reltext

Chapter 2

1 എന്നാൽ സകലമനുഷ്യൎക്കും നാം സൎവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാൎക്കും സകലഅധികാരസ്ഥന്മാൎക്കും വേണ്ടി

Original Greek

ΠαρακαλῶParakalōI exhortG3870V-PAI-1S
οὖνounthereforeG3767CONJ
πρῶτονprōtonfirstG4413GA-ASN
πάντωνpantōnof allG3956A-GPN
ποιεῖσθαιpoieisthaito be madeG4160GV-PEN
δεήσεις,deēseisentreaties,G1162N-APF
προσευχάς,proseuchasprayersG4335N-APF
ἐντεύξεις,enteuxeisintercessions,G1783N-APF
εὐχαριστίαςeucharistias[and] thanksgivingsG2169N-APF
ὑπὲρhuperon behalf ofG5228PREP
πάντωνpantōnallG3956A-GPM
ἀνθρώπων,anthrōpōnmen,G0444N-GPM

2 യാചനയും പ്രാൎത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.

Original Greek

ὑπὲρhuperforG5228PREP
βασιλέωνbasileōnkingsG0935N-GPM
καὶkaiandG2532CONJ
πάντωνpantōnallG3956A-GPM
τῶνtōnthoseG3588T-GPM
ἐνeninG1722PREP
ὑπεροχῇhuperochēaauthorityG5247N-DSF
ὄντων,ontōnbeing,G1510V-PAP-GPM
ἵναinaso thatG2443CONJ
ἤρεμονēremona tranquilG2263A-ASM
καὶkaiandG2532CONJ
ἡσύχιονhēsuchionquietG2272A-ASM
βίονbionlifeG0979N-ASM
διάγωμενdiagōmenwe may leadG1236V-PAS-1P
ἐνeninG1722PREP
πάσῃpasēallG3956A-DSF
εὐσεβείᾳeusebeiagodlinessG2150N-DSF
καὶkaiandG2532CONJ
σεμνότητι.semnotētiin [all] dignity.G4587N-DSF

3 അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.

Original Greek

τοῦτοtoutoThisG3778D-NSN
γὰρgarforG1063CONJ
καλὸνkalon[is] goodG2570GA-NSN
καὶkaiandG2532CONJ
ἀπόδεκτονapodektonacceptableG0587A-NSN
ἐνώπιονenōpionbeforeG1799PREP
τοῦtoutheG3588T-GSM
σωτῆροςsōtērosSaviorG4990N-GSM
ἡμῶνhēmōnof usG3165P-1GP
θεοῦ,theouGod,G2316N-GSM-T

4 അവൻ സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.

Original Greek

ὃςhoswhoG3739R-NSM
πάνταςpantasallG3956A-APM
ἀνθρώπουςanthrōpousmenG0444N-APM
θέλειtheleidesiresG2309V-PAI-3S
σωθῆναιsōthēnaito be savedG4982V-APN
καὶkaiandG2532CONJ
εἰςeistoG1519PREP
ἐπίγνωσινepignōsin[the] knowledgeG1922N-ASF
ἀληθείαςalētheiasof [the] truthG0225N-GSF
ἐλθεῖν.¶eltheinto come.G2064V-2AAN

5 ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യൎക്കും മദ്ധ്യസ്ഥനും ഒരുവൻ:

Original Greek

ΕἷςHeisOneG1520A-NSM
γὰρgarforG1063CONJ
θεός,theosGod [there is],G2316N-NSM-T
εἷςheisoneG1520A-NSM
καὶkaithenG2532CONJ
μεσίτηςmesitēsmediatorG3316N-NSM
θεοῦtheoubetween GodG2316N-GSM-T
καὶkaiandG2532CONJ
ἀνθρώπων,anthrōpōnmen,G0444N-GPM
ἄνθρωποςanthrōpos[the] manG0444N-NSM
ΧριστὸςChristosChristG5547N-NSM-T
ἸησοῦςIēsousJesusG2424GN-NSM-P

6 എല്ലാവൎക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.

Original Greek

ὁhothe [One]G3588T-NSM
δοὺςdoushaving givenG1325V-2AAP-NSM
ἑαυτὸνhe'autonHimselfG1438F-3ASM
ἀντίλυτρονantilutron[as] a ransomG0487N-ASN
ὑπὲρhuperforG5228PREP
πάντων,pantōnall,G3956A-GPM
τὸtotheG3588T-NSN
μαρτύριονmarturiontestimonyG3142N-NSN
καιροῖςkairoisproper timesG2540N-DPM
ἰδίοις,idioisin [their] own,G2398A-DPM

7 തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി -- ഭോഷ്കല്ല, പരമാൎത്ഥം തന്നേ പറയുന്നു -- ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.

Original Greek

εἰςeisin regard toG1519PREP
ὃhowhichG3739R-ASN
ἐτέθηνetethēnwas appointedG5087V-API-1S
ἐγὼegōI myselfG1473P-1NS
κῆρυξkēruxa heraldG2783N-NSM
καὶkaiandG2532CONJ
ἀπόστολος,apostolosan apostle —G0652N-NSM
ἀλήθειανalētheian[the] truthG0225N-ASF
λέγωlegōI am speakingG3004GV-PAI-1S
ἐνeninG1722PREP
Χριστῷ,ChristōChristG5547N-DSM-T
οὐounotG3756PRT-N
ψεύδομαι,pseudomaiI do lie —G5574V-PNI-1S
διδάσκαλοςdidaskalosa teacherG1320N-NSM
ἐθνῶνethnōnof [the] GentilesG1484N-GPN
ἐνeninG1722PREP
πίστειpisteifaithG4102GN-DSF
καὶkaiandG2532CONJ
ἀληθείᾳ.¶alētheiatruth.G0225N-DSF

8 ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയൎത്തി പ്രാൎത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

Original Greek

ΒούλομαιBoulomaiI desireG1014V-PNI-1S
οὖνounthereforeG3767CONJ
προσεύχεσθαιproseuchesthaito prayG4336V-PNN
τοὺςtoustheG3588T-APM
ἄνδραςandrasmenG0435GN-APM
ἐνeninG1722PREP
παντὶpantieveryG3956A-DSM
τόπῳtopōplaceG5117N-DSM
ἐπαίρονταςepairontaslifting upG1869V-PAP-APM
ὁσίουςhosiousholyG3741A-APF
χεῖραςcheirashandsG5495N-APF
χωρὶςchōrisapart fromG5565PREP
ὀργῆςorgēsangerG3709N-GSF
καὶkaiandG2532CONJ
διαλογισμοῦ·dialogismoudissension;G1261N-GSM

9 അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.

Original Greek

ὡσαύτωςhōsautōslikewiseG5615ADV
καὶkaialsoG2532CONJ
τὰςtas<the>G3588T-APF
γυναῖκαςgunaikaswomenG1135GN-APF
ἐνeninG1722PREP
καταστολῇkatastolēaapparelG2689N-DSF
κοσμίῳkosmiōrespectableG2887A-DSF
μετὰmetawithG3326PREP
αἰδοῦςaidousmodestyG0127N-GSF
καὶkaiandG2532CONJ
σωφροσύνηςsōphrosunēsself-controlG4997N-GSF
κοσμεῖνkosmeinadorningG2885V-PAN
ἑαυτάς,he'autasthemselves,G1438F-3APF
μὴmēnotG3361PRT-N
ἐνenwithG1722PREP
πλέγμασινplegmasinbraided hairG4117N-DPN
καὶkaiorG2532CONJ
χρυσίῳchrusiōwith goldG5553N-DSN
ἢēorG2228CONJ
μαργαρίταιςmargaritaiswith pearlsG3135N-DPM
ἢēorG2228CONJ
ἱματισμῷhimatismōwith clothingG2441N-DSM
πολυτελεῖ,poluteleicostly,G4185A-DSM

10 പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.

Original Greek

ἀλλ᾽all᾽butG0235CONJ
ὃhowith whatG3739R-NSN
πρέπειprepeiis becomingG4241V-PAI-3S
γυναιξὶνgunaixinto womenG1135GN-DPF
ἐπαγγελλομέναιςepangellomenaisprofessingG1861V-PNP-DPF
θεοσέβειαν,theosebeian[the] fear of God,G2317N-ASF
δι᾽di᾽throughG1223PREP
ἔργωνergōnworksG2041N-GPN
ἀγαθῶν.agathōngood.G0018A-GPN

11 സ്ത്രീ മൌനമായിരുന്നു പൂൎണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.

Original Greek

γυνὴgunēA womanG1135GN-NSF
ἐνeninG1722PREP
ἡσυχίᾳhēsuchiaquietnessG2271N-DSF
μανθανέτωmanthanetōshould learnG3129V-PAM-3S
ἐνeninG1722PREP
πάσῃpasēallG3956A-DSF
ὑποταγῇ·hupotagēasubmissiveness;G5292N-DSF

12 മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.

Original Greek

διδάσκεινdidaskeinTo teachG1321V-PAN
δὲdehoweverG1161CONJ
γυναικὶgunaikia womanG1135GN-DSF
οὐκouknotG3756PRT-N
ἐπιτρέπωepitrepōI do permitG2010V-PAI-1S
οὐδὲoudenorG3761CONJ-N
αὐθεντεῖνauthenteinto use authority overG0831V-PAN
ἀνδρὸςandrosa manG0435GN-GSM
ἀλλ᾽all᾽butG0235CONJ
εἶναιeinaito beG1511V-PAN
ἐνeninG1722PREP
ἡσυχίᾳ.hēsuchiaquietness.G2271N-DSF

13 ആദാം ആദ്യം നിൎമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ;

Original Greek

ἈδὰμAdamAdamG0076N-NSM-P
γὰρgarforG1063CONJ
πρῶτοςprōtosfirstG4413GA-NSM
ἐπλάσθη,eplasthēwas formed,G4111V-API-3S
εἶταeitathenG1534ADV
Εὕα.HeuaEve.G2096N-NSF-P

14 ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.

Original Greek

καὶkaiAndG2532CONJ
ἈδὰμAdamAdamG0076N-NSM-P
οὐκouknotG3756PRT-N
ἠπατήθη,ēpatēthēwas deceived,G0538V-API-3S
ἡhē<the>G3588T-NSF
δὲdebutG1161CONJ
γυνὴgunēthe womanG1135GN-NSF
ἐξαπατηθεῖσαexapatētheisahaving been deceivedG1818V-APP-NSF
ἐνenintoG1722PREP
παραβάσειparabaseitransgressionG3847N-DSF
γέγονεν·gegonenhas come;G1096V-2RAI-3S

15 എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാൎക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും

Original Greek

σωθήσεταιsōthēsetaiShe will be savedG4982V-FPI-3S
δὲdehoweverG1161CONJ
διὰdiathroughG1223PREP
τῆςtēs<the>G3588T-GSF
τεκνογονίαςteknogoniaschildbearingG5042N-GSF
ἐὰνeanifG1437COND
μείνωσινmeinōsinthey shall abideG3306V-AAS-3P
ἐνeninG1722PREP
πίστειpisteifaithG4102GN-DSF
καὶkaiandG2532CONJ
ἀγάπῃagapēin loveG0026N-DSF
καὶkaiandG2532CONJ
ἁγιασμῷhagiasmōin holinessG0038N-DSM
μετὰmetawithG3326PREP
σωφροσύνης.¶sōphrosunēsself-restraint.G4997N-GSF