀνεπίλημπτοιanepilēmptoiabove reproachG0423A-NPM ὦσιν.¶ōsinthey may be.G1510V-PAS-3P 8 തനിക്കുള്ളവൎക്കും പ്രത്യേകം സ്വന്ത കുടുംബക്കാൎക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.
ἰδίωνidiōn[their] ownG2398A-GPM μάλισταmalistaespeciallyG3122ADV οἰκείωνoikeiōn[their] householdG3609A-GPM προνοεῖ,pronoeidoes provide for,G4306V-PAI-3S ἤρνηταιērnētaihe has deniedG0720V-RDI-3S ἔστινestinhe isG1510V-PAI-3S ἀπίστουapistouthan an unbelieverG0571A-GSM χείρων.cheirōnworse.G5501A-NSM-C 9 സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭൎത്താവിന്റെ ഭാൎയ്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ
χήραchēraA widowG5503N-NSF καταλεγέσθωkatalegesthōshould ld be enrolG2639V-PPM-3S ἔλαττονelattonlessG1640A-ASN-C ἐτῶνetōnthan years [old]G2094N-GPN ἑξήκονταhexēkontasixtyG1835A-NUI γεγονυῖαgegonuiahaving beenG1096V-2RAP-NSF ἑνὸςhenosof oneG1520A-GSM γυνή,gunē[the] wife,G1135HN-NSF 10 മക്കളെ വളൎത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവൎക്കു മുട്ടുതീൎക്കുകയോ സൎവ്വസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.
ἔργοιςergoisworksG2041N-DPN μαρτυρουμένη,marturoumenēbeing borne witness to,G3140V-PPP-NSF ἐτεκνοτρόφησεν,eteknotrophēsenshe has brought up children,G5044V-AAI-3S ἐξενοδόχησεν,exenodochēsenshe entertained strangers,G3580V-AAI-3S ἔνιψεν,enipsenshe has washed,G3538V-AAI-3S θλιβομένοιςthlibomenoisto those being oppressedG2346V-PPP-DPM ἐπήρκεσεν,epērkesenshe has imparted relief,G1884V-AAI-3S παντὶpantito everyG3956A-DSN ἀγαθῷagathōgoodG0018A-DSN ἐπηκολούθησεν.epēkolouthēsenshe has followed after.G1872V-AAI-3S 11 ഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‌വാൻ ഇച്ഛിക്കും.
νεωτέραςneōterasYoungerG3501A-APF-C χήραςchēraswidowsG5503N-APF παραιτοῦ·paraitoudo refuse;G3868V-PNM-2S καταστρηνιάσωσινkatastrēniasōsinthey may grow wanton againstG2691V-AAS-3P Χριστοῦ,ChristouChrist,G5547N-GSM-T γαμεῖνgameinto marryG1060V-PAN θέλουσινthelousinthey desireG2309V-PAI-3P 12 ആദ്യവിശ്വാസം തള്ളുകയാൽ അവൎക്കു ശിക്ഷാവിധി ഉണ്ടു.
ἔχουσαιechousaiincurringG2192V-PAP-NPF κρίμα,krimajudgmentG2917N-ASN ἠθέτησαν·ēthetēsanthey have cast off;G0114V-AAI-3P 13 അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാൎയ്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
ἅμαhamaAt the same timeG0260ADV ἀργαὶargai[to be] idleG0692A-NPF μανθάνουσινmanthanousinthey learnG3129V-PAI-3P περιερχόμεναιperierchomenaigoing aboutG4022V-PNP-NPF οἰκίας.oikiashouse to house.G3614GN-APF ἀργαί,argaiidle,G0692A-NPF φλύαροιphluaroigossipsG5397A-NPF περίεργοι,periergoibusybodies,G4021A-NPF λαλοῦσαιlalousaispeakingG2980V-PAP-NPF τὰta<the> [things]G3588T-APN δέοντα.¶deontabeing proper.G1163V-PAP-APN 14 ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
ΒούλομαιBoulomaiI wantG1014V-PNI-1S νεωτέραςneōteras[the] younger [ones]G3501A-APF-C γαμεῖν,gameinto marry,G1060V-PAN τεκνογονεῖν,teknogoneinto bear children,G5041V-PAN οἰκοδεσποτεῖν,oikodespoteinto manage their households,G3616V-PAN μηδεμίανmēdemiannoG3367A-ASF ἀφορμὴνaphormēnoccasionG0874N-ASF διδόναιdidonaito giveG1325V-PAN τῷtōto the [one]G3588T-DSM ἀντικειμένῳantikeimenōopposingG0480V-PNP-DSM λοιδορίαςloidoriasof reproachG3059N-GSF χάριν·charinbecause;G5484PREP 15 ഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ.
ἐξετράπησανexetrapēsanhave turned asideG1624V-2API-3P σατανᾶ.satanaSatan.G4567N-GSM-T 16 ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവൎക്കു മുട്ടുതീൎക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവൎക്കു മുട്ടുതീൎപ്പാനുണ്ടല്ലോ.
πιστὸςpistosfaithfulG4103A-NSM πιστὴpistēbelieving [woman]G4103A-NSF ἔχειecheihasG2192V-PAI-3S χήρας,chēras[dependent] widows,G5503N-APF ἐπαρκείτωeparkeitōshe should helpG1884V-PAM-3S αὐταῖςautaisto themG0846P-DPF βαρείσθωbareisthōshould be burdenedG0916V-PPM-3S ἐκκλησία,ekklēsiachurch,G1577N-NSF ταῖςtaisto those [who are]G3588T-DPF χήραιςchēraiswidowsG5503N-DPF ἐπαρκέσῃ.¶eparkesēit may impart relief.G1884V-AAS-3S 17 നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
προεστῶτεςproestōtesalready rulingG4291V-RAP-NPM πρεσβύτεροιpresbuteroieldersG4245GN-NPM διπλῆςdiplēsof doubleG1362A-GSF τιμῆςtimēshonorG5092N-GSF ἀξιούσθωσανaxiousthōsanshould be counted worthyG0515V-PPM-3P μάλισταmalistaespeciallyG3122ADV κοπιῶντεςkopiōntesstrainingG2872V-PAP-NPM λόγῳlogō[the] wordG3056N-DSM διδασκαλίᾳ·didaskalia[the] teaching;G1319N-DSF 18 മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.
γραφή·graphēScripture;G1124N-NSF ἀλοῶνταaloōntatreading out grainG0248V-PAP-ASM φιμώσεις·phimōseisyou will muzzle;G5392V-FAI-2S ἄξιοςaxiosWorthy [is]G0514A-NSM ἐργάτηςergatēsworkmanG2040N-NSM μισθοῦmisthouwagesG3408N-GSM αὐτοῦ.¶autouof him.G0846P-GSM 19 രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.
πρεσβυτέρουpresbuterouan elderG4245GN-GSM κατηγορίανkatēgorianan accusationG2724N-ASF παραδέχουparadechoudo receiveG3858V-PNM-2S ἐκτὸςektosunlessG1622PREP τριῶνtriōnthreeG5140A-GPM μαρτύρων.marturōnwitnesses.G3144N-GPM 20 പാപം ചെയ്യുന്നവരെ ശേഷമുള്ളവൎക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.
ἁμαρτάνονταςhamartanontassinningG0264V-PAP-APM ἐνώπιονenōpionbeforeG1799PREP πάντωνpantōnallG3956A-GPM ἔλεγχε,elegchedo rebuke,G1651V-PAM-2S λοιποὶloipoirestG3062A-NPM φόβονphobonfearG5401N-ASM ἔχωσιν.¶echōsinmay have.G2192V-PAS-3P 21 നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.
ΔιαμαρτύρομαιDiamarturomaiI earnestly testifyG1263V-PNI-1S ἐνώπιονenōpionbeforeG1799PREP ΧριστοῦChristouChristG5547N-GSM-T ἐκλεκτῶνeklektōnelectG1588A-GPM ἀγγέλων,angelōnangelsG0032GN-GPM ταῦταtautathese thingsG3778D-APN φυλάξῃςphulaxēsyou may keepG5442GV-AAS-2S χωρὶςchōrisapart fromG5565PREP προκρίματοςprokrimatosprejudiceG4299N-GSN μηδὲνmēdennothingG3367A-ASN-N ποιῶνpoiōndoingG4160GV-PAP-NSM πρόσκλισιν.prosklisinpartiality.G4346N-ASF 22 യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നേ നിൎമ്മലനായി കാത്തുകൊൾക.
χεῖραςcheirasHandsG5495N-APF ταχέωςtacheōssoonG5030ADV μηδενὶmēdenion no oneG3367A-DSM ἐπιτίθειepititheido layG2007V-PAM-2S κοινώνειkoinōneido shareG2841V-PAM-2S ἁμαρτίαιςhamartiaisin [the] sinsG0266N-DPF ἀλλοτρίαις,allotriaisof others,G0245A-DPF σεαυτὸνseautonyourselfG4771F-2ASM ἁγνὸνhagnonpureG0053A-ASM τήρει.tēreido keep.G5083IV-PAM-2S 23 മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീൎണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.
μηκέτιmēketiNo longerG3371ADV-N ὑδροπότει,hudropoteido drink [only] water,G5202V-PAM-2S ὀλίγῳoligōa littleG3641A-DSM χρῶchrōdo useG5530V-PNM-2S διὰdiabecause ofG1223PREP στόμαχονstomachonstomachG4751N-ASM πυκνάςpuknasfrequentG4437A-APF ἀσθενείας.astheneiasailments.G0769HN-APF 24 ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിന്നു മുമ്പെ തന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.
τινῶνtinōnOf someG5100X-GPM ἀνθρώπωνanthrōpōnmenG0444N-GPM ἁμαρτίαιhamartiaisinsG0266N-NPF πρόδηλοίprodēloimanifestG4271A-NPF εἰσινeisinareG1510V-PAI-3P προάγουσαιproagousaigoing before [them]G4254V-PAP-NPF κρίσιν·krisinjudgment;G2920N-ASF τισὶνtisinof someG5100X-DPM ἐπακολουθοῦσιν.epakolouthousinthey appear later.G1872V-PAI-3P 25 സൽപ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.
ὡσαύτωςhōsautōsLikewiseG5615ADV πρόδηλαprodēlaevidentG4271A-NPN ἐστίνestinisG1510V-PAI-3S ἄλλωςallōsotherwiseG0247ADV ἔχονταechontabeingG2192V-PAP-NPN κρυβῆναιkrubēnaito be concealedG2928V-2APN δύνανται.¶dunantaiare able.G1410V-PNI-3P