Chapter 3
1 വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും
ὙπομίμνῃσκεHupomimnēskedo remindG5279V-PAM-2S αὐτοὺςautousthemG0846P-APM ἀρχαῖςarchaisto rulersG0746N-DPF ἐξουσίαιςexousiaisto authoritiesG1849N-DPF ὑποτάσσεσθαι,hupotassesthaito be subject,G5293V-PPN πειθαρχεῖν,peitharcheinto be obedient,G3980V-PAN ἀγαθὸνagathongoodG0018A-ASN ἑτοίμουςhetoimousreadyG2092A-APM εἶναι,einaito be,G1511V-PAN 2 ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂൎണ്ണസൌമ്യത കാണിപ്പാനും അവരെ ഓൎമ്മപ്പെടുത്തുക.
μηδέναmēdenano oneG3367A-ASM βλασφημεῖν,blasphēmeinto denigrate,G0987V-PAN ἀμάχουςamachouspeaceableG0269A-APM εἶναι,einaito be,G1511V-PAN ἐπιεικεῖς,epieikeisgentle,G1933A-APM ἐνδεικνυμένουςendeiknumenousshowingG1731V-PMP-APM πραΰτηταprautētahumilityG4236N-ASF πάνταςpantasallG3956A-APM ἀνθρώπους.anthrōpousmen.G0444N-APM 3 മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈൎഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ.
ἦμενēmenWereG1510V-IAI-1P ἡμεῖςhēmeiswe ourselvesG3165P-1NP ἀνόητοι,anoētoifoolish,G0453A-NPM ἀπειθεῖς,apeitheisdisobedient,G0545A-NPM πλανώμενοι,planōmenoibeing deceived,G4105V-PPP-NPM δουλεύοντεςdouleuontesservingG1398V-PAP-NPM ἐπιθυμίαιςepithumiaislustsG1939N-DPF ἡδοναῖςhēdonaispleasuresG2237N-DPF ποικίλαις,poikilaisvarious,G4164A-DPF κακίᾳkakiamaliceG2549N-DSF φθόνῳphthonōenvyG5355N-DSM διάγοντες,diagontesliving,G1236V-PAP-NPM στυγητοί,stugētoihateful,G4767A-NPM μισοῦντεςmisounteshatingG3404V-PAP-NPM ἀλλήλους.¶allēlousone another.G0240C-APM 4 എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ
χρηστότηςchrēstotēskindnessG5544N-NSF φιλανθρωπίαphilanthrōpialove of mankindG5363N-NSF ἐπεφάνηepephanēappearedG2014V-2API-3S σωτῆροςsōtērosSaviorG4990N-GSM θεοῦ,theouGod,G2316N-GSM-T 5 അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.
ἔργωνergōnworksG2041N-GPN δικαιοσύνῃdikaiosunērighteousnessG1343N-DSF ἐποιήσαμενepoiēsamendidG4160GV-AAI-1P ἡμεῖς,hēmeiswe ourselves,G3165P-1NP κατὰkataaccording toG2596PREP ἔλεοςeleosmercyG1656N-ASN ἔσωσενesōsenHe savedG4982V-AAI-3S λουτροῦloutrou[the] washingG3067N-GSN παλιγγενεσίαςpalingenesiasof regenerationG3824N-GSF ἀνακαινώσεωςanakainōseōsrenewingG0342N-GSF πνεύματοςpneumatosof [the] SpiritG4151GN-GSN 6 നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനൎജ്ജനനസ്നാനം കൊണ്ടും
ἐξέχεενexecheenHe poured outG1632V-AAI-3S πλουσίωςplousiōsrichlyG4146ADV ΧριστοῦChristouChristG5547N-GSM-T σωτῆροςsōtērosSaviorG4990N-GSM ἡμῶν,hēmōnof us,G3165P-1GP 7 നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകൎന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.
δικαιωθέντεςdikaiōthenteshaving been justifiedG1344V-APP-NPM ἐκείνουekeinouby thatG1565D-GSM χάριτιcharitigraceG5485N-DSF κληρονόμοιklēronomoiheirsG2818N-NPM γενηθῶμενgenēthōmenwe may becomeG1096V-AOS-1P κατ᾽kat᾽according toG2596PREP ἐλπίδαelpida[the] hopeG1680N-ASF ζωῆςzōēsof lifeG2222N-GSF αἰωνίου.¶aiōnioueternal.G0166A-GSF 8 ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചുപറയേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യൎക്കു ഉപകാരവും ആകുന്നു.
ΠιστὸςPistosTrustworthy [is]G4103A-NSM λόγος,logossaying,G3056N-NSM περὶpericoncerningG4012PREP τούτωνtoutōnthese thingsG3778D-GPN βούλομαίboulomaiI wantG1014V-PNI-1S διαβεβαιοῦσθαιdiabebaiousthaito affirm stronglyG1226V-PNN φροντίζωσινphrontizōsinmay take careG5431V-PAS-3P ἔργωνergōnworksG2041N-GPN προΐστασθαιproistasthaito be devotedG4291V-PMN πεπιστευκότεςpepisteukotesalready believingG4100V-RAP-NPM θεῷ·theōin God;G2316N-DSM-T ταῦτάtautaThese thingsG3778D-NPN ἐστινestinareG1510V-PAI-3S ὠφέλιμαōphelimaprofitableG5624A-NPN ἀνθρώποις.anthrōpoisto men.G0444N-DPM 9 മൌഢ്യതൎക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനില്ക്കു. ഇവ നിഷ്പ്രയോജനവും വ്യൎത്ഥവുമല്ലോ.
μωρὰςmōrasFoolishG3474A-APF ζητήσειςzētēseiscontroversiesG2214N-APF γενεαλογίαςgenealogiasgenealogiesG1076N-APF ἔρειςereisargumentsG2054N-APF μάχαςmachasquarrelsG3163N-APF νομικὰςnomikasabout [the] LawG3544A-APF περιΐστασο·periistasodo yourself avoid;G4026V-PMM-2S εἰσὶνeisinthey areG1510V-PAI-3P ἀνωφελεῖςanōpheleisunprofitableG0512A-NPF μάταιοι.mataioiworthless.G3152A-NPF 10 സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നുരണ്ടു വട്ടം ബുദ്ധിപറഞ്ഞ ശേഷം അവനെ ഒഴിക്ക;
αἱρετικὸνhairetikonA factiousG0141A-ASM ἄνθρωπονanthrōponmanG0444N-ASM δευτέρανdeuterana secondG1208A-ASF νουθεσίανnouthesianadmonitionG3559N-ASF παραιτοῦparaitoudo rejectG3868V-PNM-2S 11 ഇങ്ങനെയുള്ളവൻ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താൻ കുറ്റം വിധിച്ചിരിക്കുന്നു എന്നു നിനക്കു അറിയാമല്ലോ.
εἰδὼςeidōsknowingG6063V-RAP-NSM ἐξέστραπταιexestraptaihas been corruptG1612V-RPI-3S τοιοῦτοςtoioutossuch a manG5108D-NSM ἁμαρτάνειhamartaneiis sinningG0264V-PAI-3S αὐτοκατάκριτος.¶autokatakritosself-condemned.G0843A-NSM 12 ഞാൻ അൎത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്നു എന്നോടു ചേരുവാൻ ശ്രമിക്ക. അവിടെ ഞാൻ ശീതകാലം കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്നു.
πέμψωpempsōI may sendG3992V-AAS-1S ἈρτεμᾶνArtemanArtemasG0734N-ASM-P Τύχικον,TuchikonTychicus,G5190N-ASM-P σπούδασονspoudasondo be diligentG4704V-AAM-2S ἐλθεῖνeltheinto comeG2064V-2AAN Νικόπολιν·NikopolinNicopolis;G3533N-ASF-L κέκρικαkekrikaI have decidedG2919V-RAI-1S παραχειμάσαι.paracheimasaito winter.G3914V-AAN 13 ന്യായശാസ്ത്രിയായ സേനാസിന്നും അപ്പൊല്ലോസിന്നും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയക്ക.
ΖηνᾶνZēnanZenasG2211N-ASM-P νομικὸνnomikonlawyerG3544A-ASM ἈπολλῶνApollōnApollosG0625N-ASM-P σπουδαίωςspoudaiōsearnestlyG4709ADV πρόπεμψον,propempsondo equip,G4311V-AAM-2S μηδὲνmēdennothingG3367A-NSN αὐτοῖςautoisto themG0846P-DPM λείπῃ.leipēmay be lacking.G3007V-PAS-3S 14 നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ അത്യാവശ്യസംഗതികളിൽ സൽപ്രവൃത്തികൾക്കു മുമ്പരായിരിപ്പാൻ പഠിക്കട്ടെ.
μανθανέτωσανmanthanetōsanshould learnG3129V-PAM-3P ἡμέτεροιhēmeteroiour own [people]G1473S-1PNPM ἔργωνergōnworksG2041N-GPN προΐστασθαιproistasthaito devote themselvesG4291V-PMN ἀναγκαίαςanagkaiasnecessaryG0316A-APF χρείας,chreiasneeds,G5532N-APF ὦσινōsinthey may beG1510V-PAS-3P ἄκαρποι.¶akarpoiunfruitful.G0175A-NPM 15 എന്നോടുകൂടെയുള്ളവർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവൎക്കു വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
ἈσπάζονταίAspazontaiGreetG0782V-PNI-3P πάντες.pantesall.G3956A-NPM ἄσπασαιaspasaido greetG0782V-ADM-2S φιλοῦνταςphilountaslovingG5368V-PAP-APM πίστει.¶pistei[the] faith.G4102GN-DSF χάριςcharisGrace [be]G5485N-NSF πάντωνpantōnallG3956A-GPM ὑμῶνhumōnof youG4771P-2GP ἀμήν.amēnAmen.G0281INJ-HEB ΤίτονTitonTitusG5103N-ASM-P ΚρητῶνKrētōnCretanG2912N-GPM-LG ἐκκλησίαςekklēsiaschurchG1577N-GSF πρῶτονprōtonfirstG4413GA-ASM-S ἐπίσκοπονepiskoponoverseerG1985N-ASM χειροτονηθένταcheirotonēthentahaving been chosenG5500V-APP-ASM ἐγράφηegraphēIt was writtenG1125V-2API-3S ΝικοπόλεωςNikopoleōsNicopolisG3533N-GSF-L Κρητῶν.¶Krētōnof Macedonia.G3109N-GSF-L