Chapter 3
1 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ല വേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.
ΠιστὸςPistosTrustworthy [is]G4103A-NSM λόγος·logossaying:G3056N-NSM ἐπισκοπῆςepiskopēsoverseershipG1984N-GSF ὀρέγεται,oregetaiaspires to,G3713V-PMI-3S ἔργουergoua workG2041N-GSN ἐπιθυμεῖ.epithumeihe is desirous.G1937V-PAI-3S 2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാൎയ്യയുടെ ഭൎത്താവും നിൎമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമൎത്ഥനും ആയിരിക്കേണം;
δεῖdeiIt behoovesG1163V-PAI-3S ἐπίσκοπονepiskoponoverseerG1985N-ASM ἀνεπίλημπτονanepilēmptonabove reproachG0423A-ASM εἶναι,einaito be,G1511V-PAN γυναικὸςgunaikoswifeG1135HN-GSF ἄνδρα,andra[the] husband,G0435HN-ASM νηφάλιον,nēphalionsober,G3524A-ASM σώφρονα,sōphronaself-controlled,G4998A-ASM κόσμιον,kosmionrespectable,G2887A-ASM φιλόξενον,philoxenonhospitable,G5382A-ASM διδακτικόν,didaktikonable to teach,G1317A-ASM 3 മദ്യപ്രിയനും തല്ലുകാരനും അരുതു; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും
πάροινον,paroinongiven to wine,G3943A-ASM πλήκτηνplēktēna strikerG4131N-ASM αἰσχροκερδῆ,aischrokerdēgreedy of base gainG0146A-ASM ἐπιεικῆ,epieikēgentle,G1933A-ASM ἄμαχον,amachonpeaceable,G0269A-ASM ἀφιλάργυρον,aphilarguronnot loving money,G0866A-ASM 4 സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂൎണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.
ἰδίουidiou[his] ownG2398A-GSM προϊστάμενον,proistamenonmanaging,G4291V-PMP-ASM τέκναteknachildrenG5043N-APN ἔχονταechontahavingG2192V-PAP-ASM ὑποταγῇhupotagēasubmissionG5292N-DSF σεμνότητος.¶semnotētosdignity —.G4587N-GSF 5 സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
ἰδίουidiouhis [own]G2398A-GSM οἴκουoikouhouseholdG3624HN-GSM προστῆναιprostēnaito manageG4291V-2AAN οἶδεν,oidenknows,G6063V-RAI-3S ἐκκλησίαςekklēsias[the] churchG1577N-GSF θεοῦtheouof GodG2316N-GSM-T ἐπιμελήσεται;epimelēsetaiwill he care for?G1959V-FDI-3S 6 നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു.
νεόφυτον,neophutona novice,G3504A-ASM τυφωθεὶςtuphōtheishaving been puffed upG5187V-APP-NSM κρίμαkrima[the] judgmentG2917N-ASN ἐμπέσῃempesēhe may fallG1706V-2AAS-3S διαβόλου.diaboloudevil.G1228A-GSM 7 നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
δεῖdeiIt behoovesG1163V-PAI-3S μαρτυρίανmarturiana testimonyG3141N-ASF ἔχεινecheinto haveG2192V-PAN ἔξωθεν,exōthenoutside,G1855PREP ὀνειδισμὸνoneidismonreproachG3680N-ASM ἐμπέσῃempesēhe may fallG1706V-2AAS-3S παγίδαpagida[the] snareG3803N-ASF διαβόλου.¶diaboloudevil.G1228A-GSM 8 അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുൎല്ലാഭമോഹികളും അരുതു.
ΔιακόνουςDiakonousDeaconsG1249N-APM ὡσαύτωςhōsautōslikewiseG5615ADV σεμνούς,semnous[must be] dignified,G4586A-APM διλόγους,dilogousdouble-tongued,G1351A-APM οἴνῳoinōto wineG3631N-DSM προσέχοντας,prosechontasbeing given,G4337V-PAP-APM αἰσχροκερδεῖς,aischrokerdeisgreedy of dishonest gain,G0146A-APM 9 അവർ വിശ്വാസത്തിന്റെ മൎമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആയിരിക്കേണം.
ἔχονταςechontasholdingG2192V-PAP-APM μυστήριονmustērionmysteryG3466N-ASN πίστεωςpisteōsfaithG4102GN-GSF καθαρᾷkatharaclearG2513A-DSF συνειδήσει.suneidēseia conscience.G4893N-DSF 10 അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ.
οὗτοιhoutoitheseG3778D-NPM δοκιμαζέσθωσανdokimazesthōsanthey should be testedG1381V-PPM-3P πρῶτον,prōtonfirst,G4413GA-ASN διακονείτωσανdiakoneitōsanthey should serveG1247V-PAM-3P ἀνέγκλητοιanegklētoiblamelessG0410A-NPM ὄντες.¶ontesbeing.G1510V-PAP-NPM 11 അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിൎമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.
ΓυναῖκαςGunaikasWomenG1135HN-APF ὡσαύτωςhōsautōslikewiseG5615ADV σεμνάς,semnas[must be] dignified,G4586A-APF διαβόλους,diabolousslanderers,G1228A-APF νηφαλίους,nēphaliousclear-minded,G3524A-APF πιστὰςpistasfaithfulG4103A-APF πᾶσιν.pasinall things.G3956A-DPN 12 ശുശ്രൂഷകന്മാർ ഏകഭാൎയ്യയുള്ള ഭൎത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.
διάκονοιdiakonoiDeaconsG1249N-NPM ἔστωσανestōsanshould beG1510V-PAM-3P γυναικὸςgunaikoswifeG1135HN-GSF ἄνδρες,andreshusbands,G0435HN-NPM τέκνωνteknōn[their] childrenG5043N-GPN προϊστάμενοιproistamenoimanagingG4291V-PMP-NPM ἰδίωνidiōn[their] ownG2398A-GPM οἴκων.oikōnhouseholds.G3624HN-GPM 13 നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
διακονήσαντεςdiakonēsanteshaving servedG1247V-AAP-NPM βαθμὸνbathmona standingG0898N-ASM ἑαυτοῖςhe'autoisfor themselvesG1438F-3DPM περιποιοῦνταιperipoiountaiacquireG4046V-PMI-3P πολλὴνpollēngreatG4183A-ASF παρρησίανparrēsianconfidenceG3954N-ASF πίστειpistei[the] faithG4102GN-DSF τῇtēathat [is]G3588T-DSF ΧριστῷChristōChristG5547N-DSM-T Ἰησοῦ.¶IēsouJesus.G2424GN-DSM-P 14 ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു;
ΤαῦτάTautaThese thingsG3778D-APN γράφωgraphōI am writingG1125V-PAI-1S ἐλπίζωνelpizōnhopingG1679V-PAP-NSM ἐλθεῖνeltheinto comeG2064V-2AAN τάχει·tacheispeed;G5034N-DSN 15 താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.
βραδύνω,bradunōI shall delay,G1019V-PAS-1S εἰδῇςeidēasyou may knowG6063V-RAS-2S δεῖdeiit behooves [one]G1163V-PAI-3S οἴκῳoikō[the] householdG3624HN-DSM θεοῦtheouof GodG2316N-GSM-T ἀναστρέφεσθαι,anastrephesthaito conduct oneself,G0390V-PPN ἐστὶνestinisG1510V-PAI-3S ἐκκλησίαekklēsia[the] churchG1577N-NSF θεοῦtheouof GodG2316N-GSM-T ζῶντος,zōntos[the] living,G2198V-PAP-GSM στῦλοςstulos[the] pillarG4769N-NSM ἑδραίωμαhedraiōmabaseG1477N-NSN ἀληθείας.¶alētheiastruth.G0225N-GSF 16 അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാൎക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മൎമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.
ὁμολογουμένωςhomologoumenōsconfessedlyG3672ADV ἐστὶνestinisG1510V-PAI-3S εὐσεβείαςeusebeiasof godlinessG2150N-GSF μυστήριον,mustērionmystery:G3466N-NSN ἐφανερώθηephanerōthēwas revealedG5319V-API-3S σαρκί,sarki[the] flesh,G4561N-DSF ἐδικαιώθηedikaiōthēwas justifiedG1344V-API-3S πνεύματι,pneumati[the] Spirit,G4151GN-DSN ὤφθηōphthēbeheldG3700GV-ADI-3S ἀγγέλοις,angeloisby angels,G0032GN-DPM ἐκηρύχθηekēruchthēwas proclaimedG2784V-API-3S ἔθνεσιν,ethnesin[the] nations,G1484N-DPN ἐπιστεύθηepisteuthēwas believed onG4100V-API-3S κόσμῳ,kosmō[the] world,G2889N-DSM ἀνελήμφθηanelēmphthēwas taken upG0353V-API-3S δόξῃ.¶doxēglory.G1391N-DSF